IdukkiKeralaNattuvarthaLatest NewsNews

നി​ർ​മാ​ണ​ത്തി​നി​ടെ ക​ൽ​ക്കെ​ട്ടി​ടി​ഞ്ഞ് ജെ​സി​ബി തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു: ഡ്രൈവർക്ക് പരിക്ക്

അപകടത്തിൽ ജെ​സി​ബി ഡ്രൈ​വ​ർ അ​ടി​മാ​ലി സ്വ​ദേ​ശി ഫെ​ബി​ന് പ​രി​ക്കേറ്റു

തൊ​മ്മ​ൻ​കു​ത്ത്: നി​ർ​മാ​ണ​ത്തി​നി​ടെ ക​ൽ​ക്കെ​ട്ടി​ടി​ഞ്ഞ് മ​ണ്ണു​മാ​ന്തിയ​ന്ത്രം തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. അപകടത്തിൽ ജെ​സി​ബി ഡ്രൈ​വ​ർ അ​ടി​മാ​ലി സ്വ​ദേ​ശി ഫെ​ബി​ന് പ​രി​ക്കേറ്റു.

Read Also : മ​ക​നോ​ടൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വേ വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.15 ഓ​ടെ തൊ​മ്മ​ൻ​കു​ത്ത് ന​ട​യ്ക്ക​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നി​ടെയാ​ണ് സം​ഭ​വം. പാ​ല​ത്തി​ന്‍റെ ഒ​രു വ​ശം കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​തി​നു ശേ​ഷം മ​റു ഭാ​ഗ​ത്തെ കോ​ണ്‍​ക്രീ​റ്റിം​ഗി​നാ​യി അ​രി​കി​ലെ സം​ര​ക്ഷ​ണ ഭി​ത്തി പൊ​ളി​ക്കു​ന്ന​തി​നി​ടെ പ​ഴ​യ പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റും സം​ര​ക്ഷ​ണ ഭി​ത്തി​യും ഇ​ടി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ മ​ണ്ണു​മാ​ന്തി​യ​ന്ത്ര​വും ഡ്രൈ​വ​റും തോ​ട്ടി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

Read Also : വിഗ്രഹത്തിലെ 42പവന്റെ തിരുവാഭരണത്തിന് പകരം മുക്കുപണ്ടമുണ്ടാക്കി: ഒളിവിലായിരുന്ന ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അറസ്റ്റിൽ

അപകടത്തിൽ പരിക്കേറ്റ ജെ​സി​ബി ഡ്രൈ​വ​റെ വ​ണ്ണ​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button