Latest NewsNewsMenWomenLife StyleFood & CookeryHealth & Fitness

ടെെപ്പ് 2 പ്രമേഹത്തെ അകറ്റാൻ വ്യായാമം ശീലമാക്കൂ

പതിവായി വ്യായാമം ചെയ്യുന്നത് ടൈപ്പ് 2 പ്രമേഹം തടയാൻ സഹായിക്കുമെന്ന് പഠനം. യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസിന്റെ (EASD) ജേണലായ ഡയബറ്റോളജിയയിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വ്യായാമവും ടെെപ്പ് 2 പ്രമേഹവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചൈനീസ് ഹോങ്കോംഗ് സർവകലാശാലയിലെ ​ഗവേഷകനായ ഡോ. കുയി ഗുവോ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. വായു മലിനീകരണം ടെെപ്പ് 2 പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് ഡോ. കുയി പറഞ്ഞു.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും, ഊര്‍ജ്ജസ്വലരായ് തുടരാനും, ആരോഗ്യം മെച്ചപ്പെടുത്താനും മാനസീകാരോഗ്യം നല്ല രീതിയില്‍ നിലനിര്‍ത്തുന്നതിനും വ്യായാമം സഹായിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button