Kuwait
- Jul- 2020 -26 July
കുവൈറ്റില്‍ രണ്ടായിരത്തിലേറെ തടവുകാര്‍ക്ക് മാപ്പ് നല്കി
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ രണ്ടായിരത്തിലേറെ തടവുകാര്‍ക്ക് മാപ്പ് നല്കി. ശിക്ഷാ ഇളവുകളും ജയില്‍ മോചനവും ഉള്‍പ്പെടെ ആകെ 2,370 തടവുകാര്‍ക്കാണ് മാപ്പ് നല്‍കിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള…
Read More » - 25 July
പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും കോവിഡ് പരിശോധന സൗജന്യമാക്കി കുവൈറ്റ്
കുവൈറ്റ്: സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധന സൗജന്യമാണെന്ന് കുവൈറ്റ്. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക നടപടികളുടെ ഭാഗമായി…
Read More » - 24 July
കുവൈറ്റില്‍ 753 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 668 പേര്‍ക്ക് രോഗമുക്തി
കുവൈറ്റ്: കുവൈറ്റിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 753 പേര്‍ക്ക്.ഇതുവരെ 62,625 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 668 പേര് രോഗമുക്തി നേടിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 52,915 ആയി.…
Read More » - 23 July
കുവൈത്തില്‍ 687 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയ ഭാഗിക കർഫ്യൂ പിൻവലിക്കും
കുവൈത്തില്‍ 687 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 61,872 ആയി…
Read More » - 17 July
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സം : വന്ദേഭാരത് വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചു കുവൈറ്റ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നുള്ള വന്ദേഭാരത് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. വിമാനത്താവളത്തിലെ തിരക്ക് കൂടിയതിന്റെ പേരിലാണ് ഈ നടപടി. തുടര്‍ന്ന്, ഇന്നലെ പോകേണ്ടിയിരുന്ന ഇന്‍ഡിഗോയുടെ എല്ലാ വിമാനങ്ങളും…
Read More » - 15 July
കേരളത്തിലേക്ക് അടക്കം അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ബുക്കിംഗ് ആരംഭിച്ച് ജസീറ എയര്‍വേയ്സ്
കുവൈത്ത് സിറ്റി • കുവൈത്ത് ആസ്ഥാനമായ ജസീറ എയര്‍വേയ്സ് കേരളത്തിലേക്ക് അടക്കം അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ബുക്കിംഗ് തുടങ്ങി. കൊച്ചി, ഡൽഹി, മുംബൈ, അഹ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ്…
Read More » - 13 July
കുവൈത്തില്‍ 614 പേര്‍ക്ക് കൂടി കോവിഡ് 19 ബാധ
കുവൈത്ത് സിറ്റി • കുവൈത്തില്‍ തിങ്കളാഴ്ച 614 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 746 പേര്‍ക്ക് രോഗം ഭേദമയതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന്…
Read More » - 11 July
കുവൈറ്റില്‍ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍
കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍. ചങ്ങനാശേരി തൃക്കൊടിത്താനം അമര സ്വദേശി പുല്ലമ്പലവില്‍ ബിബിനെ (23)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന്…
Read More » - 11 July
കുവൈത്തിലെ ഏറ്റവും പുതിയ കോവിഡ് നില പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം
കുവൈത്ത് സിറ്റി • കുവൈത്തില്‍ ശനിയാഴ്ച 478 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 747 പേര്‍ക്ക് രോഗം ഭേദമായി. മൂന്ന് പുതിയ മരണങ്ങളും…
Read More » - 8 July
കോവിഡ് – 19 പശ്ചാത്തലത്തിൽ , പ്രവാസികൾക്ക് സഹായമെത്തിച്ച് ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്ററും
കുവൈത്ത് സിറ്റി • കോവിഡ് - 19 പശ്ചാത്തലത്തിൽ, ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്ററിന്റെ ശ്രമഫലമായി ബഹുമാന്യ ഷെയ്ഖ് ദുവൈജ് ഖലീഫ അൽ സബയുടെ…
Read More » - 6 July
പ്രവാസി ക്വോട്ടാ ബില്ലിന് അംഗീകാരം നൽകി കുവൈറ്റ്; 8 ലക്ഷം ഇന്ത്യക്കാർ തിരിച്ചു പോകേണ്ടി വരും
കുവൈത്ത് സിറ്റി : സ്വദേശി ജനസംഖ്യക്ക് സമാനമായി വിദേശ ജനസംഖ്യയും പരിമിതിപ്പെടുത്തുന്നതിന് വിദേശ രാജ്യക്കാര്‍ക്ക് ക്വാട്ടാ സമ്പ്രദായം നടപ്പില്‍ വരുത്താനുള്ള കരട് ബില്ലിന് കുവൈറ്റ് പാര്‍ലമെന്ററി ഉന്നത…
Read More » - 5 July
കുവൈറ്റിൽ 24 മണിക്കൂറിനിടെ അറുനൂറിലധികം പേർക്ക് കോവിഡ്: മൂന്ന് മരണം കൂടി
കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 638 പേർക്ക്. ഇതിൽ 175 പേർ മറ്റ് രാജ്യക്കാരാണ്. ഇതോടെ കോവിഡ് കേസുകളുടെ ആകെ…
Read More » - 4 July
കോവിഡ് -19 ; കുവൈത്തിൽ ഒരു മലയാളി കൂടി മരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂർ പുറ്റെക്കാവ് മുണ്ടൂർ സ്വദേശി തെക്കൻപുരക്കൽ പ്രഭാകരൻ പൂവത്തൂർ (68 )ആണ് മരിച്ചത്.…
Read More » - 4 July
ആറ് ഫ്ലൈറ്റുകള്‍ കുവൈത്തില്‍ നിന്നും സര്‍വ്വീസ് നടത്തിക്കൊണ്ട് ചരിത്ര നേട്ടം കൊയ്തത് വാട്സപ്പ് കൂട്ടായ്മ
കുവൈത്ത് സിറ്റി : കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കായി 6 ഫുള്‍ സര്‍വ്വീസ് നടത്തിക്കൊണ്ട് കെ.എല്‍. കുവൈത്ത് എന്ന വാട്സപ്പ് കൂട്ടായ്മ ചരിത്ര നേട്ടം കൊയ്ത്തു. പൊതുമാപ്പ്…
Read More » - 3 July
കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശൂർ പട്ടി പറമ്പ് സ്വദേശി വടക്കേതിൽ വീട്ടിൽ രാജൻ സുബ്രഹ്മണ്യൻ( 54) ആണ്…
Read More » - 2 July
കുവൈത്തില്‍ ഇന്ന് 919 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ഒരു മരണം
കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 919 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 675 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 47859ഉം രോഗമുക്തി നേടിയവരുടെ…
Read More » - 1 July
നീതിന്യായ രംഗത്ത് 8 വനിതകളെ നിയമിച്ച് കൊണ്ട് പുതിയ ചരിത്രം സൃഷ്ടിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി : 8 വനിതാ പബ്ലിക് പ്രോസിക്യൂട്ടർമാരെ ജഡ്ജിമാരായി നിയമിച്ച് കൊണ്ട് കുവൈത്തിലെ നീതിന്യായ ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി സൃഷ്ടിച്ചിരിക്കുകയാണ്. അറ്റോർണ്ണി ജറൽ…
Read More » - Jun- 2020 -29 June
കുവൈത്തില്‍ കോവിഡ് ബാധിതര്‍ അമ്പതിനായിരത്തിലേക്ക് അടുക്കുന്നു; ഇന്ന് മാത്രം 582 പുതിയ കേസുകള്‍
കുവൈത്തില്‍ രോഗബാധിതര്‍ അമ്പതിനായിരത്തിലേക്ക് അടുക്കുന്നു. ഇന്ന് മാത്രം 582 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 45524 ആയി. കൂടാതെ രണ്ട് മരണവും…
Read More » - 29 June
കോവിഡ് ബാധിച്ച് കുവൈത്തിൽ മലയാളി വീട്ടമ്മ മരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിൽ സന്ദർശ്ശക വിസയിൽ എത്തിയ മലയാളി വീട്ടമ്മ കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം ഉമ്മന്നൂർ സ്വദേശി വാലുകറക്കേതിൽ വീട്ടിൽ പെണ്ണമ്മ ഏലിയാമ്മ (65)…
Read More » - 29 June
കുവൈറ്റില്‍ കഴിഞ്ഞ ദിവസവും കോവിഡ് ബാധിതരെക്കാൾ കൂടുതൽ രോഗമുക്തർ
കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ ദിവസവും കോവിഡ് ബാധിതരെക്കാൾ കൂടുതൽ രോഗമുക്തർ. കഴിഞ്ഞ ദിവസം രാജ്യത്ത് 551 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 908 പേര് രോഗ മുക്തി നേടി.…
Read More » - 28 June
കുവൈറ്റില്‍ വാഹനാപകടം : മൂന്ന് പ്രവാസികള്‍ മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹനാപകടം , മൂന്ന് പ്രവാസികള്‍ മരിച്ചു. കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. Read…
Read More » - 26 June
ഗൾഫിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ബസിൽ മദ്യ വിൽപ്പന ; പ്രവാസി അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ബസില്‍ മദ്യ വിതരണം നടത്തിയ ഇന്ത്യക്കാരന് അറസ്റ്റില്‍. ബസില്‍ നിന്ന് മദ്യക്കുപ്പികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. സെക്യൂരിറ്റി പോയിന്റില്‍ ജോലിയിലുണ്ടായിരുന്ന…
Read More » - 26 June
ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കുവൈറ്റ്
കുവൈറ്റ്: ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കുവൈറ്റ്. അഞ്ചുഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ ലഘൂകരിച്ച് ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ കര്‍ഫ്യൂ സമയം വൈകീട്ട് എട്ട്…
Read More » - 25 June
കുവൈറ്റിൽ കോവിഡ് ഭേദമാകുന്നവരെക്കാൾ , രോഗം സ്ഥിരീകരിക്കുന്നവരുടെ വീണ്ടും വർദ്ധിക്കുന്നു : രണ്ടു മരണം
കുവൈറ്റ് സിറ്റി : കോവിഡ് ഭേദമാകുന്നവരെക്കാൾ , രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുവൈറ്റിൽ വീണ്ടും വർദ്ധിക്കുന്നു. 909 പേർക്ക് കൂടി വ്യാഴാഴ്ച്ച രോഗം സ്ഥിരീകരിച്ചു, ഇതിൽ 479പേർ…
Read More » - 24 June
യുഎഇയിൽ 702പേർ കൂടി കോവിഡ് വിമുക്തരായി, രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്
അബുദാബി : യുഎഇയിൽ ആശ്വാസത്തിന്റെ ഒരു ദിനം കൂടി. 702പേർ കൂടി ബുധനാഴ്ച്ച കോവിഡ് വിമുക്തരായപ്പോൾ, രോഗമുക്തി നേടിയവരുടെ എണ്ണം 34,405ആയി ഉയർന്നു. 450പേർക്ക് പുതുതായി രോഗം…
Read More »