WayanadLatest NewsKeralaNattuvarthaNews

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

ക​മ്പ​ള​ക്കാ​ട് സ്വ​ദേ​ശി മു​ണ്ടോ​ള​ൻ വീ​ട്ടി​ൽ അ​ർ​ഷ​ൽ അ​മീ​നെ​യാ​ണ് (26) പൊലീസ് പി​ടി​കൂ​ടി​യ​ത്

ക​മ്പ​ള​ക്കാ​ട്: മാരക ല​ഹ​രി മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പൊലീസ് പി​ടി​യി​ൽ. ക​മ്പ​ള​ക്കാ​ട് സ്വ​ദേ​ശി മു​ണ്ടോ​ള​ൻ വീ​ട്ടി​ൽ അ​ർ​ഷ​ൽ അ​മീ​നെ​യാ​ണ് (26) പൊലീസ് പി​ടി​കൂ​ടി​യ​ത്.

Read Also : കാസർഗോഡ് എമർജൻസി ലൈറ്റിനകത്ത് ഈയം പൂശി സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമം: 50ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി യുവാവ് പിടിയിൽ

ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്നും 0.280 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. എം.​ഡി.​എം.​എ തൂ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ത്രാ​സും ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read Also : മുംബൈയിൽ ഫ്‌ളാറ്റിനുള്ളിൽ നിന്നും അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി: പോലീസ് അന്വേഷണം ആരംഭിച്ചു

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button