Gulf
- Apr- 2020 -3 April
മലയാളി നഴ്സ് ജീവനൊടുക്കി
അബഹ•സൗദി അറേബ്യയിലെ അബഹയില്‍ മലയാളി നഴ്സ് ആത്മഹത്യ ചെയ്തു. കൊല്ലം പുനലൂര്‍ കരവാളൂരിലെ ലിജി ഭവനില്‍ ലിജി സീമോനാ(31)ണ് മരിച്ചത്. അബഹയില്‍ മെറ്റേണിറ്റി ഹോസ്പിറ്റലില്‍ ജോലി നോക്കി…
Read More » - 3 April
സൗദിയില്‍ നിര്‍മാണത്തിലുരുന്ന കെട്ടിടത്തിന്റെ ചുവരിടിഞ്ഞുവീണ് ഒരാള്‍ക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരിക്ക്
റിയാദ് : സൗദിയില്‍ നിര്‍മാണത്തിലുരുന്ന കെട്ടിടത്തിന്റെ ചുവരിടിഞ്ഞുവീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. അല്‍ ഖസീം പ്രവിശ്യയിലെ അല്‍ ബദായിഇയിൽ വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. Also read…
Read More » - 3 April
കോവിഡ്-19 : ഖത്തറില്‍ മരണം 3ആയി, രോഗബാധിതരുടെ എണ്ണവും ഉയരുന്നു
ദോഹ : ഖത്തറില്‍ 58 കാരനായ പ്രവാസി കൂടി മരണപ്പെട്ടതോടെ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ന്യൂമോണിയ ഗുരുതരമായി ബാധിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ തീവ്ര പരിചരണ…
Read More » - 3 April
ഫാക്ടറിയിൽ തീപിടിത്തം : പ്രവാസി തൊഴിലാളികൾക്ക് പരിക്കേറ്റു
അജ്മാൻ : ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ പ്രവാസി തൊഴിലാളികൾക്ക് പരിക്കേറ്റു. യുഎഇയിലെ അജ്മാൻ വ്യവസായ മേഖലയിലെ ഒരു ഫാക്ടറിയിൽ കഴിഞ്ഞ ദിവസം രാവിലെ 10.14 നാണ് തീപിടിത്തമുണ്ടായത്. Also…
Read More » - 3 April
ദുബായില്‍ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു
ദുബായ് : മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു ദുബായിൽ ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്ന ഹരിപ്പാട് കരുവാറ്റ കിഴക്കടത്ത് കിഴക്കതിൽ മനു എബ്രഹാം (27) ആണ്…
Read More » - 3 April
സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
റിയാദ് : സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. മറ്റൊരാൾക്ക് പരിക്കേറ്റു. അല്‍ ബാഹയിൽ . കഴിഞ്ഞ ദിവസം രാവിലെ 10.53നായിരുന്നു അപകടം. ലോറിയും പിക്അപ്പ് വാഹനവും…
Read More » - 3 April
കോവിഡ് 19 : യുഎഇയിൽ രോഗ ബാധിതരുടെ എണ്ണം ഉയരുന്നു, പുതിയ കണക്കുകളിങ്ങനെ
ദുബായ് : യുഎഇയിൽ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം ഉയരുന്നു, വ്യാഴാഴ്ച 210 പേർക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ…
Read More » - 3 April
കോവിഡ് 19 : ഗൾഫ് രാജ്യത്ത് വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നു
കുവൈറ്റ് സിറ്റി : കൊവിഡ് 19 വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം കുവൈറ്റിൽ വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ, 14 ഇന്ത്യക്കാരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ …
Read More » - 2 April
യാത്രക്കാർക്ക് ആശ്വാസമായി നിറുത്തിവച്ചിരുന്ന സര്‍വീസുകള്‍ എമിറേറ്റ്സ് പുനരാരംഭിക്കുന്നു
ദുബായ്: കൊവിഡിനെത്തുടര്‍ന്ന് നിറുത്തിവച്ചിരുന്ന സര്‍വീസുകള്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. ഏപ്രില്‍ 6 മുതല്‍ ഭാഗികമായി സര്‍വീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാക്കുമെന്ന്…
Read More » - 2 April
കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടൽ, തൃശൂര്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
മസ്കത്ത്: ബുറൈമിയില്‍ പാകിസ്താന്കാരെന്റ വെേട്ടറ്റുമരിച്ച തൃശൂര്‍ സ്വദേശിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരിയുടെ (35) മൃതദേഹം ദോഹയില്‍ നിന്നുള്ള കാര്‍ഗോ…
Read More » - 2 April
യുഎഇയില്‍ കോവിഡ് 19 ബാധിച്ച് രണ്ട് പേര് കൂടി മരണപ്പെട്ടു,പുതിയ രോഗികളുടെ എണ്ണവും ഉയരുന്നു
അബുദാബി : യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് രണ്ട് പേര് കൂടി മരണപ്പെട്ടു. ഏഷ്യക്കാരനായ 62 വയസുകാരനും ജിസിസി പൌരനായ 78കാരനുമാണ് ഇന്നലെ മരിച്ചതെന്നും, ഇരുവര്‍ക്കും ഹൃദ്രോഗം…
Read More » - 2 April
സൗദിയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ അഞ്ചു വിദേശികളടക്കം ആറു പേർ മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മദീനയിലും റിയാദിലും…
Read More » - 1 April
ഈ ആറ് ഹാന്‍ഡ് സാനിറ്റൈസറുകൾ ഉപയോഗിക്കരുത് : മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി
ദുബായ്• അംഗീകൃത മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതിനെത്തുടര്‍ന്ന് ആറ് തരം ഹാൻഡ് സാനിറ്റൈസറുകൾ വിപണിയില്‍ നിന്ന് ദുബായ് മുനിസിപ്പാലിറ്റി പിൻവലിച്ചു. പ്രാദേശിക വിപണിയിൽ പ്രചരിക്കുന്ന ഹാൻഡ് സാനിറ്റൈസർമാർ…
Read More » - 1 April
കൊറോണ ബാധിച്ച് വഴിയരികിൽ മരിച്ച് വീഴുന്ന മനുഷ്യൻ; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യത്തിന്റെ സത്യാവസ്ഥ പുറത്ത്
ദുബായ്: കൊറോണ ബാധിച്ച് വഴിയരികിൽ മരിച്ച് വീഴുന്ന മനുഷ്യൻ എന്ന അടിക്കുറിപ്പിനോടൊപ്പം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ പുറത്ത്. വഴിയരികിൽ ഒരാൾ കിടക്കുന്നതും മറ്റുള്ള ആളുകൾ…
Read More » - 1 April
കോവിഡ് 19 ബാധിച്ച്, മലയാളി ദുബായിൽ മരിച്ചതായി റിപ്പോർട്ട്
ദുബായ് : മലയാളി ദുബായിൽ കോവിഡ് 19 ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. തൃശൂര്‍ സ്വദേശി മൂന്നുപീടിക തേപറമ്പിൽ പരീദ്(67) ആണ് മരിച്ചത്. ദുബായ് റാശിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
Read More » - 1 April
കോവിഡ് 19 : ഒമാനിൽ ആദ്യ മരണം സ്ഥിരീകരിച്ചതായി റിപ്പോർട്ട്
മസ്ക്കറ്റ്: കൊവിഡ് 19 വൈറസ് ബാധയേറ്റുള്ള ആദ്യ മരണം സ്ഥിരീകരിച്ച് ഒമാൻ. എഴുപത്തി രണ്ടു വയസുള്ള സ്വദേശിയാണ് മരിച്ചുവെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അതേസമയം വൈറസ്…
Read More » - 1 April
താമസവിസകൾ, കാലവാധി കഴിഞ്ഞവ മൂന്നുമാസത്തിനുള്ളിൽ പിഴയില്ലാതെ പുതുക്കാൻ അവസരം
ദുബായ് : കാലവാധി കഴിഞ്ഞ താമസവിസകൾ പിഴയില്ലാതെ പുതുക്കാൻ അവസരമൊരുക്കി യുഎഇ. ഇതുസംബന്ധിച്ച നിർദേശങ്ങൾ യു.എ.ഇ. മന്ത്രിസഭ അംഗീകരിച്ചു. മാർച്ച് ഒന്നിനുശേഷം കാലാവധി കഴിഞ്ഞ വിസകൾ ഏപ്രിൽ…
Read More » - 1 April
കോവിഡ് 19 : സൗദിയിൽ രണ്ടു പേർ മരണപ്പെട്ടു, 110 പേര്‍ക്ക് കൂടി വൈറസ് ബാധ
റിയാദ് : കൊവിഡ്-19 വൈറസ് ബാധയേറ്റു സൗദിയിൽ രണ്ടു പേർ കൂടി മരണപെട്ടു. മരിച്ചവർ വിദേശികൾ എന്നാണ് റിപ്പോർട്ട്. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം ആകെ 10ആയി ഉയർന്നു.…
Read More » - 1 April
മകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നാട്ടിലെത്താനാവാതെ ചങ്ങനാശ്ശേരി സ്വദേശികളായ പ്രവാസി രക്ഷിതാക്കള്‍
ജിദ്ദ: കൊറോണ കാലത്ത് അപ്രതീക്ഷിതമായുണ്ടായ തങ്ങളുടെ മകന്റെ വേർപാടിൽ തകർന്ന് പ്രവാസി മാതാപിതാക്കൾ. ജിദ്ദയില്‍ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി സ്വദേശി ചെമ്പക്കുളത്ത് ജയറാം പിള്ളയുടെ മകനായ രാഹുല്‍…
Read More » - 1 April
കോവിഡ് 19 : ഇന്ന് മുതൽ നിയന്ത്രണങ്ങൾ കർശനമാക്കി ഗൾഫ് രാജ്യം, പൊതു ജനങ്ങൾക്കുള്ള പ്രത്യേക മാർഗ നിർദേശങ്ങൾ ഇങ്ങനെ
മസ്ക്കറ്റ് : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ നിയന്ത്രണങ്ങൾ കർശനമാക്കി ഒമാൻ. ഗവർണറേറ്റുകൾക്കിടയിലുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന്റെ…
Read More » - Mar- 2020 -31 March
കെട്ടിടത്തിൽ നിന്നു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
അബുദാബി : കെട്ടിടത്തിൽ നിന്നു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. അബുദാബി ഏവിയേഷൻ കമ്പനിയിൽ സിസിടിവി ഓപ്പറേറ്ററായിരുന്ന കൂത്തുപറമ്പ് സ്വദേശി കെ. ടി ഷാജു( 43)ആണ് മരിച്ചത്.…
Read More » - 31 March
യുഎഇയില്‍ കൊറോണ വൈറസ് ബാധിതരില്‍ കൂടുതലും ചെറുപ്പക്കാർ; ആശങ്കയിൽ ആരോഗ്യവിദഗ്ധര്‍
യുഎഇയില്‍ കൊറോണ വൈറസ് ബാധിതരില്‍ കൂടുതലും ചെറുപ്പക്കാർ. രോഗം ബാധിച്ചവരിൽ കൂടുതലും 22 നും 44 നും ഇടയില്‍ പ്രായമുള്ളവരെന്ന് അബുദാബി ആരോഗ്യവകുപ്പ് വക്താവ്. ചെറുപ്പക്കാര്‍ക്ക് രോഗം…
Read More » - 31 March
കോവിഡ് 19 ചികിൽസ, വിദേശികൾക്ക് ഉൾപ്പെടെ സൗജന്യമാക്കി ഗൾഫ് രാജ്യം
റിയാദ് : കോവിഡ് 19 ചികിൽസ പൗരന്മാർക്കും വിദേശികൾക്കും ഉൾപ്പെടെ സൗജന്യമാക്കി സൗദി അറേബ്യ. ചികിൽസ പൂർണമായും സൗജന്യമായി ലഭ്യമാക്കാൻ ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടതായി ആരോഗ്യ…
Read More » - 31 March
സൗദിയിൽ ജോലിക്കിടെ അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരണത്തിന് കീഴടങ്ങി
റിയാദ് : അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരണത്തിന് കീഴടങ്ങി. അഞ്ചു വർഷമായി റിയാദിലും ദവാദ്മിയിലും ക്യാമറ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്ന തെലങ്കാന മെഹബൂബ് നഗർ സ്വദേശി…
Read More » - 31 March
ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ
ദുബായ് : ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ. മാർച്ച് മാസത്തെ അപേക്ഷിച്ച് വില കുറഞ്ഞിട്ടുണ്ട്. പുതിയ വിലവിവരം എമിറേറ്റ്സ് ദേശീയ എണ്ണ കമ്പനി കഴിഞ്ഞ…
Read More »