IdukkiKeralaNattuvarthaLatest NewsNews

കൂൾബാറിൽ നിന്ന് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

കാ​രി​ക്കോ​ട് അ​ന്‍റ്ലാ​ന്‍റി​ക് കൂ​ൾ​ബാ​ർ ന​ട​ത്തു​ന്ന തൊ​ടു​പു​ഴ കീ​രി​കോ​ട് ഓ​ലി​ക്ക​ൽ മു​ഹ​മ്മ​ദ് റാ​ഫി നാ​സ​ർ, സ​ഹോ​ദ​ര​ൻ അ​ജ്മ​ൽ ഖാ​ൻ എ​ന്നി​വ​രു​ടെ ക​ട​യി​ൽ ​നി​ന്നാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടിയത്

തൊ​ടു​പു​ഴ: കൂൾബാറിൽ നിന്ന് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. കാ​രി​ക്കോ​ട് അ​ന്‍റ്ലാ​ന്‍റി​ക് കൂ​ൾ​ബാ​ർ ന​ട​ത്തു​ന്ന തൊ​ടു​പു​ഴ കീ​രി​കോ​ട് ഓ​ലി​ക്ക​ൽ മു​ഹ​മ്മ​ദ് റാ​ഫി നാ​സ​ർ, സ​ഹോ​ദ​ര​ൻ അ​ജ്മ​ൽ ഖാ​ൻ എ​ന്നി​വ​രു​ടെ ക​ട​യി​ൽ ​നി​ന്നാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടിയത്.

Read Also : മേപ്പാടി പോളിടെക്‌നിക് കോളേജിലെ മോഷണം: തൊണ്ടിമുതല്‍ എംഎസ്എഫ് നേതാവിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തു, കേസ്

എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ഫി അ​ര​വി​ന്ദാ​ക്ഷ​നും സം​ഘ​വും ചേ​ർ​ന്ന് നടത്തിയ പരിശോധനയിലാണ് 400 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. മു​മ്പും നി​ര​വ​ധി ത​വ​ണ ഇ​വ​രു​ടെ പ​ക്ക​ൽ​ നി​ന്നു നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടു​ക​യും താ​ക്കീ​തു ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

കടയുടെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യാ​ൻ മു​നി​സി​പ്പാ​ലി​റ്റി​ക്കു ശി​പാ​ർ​ശ ന​ൽ​കു​മെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​വ​ർ​ക്ക് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്ന മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button