Kuwait
- May- 2022 -13 May
മൂന്ന് മാസത്തെ കാലാവധിയിൽ കുടുംബ സന്ദർശക വിസ: മെയ് 20 മുതൽ സേവനം പുന:രാരംഭിക്കുമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: മൂന്നു മാസ കാലാവധിയുള്ള കുടുംബ സന്ദർശക വിസ നൽകുന്നത് പുന:രാരംഭിക്കാൻ കുവൈത്ത്. മെയ് 20 മുതൽ സേവനം പുന:രാരംഭിക്കുമെന്ന് കുവൈത്ത് അറിയിച്ചു. കുവൈത്ത് ആഭ്യന്തര…
Read More » - 13 May
ഇന്റർനെറ്റ് പണമിടപാടിന് ഫീസ് ഈടാക്കാനുള്ള നീക്കം തടഞ്ഞ് കുവൈത്ത് സെൻട്രൽ ബാങ്ക്
കുവൈത്ത് സിറ്റി: മൊബൈൽ, ഇന്റർനെറ്റ് വഴിയുള്ള പണമിടപാടിന് ചാർജ് ഈടാക്കാനുള്ള ബാങ്കുകളുടെ നീക്കം തടഞ്ഞ് കുവൈത്ത് സെൻട്രൽ ബാങ്ക്. ഇത്തരത്തിൽ ഫീസ് ഏർപ്പെടുത്തുന്നതിന് മുൻപ് അനുമതി വാങ്ങണമെന്ന്…
Read More » - 11 May
ഇന്റർനെറ്റ് ബാങ്ക് ഇടപാടിന് ചാർജ് ഈടാക്കും: തീരുമാനവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: മൊബൈൽ, ഇന്റർനെറ്റ് വഴിയുള്ള പണമിടപാടിന് ചാർജ് ഈടാക്കുമെന്ന് കുവൈത്ത്. ജൂൺ ഒന്നു മുതൽ ബാങ്കുകൾ ഇത്തരം ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് കുവൈത്ത് അറിയിച്ചു. Read…
Read More » - 8 May
ഫാമിലി വിസിറ്റ് വിസ: നടപടി ക്രമങ്ങൾ ആരംഭിച്ച് കുവൈത്ത്
കുവൈത്ത്: പുതിയ ഫാമിലി വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ച് കുവൈത്ത്. ഞായറാഴ്ച്ച മുതലാണ് പുതിയ ഫാമിലി വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കുവൈത്ത്…
Read More » - 6 May
വിദ്യാർത്ഥികൾക്ക് സഹായം: മാഞ്ചസ്റ്ററിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് ആരംഭിച്ച് കുവൈത്ത് എയർവേയ്സ്
കുവൈത്ത് സിറ്റി: മാഞ്ചസ്റ്ററിലേക്കു നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് കുവൈത്ത് എയർവേയ്സ്. യുകെയിലും സമീപ രാജ്യങ്ങളിലും പഠിക്കുന്ന വിദ്യാർത്ഥികളുടെ സൗകര്യാർഥമാണ് കുവൈത്ത് എയർവേയ്സ് സേവനം പുനരാരംഭിച്ചത്. Read…
Read More » - Apr- 2022 -26 April
സ്വകാര്യ മേഖലാ തൊഴിലാളികൾക്ക് ഇ- വിസ നൽകാൻ ആരംഭിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: സ്വകാര്യ മേഖലാ തൊഴിലാളികൾക്ക് പേപ്പർ വിസ നിർത്തലാക്കി ഇ-വിസകൾ നൽകാൻ ആരംഭിച്ച് കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ കമ്പനികളുടെ പോർട്ടലിലൂടെയാണ് ഇ-വിസ നൽകുന്നത്. Read…
Read More » - 25 April
ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരം ചെയ്യാം: അനുമതി നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. മതകാര്യ മന്ത്രി ശൈഖ് ഈസ അൽ കന്ദരിയും ആഭ്യന്തര മന്ത്രി…
Read More » - 25 April
ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പുകൾ ലഭ്യം: അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: മിഷറീഫ് എക്സിബിഷൻ ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രം ഉൾപ്പടെ രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ ലഭ്യമാണെന്ന…
Read More » - 24 April
ഈദുൽ ഫിത്തർ: മെയ് 1 മുതൽ 4 വരെ കുവൈത്തിൽ ബാങ്ക് അവധി
കുവൈത്ത് സിറ്റി: മെയ് ഒന്നു മുതൽ നാലു വരെ ബാങ്ക് അവധി പ്രഖ്യാപിച്ച് കുവൈത്ത്. ഈദുൽ ഫിത്തർ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. കുവൈത്ത് സെൻട്രൽ ബാങ്കാണ് അവധി…
Read More » - 19 April
വാക്സിൻ വിവരങ്ങൾ വാട്സ്ആപ്പിൽ അപ്ഡേറ്റ് ചെയ്യണം: നിർദ്ദേശം നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: വാക്സിൻ വിവരങ്ങൾ വാട്സ്ആപ്പിൽ അപ്ഡേറ്റ് ചെയ്യണമെന്ന നിർദ്ദേശം നൽകി കുവൈത്ത്. കോവിഡ് വാക്സിൻ എടുത്ത ശേഷം പാസ്പോർട്ട് പുതുക്കിയ സ്വദേശികളും വിദേശികളും കുവൈത്ത് ആരോഗ്യ…
Read More » - 17 April
പോലീസുകാർക്ക് പെപ്പർ സ്പ്രേ ഉപയോഗിക്കാം: അനുമതി നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: പോലീസ് ഉദ്യോഗസ്ഥർക്ക് പെപ്പർ സ്പ്രേ ഉപയോഗിക്കാൻ അനുമതി നൽകി കുവൈത്ത്. പോലീസ് ഉദ്യോഗസ്ഥർക്ക് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി…
Read More » - 17 April
ഗാർഹിക ജീവനക്കാർക്ക് പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ പുനരാരംഭിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശ ഗാർഹിക ജീവനക്കാർക്ക് പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ പുനരാംഭിച്ച് ഖത്തർ. ഗാർഹിക ജീവനക്കാർക്ക് പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ ആരംഭിക്കാൻ ആവശ്യപ്പെട്ടുകൊണ്ട്…
Read More » - 13 April
ഡ്രോൺ പെർമിറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത്
കുവൈത്ത് സിറ്റി: ഡ്രോൺ പെർമിറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത്. ഇതിന്റെ ഭാഗമായി സ്വകാര്യ സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും ഡ്രോൺ ഉപയോഗിക്കുന്നതിനുള്ള പെർമിറ്റുകൾ നൽകുന്ന നടപടികൾ നിർത്തിവെച്ചു. ഇത്തരം പെർമിറ്റുകൾ…
Read More » - 12 April
കൂടുതൽ മേഖലകൾ സ്വദേശിവത്കരിക്കുന്നു: നടപടികളുമായി കുവൈത്ത്
കുവൈത്ത് സിറ്റി: കൂടുതൽ മേഖലകൾ സ്വദേശിവത്കരിക്കാനൊരുങ്ങി കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിലെയും പ്രതിരോധ മന്ത്രാലയത്തിലെയും ഓഫീസ് ജോലികൾ സ്വദേശിവൽക്കരിക്കാൻ കുവൈത്ത് പദ്ധതിയിടുന്നത്. അഡ്മിനിസ്ട്രേറ്റീവ്, സെക്രട്ടേറിയൽ, ഓഫീസ് ഡോക്യുമെന്റേഷൻ സ്വഭാവമുള്ള…
Read More » - 9 April
മൂന്ന് മാസത്തിനിടയിൽ രാജ്യം വിട്ടത് ഇരുപത്തയ്യായിരത്തിലധികം പ്രവാസികൾ: കണക്കുകൾ പുറത്തുവിട്ട് കുവൈത്ത്
കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ കുവൈത്ത് വിട്ടത് ഇരുപത്തയ്യായിരത്തിലധികം പ്രവാസികൾ. കുവൈത്തിലെ തൊഴിൽ മേഖലയിൽ നിന്ന് ഏതാണ്ട് 27200 പ്രവാസികൾ തങ്ങളുടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ…
Read More » - 5 April
അഞ്ചു വർഷത്തിനിടെ സർക്കാർ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത് 13,000 വിദേശികളെ: കണക്കുകൾ പുറത്തുവിട്ട് കുവൈത്ത്
കുവൈത്ത് സിറ്റി: അഞ്ചു വർഷത്തിനിടെ സർക്കാർ സർവ്വീസിൽ നിന്നും കുവൈത്ത് പിരിച്ചുവിട്ടത് 13,000 വിദേശികളെ. സ്വദേശിവത്ക്കരണം ശക്തമാക്കിയതോടെയാണ് ഇത്രയധികം വിദേശികളെ സർക്കാർ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത്. Read…
Read More » - 5 April
വീട്ടുജോലിക്കാരുടെ കുറഞ്ഞ വേതനം 75 ദിനാറാക്കി ഉയർത്തി കുവൈത്ത്
കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരുടെ കുറഞ്ഞ വേതനം ഉയർത്തി കുവൈത്ത്. വീട്ടുജോലിക്കാരുടെ കുറഞ്ഞ വേതന പരിധി 60 ദിനാറിൽ (14976 രൂപ) നിന്ന് 75 ദിനാറാക്കി (18720 രൂപ)…
Read More » - 5 April
കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകളുമായി കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകളുമായി കുവൈത്ത്. ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായാണ് നടപടി. ആശുപത്രികളിലും മറ്റും കോവിഡ് രോഗബാധിതർക്ക് ഏർപ്പെടുത്തിയിരുന്ന പ്രത്യേക കാത്തിരിപ്പ് മേഖലകൾ…
Read More » - 3 April
അവിശ്വാസ പ്രമേയത്തിന് നോട്ടീസ്: കുവൈത്ത് പ്രധാനമന്ത്രി രാജി സന്നദ്ധത അറിയിച്ചു
കുവൈത്ത് സിറ്റി: രാജി സന്നദ്ധത അറിയിച്ച് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്. പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയത്തിനു കൂടുതൽ എംപിമാർ നോട്ടിസ്…
Read More » - 3 April
ലിഫ്റ്റിൽ കുടുങ്ങി കുവൈത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: കുവൈത്തിൽ ലിഫ്റ്റിൽ കുടുങ്ങി മലയാളി യുവാവ് അന്തരിച്ചു. മലപ്പുറം ചമ്രവട്ടം സ്വദേശി ഷാഫിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ മംഗഫിൽ ആണ്…
Read More » - 3 April
വ്യാജ രേഖകൾ ചമച്ച് സർക്കാർ ജോലി നേടി: വിദേശ പൗരന് ശിക്ഷ വിധിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: വ്യാജ രേഖകൾ ചമച്ച് സർക്കാർ ജോലി നേടിയ വിദേശ പൗരന് ശിക്ഷ വിധിച്ച് കുവൈത്ത്. സൗദി പൗരനാണ് കുവൈത്ത് ശിക്ഷ വിധിച്ചത്. മൂന്ന് വർഷം…
Read More » - 2 April
റമദാൻ: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ പ്രവൃത്തി സമയത്തിൽ മാറ്റം
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ പ്രവൃത്തി സമയത്തിൽ മാറ്റം. റമദാൻ പ്രമാണിച്ചാണ് നടപടി. പാസ്പോർട്ട് സേവന കമ്പനിയായ ബിഎൽഎസ് ഇന്റർനാഷണലിന്റെ പ്രവൃത്തി സമയത്തിലും മാറ്റം ഉണ്ടായിട്ടുണ്ട്.…
Read More » - 1 April
റമദാനിൽ നോമ്പ് സമയങ്ങളിൽ ഭക്ഷണശാലകൾ തുറക്കാൻ അനുമതിയില്ല: നിർദ്ദേശം നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: റമദാനിൽ നോമ്പ് സമയങ്ങളിൽ രാജ്യത്തെ ഭക്ഷണശാലകൾ തുറക്കാൻ അനുമതി ഉണ്ടായിരിക്കില്ലെന്ന് കുവൈത്ത്. റെസ്റ്റോറന്റുകൾ, കഫെ മുതലായ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതർ നൽകിയതായി…
Read More » - 1 April
കുവൈത്തിൽ തീപിടുത്തം
കുവൈത്ത് സിറ്റി: കുവൈത്തിലെ പുരാതന മാർക്കറ്റായ സൂഖ് മുബാറകിയിൽ തീപിടുത്തം. മാർക്കറ്റിലെ 20 കടകളാണ് തീപിടുത്തത്തിൽ കത്തി നശിച്ചത്. വലിയ നാശനഷ്ടമാണ് ഉണ്ടായത്. അതേസമയം, ആളപായമൊന്നും റിപ്പോർട്ട്…
Read More » - Mar- 2022 -29 March
കുവൈത്ത് വിമാനത്താവളത്തിൽ തീപിടുത്തം: വ്യോമഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ
കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ തീപിടുത്തം. വിമാനത്താവളത്തിൽ നിർമ്മാണത്തിരിക്കുന്ന രണ്ടാം ടെർമിനലിലാണ് അഗ്നിബാധയുണ്ടായത്. ഭൂഗർഭ നിലയിൽ ഉണ്ടായ തീപിടിത്തം ഒന്നാം നിലയിലേക്കു വരെ പടർന്നുവെന്നാണ് അധികൃതർ…
Read More »