Latest NewsNewsIndia

പഞ്ചാബിനെ സംരക്ഷിക്കാനാവുമെന്ന് തെളിയിച്ചിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്: രാഹുല്‍ ഗാന്ധി

അ​തേ​സ​മ​യം, രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഹെ​ലി​കോ​പ്​​ട​ര്‍ ഹോ​ഷി​യാ​പു​രി​ല്‍ ഇ​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ക​യും ചെയ്തു.

ന്യൂഡൽഹി: പഞ്ചാബിന് സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് രാഹുല്‍ ഗാന്ധി.സംസ്ഥാനത്തിന്റെ സമാധാനവും ഐക്യവുമുറപ്പാക്കാന്‍ ജീവന്‍ നല്‍കാന്‍ പോലും കോണ്‍ഗ്രസ് തയാറാണെന്നും .പഞ്ചാബിനെ സംരക്ഷിക്കാനാവുമെന്ന് തെളിയിച്ചിട്ടുള്ള പാര്‍ട്ടിയാണു കോണ്‍ഗ്രസെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

Read Also: ദുബായ് എക്‌സ്‌പോ: സന്ദർശകരുടെ എണ്ണം 12 ദശലക്ഷം കവിഞ്ഞു

അതേസമയം ​പ​ഞ്ചാ​ബി​ലേ​ക്ക്​ ദേ​ശീ​യ നേ​താ​ക്ക​ളു​ടെ പ്ര​വാ​ഹം.പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കോ​ണ്‍​ഗ്ര​സി​ന്‍റെ താ​ര​പ്ര​ചാ​ര​ക​രാ​യ പ്രി​യ​ങ്ക ഗാ​ന്ധി, രാ​ഹു​ല്‍ ഗാ​ന്ധി, ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി കെ​ജ്​​രി​വാ​ള്‍ എ​ന്നി​വ​ര്‍ പ​ഞ്ചാ​ബി​ലെ​ത്തി. അ​തി​നി​ടെ, ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തെ തു​ട​ര്‍​ന്ന്​ മു​ഖ്യ​മ​ന്ത്രി ച​ര​ണ്‍​ജി​ത്​ സി​ങ്​ ച​ന്നി​യു​ടെ കോ​പ്​​ട​റി​ന്​ ച​ണ്ഡീ​ഗ​ഢി​ലെ രാ​ജേ​ന്ദ്ര പാ​ര്‍​ക്കി​ല്‍​നി​ന്ന്​ പ​റ​ക്കാ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ചു. അ​തേ​സ​മ​യം, രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഹെ​ലി​കോ​പ്​​ട​ര്‍ ഹോ​ഷി​യാ​പു​രി​ല്‍ ഇ​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ക​യും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button