COVID 19
- Aug- 2020 -3 August
കോവിഡ് പരിശോധന ഫലം വരാന്‍ വൈകി; യുവതിയുടെ മൃതദേഹംആംബുലന്സില് കിടത്തിയത് രണ്ട് ദിവസം
പൂനെ: കോവിഡ് പരിശോധനാ ഫലം വരാന്‍ വൈകിയതിനെ തുടർന്ന് ആശുപത്രിക്ക് പുറത്ത് യുവതിയുടെ മൃതദേഹം ആംബുലന്‍സില്‍ കിടത്തിയത് രണ്ടുദിവസം. ശനിയാഴ്ച ലഭിച്ച പരിശോധനയിലാണ് യുവതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.…
Read More » - 3 August
മഹാരാഷ്ട്രയില്‍ ഇന്ന് 8968 പേര്‍ക്ക് കൂടി കൊവിഡ്; 10,221 പേര്‍ക്ക് രോഗമുക്തി
മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 8,968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,50,196 ആയി. 24…
Read More » - 3 August
റിയാദിൽ സഹോദരൻ മരിച്ച് ദിവസങ്ങൾക്കകം അനുജൻ കോവിഡ് ബാധിച്ച് ജിദ്ദയിൽ മരിച്ചു
ജിദ്ദ: മൂന്ന് ആഴ്ചകൾക്കു മുമ്പ് റിയാദിൽ മരിച്ച സഹോദരന്റെ മരണാനന്തര നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയ അനുജനും ജിദ്ദയിൽ മരിച്ചു. മലപ്പുറം പൊന്മുണ്ടം ആതൃശേരി സ്വദേശി പരേടത്ത് ഹംസക്കുട്ടി…
Read More » - 3 August
ഇറാനിൽ കോവിഡ് സ്ഥിതിഗതികൾ രൂക്ഷമാകുന്നു; ഓരോ ഏഴു മിനിറ്റിലും ഒരാൾ വീതം മരിക്കുന്നതായി റിപ്പോർട്ട്
ടെഹ്റാൻ : ഇറാനിൽ ഓരോ ഏഴു മിനിറ്റിലും ഒരു കോവിഡ് മരണം നടക്കുന്നതായി അവിടുത്തെ ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. ഒപ്പം ഫേസ് മാസ്കുകളോ സാമൂഹിക അകലങ്ങളോ…
Read More » - 3 August
നിയമ ലംഘനം: കുവൈറ്റില്‍ 46 കടകള്‍ അടപ്പിച്ചു
കുവൈറ്റ് സിറ്റി: നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈറ്റില്‍ 46 കടകള്‍ അടപ്പിച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. രാജ്യം സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ മൂന്നാം ഘട്ടത്തില്‍…
Read More » - 3 August
സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ പൊളിറ്റ് ബ്യുറോ അംഗത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു ; ആരോഗ്യ നില ആശങ്കയില്‍
കൊല്‍ക്കത്ത: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും പൊളിറ്റ് ബ്യുറോ അംഗവുമായ പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാവ് മുഹമ്മദ് സലീമിന് കോവിഡ് സ്ഥിരീകരിച്ചു. ബംഗാളില്‍ നിന്നുള്ള മുന്‍ ലോക്സഭാംഗമായ ഇദ്ദേഹത്തെ…
Read More » - 3 August
തലസ്ഥാനത്ത് ലാര്‍ജ് ക്ലസ്റ്ററുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു
തിരുവനന്തപുരം : തലസ്ഥാനത്ത് ലാര്‍ജ് ക്ലസ്റ്ററുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപള്ളി, വിഴിഞ്ഞം, അടിമലത്തുറ,…
Read More » - 3 August
ആശങ്കയായി കോവിഡ് ; തമിഴ്നാട്ടിലും കർണാടകയിലും രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു
ചെന്നൈ : തമിഴ്നാട്ടിലും കർണാടകയിലും കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത് ആശങ്ക വർധിപ്പിക്കുയാണ്. തമിഴ്നാട്ടിൽ പുതുതായി 5609 പേർക്കും കർണാടകയിൽ 4752 പേർക്കും പുതുതായി രോഗം…
Read More » - 3 August
കൊറോണ വൈറസ് അതിസങ്കീര്‍ണമാണ് : ആ പ്രശ്നം പരിഹരിയ്ക്കാന്‍ സാധിയ്ക്കുന്ന അത്ഭുതവിദ്യകളൊന്നും കാട്ടാന്‍ ലോകരാഷ്ട്രങ്ങള്ക്കാകില്ല : അതുണ്ടാകാനും പോകുന്നില്ലെന്നും ലോകാരോഗ്യ സംഘടന
ജനീവ : കൊറോണ വൈറസും കോവിഡ് വ്യാപനവും അതിസങ്കീര്‍ണമാണ് , ആ പ്രശ്നം പരിഹരിയ്ക്കാന്‍ സാധിയ്ക്കുന്ന അത്ഭുതവിദ്യകളൊന്നും കാട്ടാന്‍ ലോകരാഷ്ട്രങ്ങള്ക്കാകില്ലെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് 19 എന്ന…
Read More » - 3 August
‘കൊറോണ: കോവിഡ് വാക്സിന് ഒരു ഡോസ് പോര 2 ഡോസ് വേണ്ടിവരും : മൈക്രോസോഫ്റ്റ് കമ്പനിയുടെ മുന്‍ മേധാവി ബില്‍ ഗെയ്റ്റ്സ്
ന്യൂയോര്‍ക്ക് : കൊറോണ ശരിയ്ക്കും അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. അത് അമേരിക്കയുടെ ധിക്കാരത്തിനുള്ള തിരിച്ചടിയാണ് . ഇത് പറഞ്ഞത് വേറെ ആരുമല്ല, മൈക്രോസോഫ്റ്റ് കമ്പനിയുടെ മുന്‍…
Read More » - 3 August
ആരോഗ്യ പ്രവർത്തകർക്ക് സേനാ വിഭാഗത്തിന്റെ ആദരം
പ്രതിരോധ മന്ത്രാലയം രാജ്യ വ്യാപകമായി നടത്തുന്ന ചടങ്ങിന്റെ ഭാഗമായി കോഴിക്കോട്ട് ആരോഗ്യ പ്രവർത്തകർക്ക് ബാൻഡ് മേളത്താൽ ആദരം അർപ്പിച്ചു . ആഗസ്റ്റ് ഒന്ന് മുതൽ 13 വരെ…
Read More » - 3 August
കൊവിഡ് വ്യാപന നിയന്ത്രണം ; പൊലീസിന് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്കി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊലീസിന് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്കി സംസ്ഥാന സര്‍ക്കാര്‍. കണ്ടെയെന്‍മെന്റ് സോണ്‍ മാര്‍ക്ക് ചെയ്യാന്‍ ഉള്‍പ്പെടെ പൊലീസിന് ചുമതല നല്‍കിയതായി…
Read More » - 3 August
എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ ആയിരം കടന്നു ; ഇന്ന് മാത്രം 106 പുതിയ കേസുകള്‍ ; രോഗികളുടെ വിശദാംശങ്ങള്‍
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 801 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ ഉണ്ടായത്. അതേസമയം തിരുവനന്തപുരത്തിന് പിന്നാലെ ആശങ്ക കൂടി…
Read More » - 3 August
കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുന്ന അത്ഭുതവിദ്യകളൊന്നും നിലവിലില്ല, പ്രതീക്ഷ വാക്സിനിൽ -ലോകാരോഗ്യ സംഘടന
ജനീവ : കോവിഡിനെ അതിജീവിക്കാൻ പ്രതിരോധ വാക്സിനിൽ പ്രതീക്ഷയുണ്ടെങ്കിലും മറ്റു മാന്ത്രികതകളൊന്നും നിലവിലില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകം മുഴുവൻ കോവിഡ് 19 പ്രതിരോധ വാക്സിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന…
Read More » - 3 August
കുവൈത്തിൽ ഇന്ന് 388 പേർക്ക് കൂടി കോവിഡ് ; 526 പേർക്ക് രോഗമുക്തി
കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 388 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈത്തിൽ കോവിഡ് ബാധിച്ചവരുടെ…
Read More » - 3 August
വയനാട് ഇന്ന് 31 പേര്‍ക്ക് കൂടി കൊറോണ; എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെ
വയനാട് :വയനാട് ജില്ലയില്‍ ഇന്ന് 31 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ടു പേര് രോഗമുക്തി…
Read More » - 3 August
സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 815 പേര് രോഗമുക്തി തേടി. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഉറവിടം അറിയാത്ത…
Read More » - 3 August
കോവിഡിനുശേഷം ആദ്യം പ്രവര്‍ത്തനം ആരംഭിച്ച സ്കൂളിലെ വിദ്യാര്‍ഥിക്കും ജോലിക്കാരനും രോഗം സ്ഥിരീകരിച്ചു
ഇന്ത്യാന : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അമേരിക്കയിൽ വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അടച്ചിട്ടിരുന്ന വിദ്യാലയം തുറന്ന് പ്രവർത്തനമാരംഭിക്കുകയും ആദ്യദിനം സ്കൂളിലെത്തിയ വിദ്യാർഥിക്കും മറ്റൊരു…
Read More » - 3 August
കോവിഡ് പ്രതിരോധ വാക്സിന് ആദ്യം കണ്ടുപിടിയ്ക്കുന്നതാര് ? വാക്സിന് പരീക്ഷണത്തിന് രാജ്യങ്ങള്‍ തമ്മില്‍ മത്സരം : ഇതുവരെയുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന
കോവിഡ് പ്രതിരോധ വാക്സിന് ആദ്യം കണ്ടുപിടിയ്ക്കുന്നതാര് ? വാക്സിന് പരീക്ഷണത്തിന്റെ മൂന്നാംഘട്ടമായതോടെ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങളാണ് ഇപ്പോള്‍ കാണുന്നത്. ഏതൊക്കെ രാജ്യങ്ങളാണ് വാക്സിന്റെ മൂന്നാം ഘട്ടത്തിലെത്തി നില്ക്കുന്നതെന്നുള്ള…
Read More » - 3 August
ജിമ്മുകളും യോഗാകേന്ദ്രങ്ങളും തുറക്കുന്നതിന് മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി : ആരോഗ്യ സേതു നിര്‍ബന്ധം
ഡല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് മൂന്നിന്റെ ഭാഗമായി ജിമ്മുകളും യോഗാ കേന്ദ്രങ്ങളും തുറക്കുന്നു. ഇവ തുറക്കുന്നതിനായുള്ള മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ജിമ്മുകളിലേയും യോഗ കേന്ദ്രങ്ങളിലേയും ജീവനക്കാര്‍ക്കും പരിശീലനത്തിന് എത്തുന്നവര്‍ക്കും…
Read More » - 3 August
കോവിഡ് പരിശോധനയ്ക്കെത്തിയവർ തെറ്റായ വിവരങ്ങൾ നൽകി ; രോഗികളെ കണ്ടെത്താനാവാതെ ആരോഗ്യപ്രവർത്തകർ
ലഖ്നൗ : രാജ്യത്ത് കൊവിഡ് കേസുകളും മരണങ്ങളും ഉയരവെ ആശങ്ക ഉയർത്തി ലഖ്നൗവിൽ ആയിരത്തിലധികം കൊവിഡ് രോഗികളെക്കുറിച്ച് വിവരമില്ല. പരിശോധനാ വേളയിൽ തെറ്റായ വിവരങ്ങൾ നൽകുന്നതാണ് അധികൃതർക്ക്…
Read More » - 3 August
അമിത് ഷാ ചികിത്സക്ക് എയിംസ് തെരഞ്ഞെടുക്കാതെ എന്തുകൊണ്ട് സ്വകാര്യ ആശുപത്രി തെരഞ്ഞെടുത്തു: വിമർശനവുമായി ശശി തരൂർ
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രി തെരഞ്ഞെടുത്തതിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. നമ്മുടെ…
Read More » - 3 August
വീട്ടില്‍ ഒരാള്‍ക്ക് കൊവിഡ് വന്നാല്‍ എല്ലാവര്ക്കും വരുമോ? ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനം പറയുന്നത് ഇങ്ങനെ
അഹമ്മദാബാദ് : വീട്ടിലുള്ള ഒരാള്‍ക്ക് കോവിഡ് ബാധിച്ചാൽ മറ്റ് അംഗങ്ങൾക്കും രോഗം പകരാൻ സാധ്യതയുണ്ടെന്നാണ് പൊതുധാരണയെങ്കിലും എല്ലാവരിലേക്കും കൊറോണ വൈറസ് പകരാനുള്ള സാധ്യത കുറവാണെന്നാണ് പുതിയ പഠനം…
Read More » - 3 August
രാജ്യത്തെ ഏറ്റവും സുപ്രധാനമായ തീരുമാനം പ്രഖ്യാപിയ്ക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി : എല്ലാവരും കാത്തിരിക്കുന്ന ആ പ്രഖ്യാപനം ആഗസ്റ്റ് 15ന്
ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും സുപ്രധാനമായ തീരുമാനം പ്രഖ്യാപിയ്ക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി, എല്ലാവരും കാത്തിരിക്കുന്ന ആ പ്രഖ്യാപനം ആഗസ്റ്റ് 15ന്. രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ആരോഗ്യ…
Read More » - 3 August
ബാലഭാസ്കറിന്റെ മരണം : സി.ബി.ഐ എഫ്.ഐ.ആര് കോടതിയില്‍ സമര്‍പ്പിച്ചു
തിരുവനന്തപുരം • സംഗീതഞ്ജന്‍ ബാലഭാസ്കര്‍, മകള്‍ തേജസ്വിനി എന്നിവരുടെ മരണം അന്വേഷിക്കുന്ന സി.ബി.ഐ അന്വേഷണ സംഘം സമര്‍പ്പിച്ച എഫ്.ഐ.ആര് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഫയലില്‍…
Read More »