Gulf
- Apr- 2021 -17 April
പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു
മസ്കത്ത്: കൊറോണ വൈറസ് രോഗം ബാധിച്ച് ഒമാനിലെ സലാലയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. പാലക്കാട് ചിത്ര നഗർ സ്വദേശി മനോജ് കൃഷ്ണ (48) ആണ് മരിച്ചിരിക്കുന്നത്…
Read More » - 17 April
യുഎഇയില്‍ ഇന്ന് 1,958 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 1,958 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡ് ചികിത്സയിലായിരുന്ന 1,545 പേര് രോഗമുക്തരായപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 17 April
ബഹ്റൈനില്‍ പുതുതായി 1,155 പേര്‍ക്ക് കോവിഡ് ബാധ
മനാമ: ബഹ്റൈനില്‍ പുതുതായി 1,155 പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 1,020 പേര് കൂടി രോഗമുക്തി നേടിയിരിക്കുന്നു. ഏഴ് മരണങ്ങളാണ് കൊറോണ വൈറസ് രോഗം…
Read More » - 16 April
ഹെലികോപ്റ്റര്‍ അപകടം: യൂസഫലിയെ നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
കൊച്ചി∙ ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലി അബുദാബിയിൽ നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ജർമനിയിൽ നിന്നുള്ള പ്രശസ്ത ന്യൂറോ സർജൻ ഡോ.ഷവാർബിയുടെ നേതൃത്വത്തിലുള്ള 25 ഡോക്ടർമാരടങ്ങിയ…
Read More » - 15 April
വാറ്റ് നടപ്പാക്കാനൊരുങ്ങി കുവൈറ്റ്
കുവൈറ്റ് സിറ്റി | രാജ്യത്ത് വാറ്റ് നടപ്പാക്കാന്‍ ധനകാര്യ വകുപ്പ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇന്റഗ്രേറ്റഡ് ടാക്സ് ആന്റ് സര്‍വീസ് സംവിധാനം രൂപപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. പാര്‍ലമെന്റിന്റെ വരും…
Read More » - 15 April
ഖത്തറിൽ പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു
ദോഹ: മലപ്പുറം പൊന്നാനി സ്വദേശി ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചു. ദോഹയിലെ റുസിയ ഗ്രൂപ്പ് കമ്പനിയിൽ പബ്ലിക് റിലേഷൻസ് വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന അബൂബക്കർ (54) ആണ് മരിച്ചിരിക്കുന്നത്.…
Read More » - 15 April
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 985 പേർക്ക്
ജിദ്ദ: സൗദിയിൽ ഇന്ന് 985 പുതിയ കോവിഡ് രോഗികളും 661 രോഗമുക്തിയും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ രാജ്യത്ത് അകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,02,142 ഉം…
Read More » - 15 April
യുഎഇയില്‍ ഇന്ന് 1,928 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 1,928 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡ് ചികിത്സയിലായിരുന്ന 1,614 പേര് രോഗമുക്തരായപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 15 April
പ്രവാസി മലയാളി നിര്യാതനായി
കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി. പത്തനംതിട്ട അയിരൂർ കോട്ടത്തൂർ മേപ്പുറത്ത് വീട്ടിൽ വർഗീസ് ജോസഫ് (രാജു-57) ആണ് മരിച്ചിരിക്കുന്നത്. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.…
Read More » - 15 April
ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു
കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി കുവൈത്തില്‍ നിര്യാതനായി. മാവേലിക്കര തെക്കേക്കര മഠത്തില്‍ വീട്ടില്‍ പ്രമോദ് കുമാര്‍(46)ആണ് മരിച്ചിരിക്കുന്നത്. ഗള്‍ഫ് നാഷന്‍സ് ഫോര്‍ കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ കമ്പനിയില്‍…
Read More » - 15 April
സൗദിയിൽ മദ്യം നിര്‍മിച്ച് വിതരണം; പ്രതികൾ പിടിയിൽ
റിയാദ്: മക്കയിലെ ഇസ്തിറാഹ കേന്ദ്രീകരിച്ച് മദ്യം നിര്‍മ്മാണം നടത്തിവന്ന സംഘം അറസ്റ്റിൽ ആയിരിക്കുന്നു. ഒരു സ്വദേശി യുവാവും രണ്ട് വിദേശികളുമാണ് മക്ക പൊലീസിന്റെ പിടിയിലായിരിക്കുന്നത്. വിതരണത്തിന് തയ്യാറാക്കി…
Read More » - 15 April
ഒമാനിൽ പുതുതായി 1035 പേര്‍ക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനില്‍ പുതുതായി 1035 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി വ്യാഴാഴ്ച ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,76,688…
Read More » - 15 April
യു.എ.ഇ യുടെ ‘100 മില്യണ്‍ മീല്‍സ്’ പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ കൈത്താങ്ങ്
ദുബായ്: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം പ്രഖ്യാപിച്ച ‘100 മില്യണ്‍ മീല്‍സ്’ പദ്ധതിയിലേക്ക് 10 ലക്ഷം…
Read More » - 15 April
അഴിമതി കേസ്: സൗദി അഭ്യന്തര മന്ത്രാലയത്തിലേത് ഉള്‍പ്പെടെ 170ലധികം ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
റിയാദ്: അഴിമതി കേസില്‍ സൗദിയിലെ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. അഭ്യന്തര മന്ത്രാലയത്തിലേത് ഉള്‍പ്പെടെയുള്ള നൂറ്റി എഴുപതിലധികം ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞമാസം അറസ്റ്റ് ചെയ്തത്. അഴിമതി വിരുദ്ധ സമിതിയുടെ…
Read More » - 14 April
2023 ല്‍ ചരിത്രപരമായ മാറ്റത്തിനൊരുങ്ങി ദുബായ്
ദുബായ്: 2023 മുതല്‍ ദുബായില്‍ ഇനി ഡ്രൈവറില്ലാത്ത ടാക്സികളില്‍ യാത്ര ചെയ്യാം. ഇതു സംബന്ധിച്ചുള്ള സുപ്രധാന കരാറില്‍ യു.എസ് കമ്പനിയായ ക്രൂസും ആര്.ടി.എയും ഒപ്പുവെച്ചു. ഡ്രൈവര്‍മാരുടെ പിഴവ്…
Read More » - 14 April
റമദാനില്‍ ലോകത്തിലെ പത്തു കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷണം എത്തിക്കാനുള്ള പദ്ധതിയുമായി യു.എ.ഇ
ദുബായ്: റമദാനില്‍ സൗജന്യ ഭക്ഷണ പദ്ധതിയുമായി യു.എ.ഇ. പശ്ചിമേഷ്യയിലേയും ആഫ്രിക്കയിലെയും 20 ലോകരാജ്യങ്ങളിലെ പത്ത് കോടി ജനങ്ങള്‍ക്കാണ് അന്നമെത്തിക്കുക. ‘100 മില്യണ്‍ മീല്‍സ്’ എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിട്ടുള്ളത്.…
Read More » - 13 April
കുവൈറ്റിൽ പ്രവാസി മലയാളി നിര്യാതനായി
കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട തുമ്പമൺതാഴം നെടിയമണ്ണിൽ പടിഞ്ഞാറ്റേതിൽ സജി ജോർജ് (53) ആണ് മരിച്ചിരിക്കുന്നത്. പിതാവ്: ജോസഫ് ജോർജ്.…
Read More » - 13 April
സൗദിയിൽ ഇന്ന് 951 പേർക്ക് കൂടി കോവിഡ്
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷം കടന്നിരിക്കുന്നു. ഇന്ന് 951 പേർക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് അകെ…
Read More » - 13 April
വാക്കുതർക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ സുഹൃത്ത് ദാരുണമായി കുത്തിക്കൊന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ തര്‍ക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ സുഹൃത്ത് കുത്തിക്കൊന്നു. അഹ്മദിയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍…
Read More » - 13 April
നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് സൗദിയിൽ യുവാവ് അറസ്റ്റിൽ
റിയാദ്: നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് സൗദി അറേബ്യയില്‍ യുവാവ് അറസ്റ്റിൽ ആയിരിക്കുന്നു. തന്റെ പക്കല്‍ വന്‍തുകയും മയക്കുമരുന്നുമുണ്ടെന്ന് അവകാശപ്പെട്ട് ഇയാള്‍ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ…
Read More » - 13 April
കുവൈറ്റിൽ പ്രവാസികൾ ആത്മഹത്യ ചെയ്ത നിലയിൽ
കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ഇന്ത്യക്കാരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ഫഹാഹീലിലെ ഒരു കൊമേഴ്സ്യല്‍ കോംപ്ലക്സിന് എതിര്‍വശത്തുള്ള തുറസായ സ്ഥലത്ത് മരത്തില്‍…
Read More » - 13 April
കുവൈറ്റിൽ മദ്യ നിര്‍മാണം നടത്തിയ പ്രവാസികൾ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം നടത്തിയ നാല് പ്രവാസികള്‍ അറസ്റ്റിൽ ആയിരിക്കുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഖൈറാനിലെ അപ്പാര്‍ട്ട്മെന്റില്‍ അഹ്മദി പൊലീസ്…
Read More » - 13 April
ഖത്തറിൽ പുതുതായി കോവിഡ് ബാധിച്ചത് 973 പേർക്ക്
ദോഹ: കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറിൽ മരിച്ചു. 43, 70 വയസ്സുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ…
Read More » - 13 April
യുഎഇയില്‍ ഇന്ന് 2,022 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 2,022 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡ് ചികിത്സയിലായിരുന്ന 1,731 പേര് രോഗമുക്തരായപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല്…
Read More » - 13 April
ഖത്തറിൽ കോവിഡ് നിയമം ലംഘിച്ചതിന് 369 പേർക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 369 പേര്‍ക്കെതിരെ കൂടി പോലീസ് നടപടിയെടുത്തിരിക്കുന്നു. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിനാണ് 216 പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More »