Kuwait
- Feb- 2021 -21 February
കൊവിഡ് വ്യാപനം; കുവൈറ്റിലേക്കുള്ള പ്രവേശനവിലക്ക് വീണ്ടും നീട്ടി
കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കുവൈറ്റിലേക്കുള്ള വിദേശികൾക്കുള്ള പ്രവേശന വിലക്ക് ഇന്നു മുതൽ വീണ്ടും നീട്ടി. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശാനുസരണം വ്യോമയാന വകുപ്പിന്റേതാണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ…
Read More » - 20 February
കുവൈറ്റിൽ നാളെമുതൽ എല്ലാരാജ്യങ്ങളിൽ നിന്നുള്ളവർക്കും പ്രവേശിക്കാൻ അനുമതി
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഫെബ്രുവരി 21 മുതല്‍ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള യാത്രക്കാര്‍ക്കും നേരിട്ട് പ്രവേശിക്കാന്‍ വ്യോമയാന അധികൃതര്‍ അനുമതി നൽകിയിരിക്കുന്നു. വ്യവസ്ഥകൾക്ക് വിധേയമായാണ് പ്രവേശനത്തിന് അനുമതി…
Read More » - 19 February
പ്രവാസി മലയാളി കുവൈത്തിൽ നിര്യാതയായി
കുവൈത്ത് സിറ്റി: വയനാട് സ്വദേശിനി കുവൈത്തിൽ നിര്യാതയായി. വയനാട് കമ്പളക്കാട് സ്വദേശിനി ബിന്ദു സ്റ്റീഫൻ (45) ആണ് മരിച്ചിരിക്കുന്നത്. ഭർത്താവ്: ഷാജി. പിതാവ്: സ്റ്റീഫൻ. മാതാവ്: ലീന.…
Read More » - 19 February
കുവൈറ്റിൽ ഫൈസര്‍ വാക്സിൻ ഫെബ്രുവരി 21-ന് വീണ്ടും എത്തും
കുവൈറ്റിൽ ഫൈസര്‍ വാക്സിന്റെ അഞ്ചാം ബാച്ച് ഫെബ്രുവരി 21-ന് എത്തും. ഇതോടെ രാജ്യത്തെ വാക്സിനേഷന് ദൗത്യം വേഗത്തിലാവുകയും ചെയ്യും. നേരത്തെ ഫൈസര്‍ കമ്പനി വാക്സിന് ഉല്പാദനം താല്‍ക്കാലികമായി…
Read More » - 18 February
കുവൈറ്റില്‍ പ്രവാസി മലയാളി അന്തരിച്ചു
ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റില്‍ പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ വലപ്പാട് സ്വദേശി പുതിയ വീട്ടില്‍ ഹംസയാണ്(63)ആണ് മരിച്ചത്. എജിലിറ്റി വെയര്‍ഹൗസില്‍ സൂപ്പര്‍വൈസറായിരുന്നു ഹംസ. Read Also: ക്രിസ് മോറിസിനെ…
Read More » - 17 February
കുവൈറ്റിൽ പ്രവേശന വിലക്ക് നീക്കി
കുവൈറ്റ് സിറ്റി: പ്രവാസികൾക്ക് ഏർപ്പെടുത്തിയ താല്‍ക്കാലിക പ്രവേശന വിലക്ക് നീക്കാൻ കുവൈറ്റിൽ തീരുമാനമായി. ഈ മാസം 21 ഞായറാഴ്ച മുതൽ പ്രവാസികൾക്ക് കുവൈറ്റിലേയ്ക്ക് പ്രവേശനമുണ്ടാകും. ഒരു ദിവസം…
Read More » - 17 February
അസ്ഥിര കാലാവസ്ഥ: കുവൈറ്റിൽ ജാഗ്രത നിർദ്ദേശം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജാഗ്രത നിർദ്ദേശം. സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ളവർ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ഫയര്‍ ഫോഴ്സ് അറിയിച്ചു. Read Also: കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍…
Read More » - 16 February
കുവൈത്തില്‍ സ്വദേശി വൃദ്ധയെ മർദ്ദിച്ച പ്രവാസി അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശി വൃദ്ധയെ മർദ്ദിച്ചെന്ന പരാതിയില്‍ പ്രവാസി നഴ്സിനെ അറസ്റ്റ് ചെയ്തിരിക്കുന്നു. വൃദ്ധയുടെ കാലിന് പൊട്ടലുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. അറസ്റ്റിലായ നഴ്സിനെ തുടര്‍ നടപടികള്‍ക്കായി…
Read More » - 16 February
കുവൈത്തില്‍ രണ്ട് ഗാര്‍ഹിക തൊഴിലാളികള്‍ വിഷപ്പുക ശ്വസിച്ച് മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് ഗാര്‍ഹിക തൊഴിലാളികള്‍ വിഷപ്പുക ശ്വസിച്ച് മരിച്ചു. സബാഹ് അല്‍ നാസറിലെ ഒരു വീട്ടിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തണുപ്പകറ്റാനായി…
Read More » - 16 February
ഫെബ്രുവരി 25 മുതൽ 28 വരെ പൊതു അവധി പ്രഖ്യാപിച്ച് കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ചുള്ള അവധികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 25 വ്യാഴാഴ്ച മുതല്‍ ഫെബ്രുവരി 28 ഞായറാഴ്ച വരെയാണ് അവധി നല്‍കിയിരിക്കുന്നത്.…
Read More » - 16 February
കുവൈത്തില്‍ അവധികള്‍ പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ചുള്ള അവധികള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഫെബ്രുവരി 25 വ്യാഴാഴ്ച മുതല്‍ ഫെബ്രുവരി 28 ഞായറാഴ്ച വരെയായിരിക്കും അവധി നൽകുന്നത്.…
Read More » - 14 February
കുവൈറ്റിൽ സേവനമനുഷ്ഠിച്ചിരുന്ന മലയാളി നേഴ്സ് അന്തരിച്ചു
നെടുംകണ്ടം : കുവൈറ്റിൽ നിന്ന് ചികിത്സക്കായി നാട്ടിലേയ്ക്ക് മടങ്ങിയ മലയാളി നേഴ്സ് നിര്യാതയായി. നെടുങ്കണ്ടം മുക്കാട്ട് സൗമ്യ ജോസഫ്(36) ആണ് അന്തരിച്ചത്. മുബാറക് അല്‍ കബീര്‍ ആശുപത്രിയിലെ…
Read More » - 13 February
കുവൈറ്റില്‍ ലോക്ക്ഡൗണ്‍ സമയത്ത് സ്ഥാപിച്ച മുള്ളുവേലികള്‍ നീക്കം ചെയ്യാനാരംഭിച്ചു
കുവൈറ്റ് സിറ്റി: ഫര്‍വാനിയ, ഖൈത്താന്‍ എന്നിവിടങ്ങില്‍ കര്‍ഫ്യൂ സമയത്ത് സ്ഥാപിച്ച മുള്ളുവേലികള്‍ പൊതുമരാമത്ത് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നീക്കംചെയ്യാന്‍ തുടങ്ങി. കഴിഞ്ഞ ജൂലൈയില്‍ നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചിരുന്നെങ്കിലും പൊതുറോഡുകളോട് ചേര്‍ന്നുള്ള…
Read More » - 13 February
കോവിഡ് 19: കുവൈറ്റില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി അന്തരിച്ചു. കോട്ടയം മണിമല കടയിനിക്കാട് കനയിങ്കൽ ഫിലിപ്പോസിന്റെയും വത്സമ്മയുടേയും മകൻ എബ്രഹാം ഫിലിപ്പോസാണ് മരിച്ചത്. 27…
Read More » - 12 February
പ്രവാസി പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് കുവൈറ്റ് കേരള ഇസ്ലാമിക് കൗണ്‍സില്‍
കുവൈറ്റ് സിറ്റി : ഗള്‍ഫ് രാജ്യങ്ങളിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കാര്യക്ഷമമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും…
Read More » - 12 February
കുവൈറ്റിൽ ഇന്ത്യൻ പൗരൻ അറസ്റ്റിൽ
കുവൈറ്റ് സിറ്റി: വ്യാജ പിസിആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിറ്റ കേസില്‍ കുവൈറ്റില്‍ 51-കാരനായ ഇന്ത്യക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 32 കെ.ഡിയ്ക്കാണ് (ഏകദേശം 8000രൂപ) ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍…
Read More » - 9 February
പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
മസ്കറ്റ് : കാസര്‍കോട് സ്വദേശി സലാലയില്‍ കുഴഞ്ഞുവീണ് മരിച്ചു. സലാല തുംറൈതിലെ സ്വകാര്യ കമ്പനിയിൽ പാചകക്കാരനായി ജോലി ചെയ്ത് വരികയായിരുന്ന ചെറുവത്തൂര്‍ കൈതക്കാട്ടെ അബ്ദുര്‍ റസാഖ് ആണ്…
Read More » - 7 February
നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് തിരികെ മസ്കറ്റിലെത്തിയ മലയാളി മരിച്ചു
മസ്കറ്റ്: നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് തിരികെ മസ്കറ്റിലെത്തിയ പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ കിഴുപ്പിള്ളിക്കര കിഴക്കേമന റോഡില്‍ പുലാറ്റുപറമ്പില് ഷിയാസാണ്(32) മരിച്ചിരിക്കുന്നത്. നാട്ടില്‍ നിന്ന് അവധി…
Read More » - 5 February
കോവിഡ് രൂക്ഷം; കുവൈറ്റിൽ ആരോഗ്യപ്രവർത്തകർക്ക് മൂന്നുമാസത്തേക്ക് അവധിയില്ല
കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാർക്ക് മൂന്നുമാസത്തേക്ക് വാർഷികാവധി നൽകേണ്ടെന്ന് തീരുമാനമായിരിക്കുന്നു.ഫെബ്രുവരി ഏഴുമുതൽ മൂന്നുമാസത്തേക്കാണ് ഉത്തരവ് പ്രാബല്യത്തിൽ എത്തുന്നത്. വിദേശ…
Read More » - 5 February
കുവൈറ്റിലേയ്ക്ക് എത്തുന്ന വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് നിയന്ത്രണം
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരാന്‍ വ്യോമയാന ഡയറക്ടറേറ്റ് തീരുമാനിച്ചു. ജനുവരി 24 മുതല്‍ ഫെബ്രുവരി 6 വരെയാണ്…
Read More » - 4 February
കോവിഡ്, കുവൈറ്റ് കടുത്ത നിയന്ത്രണത്തിലേയ്ക്ക്
കുവൈറ്റ്; രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായതോടെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി കുവൈറ്റ്. വിദേശികള്‍ക്ക് രണ്ടാഴ്ചത്തേക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി . ഫെബ്രുവരി 7 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.…
Read More » - 3 February
അടുത്തയാഴ്ച മുതല്‍ ക്ലബ്ബുകളും സലൂണുകളും പൂര്‍ണമായി അടച്ചുപൂട്ടാന്‍ തീരുമാനം; കുവൈറ്റിൽ കൂടുതൽ നിയന്ത്രണങ്ങൾ
റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാക്കി പരിമിതപ്പെടുത്താനും തീരുമാനമായി
Read More » - 3 February
കെട്ടിടത്തിൽ നിന്നുവീണ് പ്രവാസി മലയാളി മരിച്ചു
കുവൈത്ത് സിറ്റി: എറണാകുളം സ്വദേശി കുവൈത്തിൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്ന് വീണ് മരിച്ചു. എറണാകുളം തുരുത്തിശേരി മേക്കാട് ചെട്ടിക്കാട്ട് വീട്ടിൽ വിനോദ് (37) ആണ് ദാരുണമായി മരിച്ചിരിക്കുന്നത്.…
Read More » - 3 February
കുവൈറ്റില്‍ കോവിഡ് മരണം; രാജ്യത്ത് ഇന്ന് 756 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിതരുടെ എണ്ണം 167410 ആയി ഉയർന്നു. ഇന്നു മാത്രമായി 756 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.…
Read More » - 2 February
കൊവിഡ് 19: കുവൈറ്റ് വിമാനത്താവളം അടച്ചിടാന്‍ ആലോചന
കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനത്തെ തുടർന്ന് കുവൈറ്റ് വിമാനത്താവളം അടച്ചിടാന്‍ ആലോചന. വ്യോമയാന-ആരോഗ്യവകുപ്പ് അധികൃതര്‍ വ്യാഴാഴ്ച ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് ഒരു പ്രാദേശിക പത്രം…
Read More »