COVID 19
- Oct- 2020 -2 October
തിരിച്ചറിയാത്ത രോഗികളുടെ എണ്ണം 36 ഇരട്ടിവരെ; ഐസിഎംആർ സർവേ ഫലം ഞെട്ടിപ്പിക്കുന്നത്
കേരളത്തിൽ തിരിച്ചറിയുന്ന കോവിഡ് ബാധിതരുടെ 36 ഇരട്ടി വരെ തിരിച്ചറിയാത്ത രോഗ ബാധിതർ ഉണ്ടാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഐസിഎംആർ ദേശീയതലത്തിൽ നടത്തിയ രണ്ടാമത്തെ സീറോളജിക്കൽ സർവേയുടെ…
Read More » - 1 October
കൊറോണ വൈറസ് വായുവിലൂടെ പകരുമോ ? ; അമ്പരപ്പിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്
കോവിഡ് കേസുകൾ കുതിച്ചുകയറുന്ന സാഹചര്യത്തിൽ എങ്ങനെയും രോഗവ്യാപനം തടയുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരുമെല്ലാം. രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയോ, അവരുടെ സ്രവ കണങ്ങള്‍ വീണ പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നതിലൂടെയോ മാത്രമാണ് രോഗം…
Read More » - 1 October
മിനിറ്റുകൾക്കുള്ളിൽ കോവിഡ് പരിശോധനാ ഫലം ലഭിക്കുന്ന കിറ്റുകൾ പുറത്തിറങ്ങി
യൂറോപ്പ്: മിനിട്ടുകൾക്കുള്ളിൽ കൊറോണ വൈറസ് ആന്റിജനുകളെ തിരിച്ചറിഞ്ഞ് ഫലം ലഭ്യമാക്കുന്ന പരിശോധനാ കിറ്റുകൾ ഉടൻ ഉപയോഗത്തിലെത്തും. ഒക്ടോബർ അവസാനത്തോടെ പരിശോധനാ കിറ്റ് യൂറോപ്യൻ വിപണിയിലെത്തും. Read Also…
Read More » - 1 October
കോവിഡിന്റെ തീവ്രത കുറയ്ക്കാൻ പുതിയ ചികിത്സയുമായി ഐ സി എം ആർ
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽസ് ആന്റ് ബയോളജിക്സ് കമ്പനിയുമായി സഹകരിച്ച് കോവിഡ് -19 രോഗത്തിന്റെ കാഠിന്യം നിയന്ത്രിക്കുന്നതിനായി പുതിയ ഒരു ചികിത്സാ…
Read More » - 1 October
സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു ; ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ കേരളം മൂന്നാം സ്ഥാനത്ത്
തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് 8135പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7013പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം…
Read More » - 1 October
സംസ്ഥാനത്ത് ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി. ഇടുക്കി, കോട്ടയം, തൃശൂര്‍, പത്തനംതിട്ട, കൊല്ലം, കോവിക്കോട്, വയനാട്, കാസര്‍കോട്, പാലക്കാട് ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍.…
Read More » - 1 October
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവർ, ഇന്നും 8000 കടന്നു : 29 മരണം കൂടി സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസഥാനത്ത് ഇന്ന് 8135പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 7013പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730പേരുടെ രോഗ ഉറവിടം…
Read More » - 1 October
കോവിഡ് : ചികിത്സയിലായിരുന്ന അഞ്ചു പേർ കൂടി ഗൾഫിൽ മരിച്ചു
മനാമ : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചു പേർ കൂടി ബഹ്റൈനിൽ മരിച്ചു. പുതുതായി 574 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരിൽ 167 പേർ പ്രവാസികളാണ്.…
Read More » - 1 October
കോവിഡ് 19: വൈറസിന്റെ സാന്നിധ്യം കടൽവെള്ളത്തിലും
വാഷിംങ്ടണ്‍: കോവിഡ് 19 വൈറസിന്റെ സാന്നിധ്യം കടല്വെള്ളത്തിലുമുള്ളതായി റിപ്പോർട്ട്. മിനസോട്ട സര്‍വ്വകലാശാലയിലെ മെഡിക്കല്‍ സ്കൂളിലെ ഗവേഷകരാണ് കടൽവെള്ളത്തിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. സുപ്പീരിയര്‍ തടാകം അടക്കമുള്ള ജലസ്രോതസുകളില്‍…
Read More » - 1 October
മുതിർന്ന കോണ്‍ഗ്രസ് നേതാവിന് കോവിഡ് സ്ഥിരീകരിച്ചു
ന്യൂ ഡൽഹി : മുതിർന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിനു കോവിഡ്. ട്വിറ്ററിലൂടെ പട്ടേൽ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. താനുമായി അടുത്തു സന്പർക്കം…
Read More » - 1 October
കോവിഡ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി മരിച്ചു
റിയാദ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ∙ മൂന്നിയൂർ പാറക്കടവ് സ്വദേശി എരണിക്കൽ അഹമ്മദ് കുട്ടിയുടെ മകൻ…
Read More » - 1 October
ഇന്ത്യയില്‍ കോവിഡ് വ്യാപനം വലിയ തോതില്‍ ഉയരാന്‍ കാരണം സൂപ്പര്‍ സ്പ്രെഡ് വിഭാഗത്തില്‍പ്പെട്ടവര്‍: റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട എട്ട് ശതമാനം രോഗികളുടെ ഒരു ഗ്രൂപ്പില്‍ നിന്നാണ് രാജ്യത്തുണ്ടായ വൈറസ് ബാധയുടെ മൂന്നില്‍ രണ്ടിന്റെയും ഉത്ഭവമെന്ന് ഗവേഷകര്‍. ശാസ്ത്രപ്രസിദ്ധീകരണമായ…
Read More » - 1 October
രാജ്യത്തു കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തിൽ: ആശങ്കപ്പെടുത്തുന്ന പഠനറിപ്പോർട്ട്
തിരുവനന്തപുരം: രാജ്യത്തു കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തിൽ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിലെ കോവിഡ് വർധനത്തോത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്നും റിപ്പോർട്ടിൽ…
Read More » - 1 October
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63ലക്ഷം കടന്നു
ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86821പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1181പേർ മരണമടഞ്ഞു ഇതോടെ രാജ്യത്ത്…
Read More » - 1 October
കണ്ണൂരിൽ കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു
കണ്ണൂരിൽ ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് ബാധിച്ചു പരിയാരം ഗവ: മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന തളിപ്പറമ്പ് കരിമ്പം ഒറ്റപ്പാല നഗറിലെ കെ.ഭരതൻ (76) ആണ്…
Read More » - 1 October
കൊവിഡ് കടുത്തു; എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ വർധിപ്പിച്ചു
എറണാകുളം ജില്ലയൽ സ്ഥിതി ഗുരുതരം. ഇന്നലെ ആദ്യമായി പ്രതിദിന കൊവിഡ് കേസുകൾ ജില്ലയിൽ ആയിരം കടന്നു. 1056 പേർക്കാണ് ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്
Read More » - 1 October
അൺലോക്ക് 5 : സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തിൽ അണ്‍ലോക്ക് അഞ്ചില്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം എടുത്തിരുന്നില്ല .എന്നാൽ…
Read More » - 1 October
കേരളത്തിലെ കോവിഡ് വ്യാപനം അതിതീവ്രം; തിരിച്ചറിയാത്ത രോഗ ബാധിതർ 36 ഇരട്ടി
രാജ്യത്തു കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തിലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) പഠനം പുറത്തുവന്നതിന് പിന്നാലെ തിരിച്ചറിയുന്ന കോവിഡ് ബാധിതരുടെ 36 ഇരട്ടി വരെ തിരിച്ചറിയാത്ത…
Read More » - 1 October
സ്കൂളുകള്‍ തുറക്കുന്ന കാര്യത്തിൽ തീരുമാനം അറിയിച്ച് കേന്ദ്രസർക്കാർ
രാജ്യത്ത് അണ്‍ലോക്ക് 5ന്റെ മാര്‍ഗ നിര്ദേശമിറങ്ങി. തിയറ്ററുകള്‍, മള്‍ട്ടിപ്ലെക്സുകള്‍ ഉപാധികളോടെ തുറക്കാം. തിയറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം. സ്കൂളുകള്‍ തുറക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. നീന്തല്‍ക്കുളങ്ങള്‍ കായിക…
Read More » - Sep- 2020 -30 September
യുഎഇയില്‍ 1,100 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1,100 പേര്‍ക്ക്. മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 1,186 പേർ പുതുതായി രോഗമുക്തരായി. ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ…
Read More » - 30 September
പത്തനംതിട്ടയിൽ ക്വാറിയിലെ തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ്: പ്രദേശം ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചു
പത്തനംതിട്ട: മല്ലപ്പള്ളി താലൂക്കിലെ കോട്ടാങ്ങല്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് മേരീസ് ക്വാറിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി 33 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി…
Read More » - 30 September
പ്ലാസ്മ തെറാപ്പി ചെയ്യുവാൻ ഒ പോസിറ്റീവ് രക്തം ആവശ്യമുണ്ട്
കോവിഡ്-19 ബാധിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് പ്ലാസ്മ തെറാപ്പി ചെയ്യുവാൻ ഒ പോസിറ്റീവ് രക്തം ആവശ്യമുണ്ട്. ഇതിനായി, കോവിഡ്-19 രോഗം…
Read More » - 30 September
കേരളത്തിൽ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിൽ വൻവർദ്ധനവ് ; ജില്ല തിരിച്ചുള്ള റിപ്പോർട്ട് കാണാം
തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് കുതിച്ചുയരുന്നു.കഴിഞ്ഞ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് മലപ്പുറത്ത് ആയിരുന്നു. Read Also : രാജ്യാന്തര യാത്രാവിമാന സർവീസ്…
Read More » - 30 September
ഹൃദ്രോഗമില്ലാത്തവരിലും ഹൃദയ സ്തംഭനമുണ്ടാക്കാന്‍ കോവിഡിന് സാധിക്കും: പഠനം
തികച്ചും ആരോഗ്യവാനായ, കുടുംബത്തില്‍ ഒരാള്‍ക്ക് പോലും ഹൃദ്രോഗമില്ലാത്ത വ്യക്തിക്കു പോലും ഹൃദയസ്തംഭനമുണ്ടാകുമെന്നു നിരീക്ഷണം. ഹൃദയവും കിഡ്നിയും ശ്വാസകോശവും ഉള്‍പ്പെടെ ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കാന്‍ കോവിഡ് അണുബാധയ്ക്ക്…
Read More » - 30 September
ഉത്തർപ്രദേശിൽ കോവിഡ് പരിശോധനങ്ങളുടെ എണ്ണം ഒരു കോടി കടന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നൗ : കോവിഡ് പ്രതിരോധ നടപടികൾ ഊർജിതമാക്കി യോഗി സർക്കാർ. സംസ്ഥാനത്ത് ആകെ കോവിഡ് പരിശോധനങ്ങളുടെ എണ്ണം ഒരു കോടി കടന്നതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…
Read More »