WayanadKeralaNattuvarthaLatest NewsNews

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ബംഗളൂരു ബനങ്കാരി സ്വദേശി എച്ച്എസ് ബസവരാജ് (24) ആണ് കാട്ടിക്കുളം രണ്ടാം ഗേറ്റിന് സമീപം വെച്ച് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്

കൽപ്പറ്റ: അതിമാരക മയക്കുമരുന്നുമായി യുവാവ് പൊലീസ് പിടിയിൽ. ബംഗളൂരു ബനങ്കാരി സ്വദേശി എച്ച്എസ് ബസവരാജ് (24) ആണ് കാട്ടിക്കുളം രണ്ടാം ഗേറ്റിന് സമീപം വെച്ച് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

Read Also : ‘മണ്ടത്തരവും തൊഴിലില്ലായ്മയും നമ്മുടെ രാജ്യത്ത് വ്യാപകം’: രൺവീർ സിങ്ങിനെതിരായ പരാതിയിൽ പ്രതികരിച്ച് സ്വര ഭാസ്‌കർ

ഇയാളുടെ പക്കല്‍ നിന്ന് 0.24 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button