Gulf
- Jan- 2022 -29 January
കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ: ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും
ദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി ഖത്തർ. ഇതിന്റെ ഭാഗമായി ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ ആരംഭിച്ചു. മെട്രോ സേവനങ്ങളുടെ പ്രവർത്തന ശേഷി ഉയർത്തുന്നതിനുള്ള…
Read More » - 29 January
ക്വാറന്റെയ്ൻ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ നാട് കടത്തും: മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം
റിയാദ്: രാജ്യത്തെ ക്വാറന്റെയ്ൻ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ ക്വാറന്റെയ്ൻ നിയമങ്ങൾ ലംഘിക്കുന്ന പൗരന്മാർ ഉൾപ്പടെയുള്ളവർക്ക്…
Read More » - 29 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,355 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 2,555 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,129 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 29 January
ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്കൂളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം: അപേക്ഷ ക്ഷണിച്ചു
ദോഹ: ദോഹയിലെ പ്രമുഖ ഇന്ത്യൻ സ്കൂളിലേക്ക് നോർക്കാ റൂട്സ് വഴി നിയമനം. ബിർളാ പബ്ലിക് സ്കൂളിലെ പ്രൈമറി, മിഡിൽ, സെക്കൻഡറി വിഭാഗത്തിലെ അധ്യാപക അനധ്യാപക ഒഴിവുകളിലേക്കാണ് നോർക്ക…
Read More » - 29 January
ഭക്ഷ്യഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധം: അറിയിപ്പുമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി
ജിദ്ദ: ഭക്ഷ്യ ഉൽപന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി. മാംസ വിഭവങ്ങളും അവയുടെ ഉൽപന്നങ്ങളുമടക്കമുള്ള മുഴുവൻ ഭക്ഷ്യ ഉൽപന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. സൗദി ഫുഡ് ആൻഡ്…
Read More » - 29 January
എക്സ്പോ വേദിയിലെ പാകിസ്താൻ പവലിയൻ സന്ദർശിച്ച് മലാല യൂസഫ്സായ്
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ പാകിസ്താൻ പവലിയൻ സന്ദർശിച്ച് നൊബേൽ പുരസ്കാര ജേതാവും സാമൂഹ്യ പ്രവർത്തകയുമായ മലാല യൂസഫ്സായ്. മലാല ഫണ്ട് സഹസ്ഥാപകൻ സിയാവുദ്ദീൻ യൂസഫ്സായി, വിദ്യാഭ്യാസ…
Read More » - 29 January
ദുബായ് എക്സ്പോ: ജർമ്മൻ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ ജർമ്മൻ പവലിയൻ സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. നവീകരണ…
Read More » - 29 January
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന 250 മലയാളി നഴ്സുമാരുടെ ജോലി പ്രതിസന്ധിയിൽ
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന 380 നഴ്സുമാരുടെ ജോലി പ്രതിസന്ധിയിൽ. ഇതിൽ 250 മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ കമ്പനി കരാർ റദ്ദാക്കിയതോടെയാണ്…
Read More » - 29 January
അവശനിലയിലായ ഇന്ത്യൻ യുവതിയ്ക്ക് സഹായ ഹസ്തവുമായി ദുബായ് പോലീസ്: ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിച്ചു
ദുബായ്: അസുഖം ബാധിച്ച് അവശനിലയിലായ ഇന്ത്യൻ യുവതിയ്ക്ക് സഹായ ഹസ്തവുമായി ദുബായ് പോലീസ്. ഇന്ത്യൻ യുവതിയെ അടിയന്തരമായി ദുബായ് പോലീസ് ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. ശക്തമായ കാറ്റും മഴയും…
Read More » - 29 January
പാന്റും ഷർട്ടും ബെൻസ് കാറും: ലുക്ക് മാറ്റി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ
ദുബായ് : പതിവ് രീതിയിലുള്ള ഖദർ ഷർട്ടും വെള്ള മുണ്ടും മാറ്റി പുതിയ മുഖ്യമന്ത്രി ലുക്കിൽ പിണറായി വിജയൻ ദുബായിൽ. പാന്റും ഷർട്ടും ധരിച്ച് ബെൻസ് കാറിലാണ്…
Read More » - 29 January
കോവിഡ് പ്രതിരോധം: വെള്ളിയാഴ്ച്ച യുഎഇയിൽ നൽകിയത് 31,808 വാക്സിൻ ഡോസുകൾ
അബുദാബി: വെള്ളിയാഴ്ച്ച യുഎഇ സർക്കാർ വിതരണം ചെയ്തത് 31,808 കോവിഡ് ഡോസുകൾ. ആകെ 23,477,676 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. Read…
Read More » - 29 January
മാംസ വിഭവങ്ങൾ ഉൾപ്പെടയുള്ള ഭക്ഷ്യഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി അറേബ്യ
റിയാദ്: മാംസ വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി അറേബ്യ. സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതടക്കമുള്ള ഭക്ഷ്യ ഉത്പന്നങ്ങൾക്കാണ് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.…
Read More » - 29 January
കോവിഡ്: യുഎഇയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 2,545 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 2,545 പുതിയ കേസുകളാണ് വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത്. 1,320 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 29 January
നോർക്ക പ്രവാസി പുനരധിവാസ പദ്ധതി ഇനി ധനലക്ഷ്മി ബാങ്കു വഴിയും
തിരുവനന്തപുരം: പ്രവാസി പുനരധിവാസത്തിനായി നോർക്ക റൂട്ട്സ് നടപ്പാക്കി വരുന്ന നോർക്ക ഡിപ്പാർട്ടുമെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻ.ഡി.പി.ആർ.ഇ.എം) പദ്ധതിയിൽ ധനലക്ഷ്മി ബാങ്കും അംഗമായി. പ്രവാസി സംരംഭങ്ങൾക്ക്…
Read More » - 29 January
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 4,474 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 4,474 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,445 പേർ രോഗമുക്തി നേടിയതായും…
Read More » - 28 January
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 4,738 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 4,738 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,973 പേർ രോഗമുക്തി നേടിയതായും…
Read More » - 27 January
പ്രീമിയം ഇഖാമ കിട്ടിയ പ്രവാസികൾക്ക് സ്വന്തമായി ഭൂമിയും കെട്ടിടങ്ങളും വാങ്ങാം: അനുമതി നൽകി സൗദി
റിയാദ്: പ്രീമിയം ഇഖാമ ലഭിച്ച പ്രവാസികൾക്ക് സ്വന്തമായി വീടും കെട്ടിടങ്ങളും വാങ്ങാൻ അനുമതി നൽകി സൗദി. പ്രീമിയം ഇഖാമ കിട്ടിയ പ്രവാസികൾക്ക് ലഭിക്കുന്ന സവിശേഷ ആനുകൂല്യങ്ങൾ പ്രാബല്യത്തിലായി.…
Read More » - 27 January
രാജ്യസ്ഥാപന ദിനം ഫെബ്രുവരി 22ന്: പൊതു അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ
സൗദി ദേശീയ ദിനമായി ആചരിക്കുന്നത് എല്ലാ വർഷവും സെപ്റ്റംബർ 23നാണ്.
Read More » - 27 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 39,956 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 39,956 കോവിഡ് ഡോസുകൾ. ആകെ 23,445,868 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 27 January
നിയമം ലംഘിച്ച് ഡ്രോൺ പറത്തുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: നിയമലംഘിച്ച് ഡ്രോൺ പറത്തുന്നവർക്ക് കർശന ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ഡ്രോൺ പറത്തുന്നതിനുള്ള ശിക്ഷകൾ വിശദീകരിച്ചു…
Read More » - 27 January
ആറു മാസത്തെ ഐസിയു വാസം: മരണത്തെ കീഴടക്കി ജീവിതത്തിലേക്ക് തിരികെയെത്തി മലയാളി കോവിഡ് പോരാളി
അബുദാബി: ആറു മാസത്തെ ഐസിയുവാസത്തിനൊടുവിൽ മരണത്തെ കീഴടക്കി ജീവിതത്തിലേക്ക് തിരികെയെത്തി മലയാളിയായ കോവിഡ് മുന്നണി പോരാളി അരുൺ കുമാർ എം നായർ. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ തുടക്കം…
Read More » - 27 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,638 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,638 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,099 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 27 January
ബഹ്റൈനിൽ യെല്ലോ ലെവൽ നിയന്ത്രണങ്ങൾ തുടരും
മനാമ: രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള യെല്ലോ ലെവൽ കോവിഡ് നിയന്ത്രണങ്ങൾ 2022 ഫെബ്രുവരി 14 വരെ തുടരാൻ തീരുമാനിച്ച് ബഹ്റൈൻ. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2021…
Read More » - 27 January
ദേശീയ പതാകയെ അപമാനിച്ചു: നാലു പേർ അറസ്റ്റിൽ
ജിദ്ദ: ദേശീയ പതാകയെ അപമാനിച്ച നാലു പേർ അറസ്റ്റിൽ. സൗദി അറേബ്യയിലാണ് സംഭവം. ബംഗ്ലാദേശ് പൗരന്മാരായ നാലു പേരെയാണ് ജിദ്ദയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. Read…
Read More » - 27 January
അബുദാബി ലിങ്ക്: ഓൺ ഡിമാൻഡ് ബസ് സർവ്വീസ് നാളെ ആരംഭിക്കും
അബുദാബി: അബുദാബി ലിങ്ക് എന്ന പേരിലുള്ള ഓൺ ഡിമാൻഡ് ബസ് സർവ്വീസിന് നാളെ തുടക്കമാകും. സാദിയാത്ത് ദ്വീപിൽ നിന്നാണ് സർവ്വീസ് ആരംഭിക്കുകയെന്ന് ആരംഭിക്കുമെന്ന് അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ്…
Read More »