Jobs & VacanciesLatest NewsNewsCareerEducation & Career

സപ്പോർട്ട് എഞ്ചിനീയർ ഒഴിവ്: നവംബർ 3 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഓഫീസുകളിൽ ഇ ഗ്രാന്റ്‌സ് വഴി വിദ്യാർത്ഥികൾക് വിദ്യാഭ്യാസാനുകൂല്യം നൽകുന്ന പദ്ധതിയുടെ പ്രോജക്ടിലേക്ക് സപ്പോർട്ട് എഞ്ചിനീയറായി താത്കാലിക നിയമനം. ബി.ടെക്/എം.സി.എ/എം.സ്.സി (കമ്പ്യൂട്ടർ സയൻസ്) എന്നിവയിലേതെങ്കിലും യോഗ്യതനേടിയ പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പ്രതിമാസ ശമ്പളം: 21,000/. വിശദ വിവരങ്ങളും അപേക്ഷഫോറവും www.cybersri.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഫോൺ : 9895478273.

shortlink

Related Articles

Post Your Comments


Back to top button