PalakkadKeralaNattuvarthaLatest NewsNews

ലൊക്കേഷൻ സർട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി : വില്ലേജ് അസിസ്റ്റന്‍റ് വിജിലൻസ് പിടിയിൽ

പാലക്കയം വില്ലേജ് ഓഫീസ് ജീവനക്കാരനായ സുരേഷ് കുമാർ ആണ് പിടിയിലായത്

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പാലക്കയം വില്ലേജ് ഓഫീസ് ജീവനക്കാരനായ സുരേഷ് കുമാർ ആണ് പിടിയിലായത്.

Read Also : അസാമാന്യമായ ഊർജ്ജമുള്ള വ്യക്തി: ഇന്ത്യൻ പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ലൊക്കേഷൻ സർട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ വിജിലൻസ് പിടിയിലായത്. സുരേഷിന്‍റെ കാറിൽ വെച്ചാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.

Read Also : ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യ ലോക നേതാവായി: ലോകരാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യ എപ്പോഴും സന്നദ്ധമാണെന്ന് പ്രധാനമന്ത്രി

മഞ്ചേരി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഇയാളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button