Kuwait
- Mar- 2022 -28 March
മസ്ജിദ് അൽ കബീറിൽ ഇത്തവണ റമദാനിൽ തറാവീഹ് നമസ്കാരം ഉണ്ടാകില്ല: അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും വലിയ പള്ളിയായ മസ്ജിദ് അൽ കബീറിൽ ഇത്തവണ റമദാനിൽ തറാവീഹ് നമസ്കാരം ഉണ്ടാകില്ല. ഔഖാഫ്, ഇസ്ലാമിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. Read…
Read More » - 28 March
കുവൈത്ത് വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ സ്ഥാനപതി
കുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഹമദ് സുലൈമാൻ അൽ മഷാനുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. ഭീകരവാദത്തിന് എതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയും കുവൈത്തും…
Read More » - 25 March
പള്ളികൾക്കുള്ളിൽ ഇഫ്താർ വിരുന്നുകൾ നടത്തുന്നതിന് വിലക്കേർപ്പെടുത്തി കുവൈത്ത്
കുവൈത്ത് സിറ്റി: പള്ളികൾക്കുള്ളിൽ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി കുവൈത്ത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. കുവൈറ്റ് മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് ഇസ്ലാമിക്…
Read More » - 24 March
സർക്കാർ അംഗീകൃത ഏജൻസികൾ മാത്രമേ സംഭാവന സ്വീകരിക്കാവൂ: റമദാൻ സംഭാവനയ്ക്ക് നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്
കുവൈത്ത്: റമദാൻ സംഭാവനയ്ക്ക് നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്. കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയമാണ് നിബന്ധനകൾ ഏർപ്പെടുത്തിയത്. സർക്കാർ അംഗീകൃത ഏജൻസികൾ മാത്രമേ സംഭാവന സ്വീകരിക്കാൻ പാടുള്ളൂവെന്നാണ് അധികൃതർ നൽകിയിരിക്കുന്ന…
Read More » - 23 March
പോലീസുകാരെ കയ്യേറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. ഇത്തരക്കാർക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നാണ്…
Read More » - 22 March
റമദാൻ: സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: സർക്കാർ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ് നൽകി കുവൈത്ത്. റമദാൻ മാസത്തിന്റെ പശ്ചാത്തലത്തിലാണ് കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ ഇത്തരമൊരു അറിയിപ്പ്…
Read More » - 18 March
വിസിറ്റ് വിസകൾ അനുവദിക്കുന്നത് പുന:രാരംഭിക്കും: കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: വിസിറ്റ് വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്ന് കുവൈത്ത്. 2022 മാർച്ച് 20 മുതൽ ഇതിനായുള്ള നടപടികൾ ആരംഭിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. Read Also: വിദ്യാലയങ്ങളിലെ…
Read More » - 16 March
ഇഫ്താർ ടെന്റുകൾ സംഘടിപ്പിക്കാം: അനുമതി നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇഫ്താർ ടെന്റുകൾ സംഘടിപ്പിക്കുന്നതിന് അനുമതി. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അനുമതി നൽകിയത്. ഇഫ്താർ ടെന്റുകൾക്കൊപ്പം നോമ്പെടുക്കുന്നവർക്കായി നടത്തുന്ന ഇഫ്താർ പ്രചാരണ പരിപാടികൾ…
Read More » - 15 March
മരണാനന്തര ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: മരണാനന്തര ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. കുവൈത്തിൽ ശ്മശാനങ്ങളിൽ കേടുപാടുകൾ വരുത്തുന്നവർക്കും മരണാനന്തര ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നവർക്കും…
Read More » - 15 March
റമസാനിൽ ഇഫ്താർ സംഗമം നടത്താം: അനുമതി നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: റമസാനിൽ ഇഫ്താർ സംഗമം നടത്താൻ അനുമതി നൽകി കുവൈത്ത്. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അനുമതി നൽകിയത്. കഴിഞ്ഞ 2 വർഷം കുവൈത്തിൽ സമൂഹ…
Read More » - 13 March
കുവൈത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സമ്പൂർണ്ണ ശേഷിയിലേക്ക് മടങ്ങുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സമ്പൂർണ്ണ ശേഷിയിലേക്ക് മടങ്ങുന്നു. ഞായറാഴ്ച്ച മുതൽ കുവൈത്തിൽ സർക്കാർ ഓഫീസുകൾ സമ്പൂർണ്ണ ശേഷിയിൽ പ്രവർത്തിച്ചു തുടങ്ങി. കുവൈത്ത് സിവിൽ…
Read More » - 13 March
നിയമലംഘനം: 2021 ൽ കുവൈത്ത് വിലക്കേർപ്പെടുത്തിയത് 139 വെബ്സൈറ്റുകൾക്ക്
കുവൈത്ത് സിറ്റി: 2021 ൽ കുവൈത്ത് വിലക്കേർപ്പെടുത്തിയത് 139 വെബ്സൈറ്റുകൾക്ക്. വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്രയധികം വെബ്സൈറ്റുകൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തിയത്. രാജ്യത്തെ സദാചാരമൂല്യങ്ങൾക്ക് നിരക്കാത്തതായ ഉള്ളടക്കങ്ങൾ, വിവിധ…
Read More » - 8 March
കോവിഡ് കാലത്ത് പ്രവൃത്തി സമയത്തിൽ നൽകിയ ഇളവ് റദ്ദാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്ത് പ്രവൃത്തി സമയത്തിൽ നൽകിയ ഇളവ് റദ്ദാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഈ മാസം 13 മുതൽ സാധാരണ സമയം…
Read More » - 5 March
ദേശീയ പതാകയെ അപമാനിച്ചു: കുവൈത്തിൽ യുവതി അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ ദേശീയ പതാകയെ അപമാനിച്ച യുവതി അറസ്റ്റിൽ. ദേശീയ ദിനാഘോഷങ്ങൾക്കിടെ മൃഗത്തിന്റെ ശരീരത്തിൽ ദേശീയ പതാക പുതപ്പിച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.…
Read More » - 5 March
എല്ലാ വർഷവും മാർച്ച് 6 മുതൽ 12 വരെ പരിസ്ഥിതി വാരം ആചരിക്കും: തീരുമാനവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്ത് എല്ലാ വർഷവും മാർച്ച് 6 മുതൽ മാർച്ച് 12 വരെ പരിസ്ഥിതി വാരമായി ആചരിക്കാൻ തീരുമാനിച്ച് കുവൈത്ത്. എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയാണ് ഇക്കാര്യം…
Read More » - 4 March
വാക്സിൻ സ്വീകരിക്കാത്തവർക്ക് പിസിആർ നെഗറ്റീവ് നിർബന്ധം: അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: വാക്സിൻ സ്വീകരിക്കാത്തവർക്ക് പിസിആർ നെഗറ്റീവ് ഫലം നിർബന്ധം. കുവൈത്തിൽ വാക്സിൻ എടുക്കാത്ത അധ്യാപകർക്കും 16 വയസിനു മുകളിലുള്ള വിദ്യാർഥികൾക്കും സ്കൂളിലേക്കു പ്രവേശിക്കാൻ പിസിആർ നെഗറ്റീവ്…
Read More » - 4 March
ഇന്ത്യൻ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: രണ്ടു മരണം, മൂന്ന് പേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യൻ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അഞ്ചംഗ ഇന്ത്യൻ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ രണ്ടു പേർ മരണപ്പെടുകയും മൂന്ന് പേർക്ക്…
Read More » - 1 March
ദേശീയ പതാകയെ അപമാനിക്കുന്നവർക്ക് 3 വർഷത്തെ തടവ് ശിക്ഷ: മുന്നറിയിപ്പ് നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്തെ ദേശീയ പതാകയെ അപമാനിക്കുന്ന പ്രവർത്തികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. കുവൈത്ത് ദേശീയ പതാകയെയോ, മറ്റു സൗഹൃദരാജ്യങ്ങളുടെ ദേശീയ…
Read More » - Feb- 2022 -25 February
കര അതിർത്തികളിലൂടെ യാത്രികർക്ക് 24 മണിക്കൂറും യാത്ര ചെയ്യാം: കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിൽ കര അതിർത്തികളിലൂടെ യാത്രികർക്ക് 24 മണിക്കൂറും യാത്ര ചെയ്യാം. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിനായി കര…
Read More » - 24 February
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ചു: രണ്ടു പേർക്ക് തടവു ശിക്ഷ വിധിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച രണ്ടു പേർക്ക് തടവു ശിക്ഷ വിധിച്ച് കുവൈത്ത്. അബ്ദുല്ല അൽ സാലിഹ്, മൊസാബ് അൽ ഫൈലക്വി എന്നിവർക്കാണ്…
Read More » - 22 February
മുസാഫർ ആപ്പ് താത്കാലികമായി നിർത്തലാക്കും: കുവൈത്ത് ഡിജിസിഎ
കുവൈത്ത് സിറ്റി: മുസാഫർ ആപ്പ് താത്കാലികമായി നിർത്തലാക്കുമെന്ന് കുവൈത്ത് ഡിജിസിഎ. രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന ആപ്ലിക്കേഷനാണ് മുസാഫർ ആപ്പ്. 2022…
Read More » - 19 February
പള്ളികളിലെ സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഒഴിവാക്കുന്നു: തീരുമാനവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ പള്ളികളിലെ സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഒഴിവാക്കുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഫെബ്രുവരി 20 മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കും,…
Read More » - 15 February
വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി കുവൈത്ത് ഇന്ത്യൻ സ്ഥാനപതി
കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി കുവൈത്ത് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. കുവൈത്തിലെ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. അലി…
Read More » - 15 February
മുട്ട. പക്ഷിക്കുഞ്ഞ് ഇറക്കുമതി നിരോധിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: മുട്ട പക്ഷിക്കുഞ്ഞ് ഇറക്കുമതി നിരോധിച്ച് കുവൈത്ത്. ഫ്രാൻസ്, ഇറാൻ, ബൽജിയം, പാകിസ്താൻ, ബൾഗേറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പക്ഷി, മുട്ട, ഒരു ദിവസം പ്രായമായ…
Read More » - 13 February
വാണിജ്യ സന്ദർശക വിസ കാലാവധി നീട്ടി കുവൈത്ത്
കുവൈത്ത് സിറ്റി: വാണിജ്യ സന്ദർശക വിസയുടെ കാലാവധി നീട്ടി കുവൈത്ത്. 2021 നവംബർ 24ന് മുൻപ് ഇഷ്യൂ ചെയ്ത വാണിജ്യ വിസയുടെ കാാലാവധിയാണ് നീട്ടിയത്. മാർച്ച് 31…
Read More »