Gulf
- Jan- 2021 -16 January
ബഹ്റൈനില്‍ ഒരു കുടുംബത്തിലെ 9 പേർക്ക് കോവിഡ് ബാധിച്ചത് ഒരാളിൽ നിന്ന്
മനാമ: ബഹ്റൈനില്‍ 69 വയസ്സുള്ള സ്വദേശി സ്ത്രീയില്‍ നിന്ന് കൊറോണ വൈറസ് രോഗം ബാധിച്ചത് ഒരേ കുടുംബത്തിലെ മൂന്നുതലമുറയില്‍പ്പെട്ട ആളുകള്‍ക്ക്. മൂന്ന് വീടുകളില്‍ താമസിക്കുന്ന ഒമ്പത് പേര്‍ക്കാണ്…
Read More » - 16 January
പ്രവാസി മലയാളി യുഎഇയിൽ മരിച്ചു
അല്‍ ഐന്‍: പ്രവാസി മലയാളി യുവാവ് യുഎഇയിലെ അല്‍ ഐനില്‍ മരിച്ചു. മലപ്പുറം തിരൂര്‍ എടക്കുളം കിഴക്കുംമുക്ക് സ്വദേശി സി കെ കുഞ്ഞിമുഹമ്മദിന്റെ മകന് ഹംസക്കുട്ടി(31)ആണ് മരിച്ചിരിക്കുന്നത്.…
Read More » - 16 January
ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ നിര്യാതനായി
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ നിര്യാതനായി. മലപ്പുറം കോഡൂര്‍ ചെമ്മങ്കടവ് സ്വദേശി പി.കെ. ഷംസുദ്ദീന് (44) ആണ് റിയാദ് അല്‍ഹമ്മാദി ആശുപത്രിയില്‍ മരിച്ചിരിക്കുന്നത്. റിയാദ് ഹൊഷാന്‍കോ…
Read More » - 15 January
കൊവിഡ് ; ദുബായില്‍ ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ കനത്ത പിഴ
ദുബായ് : കൊവിഡ് വ്യാപന നിരക്ക് വര്‍ധിച്ചു വന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി ദുബായ് അധികൃതര്‍. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കൊണ്ട് ദുബായ് മീഡിയ ഓഫീസാണ് പുതിയ നിര്‍ദ്ദേശങ്ങള്‍…
Read More » - 14 January
പ്രവാസികള്‍ ചതിയില്‍ വീഴരുത്, മുന്നറിയിപ്പുമായി കുവൈറ്റ് ഇന്ത്യന്‍ എംബസി
കുവൈറ്റ്: പ്രവാസികള്‍ ചതിയില്‍ വീഴരുത്, മുന്നറിയിപ്പുമായി കുവൈറ്റ് ഇന്ത്യന്‍ എംബസി. കുവൈറ്റില്‍ എംബസി ഉദ്യോഗസ്ഥരെന്ന വ്യാജേന ഇന്ത്യന്‍ പ്രവാസികളെ ഫോണ്‍ വിളിച്ച് പണം തട്ടിപ്പ് നടക്കുന്നതായി…
Read More » - 14 January
ഹുക്ക കഫേകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നൽകി ഒമാൻ
മസ്കറ്റ്: കര്‍ശന മുന്‍കരുതല്‍ നടപടികളോട് കൂടി ഒമാനിലെ പൊതുസ്ഥലങ്ങളിലെ ഷിഷാ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നൽകിയിരിക്കുകയാണ്. ജനുവരി 17 ഞാറാഴ്ച മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുവാന്‍…
Read More » - 14 January
ഒമാനില്‍ ഇന്ന് 178 പേര്‍ക്ക് കൂടി കോവിഡ്
മസ്കറ്റ്: ഒമാനില്‍ ഇന്ന് 178 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 131,264…
Read More » - 14 January
കൊവിഡ് ബാധിച്ചു മലയാളി റിയാദിൽ മരിച്ചു
റിയാദ്: കൊറോണ വൈറസ് രോഗം ബാധിച്ചു മലയാളി സൗദിയിലെ റിയാദിൽ മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ പള്ളിനട സ്വദേശി എടശേരി വീട്ടിൽ അബ്ദുൽ റഷീദ് (66) ആണ് മരിച്ചിരിക്കുന്നത്.…
Read More » - 14 January
ഖത്തറില്‍ മാസ്ക് ധരിക്കാതെ പുറത്തറങ്ങിയ 94 പേര്‍ക്കെതിരെ കേസ്
ദോഹ: ഖത്തറില്‍ മാസ്ക് ധരിക്കാതെ പുറത്തറങ്ങിയ 94 പേര്‍ക്കെതിരെ കൂടി നടപടി എടുത്തിരിക്കുന്നു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. മാസ്ക് ധരിക്കാത്തതിന് ഇതുവരെ 5,640 പേര്‍ക്കെതിരെയും കാറില്‍…
Read More » - 14 January
പ്രവാസി വനിതയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ സ്വദേശി അറസ്റ്റില്‍
മനാമ: ബഹ്റൈനില്‍ പ്രവാസി വനിതയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സ്വദേശി അറസ്റ്റില്‍ ആയിരിക്കുന്നു. അസ്കറിലാണ് കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത് . ഏഷ്യന്‍ വംശജയായ 38കാരിയെ 46കാരനായ പ്രതി…
Read More » - 14 January
കുവൈറ്റിൽ പുതുതയായി 539 പേർക്ക് കോവിഡ്
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് ചികിത്സയിലുള്ളവരുടെ എണ്ണം 5000 കടന്നിരിക്കുന്നു. സമീപ ദിവസങ്ങളിൽ പുതിയ കേസുകൾ വർധിച്ചതോടെയാണ് 3000ത്തിനടുത്തേക്ക് എത്തിയ രോഗികളുടെ എണ്ണം ഉയർന്നു …
Read More » - 14 January
യുഎഇയില്‍ അബുദാബി-അല്‍ ഐന്‍ റോഡില്‍ വേഗപരിധി കുറച്ചു
അബുദാബി: മൂടല്‍മഞ്ഞ് മുന്നറിയിപ്പിനെ തുടര്‍ന്ന് യുഎഇയില്‍ അബുദാബി-അല്‍ ഐന്‍ റോഡില്‍ വേഗപരിധി കുറച്ചിരിക്കുന്നു. വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററാക്കിയതായി അബുദാബി പൊലീസ് വ്യാഴാഴ്ച അറിയിക്കുകയുണ്ടായി. ഔദ്യോഗിക ട്വിറ്റര്‍…
Read More » - 13 January
ചരിത്രത്തില്‍ ആദ്യമായി ഒമാന്‍ കിരീടവകാശിയെ നിയമിച്ചു
മസ്ക്കറ്റ്: ഗള്‍ഫ് ചരിത്രത്തില്‍ ആദ്യമായി ഒമാന്‍ തങ്ങളുടെ പഴയ നിയമങ്ങള്‍ പൊളിച്ചെഴുതി. തങ്ങളുടെ ഭരണാധികാരിയെ തരെഞ്ഞെടുക്കുന്നതിനുള്ള നിയമങ്ങളാണ് ഒമാന്‍ മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ നിയമം നിലവില്‍ വന്നതോടെ…
Read More » - 13 January
അവധി കഴിഞ്ഞെത്തിയ മലയാളി സൗദിയിൽ മരിച്ച നിലയിൽ
ഹഫർ അൽബാത്വിൻ: നാട്ടിൽ നിന്ന് 20 ദിവസം മുമ്പ് മാത്രം അവധി കഴിഞ്ഞെത്തിയ മലയാളി സൗദിയിൽ മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി മച്ചുങ്കൽ വീട്ടിൽ പരേതരായ മുഹമ്മദ്…
Read More » - 13 January
സൗദിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വിദേശിക്ക് വധശിക്ഷ
റിയാദ്: സൗദിയില്‍ ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിദേശിക്ക് വധശിക്ഷ വിധിച്ചിരിക്കുന്നു. ഛാഡ് പൗരന് ആദം സൈന്‍ ഈസയെയാണു ജിദ്ദയില്‍ വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി.…
Read More » - 12 January
യുഎഇയില്‍ ഇന്ന് 3,243 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 3,243 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 2,195 പേര് കൂടി രോഗമുക്തരായപ്പോള്‍…
Read More » - 12 January
സൗദിയിൽ 147 പേർക്ക് കൂടി പുതുതായി കോവിഡ് ബാധ
റിയാദ്: സൗദിയിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 6300 ആയി ഉയർന്നിരിക്കുന്നു. ചൊവ്വാഴ്ച അഞ്ചുപേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 147 പേർക്ക് കൂടി…
Read More » - 12 January
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മസ്കറ്റ്: ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. പത്തനംതിട്ട ചെന്നീര്‍ക്കര കാലായില്‍ കിഴക്കേതില്‍ ജോര്‍ജ് വര്‍ഗീസാണ് മരിച്ചിരിക്കുന്നത്. 60 വയസ്സായിരുന്നു ഇദ്ദേഹത്തിന്. 30 വര്‍ഷമായി ഒമാനില്‍…
Read More » - 12 January
മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ രണ്ട് പ്രവാസികള്‍ പിടിയിൽ
മസ്കറ്റ്: മയക്കുമരുന്ന് കള്ളക്കടത്ത്, മോഷണം എന്നീ കുറ്റകൃത്യങ്ങളില്‍ രണ്ട് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റിൽ ആയിരിക്കുന്നു. വടക്കന്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസുമായി സഹകരിച്ച് ലഹരി നിയന്ത്രണ വിഭാഗവും ബന്ധപ്പെട്ട…
Read More » - 12 January
ഒമാനിൽ ഇന്ന് 164 പേര്‍ക്ക് കോവിഡ്
മസ്കത്ത്: ഒമാനില്‍ ഇന്ന് പുതിയതായി 164 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. എന്നാൽ അതേസമയം 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു…
Read More » - 11 January
200 ലധികം പ്രവാസികളെ നാടുകടത്തി സൗദി അറേബ്യ : നാടുകടത്തിയവരില്‍ മലയാളികളും
റിയാദ്: 200 ലധികം പ്രവാസികളെ നാടുകടത്തി സൗദി അറേബ്യ. 285 ഇന്ത്യന്‍ തടവുകാരെയാണ് നാടുകടത്തിയത്. ദമാമിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നവരാണ് തിങ്കളാഴ്ച നാടണഞ്ഞത്. തൊഴില്‍, വിസാ നിയമ…
Read More » - 11 January
ഖത്തറിൽ മാസ്ക്കില്ലാത്ത 113 പേർക്കെതിരെ നടപടി
ദോഹ: കൊറോണ വൈറസ് പ്രതിരോധ നടപടികൾ സ്വീകരിക്കാത്തതിന് 113 പേർക്കെതിരെ പൊലീസ് നടപടിയെടുത്തിരിക്കുന്നു. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാലു…
Read More » - 11 January
ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായിരിക്കുന്നു. വയനാട് മേപ്പാടി തൃക്കൈപേട്ട സ്വദേശി കൊളമ്പന്‍ കെ.എം. അബു (54) ആണ് റിയാദിൽ മരിച്ചിരിക്കുന്നത്. റിയാദ് എക്സിറ്റ് ഒമ്പതിലെ…
Read More » - 11 January
സൗദിയിൽ ഇന്ന് 140 പേർക്ക് കൂടി കൊവിഡ്
റിയാദ്: സൗദിയിൽ പുതിയതായി 140 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നാലുപേർ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. 158…
Read More » - 11 January
യുഎഇയില്‍ ഇന്ന് 2404 പേര്‍ക്ക് കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ ഇന്ന് 2404 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 2252 പേര് കൂടി…
Read More »