Kuwait
- Mar- 2021 -10 March
ചോക്ലേറ്റ് രൂപത്തില് പൊതിഞ്ഞ് തപാല് വഴി മയക്കുമരുന്ന് കടത്താൻ ശ്രമം
കുവൈത്ത് സിറ്റി: ചോക്ലേറ്റ് രൂപത്തില് പൊതിഞ്ഞ് തപാല് മെയില് വഴി കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താന് ശ്രമം. രാജ്യത്തേക്ക് കടത്താന് ശ്രമിച്ച മയക്കുമരുന്ന് ജനറല് അഡ്മിനിസ്ട്രേഷന് ഫോര് ഡ്രഗ്…
Read More » - 9 March
കര്ഫ്യൂ ലംഘനത്തെ തുടർന്ന് കുവൈറ്റിൽ 21 പേര് അറസ്റ്റിൽ
കുവൈറ്റ് സിറ്റി: രാജ്യത്ത് ഭാഗിക കര്ഫ്യൂ ഏര്പ്പെടുത്തിയ ആദ്യ ദിനം തന്നെ നിയന്ത്രണങ്ങള് ലംഘിച്ചതിനെ തുടർന്ന് 21 പേര് അറസ്റ്റിലായതായി കുവൈറ്റ് അധികൃതര് അറിയിച്ചു. അറസ്റ്റിലായവരില് 15…
Read More » - 8 March
കുവൈറ്റിൽ വാക്സിനെടുത്തവരെ ഹോട്ടല് ക്വാറന്റീനില്നിന്ന് ഒഴിവാക്കാൻ ആലോചന
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് എത്തുന്ന യാത്രക്കാരില് കോവിഡ് വാക്സിന് എടുത്തവരെ ഇന്സ്റ്റിറ്റ്യൂഷനല് ക്വാറന്റീല്നിന്ന് ഒഴിവാക്കാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നതായി മന്ത്രാലയം അണ്ടര് സെക്രട്ടറി ഡോ.…
Read More » - 8 March
പ്രവാസികൾ ദുരിതത്തിലാണ്
ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന് നാടും വീടും പ്രിയപ്പെട്ടവരെയും കാണുമ്പോൾ ഓർമ്മകളുടെ ഒരു തുരുത്തിൽ അകപ്പെട്ട പോലെ നോവുന്ന മനുഷ്യരുണ്ട്. അകലങ്ങളിൽ എവിടെയോ ജീവിതം തളിർത്തേക്കാവുന്ന പറുദീസകൾ ഉണ്ടെന്ന…
Read More » - 7 March
ടാക്സി യാത്രയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കുവൈറ്റ്
കുവൈറ്റില് ഫെബ്രുവരി 7 മുതല് ടാക്സികളില് യാത്രക്കാരുടെ എണ്ണത്തില് നിയന്ത്രണം വരുത്തിയിട്ടുണ്ട്. പുതിയ ഉത്തരവനുസരിച്ച് ഒരേ സമയം ടാക്സിയില് രണ്ട് യാത്രക്കാരെ മാത്രമേ കയറ്റാന് പാടുകയുള്ളൂ. Read…
Read More » - 7 March
കുവൈറ്റില് പ്രവേശനവിലക്ക് വീണ്ടും നീട്ടി
കുവൈറ്റ് സിറ്റി: കുവൈറ്റില് വിദേശികള്ക്ക് ഏര്പ്പെടുത്തിയ പ്രവേശനവിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. കുവൈറ്റ് സിവില് വ്യോമയാന അധികൃതരാണ് ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തു വിട്ടത്. Read Also: യുഎഇയില് ഇന്ന് കോവിഡ്…
Read More » - 7 March
കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവര്ത്തകൻ സഗീര് തൃക്കരിപ്പൂര് മരണപ്പെട്ടു
കുവൈറ്റ്: കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവര്ത്തകനും കെ.കെ.എം.എ. രക്ഷാധികാരിയുമായ സഗീര് തൃക്കരിപ്പൂര് അന്തരിച്ചു. കഴിഞ്ഞ 2 ദിവസമായി അത്യാസന്ന നിലയില് വെന്റിലേറ്ററില് തുടരുകയായിരുന്നുഇദ്ദേഹം. Read Also: മെട്രോമാന്…
Read More » - 5 March
കുവൈറ്റിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണത്തില് വര്ദ്ധനവ്. ഇന്ന് രാജ്യത്ത് 8 പേര് കൊവിഡ് ബാധയേറ്റ് മരിച്ചതായി റിപോര്ട്ട്. ഇതോടെ ആകെ…
Read More » - 5 March
കോവിഡ്, ഒരു മാസത്തേയ്ക്ക് കര്ഫ്യൂ ഏര്പ്പെടുത്തി കുവൈറ്റ്
കുവൈറ്റ് സിറ്റി: കൊറോണ വൈറസ് രോഗം തടയാന് നിയന്ത്രണങ്ങള് ശക്തമാക്കി കുവൈറ്റ് ഭരണകൂടം. അടുത്ത ഒരു മാസത്തേക്ക് കര്ഫ്യൂ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതലാണ് കര്ഫ്യൂ പ്രാബല്യത്തില് വരിക.…
Read More » - 3 March
കോവിഡ് 19: കുവൈറ്റില് പ്രവാസി മലയാളി മരിച്ചു
കുവൈറ്റ് സിറ്റി : കുവൈറ്റില് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് മാത്തോട്ടം സ്വദേശി അബ്ദുല് കരീം (63 ) ആണ് മരിച്ചത്. കുവൈറ്റിലെ…
Read More » - 3 March
പ്രവാസി മലയാളി കോവിഡ് ബാധിച്ച് മരിച്ചു
കുവൈത്ത് സിറ്റി: കൊറോണ വൈറസ് രോഗം ബാധിച്ച് കുവൈത്തില് ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരിച്ചു. പത്തനംതിട്ട തിരുവല്ല മണലിത്തറ എബ്രഹാം കുര്യന് (സാബു – 60) ആണ്…
Read More » - 1 March
പ്രവാസി മലയാളി കോവിഡ് ബാധിച്ച് മരിച്ചു
കുവൈത്ത് സിറ്റി: തൃശൂർ സ്വദേശി കുവൈത്തിൽ കൊറോണ വൈറസ് രോഗം ബാധിച്ച് മരണപ്പെട്ടു. തൃശൂർ വെങ്കിടങ്ങ് സ്വദേശി കൊളങ്ങാട്ടുകര ചൂലശ്ശേരി കുഷ്മിത്ത് ശങ്കർ (ജിത്തു -40) ആണ്…
Read More » - 1 March
കുവൈറ്റിൽ പുതുതായി 844 പേർക്ക് കോവിഡ്
കുവൈത്ത് സിറ്റി: കുവൈറ്റിൽ ആറ് പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. പുതിയതായി 844 പേര്ക്കാണ് രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ചത്.…
Read More » - Feb- 2021 -28 February
കുവൈറ്റില് 962 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില് കോവിഡ് ബാധിതരുടെ എണ്ണം 190852 ആയി. ഇന്ന് 962 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് പുതുതായി അഞ്ച് മരണം റിപ്പോര്ട്ട് ചെയ്തു. ഇതോടെ…
Read More » - 28 February
കുവൈറ്റിൽ വന് മദ്യശേഖരം പിടികൂടി
കുവൈത്ത് സിറ്റി: കുവൈറ്റിൽ മദ്യനിര്മ്മാണ കേന്ദ്രത്തില് നടത്തിയ പരിശോധനയില് വന് മദ്യശേഖരം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് അഞ്ച് വിദേശികളെ അധികൃതര് അറസ്റ്റ് ചെയ്തിരിക്കുന്നു. സാല്മിയയിലെ കേന്ദ്രത്തിലാണ് പരിശോധന…
Read More » - 27 February
“പ്രവാസികളോടുള്ള വിവേചനം അവസാനിപ്പിക്കണം” – അജ്വാ കുവൈറ്റ്
കുവൈറ്റ്: പ്രവാസികള് യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂര് മുമ്പുള്ള കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് ഹാജരാക്കുകയും, തുടര്ന്ന് നാട്ടില് എയര്പോര്ട്ടില് നിന്നും വീണ്ടും ടെസ്റ്റ് നടത്തുകയും, പിന്നീട് ഒരാഴ്ചയ്ക്ക്…
Read More » - 26 February
കോവിഡ് വ്യാപനം; കുവൈറ്റിൽ സുരക്ഷാ നിര്ദ്ദേശങ്ങള് നീട്ടി
ദുബൈ: കൊവിഡ് പ്രതിരോധത്തിനായി ഫെബ്രുവരി ആദ്യം മുതല് നിലവില് വന്ന സുരക്ഷാ നിര്ദ്ദേശങ്ങള് റമദാന് തുടങ്ങുന്ന ഏപ്രില് പകുതി വരെ നീട്ടിയതായി ദുബൈ സുപ്രീം കമ്മറ്റി ഓഫ്…
Read More » - 26 February
കുവൈറ്റ് റാലി ചാമ്പ്യന് സലാ അല് എയ്ദന് വിടവാങ്ങി
കുവൈറ്റ് സിറ്റി: കുവൈറ്റ് റാലി ചാമ്പ്യന് സലാ അല് എയ്ദന് അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളാണ് അദ്ധേഹത്തിന്റെ മരണത്തിന് വഴിവെച്ചത്. ചികിത്സാര്ത്ഥം ഇദ്ദേഹം നേരത്തെ തന്നെ രാജ്യം വിട്ടിരുന്നു.…
Read More » - 25 February
പ്രായപൂര്ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിക്ക് തടവുശിക്ഷ
ദുബൈ: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ലിഫ്റ്റിനുള്ളില് പീഡിപ്പിക്കാന് ശ്രമിച്ച ഇന്ത്യക്കാരന് ദുബൈയില് തടവുശിക്ഷ വിധിച്ചിരിക്കുന്നു. 15കാരിയെ പീഡിപ്പിക്കാന് ശ്രമിച്ച പ്രതിക്ക് മൂന്നുമാസം തടവുശിക്ഷയാണ് ദുബൈ പ്രാഥമിക കോടതി നൽകിയിരിക്കുന്നത്.…
Read More » - 24 February
കുവൈറ്റിൽ ജോലി ചെയ്യാതെ ശമ്പളം വാങ്ങിയ വനിതകളും പുരുഷന്മാരും അറസ്റ്റിൽ
കുവൈത്ത് സിറ്റി: ജോലി ചെയ്യാതെ ശമ്പളം വാങ്ങിയ കുറ്റത്തിന് കുവൈത്തില് ഒരുകൂട്ടം സ്വദേശി വനിതകളും പുരുഷന്മാരും അറസ്റ്റിൽ ആയിരിക്കുന്നു. സ്വകാര്യ മേഖലയില് ജോലി ചെയ്യുന്നതിനായി സ്വദേശികള്ക്ക് നല്കിവന്നിരുന്ന…
Read More » - 24 February
മലയാളി പ്രവാസി കോവിഡ് ബാധിച്ചു മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി ഇടത്താവളമായ ദുബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ പെരിഞ്ഞനം ചക്കരപാടം പള്ളിയുടെ വടക്ക് വശം താമസിക്കുന്ന നൈസാം (45) ആണ് കോവിഡ്…
Read More » - 24 February
കോവിഡ് വ്യാപനം രൂക്ഷം; കുവൈറ്റിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
കുവൈത്ത് സിറ്റി: കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില് കുവൈത്ത് നിയന്ത്രണങ്ങള് കടുപ്പിക്കുന്നു. ഇന്ന് മുതല് റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കാന് അനുവദിക്കുന്നതല്ല. എന്നാൽ അതേസമയം തത്കാലം…
Read More » - 24 February
തീരുമാനം കടുപ്പിച്ച് കുവൈറ്റ്, ഒരു മാസത്തേയ്ക്ക് അതിര്ത്തികള് അടച്ചു
കുവൈറ്റ് സിറ്റി: കൊറോണ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ കുവൈറ്റ് ഭരണകൂടം അതിര്ത്തികള് അടയ്ക്കാന് തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കര, നാവിക അതിര്ത്തികളാണ് അടയ്ക്കുക. ഫെബ്രുവരി…
Read More » - 22 February
കുവൈറ്റിൽ വീടിന് തീപിടിച്ച് കുട്ടികൾക്ക് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: കുവൈത്തിൽ വീടിന് തീപിടിച്ച് രണ്ടു സ്വദേശി കുട്ടികൾ മരിച്ചു. ഉമ്മു അയ്മനിലുണ്ടായ ദാരുണ സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരിക്കുന്നു. വീടിന് തീപിടിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കവെ ലിഫ്റ്റിൽ…
Read More » - 21 February
കുവൈറ്റിൽ വീണ്ടും യാത്ര വിലക്ക്
കുവൈത്ത് സിറ്റി: കൊറോണ വൈറസ് രോഗ വ്യാപനത്തെ തുടര്ന്ന് പ്രഖ്യാപിച്ചിരുന്ന യാത്ര വിലക്ക് നീട്ടി കുവൈത്ത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദേശികള്ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ആഗോളതലത്തിലെ…
Read More »