Cinema
- Apr- 2020 -22 April
അന്ന് സൂര്യൻ,മല , വീട് ഇന്ന് സാക്ഷാൽ ധോണി, ചെറുപ്പത്തിലേ ചിത്ര രചന പഠിക്കേണ്ടതായിരുന്നു ; അദിതി രവി
രാജ്യത്തുള്ള ലോക്ഡൗണിനെ തുടര്‍ന്ന് കൊച്ചിയിലെ ഫ്ളാറ്റില്‍ വീട്ടിലേക്ക് മടങ്ങാനാകാതെ ലോക്കായി ഇരിക്കെയാണ് നടി അതിദി രവി ,, ഈ സമയത്ത് തന്റെ പഴയ ഹോബിയായ ചിത്രരചന പൊടി…
Read More » - 22 April
ബോഡി ഷേമിംഗ് ; വരനെ ആവശ്യമുണ്ട് അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടിയുമായി യുവതി ; മാപ്പ് പറഞ്ഞ് ദുല്‍ഖറും സംവിധായകനും
തന്റെ അനുമതി കൂടാതെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ തന്റെ ചിത്രമുപയോഗിച്ചുവെന്ന പരാതിയുമായി യുവതി രംഗത്ത്. സിനിമയില്‍ ശരീര ഭാരം കുറക്കാനുള്ള പരസ്യത്തിന്റെ പോസ്റ്ററില്‍ യുവതിയുടെ ചിത്രം…
Read More » - 20 April
കങ്കണ റനൗട്ടിനെയും സഹോദരി രംഗോലിയെയും സഹിച്ച ഹൃത്വിക് റോഷനോടും അധ്യായൻ സുമനോടും സഹതാപം മാത്രം
ബോളിവുഡ് സൂപ്പർ താരം കങ്കണ റണാവത്തിന്റെയും സഹോദരി രംഗോലി ചന്ദലിന്റെയും ട്വിറ്റര്‍ വിവാദങ്ങളില്‍ ഹൃത്വിക് റോഷനോടും അധ്യായന്‍ സുമനിനോടും സഹതാപം അറിയിച്ച് നടി കവിത കൗശിക്,, രംഗോലിക്ക്…
Read More » - 19 April
ട്വിറ്റർ രാജ്യത്തിന് തന്നെ എതിര്: ഒരു സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഇന്ത്യ ആരംഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നടി കങ്കണ
ന്യൂഡൽഹി: വിദ്വേഷം പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തന്റെ സഹോദരി രംഗോളി ചന്ദേലിന്റെ അക്കൗണ്ട് പൂട്ടിയ ട്വിറ്ററിനെതിരെ നടി കങ്കണ റണൗത്ത് രംഗത്ത്. ഇന്ത്യയില്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും…
Read More » - 18 April
ലോക്ക് ഡൗൺ; കഷ്ട്ടപ്പാടിലായി പാപ്പരാസി ഫോട്ടോഗ്രാഫർമാർ; അക്കൗണ്ടിലേക്ക് പണം നൽകി ഹൃത്വിക് റോഷൻ
ഇന്ന് ലോക്ഡൗണ്‍ കാലത്ത് തങ്ങളാലാവുന്ന വിധം മറ്റുള്ളവരെ സഹായിക്കുകയാണ് സിനിമാ താരങ്ങള്‍,, രാജ്യം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലോക്ഡൗണില്‍ തുടരവെ ദിവസവേതനക്കാരെ മാത്രമല്ല പാപ്പരായി ഫോട്ടോഗ്രാഫര്‍മാരെയും ഇത്…
Read More » - 18 April
മെഗാസ്റ്റാറിന്റെ ബിലാലിനായുള്ള കാത്തിരിപ്പിലാണെന്ന് ഗോപീ സുന്ദർ; ചിത്രത്തിനു വേണ്ടിയുള്ള ഗാനങ്ങൾ മികച്ചതാക്കാനാണ് ശ്രമമെന്നും താരം
മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ മമ്മൂട്ടി ചിത്രം ബിഗ്ബി രണ്ടാം ഭാഗമെത്തുന്നു, സിനിമാപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ‘ബിഗ് ബി’യുടെ രണ്ടാം ഭാഗം ‘ബിലാല്‍’ എത്തുകയാണ്,, 2007-ല്‍ തിയേറ്ററുകളിലെത്തിയ…
Read More » - 18 April
വിദ്വേഷ പ്രസംഗം : ബോളിവുഡ് നടന് അജാസ് ഖാനെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്
ബോളിവുഡ് നടന് അജാസ് ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. അപകീര്‍ത്തിപ്പെടുത്തല്‍, വിദ്വേഷ പ്രസംഗം, നിരോധനാജ്ഞ ലംഘിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മുംബൈ പോലീസ് ഖാനെ അറസ്റ്റ്…
Read More » - 18 April
തൊണ്ണൂറുകളില്‍ മോഡലിങും അഭിനയവും എന്നാല്‍ ലൈംഗികബന്ധമായിരുന്നു ; താന്‍ നേരിട്ട അനുഭവങ്ങള്‍ വെളിപ്പെടുത്തി പ്രമുഖ നടി
തൊണ്ണൂറുകളില്‍ ഹോളിവുഡില്‍ മോഡലിങും അഭിനയവുമെന്നാല് തനി ലൈംഗികതയായിരുന്നുവെന്ന് തുറന്നു പറഞ്ഞ് അറുപതിരണ്ടുകാരിയായ പ്രശസ്ത ഹോളീവുഡ് നടി ഷാരോണ്‍ സ്റ്റോണ്‍. തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആണ് താരത്തിന്റെ വെളിപ്പെടുത്തല്‍.…
Read More » - 17 April
സോഷ്യൽമീഡിയയിൽ തരംഗമായി വടിവേലു ആലപിച്ചഗാനം; ഉള്ളുലക്കുന്ന ഗാനമെന്ന് സോഷ്യൽമീഡിയ
നേരിടുന്ന കൊറോണ പ്രതിസന്ധികളെ തുടര്‍ന്ന് രാജ്യത്ത് ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടിയിരിക്കുകയാണ്,, സുരക്ഷിതരായി തുടരാനുള്ള സന്ദേശങ്ങള്‍ പങ്കുവച്ച് സിനിമാതാരങ്ങളെല്ലാം രംഗത്തെത്താറുണ്ട്,, എന്നാല്‍ കൊറോണ ഗാനം ആലപിച്ചാണ്…
Read More » - 16 April
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടേ ആടൂല്ലേ…..; കൃഷ്ണനോടൊപ്പം രാധികയായി അണിഞ്ഞൊരുങ്ങി പ്രിയതാരം അനുശ്രീ
മലയാളികളുടെ പ്രിയതാരമാണ് അനുശ്രീ, റിയാലിറ്റി ഷോയിലൂടെയെത്തി സിനിമാ മേഖലയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച നടിയാണ് അനുശ്രീ. ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടനായികയായി മാറിയ താരത്തിന്റെ…
Read More » - 15 April
കുടിയേറ്റ സംസ്ഥാന തൊഴിലാളി പ്രതിസന്ധി ടൈം ബോംബ് പോലെയെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന്
കുടിയേറ്റ തൊഴിലാളി പ്രതിസന്ധി ടൈം ബോംബ് പോലെയെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന്. ഇത് കോവിഡിനെക്കാൾ വലിയ പ്രതിസന്ധിയാവുന്നതിന് മുമ്പ് അതിനെ നിര്വ്വീര്യമാക്കണമെന്നും കമല്ഹാസന്…
Read More » - 13 April
നൽകിയ മൂന്ന് കോടി പോരാ; പുതിയ സഹായ പ്രഖ്യാപനം തമിഴ് പുതുവര്‍ഷ ദിനമായ 14ന് നടത്തുമെന്ന് തമിഴ് താരം ലോറന്‍സ്
കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് തമിഴ് നടനും സംവിധായകനുമായ രാഘവ ലോറന്‍സ് വീണ്ടും ധനസഹായം നൽകുമെന്ന് ട്വിറ്ററിലൂടെ പറഞ്ഞു. രാഘവ ലോറന്‍സ് നല്കിയ മൂന്ന് കോടി രൂപ വലിയ…
Read More » - 12 April
കോവിഡ് പ്രതിരോധം: ജില്ലാ പഞ്ചായത്തിന്റെ കോള്‍ സെന്ററില്‍ വോളന്റിയറായി മലയാളത്തിന്റെ പ്രമുഖ നടി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ കോള്‍ സെന്ററില്‍ വോളന്റിയറായി ചലച്ചിത്ര നടി നിഖില വിമൽ. അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കുന്നതിനായി ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിലാണ്…
Read More » - 12 April
സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ റിയാസ് ഖാനെ മര്‍ദ്ദിച്ച സംഭവം ; അഞ്ച് പേര് അറസ്റ്റില്‍
ചെന്നൈ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണില്‍ സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ നടന് റിയാസ് ഖാനെ മര്‍ദ്ദിച്ച അഞ്ച് പേര് അറസ്റ്റില്‍. ചെന്നൈയിലെ വീടിനു…
Read More » - 7 April
“താങ്കളെടുത്ത നടപടികളെ മനസു തുറന്ന് അഭിനന്ദിക്കുന്നു”; എന്റെ ഭാഗത്തു നിന്നുമുള്ള എളിയ സംഭാവനയായ 50 ലക്ഷം രൂപ സ്വീകരിക്കണമെന്ന് മുഖ്യ മന്ത്രിയോട് മോഹൻ ലാൽ
മലയാളത്തിന്റെ നടന വിസ്മയമായ മോഹൻ ലാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകാൻ തയ്യാറാണെന്ന് അറിയിച്ചു. പണം കൊടുക്കാനുള്ള സന്നദ്ധത അറിയിച്ച് പിണറായി വിജയന്…
Read More » - 7 April
പ്രമുഖ നടൻ കലിംഗ ശശി അന്തരിച്ചു
കോഴിക്കോട് : പ്രമുഖ നടൻ കലിംഗ ശശി(59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം സംഭവിച്ചത്. കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പാലേരി…
Read More » - 5 April
നാലു നിലയുള്ള ഓഫീസ് മുറി ക്വാറന്റൈനില്‍ കഴിയുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമായി വിട്ടു നല്കി ഷാരൂഖ്
ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ ആകുമ്പോളും അതിജീവനത്തിന്റെ പാതയിലാണ് നമ്മള്. സഹായഹസ്തവുമായി നിരവധി പേര് രംഗത്തെത്തുകയും ചെയ്തിരുന്നു. കായിക ലോകത്തു നിന്നടക്കം നിരവധി സഹായമാണ് ലഭിച്ചിരുന്നത്. എന്നാല്‍…
Read More » - 4 April
ബി ഉണ്ണികൃഷ്ണന് കമ്മ്യൂണിസ്റ്റുകാരനാണെങ്കില്‍ പിണറായി വിധേയത്വം കാണിക്കേണ്ട സ്ഥലമല്ല ഫെഫ്ക; സിനിമ സംഘടന ഫെഫ്കയില്‍ തമ്മിലടി രൂക്ഷം
സിനിമ അണിയറ പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയില്‍ രൂക്ഷമായ തമ്മിലടി. ഫെഫ്ക ഭാരവാഹി ബി ഉണ്ണികൃഷ്ണന്റെ നിപാടിനെതിരെ ഒരു കൂട്ടം ഫെഫ്ക അംഗങ്ങള്‍ രംഗത്തു വന്നു. ബി ഉണ്ണികൃഷ്ണന്…
Read More » - 1 April
പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങി, അടിയന്തിര സഹായം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്
കൊച്ചി: നടന് പൃഥ്വിരാജും സംവിധായകന് ബ്ലെസിയുമടക്കം ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണ്. അടിയന്തര സഹായം ആവശ്യപ്പെട്ട് ബ്ലെസി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കത്തയച്ചു. സംഭവത്തില്‍ ഇടപെടണമെന്ന് ഫിലിം ചേമ്പറും ആവശ്യപ്പെട്ടു. വിഷയം…
Read More » - Mar- 2020 -30 March
90കളിലെ രക്ഷകന് ശക്തിമാന് വീണ്ടും അവതരിക്കുന്നു ; പുനഃസംപ്രേഷണത്തിനൊരുങ്ങി ദൂരദര്ശന്
ന്യൂഡല്‍ഹി : 90 കളിലെ കൗമാരക്കാരുടെ ഹരമായ ‘ശക്തിമാന്’ സീരിയല്‍ പരമ്പര പുനഃസംപ്രേഷണത്തിനൊരുങ്ങുന്നു. ലോക്ഡൗണിലായിരിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കായി ദൂരദര്‍ശനിലൂടെ തന്നെയാണ് പുനഃസംപ്രേഷണം ചെയ്യുന്നത്. ശക്തിമാനായി ചരിത്രം സൃഷ്ടിച്ച…
Read More » - 30 March
കോവിഡ് 19 ; ഈ മനസിന് കൈയ്യടിക്കാം ; മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ സംഭാവന ചെയ്ത് കൊഹ്ലിയും അനുഷ്കയും ; അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍മീഡിയ
മുംബൈ : കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് പലരും സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ധനസഹായം പ്രഖ്യാപിക്കുമ്പോള്‍ അത് എത്രയാണെന്ന് എല്ലാവരും പറയാറുമുണ്ട് എന്നാല്‍ അതില്‍…
Read More » - 30 March
ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ ആലിയ ഭട്ട് സമയം ചെലവിടുന്നത് രണ്‍ബീറിനൊപ്പം ; ഇരുവരും ഒന്നിച്ച് താമസം തുടങ്ങിയതായി അഭ്യൂഹം ; വീഡിയോ
കൊറോണ വൈറസിനെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബോളിവുഡ് താരങ്ങളെല്ലാം തങ്ങള്‍ സമയം ചെലവഴിക്കുന്നതെങ്ങനെയെന്ന് സോഷ്യല്‍ മീഡിയ വഴി പങ്കുവച്ച് ആരാധകരുടെ കൈയ്യടി വാങ്ങുന്നുണ്ട്. ഇപ്പോള്‍ ഇതാ…
Read More » - 28 March
നടന് സേതുരാമന് മരിച്ചത് കൊറോണ ബാധിച്ചെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം, പ്രതികരണവുമായി ഡോക്ടർ
ചെന്നൈ: കഴിഞ്ഞ ദിവസം അന്തരിച്ച തമിഴ് നടന് സേതുരാമന്റെ മരണകാരണം കൊറോണയെന്ന് വ്യാജ പ്രചരണം. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് സേതുരാമന് മരിച്ചത്. എന്നാല്‍ കൊറോണ ബാധിച്ചാണ് താരം…
Read More » - 27 March
പ്രശസ്ത തമിഴ് നടൻ ഡോക്ടർ സേതുരാമൻ അകാലത്തിൽ അന്തരിച്ചു: ഞെട്ടലോടെ തമിഴ് സിനിമ ലോകം
ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നടനും ഡോക്ടറുമായ സേതുരാമൻ അന്തരിച്ചു .36 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ത്വക് രോഗവിദഗ്ദ്ധന്‍ ആയിരുന്ന സേതുരാമൻ ‘കണ്ണ ലഡ്ഡു തിന്ന…
Read More » - 24 March
അധികം വെള്ളം പാഴാക്കാതെ എങ്ങനെ പാത്രം കഴുകാം ; സോഷ്യല്‍ മീഡിയ കീഴടക്കി കത്രീനയുടെ പാത്രം കഴുകല്‍
കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സിനിമാ സീരിയല്‍ താരങ്ങള്‍ എല്ലാവരും ഷൂട്ടിങ്ങെല്ലാം നിര്‍ത്തിവെച്ച് വീട്ടിലാണ്. ഈ അവസരത്തില്‍ താരങ്ങള്‍ എല്ലാവരും വീട്ടിനുള്ളില്‍ ഓരോ രസകരമായ കാര്യങ്ങള്‍ ചെയ്ത് സോഷ്യല്‍…
Read More »