Oman
- Jul- 2022 -10 July
ഒമാനിൽ കടലിൽ വീണ് മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കാണാതായി
സലാല: ഒമാനിലെ സലാലയിൽ കടലിൽ വീണ് അഞ്ച് പേരെ കാണാതായി. മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെയാണ് കാണാതായത്. ഞായറാഴ്ച്ചയാണ് അപകടം നടന്നത്. Read Also: കൂറുമാറ്റ വിവാദങ്ങൾക്കൊടുവിൽ ഗോവ…
Read More » - 8 July
ആരോഗ്യ സുരക്ഷാ നിബന്ധനകൾ പാലിക്കണം: നിർദ്ദേശം നൽകി ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കത്ത്: ബലിപെരുന്നാൾ ആഘോഷവേളയിൽ രാജ്യത്തെ ആരോഗ്യ സുരക്ഷാ നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി ഒമാൻ ആരോഗ്യ മന്ത്രാലയം. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ…
Read More » - 7 July
ബലിപെരുന്നാൾ: 308 തടവുകാരെ മോചിപ്പിച്ച് ഒമാൻ ഭരണാധികാരി
മസ്കത്ത്: 308 തടവുകാരെ മോചിപ്പിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. ബലി പെരുന്നാൾ പ്രമാണിച്ചാണ് ഒമാൻ ഭരണാധികാരി തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. മോചനം നൽകിയവരിൽ…
Read More » - 7 July
ഒമാനിൽ ശക്തമായ മഴ: ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ
മസ്കത്ത്: ഒമാനിൽ ശക്തമായ മഴ. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ കനക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വിദഗ്ധർ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം…
Read More » - 6 July
ജൂലൈ 22 മുതൽ സോഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ ആരംഭിക്കും: അറിയിപ്പുമായി സലാം എയർ
മസ്കത്ത്: ഒമാനിലെ സോഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ ആരംഭിക്കുമെന്ന് സലാംഎയർ. ജൂലൈ 22 മുതലാണ് സർവ്വീസ് ആരംഭിക്കുക. ചൊവ്വ, വെള്ളി ദിനങ്ങളിലാണ് ഈ വിമാന…
Read More » - 5 July
കനത്തമഴ : വെള്ളക്കെട്ടില് കുടുങ്ങിയ കാറിനുള്ളിലെ നാല് പേരെ രക്ഷിച്ചു
അല് ഹംറ വിലായത്തിലായിരുന്നു സംഭവം.
Read More » - 4 July
ഖരീഫ് സീസൺ: സലാലയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിച്ച് ഫ്ളൈനസ്
മസ്കത്ത്: സലാലയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കാൻ സൗദി അറേബ്യയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈനസ്. ഖരീഫ് സീസൺ പ്രമാണിച്ചാണ് സലാലയിലേക്കു കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ…
Read More » - 3 July
ശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: രാജ്യത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. തിങ്കളാഴ്ച വരെ ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More » - 3 July
ഒമാനിൽ വാഹനാപകടം: നാലു മരണം, മൂന്ന് പേർക്ക് പരിക്ക്
മസ്കത്ത്: ഒമാനിൽ വാഹനാപകടം. ആദം-ഹൈമ റോഡിലാണ് വാഹനാപകടം ഉണ്ടായത്. നാലു സ്വദേശികൾ അപകടത്തിൽ മരണപ്പെട്ടു. മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്. Read…
Read More » - 1 July
ആരോഗ്യ സ്ഥാപനങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി ഒമാൻ
മസ്കത്ത്: ആരോഗ്യ സ്ഥാപനങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി ഒമാൻ. കോവിഡ് പടരുന്നതിനുള്ള സാധ്യത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജീവനക്കാരും രോഗികളും സന്ദർശകരും…
Read More » - 1 July
വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് കാലാവധി ദീർഘിപ്പിച്ച് ഒമാൻ
മസ്കത്ത്: വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് കാലാവധി ദീർഘിപ്പിച്ച് ഒമാൻ. വിദേശ തൊഴിലാളികളെ തൊഴിലിടങ്ങളിൽ നിയമിക്കുന്നതിനായി രാജ്യത്തേക്ക് കൊണ്ട് വരുന്നതിനുള്ള ലൈസൻസുകളുടെ കാലാവധി 2022 സെപ്തംബർ 30…
Read More » - Jun- 2022 -30 June
ബലിപെരുന്നാൾ: പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: ബലിപെരുന്നാൾ പ്രമാണിച്ച് അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ. ജൂലൈ 8 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ ഒമാനിൽ പൊതു അവധിയായിരിക്കും. വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പടെയാണിത്.…
Read More » - 29 June
ചെറുകിട ഇടത്തരം സംരംഭക മേഖലയിൽ രേഖപ്പെടുത്തിയത് 46.9 ശതമാനം വർദ്ധനവ്: കണക്കുകൾ പുറത്തുവിട്ട് ഒമാൻ
മസ്കത്ത്: ഒമാനിലെ ചെറുകിട, ഇടത്തരം സംരംഭക മേഖലയിൽ രേഖപ്പെടുത്തിയത് 46.9 ശതമാനം വർദ്ധനവ്. 2022 മെയ് മാസം അവസാനം വരെ ഒമാൻ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസ്…
Read More » - 24 June
ജൂൺ 25 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: ജൂൺ 25 വരെ രാജ്യത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ…
Read More » - 23 June
സലാം എയർ സുഹാർ-കോഴിക്കോട് സർവ്വീസ് ജൂലൈ 22 മുതൽ ആരംഭിക്കും
മസ്കത്ത്: സുഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് സർവ്വീസ് ആരംഭിക്കാൻ ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. ജൂലൈ 22 മുതൽ ആഴ്ച്ചയിൽ രണ്ടു സർവ്വീസുകൾ വീതം നടത്തുമെന്ന്…
Read More » - 22 June
മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: ഒമാനിൽ മൂന്ന് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, ദാഖിലിയ, ദാഹിറ, വടക്കൻ ശർഖിയ, തെക്കൻ…
Read More » - 21 June
2022-2023 വർഷത്തെ അധ്യയന കലണ്ടർ പുറത്തിറക്കിയിട്ടില്ല: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: രാജ്യത്തെ വിദ്യാലയങ്ങളുടെ 2022-2023 അധ്യയന വർഷത്തെ പ്രവർത്തന കലണ്ടർ പുറത്തിറക്കിയിട്ടില്ലെന്ന് ഒമാൻ. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022-2023 അധ്യയന വർഷത്തെ പ്രവർത്തിദിനങ്ങൾ, അവധിദിവസങ്ങൾ, പരീക്ഷകൾ…
Read More » - 21 June
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി ലഭിക്കും: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: ഒമാനിൽ ഇനി മുതൽ സ്വദേശികൾക്കും പ്രവാസികൾക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കും. റോയൽ ഒമാൻ പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷനിലൂടെയോ അല്ലെങ്കിൽ പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ…
Read More » - 21 June
ഒമാനിൽ പ്രവാസികൾക്ക് ഇന്ത്യൻ അംബാസിഡറെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാം: ഓപ്പൺ ഹൗസ് ജൂൺ 24 ന് നടക്കും
മസ്കത്ത്: ഒമാനിൽ പ്രവാസികൾക്ക് ഇന്ത്യൻ അംബാസിഡറെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാൻ അവസരം. ഒമാനിലെ ഇന്ത്യൻ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാര മാർഗങ്ങൾ കണ്ടെത്തുവാനുമായി…
Read More » - 20 June
മസ്കത്തിൽ നിന്ന് സലാലയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും: ഒമാൻ എയർ
മസ്കത്ത്: മസ്കത്തിൽ നിന്ന് സലാലയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കുമെന്ന് ഒമാൻ എയർ. ഖരീഫ് സീസണിലെ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്താണ് നടപടി. ജൂൺ 23 മുതൽ സെപ്തംബർ…
Read More » - 17 June
ചൂട് വർദ്ധിക്കാൻ സാധ്യത: മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമാനിലെ വിവിധ പ്രദേശങ്ങളിൽ, പ്രത്യേകിച്ചും മരുഭൂ മേഖലകളിൽ അന്തരീക്ഷ…
Read More » - 13 June
വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ നടപടികൾ പുന:രാരംഭിച്ചു: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ നടപടികൾ പുനാ:രാരംഭിക്കുമെന്ന് ഒമാൻ. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന ഒമാനിൽ പുന:രാരംഭിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. ജൂൺ 12 മുതൽ…
Read More » - 13 June
ഒമാനിൽ ചൂട് വർദ്ധിക്കുന്നു: അന്തരീക്ഷ താപനില 49 ഡിഗ്രി കടന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: ഒമാനിൽ ചൂട് വർദ്ധിക്കുന്നു. അൽ ദാഖിലിയ ഗവർണറേറ്റിലെ ഖാർന് ആലമിൽ ശനിയാഴ്ച്ച അന്തരീക്ഷ താപനില 49.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ഒമാൻ അറിയിച്ചു. 24 മണിക്കൂറിനിടയിൽ…
Read More » - 12 June
വൈദ്യുതി നിരക്ക് കുറച്ച് ഒമാൻ
മസ്കത്ത്: വൈദ്യുതി നിരക്ക് കുറച്ച് ഒമാൻ. ഗാർഹിക വിഭാഗത്തിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് നിരക്കിൽ 15 ശതമാനത്തിന്റെ ഇളവാണ് നൽകിയിട്ടുള്ളത്. വൈദ്യുതി വിതരണ സ്ഥാപനമായ മസ്കത്ത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ…
Read More » - 12 June
സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി: അറിയിപ്പുമായി ഒമാൻ പോലീസ്
മസ്കത്ത്: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച്ച മുതലാണ് നിയന്ത്രണം. സുൽത്താൻ ഖാബൂസ്…
Read More »