Kuwait
- Feb- 2021 -1 February
കോവിഡ് പശ്ചാത്തലത്തിൽ യാത്രാനിയമങ്ങൾ കർശനമാക്കി കുവൈറ്റ്
കുവൈറ്റ് സിറ്റി : കോവിഡ് രോഗബാധയെ തുടർന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ മുന ആപ്ലിക്കേഷന്‍ നിർബന്ധമായും ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ വരവ് സുഗമമാക്കുന്നതിനാണ്…
Read More » - Jan- 2021 -31 January
പ്രവാസി മലയാളി നിര്യാതനായി
കുവൈത്ത് സിറ്റി: അവധിക്ക് നാട്ടിൽ പോയ തൃശൂർ സ്വദേശിയായ കുവൈത്ത് പ്രവാസി നിര്യാതനായി. തൃശൂർ വരന്തരപ്പള്ളി പാലപ്പിള്ളി കറപ്പംവീട്ടിൽ കെ.എസ്. അബ്ദുല്ല (59) ആണ് മരിച്ചിരിക്കുന്നത്. പിതാവ്:…
Read More » - 30 January
ഇന്ത്യയുടെ കോവിഡ് വാക്സിന് ഇറക്കുമതി ചെയ്യാനൊരുങ്ങി കുവൈറ്റും
കുവൈറ്റ് : ഇന്ത്യയിലെ സെറം ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ‘ഓക്സ്ഫോര്‍ഡ്’ ആന്റി കോവിഡ് വാക്സിന് ‘അസ്ട്രാസെനക്ക’ അടിയന്തര ഉപയോഗത്തിന് ലൈസന്‍സ് നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. Read Also…
Read More » - 29 January
വൻ ലഹരിമരുന്ന് വേട്ട; രണ്ടുപേര്‍ കുവൈത്തില്‍ അറസ്റ്റിൽ
കുവൈത്ത് സിറ്റി: വന്‍ ലഹരിമരുന്ന് ശേഖരവുമായി രണ്ടുപേരെ കുവൈത്തില്‍ നാര്‍ക്കോട്ടിക്സ് വിഭാഗം അറസ്റ്റ് ചെയ്തിരിക്കുന്നു. ബുധനാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇവരുടെ പക്കല്‍ നിന്നും 200…
Read More » - 23 January
തണുത്ത് വിറച്ച് കുവൈറ്റ്
കുവൈത്ത് സിറ്റി: കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ശരിവെച്ച് കുവൈത്തിൽ ശക്തമായ തണുപ്പ് തുടരുകയാണ്. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ ശക്തമായ തണുപ്പായിരിക്കുമെന്നായിരുന്നു പ്രവചനം ലഭിച്ചത്. ബുധനാഴ്ച വൈകീട്ടോടെ…
Read More » - 22 January
കുവൈറ്റിൽ വാഹനാപകടത്തില്‍ 21കാരന് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: കുവൈത്തിലെ കബദ് റോഡിലുണ്ടായ വാഹനാപകടത്തില്‍ 21കാരന് ദാരുണാന്ത്യം. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന 16 വയസുകാരനായ സഹോദരന് പരിക്കേറ്റു. വാഹനം ഓടിച്ചിരുന്നയാണ് മരിച്ചിരിക്കുന്നത്. യുവാവിന് റോഡില്‍ മുന്‍വശത്തെ…
Read More » - 22 January
മസ്കറ്റിൽ മാസ്ക് ധരിക്കാത്ത പ്രവാസിക്ക് തടവ്
മസ്കത്ത്: പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്ന സുപ്രീം കമ്മിറ്റി നിർദേശം ലംഘിച്ച വിദേശിക്ക് തടവും നാടുകടത്തലും ശിക്ഷ വിധിച്ചിരിക്കുന്നു. ബംഗ്ലാദേശ് സ്വദേശിക്കാണ് വടക്കൻ ശർഖിയയിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി…
Read More » - 22 January
സുഹൃത്തിനെ മർദ്ദിച്ച കേസിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: സുഹൃത്തിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ കുവൈത്തില്‍ അറസ്റ്റിൽ ആയിരിക്കുന്നു. വ്യക്തിപരമായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് മര്‍ദനം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ജഹ്റ…
Read More » - 22 January
കുവൈത്തില്‍ ഇന്നലെ കോവിഡ് ബാധിച്ചത് 570 പേര്‍ക്ക്
കുവൈറ്റ് സിറ്റി: കുവൈത്തില്‍ ഇന്നലെ 570 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത് വൈറസ് ബാധയേറ്റവരുടെ എണ്ണം 159,834 ആയി ഉയർന്നിരിക്കുകയാണ്. 406…
Read More » - 20 January
മയക്കുമരുന്ന് കടത്താൻ ശ്രമം; യുവാവ് പിടിയിൽ
കുവൈത്ത് സിറ്റി: വാഹനത്തിന്റെ സ്പെയര്‍ ടയറിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തുന്നതിനിടെ യുവാവിനെ കുവൈത്ത് കസ്റ്റംസ് പിടികൂടിയിരിക്കുന്നു. അയല്‍രാജ്യത്തുനിന്ന് മയക്കുമരുന്ന് കൊണ്ടുവരുന്നതിനിടെ നുവൈസീബ് ബോര്‍ഡര്‍ പോസ്റ്റില്‍ വെച്ച് നടത്തിയ…
Read More » - 20 January
വീട്ടുജോലിക്കാരി സ്പോണ്‍സറുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന വിദേശി വനിത സ്പോണ്‍സറുടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. കുവൈത്തിലെ അല്‍ ഉയൂനിലായിരുന്നു സംഭവം നടന്നിരിക്കുന്നത്. 53 വയസുകാരിയാണ്…
Read More » - 20 January
ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കുവൈത്തിലും
കുവൈത്ത് സിറ്റി : ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കുവൈത്തിലും. ബ്രിട്ടണില്‍ നിന്നും കുവൈറ്റിലെത്തിയ രണ്ട് സ്വദേശി വനിതകളില്‍ അതിവ്യാപന ശേഷിയുള്ള ജനിതകമാറ്റം സംഭവിച്ച വൈറസ്…
Read More » - 20 January
കുവൈറ്റിൽ നിയമലംഘകരായ പ്രവാസികളുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിൽ
കുവൈത്ത് സിറ്റി: കൊറോണ വൈറസ് കാലത്ത് പരിശോധനകള്‍ നിര്‍ത്തിവെച്ചതിനാല്‍ കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 38 ശതമാനത്തോളം വര്‍ദ്ധനവാണ് അനധികൃത…
Read More » - 19 January
കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത് 83,000ലേറെ പ്രവാസികൾ
കുവൈത്ത് സിറ്റി: 2020ന്റെ നാലാം പാദത്തില്‍ കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് 83,574 പ്രവാസികള്‍ മടങ്ങിയതായി റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നു. കഴിഞ്ഞ മാസം സെപ്തംബര്‍ മുതൽ ഡിസംബര്‍ വരെയുള്ള കാലളവിലെ…
Read More » - 16 January
വീട്ടില്‍ കഞ്ചാവ് കൃഷി നടത്തിയ രണ്ടുപേർ അറസ്റ്റിൽ
കുവൈറ്റ് സിറ്റി: വീട്ടില്‍ കഞ്ചാവ് കൃഷി നടത്തിയ രണ്ടു പേർ അറസ്റ്റിൽ. കുവൈറ്റില്‍ സൂറ പ്രദേശത്തെ സ്വദേശി വീട്ടിലാണ് സംഭവം നടന്നിരിക്കുന്നത്. ഏഴ് കഞ്ചാവ് ചെടികള്‍, 50…
Read More » - 16 January
സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിച്ച വിദേശിക്കായി അന്വേഷണം ഉർജ്ജിതം
കുവൈത്ത് സിറ്റി: ഉച്ചത്തില്‍ പാട്ടുപാടിയ സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിച്ച വിദേശിക്കായി കുവൈത്തില്‍ അന്വേഷണം തുടങ്ങിയിരിക്കുന്നു. 27കാരനായ സഹോദരന്റെ കഴുത്തിന് പിന്‍ഭാഗത്താണ് കുത്തേറ്റിരിക്കുന്നത് . സംഭവത്തില്‍ പ്രതിയായ പലസ്തീന് സ്വദേശിക്കായി…
Read More » - 16 January
കോവിഡ് വാക്സിൻ രണ്ടു ഡോസും സ്വീകരിക്കുന്നവര്‍ക്ക് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നൽകാനൊരുങ്ങി കുവൈറ്റ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിക്കുന്നവര്‍ക്ക് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ആരോഗ്യമന്ത്രി ശൈഖ് ഡോ.ബാസില്‍ അല്‍ സബാഹ് അറിയിക്കുകയുണ്ടായി. വാക്സിനേഷന് നടത്തിയതിന്റെ…
Read More » - 14 January
പ്രവാസികള്‍ ചതിയില്‍ വീഴരുത്, മുന്നറിയിപ്പുമായി കുവൈറ്റ് ഇന്ത്യന്‍ എംബസി
കുവൈറ്റ്: പ്രവാസികള്‍ ചതിയില്‍ വീഴരുത്, മുന്നറിയിപ്പുമായി കുവൈറ്റ് ഇന്ത്യന്‍ എംബസി. കുവൈറ്റില്‍ എംബസി ഉദ്യോഗസ്ഥരെന്ന വ്യാജേന ഇന്ത്യന്‍ പ്രവാസികളെ ഫോണ്‍ വിളിച്ച് പണം തട്ടിപ്പ് നടക്കുന്നതായി…
Read More » - 14 January
കുവൈറ്റിൽ പുതുതയായി 539 പേർക്ക് കോവിഡ്
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് ചികിത്സയിലുള്ളവരുടെ എണ്ണം 5000 കടന്നിരിക്കുന്നു. സമീപ ദിവസങ്ങളിൽ പുതിയ കേസുകൾ വർധിച്ചതോടെയാണ് 3000ത്തിനടുത്തേക്ക് എത്തിയ രോഗികളുടെ എണ്ണം ഉയർന്നു …
Read More » - 10 January
പ്രമുഖ കുവൈത്തി സീരിയൽ-നാടക നടൻ സാദിഖ് അൽ ദിബിസ് അന്തരിച്ചു
കുവൈത്ത് സിറ്റി: പ്രമുഖ കുവൈത്തി സീരിയൽ-നാടക നടൻ സാദിഖ് അൽ ദിബിസ് അന്തരിച്ചു. 62 വയസായിരുന്നു ഇദ്ദേഹത്തിന്. അർബുദ ചികിത്സയിലായിരുന്നു കഴിഞ്ഞിരുന്നത്. 1983ൽ ടെലവിഷൻ നാടകത്തിലൂടെയാണ് കലാജീവിതത്തിലേക്ക്…
Read More » - 9 January
സ്ത്രീകള്‍ക്ക് മയക്കുമരുന്നുകള്‍ വിതരണം ചെയ്ത ഫാര്‍മസിസ്റ്റ് പിടിയില്‍
കുവൈത്ത് : സ്ത്രീകള്‍ക്ക് നിയമവിരുദ്ധമായി മയക്കുമരുന്നുകള്‍ വിതരണം ചെയ്ത ഫാര്‍മസിസ്റ്റിനെ കുവൈത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം (സി.ഐ.ഡി) അറസ്റ്റ് ചെയ്തിരിക്കുന്നു. രാജ്യത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി…
Read More » - 9 January
കുവൈറ്റിൽ എണ്ണ ടാങ്കര്‍ പൊട്ടി അപകടം
കുവൈത്ത് സിറ്റി: കുവൈത്തില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ഷുവൈഖ് വ്യവസായ മേഖലയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. മറ്റൊരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം…
Read More » - 8 January
കുവൈറ്റിൽ ഇന്ന് 540 പേര്‍ക്ക് കൂടി കോവിഡ്
കുവൈറ്റ് : കുവൈത്തില്‍ വീണ്ടും കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ 1,52,978 ആയി ഉയര്‍ന്നു. ഇന്ന് 12,279 പേര്‍ക്ക്…
Read More » - 7 January
കുവൈറ്റില്‍ ഇന്ന് 540 പേര്‍ക്ക് കോവിഡ്
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഇന്ന് 540 പേർക്ക് കോവിഡ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്ന. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 152,978 ആയി…
Read More » - 5 January
കുവൈറ്റില്‍ ഇന്ന് 312 പേര്‍ക്ക് കോവിഡ്
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഇന്ന് 312 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് . ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 152,027 ആയി ഉയർന്നിരിക്കുന്നു.…
Read More »