Gulf
- Dec- 2017 -31 December
ന്യൂ ഇയർ ആശംസ നേർന്ന് ദുബായ് ഭരണാധികാരി
യു.എ.ഇ: യു.എ.ഇയിലെ ജനങ്ങൾക്ക് ന്യൂ ഇയർ സന്ദേശം നൽകി ദുബായ് ഭരണാധികാരി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ…
Read More » - 31 December
ഒമാനില്‍ ഇന്ധനവിലയില്‍ മാറ്റം
മസ്ക്കറ്റ്•2018 ജനുവരി മാസത്തെ ഇന്ധനവില ഒമാന്‍ എണ്ണ-വാതക മന്ത്രാലയം പ്രഖ്യാപിച്ചു. ഇതുപ്രകാരം, എം 95 പെട്രോള്‍ ലിറ്ററിന് 213 ബൈസയാകും. ഡിസംബറില്‍ ഇത് 207 ബൈസയായിരുന്നു. എം…
Read More » - 31 December
അറ്റ്ലസ് രാമചന്ദ്രന് അടുത്തയാഴ്ച ജയില്‍ മോചിതനാവും; മോചനം മുന്മുഖ്യമന്ത്രിയുടെ ഇടപെടല്‍ കാരണം
ദുബായ്: ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്ലസ് രാമചന്ദ്രന് അടുത്തയാഴ്ച ജയില്‍ മോചിതനാവുമെന്ന് റിപ്പോര്‍ട്ട്. രാമചന്ദ്രനെ പുറത്തിറക്കാന്‍ വീട്ടമ്മയായ ഭാര്യ ഇന്ദിര നടത്തിയ നീക്കമൊന്നും ലക്ഷ്യംകാണാത്ത സാഹചര്യത്തിലാണ് രാമചന്ദ്രന്…
Read More » - 31 December
ജിദ്ദ വിമാനത്താവളത്തിന് ഇനിമുതല്‍ മുഖച്ഛായ മാറുന്ന സേവന ക്രമീകരണങ്ങള്‍
റിയാദ്: ജിദ്ദ വിമാനത്താവളത്തിന് ഇനിമുതല്‍ മുഖച്ഛായ മാറുന്ന സേവന ക്രമീകരണങ്ങള്‍. 2018 മെയില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ വിമാനത്താവളത്തില്‍ വനിതാജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ തീരുമാനം. ആരംഭ ഘട്ടത്തില്‍…
Read More » - 31 December
2018-ലെ പൊതുഅവധികള്‍ പ്രഖ്യാപിച്ചു
യു.എ.ഇ: യു.എ.ഇയില്‍ 2018ലെ പൊതുഅവധികള്‍ പ്രഖ്യാപിച്ചു. പുതുവര്‍ഷമായ ജനുവരി ഒന്ന് പൊതു അവധിയാണ്. മേയ് 16-നാണ് റംസാന് അവധി പ്രതീക്ഷിക്കുന്നത്. ജൂണ്‍ 14 മുതല്‍ ഈദുല്‍ ഫിത്വര്‍…
Read More » - 31 December
സ്ത്രീകളുടെ മസാല ചിത്രങ്ങള്‍ ഉപയോഗിച്ച് മസാജ് സെന്ററിന്റെ പരസ്യം : പരസ്യം കണ്ട് മയങ്ങി മസാജിനെത്തുന്നവര്‍ ചെന്നെത്തുന്നത് വന്‍ തട്ടിപ്പിലേയ്ക്ക്
അബുദാബി : സ്ത്രീകളുടെ അര്‍ദ്ധനഗ്ന ഫോട്ടോകള്‍ മസാജ് സെന്ററിന്റെ പരസ്യത്തിനായി ഉപയോഗിച്ചു. സോഷ്യല്‍ മീഡിയയിലൂടെ പരസ്യം കണ്ട് മയങ്ങി മസാജിനെത്തുന്നവര്‍ എത്തിപ്പെടുന്നത് വന്‍തട്ടിപ്പ് സംഘത്തിന്റെ കൈകളില്‍. തട്ടിപ്പിന്…
Read More » - 31 December
ഉപരോധം തുടരുമ്പോഴും പുതുവത്സര ആഘോഷങ്ങള്‍ക്ക് മങ്ങലേല്ക്കാതെ ഖത്തര്‍
ദോഹ: ഉപരോധം തുടരുമ്പോഴും, പുതുവത്സരത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ സജീവമാക്കി ഖത്തര്‍. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി നിരവധി ഓഫറുകളാണ് വിപണി ഒരുക്കിയിരിക്കുന്നത്. പുത്തന്‍ ഡിസൈനുകളിലുള്ള വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, ആഭരണങ്ങള്‍,…
Read More » - 31 December
മരിക്കുന്നതിന് മുന്‍പ് സദ്ദാം ഹുസ്സൈൻ പറഞ്ഞത് : സദ്ദാമിന്റെ അന്ത്യനിമിഷങ്ങൾ ഓർത്ത് ഇറാക്ക് സുരക്ഷാ ഉദ്യോഗസ്ഥൻ
ബാഗ്ദാദ്: ഇറാഖ് മുന്‍പ്രസിഡന്റ് സദ്ദാം ഹുസൈൻ തന്റെ അന്ത്യ നിമിഷങ്ങളിൽ പ്രതികരിച്ചത് അദ്ദേഹത്തെ തൂക്കിലേറ്റുന്നതിനു ചുമതലയുണ്ടായിരുന്ന ഇറാഖ് മുന്‍ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുവഫഖ് അല്‍ റുബായി ഓർക്കുന്നു.…
Read More » - 30 December
ദുബായിലെ ലേബർ ക്യാമ്പുകളിൽ വലിയ സ്ക്രീനുകൾ സ്ഥാപിക്കുന്നു
ന്യൂ ഇയർ പ്രമാണിച്ച് ബുർജ് ഖലീഫയിൽ ലേസർ ലൈറ്റ് ഷോ എല്ലാ വർഷവും നടത്താറുണ്ട്. ഇത്തവണ അത് പ്രക്ഷേപണം ചെയ്യുന്നതിനായി അൽ ക്വൊസിലും അൽ ക്വുസൈയിലുമുള്ള ലേബർ…
Read More » - 30 December
ഗള്‍ഫിലെ ഈ രാജ്യത്ത് സന്ദര്‍ശക വീസയില്‍ ആളുകളെ എത്തിക്കുന്ന ഇടനിലക്കാരന് അറസ്റ്റിലായി കാരണം ഇതാണ്
കുവൈത്ത്: കുവൈത്തില്‍ സന്ദര്‍ശക വീസയില്‍ ആളുകളെ എത്തിക്കുന്ന ഇടനിലക്കാരന് അറസ്റ്റിലായി. അറബ് വംശജനായ ഇടനിലക്കാരന് രാജ്യത്ത് യാചകരെ സന്ദര്‍ശക വീസയില്‍ എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തെ ദീര്‍ഘനാളത്തെ നിരീക്ഷണത്തിനു ശേഷമാണ്…
Read More » - 30 December
അമ്മയുടെ മരണ വാര്‍ത്തയറിഞ്ഞ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം
അബുദാബി•അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം സ്വദേശി അനില്‍ കുമാര്‍ ഗോപിനാഥന് ആണ് അബുദാബിയില്‍ മരിച്ചത്. 20 വര്‍ഷമായി ഉം അല്‍ ഖ്വവൈനില്…
Read More » - 30 December
സ്വര്‍ണം വാങ്ങാന്‍ ഇനി ഈ രേഖകള്‍ വേണം
സൗദി: സൗദിയില്‍ ഇനി മുതല്‍ സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കി. സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന്റേതാണ് ഈ ഉത്തരവ്. ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാന്‍ പാടില്ല എന്ന ഉദ്ദേശ്യത്തോടെയാണ്…
Read More » - 30 December
സൗദി കൂടുതല്‍ ലിബറലാകുന്നു : സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്യം : ഇപ്പോള്‍ ഈ മേഖലകളിലേയ്ക്കും സ്ത്രീകളെ നിയമിച്ച് സൗദി രാജകുമാരന്
റിയാദ്: സാമൂഹിക പരിഷ്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ത്രീകള്‍ക്കുണ്ടായിരുന്ന ഡ്രൈവിംഗ് നിരോധനം എടുത്തുകളഞ്ഞ സൗദി അറേബ്യ, സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിത്തുടങ്ങി. സൗദിയിലെ തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍…
Read More » - 30 December
പുതിയ നികുതി വര്‍ദ്ധനവ് ഇന്നുമുതല്‍ പ്രബല്യത്തില്‍
മനാമ: ബഹ്റൈനില്‍ പുതിയ നികുതി (സെലക്ടിവ് ടാക്സ്) ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. എക്സൈസ് നികുതിക്ക് വിധേയമായ ഹാനികരമായ വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനോ ഉത്പാദിപ്പിക്കാനോ താല്പര്യപ്പെടുന്നവര് 2018…
Read More » - 29 December
2018 ല്‍ വാറ്റ് നടപ്പാക്കാന്‍ ഒരുങ്ങി സൗദിയും യു.എ.ഇയും
ദുബായ്: 2018 ല്‍ വാറ്റ് നടപ്പാക്കാന്‍ ഒരുങ്ങി സൗദിയും യു.എ.ഇയും. ഇരുരാജ്യങ്ങളിലും പുതുവത്സരം മുതല്‍ 5% വാറ്റ് (മൂല്യവര്‍ദ്ധിത നികുതി) പ്രാബല്യത്തില്‍ വരും. വാറ്റ് നടപ്പാക്കിയാലും ജീവിതച്ചിലവ്…
Read More » - 29 December
സൗദിയില്‍ ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു
റിയാദ്: സൗദിയില്‍ വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിനു തീരുമാനിച്ചു. സൗദിയിലെ ഏഴു മേഖലകളിലാണ് വിദേശികളെ ഒഴിവാക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഖാസിം, തബൂക്ക്, നജ്റാന്, ബഹാ, അസിര്‍, വടക്കന്‍…
Read More » - 29 December
യു.എ.ഇ 2018 ലെ പൊതുഅവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു
അബുദാബി•അബുദാബി സര്‍ക്കാര്‍ 2018 ലെ പൊതുഅവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മൂന്ന് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. ഇസ്ലാമിക അവധി ദിനങ്ങളില്‍ മാസപ്പിറവി…
Read More » - 29 December
ബാര്‍ബര്‍ ഷോപ്പിലെ സേവനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നു
ബാര്‍ബര്‍ ഷോപ്പിലെ സേവനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നു. യുഎഇയിലെ ബാര്‍ബര്‍ ഷോപ്പുകളിലാണ് സേവനങ്ങള്‍ക്ക് ഇനി കൂടുതല്‍ തുക നല്‍കേണ്ടി വരിക. മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കുന്നതിന്റെ ഭാഗമായി 2018…
Read More » - 29 December
പ്രവാസികള്‍ക്കു സുപ്രധാന നിയന്ത്രണം ഏര്‍പ്പെടുത്തി യുഎഇയും ഒമാനും
ഒമാന്‍: പ്രവാസികള്‍ക്കു സുപ്രധാന നിയന്ത്രണം ഏര്‍പ്പെടുത്തി യുഎഇയും ഒമാനും. അതിര്‍ത്തികളിലാണ് ഇവര്‍ പ്രവാസികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി യുഎഇയിലെ രണ്ടു അതിര്‍ത്തികള്‍ വഴി മാത്രമേ പ്രവാസികള്‍…
Read More » - 29 December
ഇന്ത്യക്കാരന് നാട്ടിലെത്തി; ഇപ്പോഴും പാസ്പോര്‍ട്ട് കീറി കൊട്ടയിലിടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു
കുവൈത്ത്: തമിഴ്നാട് ശിവകാശി സ്വദേശി മുരുകേശന് നാട്ടിലെത്തിയിട്ടും തന്റെ പാസ്പോര്‍ട്ട് കീറി കൊട്ടയിലിടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴും പ്രചരിക്കുന്നതായി പരാതി. 2014ല്‍ ആണ് മുരുകേശന് സ്വദേശി…
Read More » - 29 December
രണ്ട് രാജകുമാരന്മാരെ കൂടി സൗദി അറേബ്യ മോചിപ്പിച്ചു : മോചനം സാധ്യമായതിനെ കുറിച്ച് പുറത്തിറങ്ങിയ രാജകുമാരന്മാര്
റിയാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ രണ്ടു രാജകുമാരന്മാരെ കൂടി സൗദി അറേബ്യ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. അവസാനമായി ജയിലില്‍ നിന്നും പുറം ലോകത്തെത്തിയത് മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മക്കളായ…
Read More » - 29 December
കുവൈറ്റില്‍ ജോലിതട്ടിപ്പ് : നഴ്സുമാര്‍ നാട്ടിലേക്ക് മടങ്ങി
കുവൈറ്റ് : കുവൈറ്റിലെത്തി ജോലി തട്ടിപ്പിനിരയായ മലയാളി നഴ്സുമാര്‍ നാട്ടിലേക്ക് മടങ്ങി. ഒരു വര്‍ഷത്തിന് ശേഷമാണ് ഇവരുടെ മടക്കം. മൂന്ന് പേരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. ജോലി വാഗ്ദാനം…
Read More » - 29 December
വിവിധ തൊഴിലുകളില്‍ പ്രവാസികളെ നിയമിക്കുന്നതിനെ കുറിച്ച് പുതിയ തീരുമാനവുമായി കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ വിവിധ തൊഴിലവസരങ്ങള്‍ക്ക് 30 വയസില്‍താഴെ പ്രായമുള്ള വിദേശികളെ നിയമിക്കുന്നതിന് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച നിരോധനം നടപ്പാക്കുന്നത് തല്‍ക്കാലത്തേക്ക് മാറ്റിവച്ചു. വിഷയത്തില്‍ കൂടുതല്‍ പഠനം…
Read More » - 29 December
ബഹ്റൈനില്‍ വന്‍ തീപിടുത്തം
മനാമ: ബഹ്റൈനിലെ മനാമ സൂഖില്‍ വന്‍ തീപിടുത്തം. ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ നിരവധി കടകള്‍ക്ക് നാശം സംഭവിച്ചു. ഇവിടെ ഡെല്മന് സെന്ററിനു സമീപം പത്തോളം കടകള്‍ക്കാണ് നാശം സംഭവിച്ചത്.…
Read More » - 29 December
സൗദിയില്‍ വിദേശ തൊഴിലാളികള്‍ക്ക് പുതിയ ലെവി : പുതിയ ലെവിയില്‍ നിന്ന് എട്ട് വിഭാഗങ്ങളെ ഒഴിവാക്കി
റിയാദ്: സൗദിയില്‍ തിങ്കളാഴ്ച പ്രാബല്യത്തില്‍ വരുന്ന പുതിയ ലെവിയില്‍ നിന്നും എട്ടു വിഭാഗങ്ങളെ ഒഴിവാക്കി. ജി.സി.സി പൗരന്മാര്ക്കും, നാടു കടത്തലില് ഇളവ് ലഭിച്ചവര്‍ക്കും ലെവി അടയ്ക്കേണ്ടതില്ലെന്നു തൊഴില്‍…
Read More »