COVID 19
- Aug- 2020 -3 August
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കുവെച്ച വ്യാജവീഡിയോ നീക്കം ചെയ്ത് ട്വിറ്റര്‍
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കുവെച്ച് വ്യാജവീഡിയോ നീക്കം ചെയ്ത് ട്വിറ്റര്‍. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ വാക്സിനെ പിന്തുണച്ചുകൊണ്ടുള്ള വീഡിയോയായിരുന്നു ട്രംപ് പങ്കുവെച്ചത്. ഇത് റീട്വീറ്റ്…
Read More » - 3 August
കോവിഡ് : കാർത്തി ചിദംബരത്തിനും രോഗം സ്ഥിരീകരിച്ചു
ന്യൂ ഡൽഹി : കോൺഗ്രസ് നേതാവും, മുൻ കേന്ദ്രമന്ത്രിയുമായി കാർത്തി ചിദംബരത്തിനും കോവിഡ് സ്ഥിരീകരിച്ചു. കാർത്തി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങളാണുള്ളത്. മെഡിക്കൽ നിർദ്ദേശങ്ങളനുസരിച്ച്…
Read More » - 3 August
സംസ്ഥാനത്തെ ഇപ്പോഴത്തെ കോവിഡ് അവസ്ഥയ്ക്ക് കാരണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം • അലംഭാവവും വിട്ടുവീഴ്ചയുമാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ കോവിഡ് സ്ഥിതിയ്ക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം കുറ്റസമ്മതത്തോടെ എല്ലാവരും ഓര്‍ക്കണം.. ക്വാറന്റൈന്, സാമൂഹിക അകലം എന്നിവയില്‍…
Read More » - 3 August
കോവിഡ് : ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18ലക്ഷം പിന്നിട്ടു
ന്യൂ ഡൽഹി : ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 18ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 771 പേർ മരണപ്പെട്ടു.…
Read More » - 3 August
അമിത് ഷായ്ക്കു കോവിഡ് രോഗം ബാധിച്ചതില്‍ സന്തോഷിക്കുന്ന ചിലരെ കണ്ടെത്തി: അത്തരം മനസ്സുകളെ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകണമെന്ന് ഡോ. സുല്‍ഫി
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു കോവിഡ് രോഗം ബാധിച്ചതില്‍ സന്തോഷിക്കുന്ന ചില മനസുകളെ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകണമെന്ന് ഐഎംഎ വൈസ് പ്രസിഡന്റ് ഡോക്റ്റര്‍…
Read More » - 3 August
കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ കേസെടുത്തു
ബെംഗളൂരു : ചികിത്സയില്‍ കഴിഞ്ഞിരുന്ന കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ബംഗളൂരുവിലെ വിക്ടോറിയ ഹോസ്പിറ്റലില്‍ ജൂലൈ 25 നായിരുന്നു സംഭവം നടന്നത്. ട്രോമ കെയര്‍ …
Read More » - 3 August
കോവിഡ് : സംസ്ഥാനത്ത് ചികിത്സയിലിരുന്നയാൾ മരിച്ചു
കോഴിക്കോട് : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കക്കട്ടിൽ സ്വദേശി മരക്കാർകുട്ടി (70) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്നു. ഇയാൾക്ക് ന്യുമോണിയായും…
Read More » - 3 August
തിരുവനന്തപുരത്തെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന പ്രദേശങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി ജില്ലാ കലക്ടര്‍ നവ്ജ്യോത് ഖോസേ പ്രഖ്യാപിച്ചു. 1. തിരുവനന്തപുരം…
Read More » - 3 August
അമിത് ഷായ്ക്ക് കൊറോണ ഇന്ത്യയിലെ മുസ്ലീങ്ങളെ തുരത്താൻ ശ്രമിച്ചത് അള്ളാഹു കൊടുത്ത മറുപടിയെന്ന് ഇസ്ലാമിക് യൂട്യൂബ് ചാനല്‍
തിരുവനന്തപുരം • കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊറോണ വൈറസ് രോഗം (കോവിഡ് 19) ബാധിച്ചത് ഇന്ത്യയിലെ മുസ്ലീങ്ങളെ തുരത്താൻ ശ്രമിച്ചത് അള്ളാഹു കൊടുത്ത മറുപടിയെന്ന്…
Read More » - 3 August
ബിഎസ് യെദിയൂരപ്പയ്ക്ക് പിന്നാലെ മകള്‍ക്കും കൊവിഡ്
ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം യെദിയൂരപ്പക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം തന്നെയാണ്…
Read More » - 3 August
കോവിഡ് : വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് നിര്‍ബന്ധം, പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി
ന്യൂ ഡൽഹി : കോവിഡ് വ്യാപനം തടയുന്നതിനുള്ള പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശത്തു നിന്ന് വരുന്നവര്‍ക്ക് ഇനി ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്…
Read More » - 3 August
രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷം : ടി.എം.സി നേതാവ് കൊല്ലപ്പെട്ടു
കൊല്‍ക്കത്ത • ബങ്കുര ജില്ലയിലെ ബെലിയാര ഗ്രാമത്തിൽ ഞായറാഴ്ച നടന്ന സംഘർഷത്തില്‍ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു. മുൻ പഞ്ചായത്ത് പ്രധാൻ ആയ സെയ്ഖ് ബാബർ അലിയെ…
Read More » - 3 August
ബഹ്റൈനില്‍ ആശ്വാസം, കോവിഡ് ബാധിതരെക്കാൾ രോഗ മുക്തരുടെ എണ്ണം ഉയർന്നു തന്നെ
മനാമ : ബഹ്റൈനില്‍ ആശ്വാസത്തിന്റെ ഒരു ദിനം കൂടി, കോവിഡ് ബാധിതരെക്കാൾ രോഗ മുക്തരുടെ എണ്ണം ഉയർന്നു തന്നെ. കഴിഞ്ഞ ദിവസം 346പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണങ്ങളൊന്നും…
Read More » - 3 August
അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തിരുന്നു: പ്രധാനമന്ത്രി ക്വാറന്റൈനില്‍ പോകണോ എന്ന കാര്യത്തില്‍ ഓഫീസിന്റെ പ്രതികരണം
ന്യൂഡല്‍ഹി • ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി…
Read More » - 3 August
കോവിഡ് : പോലീസ് ആസ്ഥാനം ഇന്നും തുറക്കില്ല
തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസ് ആസ്ഥാനം ഇന്നും തുറക്കില്ല. കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. അവശ്യ സാഹചര്യങ്ങൾക്ക് വേണ്ടിയുള്ള കൺട്രോൾ റൂം മാത്രമായിരിക്കും…
Read More » - 3 August
യെദിയൂരപ്പയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്ക് കോവിഡെന്നു സ്ഥിരീകരണം. ഡോക്ടർമാരുടെ നിർദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യെദിയൂരപ്പ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. I have…
Read More » - 2 August
കോവിഡ് -19 : ബഹ്റൈനിൽ ഒരു മലയാളി കൂടി മരിച്ചു
മനാമ : കോവിഡ് ബാധിച്ച് ബഹ്റൈനിൽ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ എടക്കാട് കുന്നത്തുപള്ളി അബ്ദുല്‍ റഹീം (55) ആണ് മരിച്ചത്. കോവിഡ് മൂലം ഐസൊലേഷന്‍…
Read More » - 2 August
വിമാന യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : വിമാന യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. . മേയ് 24ന്…
Read More » - 2 August
‘ഡോ.അയിഷയുടെ കണ്ണീർക്കഥ വ്യാജം’ ; കൊവിഡ് മൂലം മരിച്ചുവെന്ന് പറയുന്ന സ്ത്രീയുടെ ചിത്രം ദന്താശുപത്രിയിൽ നിന്ന്
കോട്ടയം : സമൂഹമാധ്യമങ്ങളിൽ പലരും കണ്ണീരോടെ പങ്കുവയ്ക്കുന്ന ചിത്രവും കുറിപ്പും വ്യാജമെന്ന് ചൂണ്ടിക്കാട്ടി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഉൾപ്പെടെയുള്ളവർ രംഗത്ത്. ഡോക്ടർ ഐഷ കോവിഡിനോട് പൊരുതി മരിച്ചെന്നും…
Read More » - 2 August
പോലീസുകാരന് കോവിഡ് ; ബേപ്പൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ക്വാറന്റീനില്‍ പോകാൻ നിർദ്ദേശം
കോഴിക്കോട് : നഗരത്തിലെ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബേപ്പൂര്‍ സ്റ്റേഷനിലെ നിലവിലുള്ള ജീവനക്കാരോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശം. ചേവായൂര്‍ സ്വദേശിയായ…
Read More » - 2 August
ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി അൽബഹയിൽ മരിച്ചു
റിയാദ് : കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവേ ഹൃദയാഘാതത്തെത്തുടർന്ന് മലയാളി യുവാവ് മരിച്ചു. തെക്കൻ സൗദിയിലെ അൽബാഹയിലായിരുന്നു സംഭവം. മമ്പാട് പന്തലിങ്ങൽ സ്വദേശി ഹസനുൽ ബന്ന (38)…
Read More » - 2 August
കോവിഡ് മുക്തി നിരക്കില്‍ ഇന്ത്യയ്ക്ക് അഭിമാന നേട്ടം : രാജ്യത്തെ ഒരു ദിവസത്തെ രോഗമുക്തി നിരക്ക് അരലക്ഷം പിന്നിട്ടു
ന്യൂഡല്‍ഹി: കോവിഡ് മുക്തി നിരക്കില്‍ ഇന്ത്യയ്ക്ക് അഭിമാന നേട്ടം , രാജ്യത്തെ ഒരു ദിവസത്തെ രോഗമുക്തി നിരക്ക് അരലക്ഷം പിന്നിട്ടു. പ്രതിദിന രോഗമുക്തി നിരക്കിലാണ് ഇന്ത്യ നേട്ടം…
Read More » - 2 August
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 4.41 ലക്ഷം കടന്നു;
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 441228 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ചത് 9509 പേര്‍ക്കാണ്. 24 മണിക്കൂറിനിടെ 260 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ…
Read More » - 2 August
കൊവിഡിനെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തി 110 കാരി മുത്തശ്ശി
ബെംഗ്ലൂരൂ : ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടെ ചില ശുഭവാർത്തകളും പുറത്തുവരുന്നുണ്ട്. കൊവിഡ് ഏറ്റവും കുടുതൽ ബാധിക്കുന്നത് വൃദ്ധരെയാണ്. എന്നാൽ, നിരവധി വയോജനങ്ങളും കൊവിഡിനെ മറികടന്ന്…
Read More » - 2 August
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 9,509 പേര്‍ക്ക്
മുംബൈ : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയില്‍ ഇന്ന് 9,509 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,41,228…
Read More »