Gulf
- Jul- 2022 -20 July
ഗോൾഡൻ വിസ ലഭിച്ചവർക്ക് ആനുകൂല്യം: ഇസാദ് കാർഡ് സൗജന്യമായി നൽകാൻ ദുബായ് പോലീസ്
ദുബായ്: ഗോൾഡൻ വിസ ലഭിച്ചവർക്ക് ഇസാദ് പ്രിവിലേജ് കാർഡ് സൗജന്യമായി നൽകും. ദുബായ് പോലീസാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ആതിഥേയ മേഖല, റിയൽ എസ്റ്റേറ്റ്, റസ്റ്റോറന്റ്…
Read More » - 20 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,398 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,398 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,095 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 20 July
ഖത്തറിൽ അന്തരീക്ഷ താപനില ഉയരുന്നു: മുൻകരുതൽ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വിദഗ്ധർ
ദോഹ: ഖത്തറിൽ അന്തരീക്ഷ താപനില ഉയരുന്നു. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരോഗ്യ മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നേരിട്ട് സൂര്യപ്രകാശം ഏൽക്കാനിടയുള്ള എല്ലാ…
Read More » - 20 July
ഉംറ: ഇഹ്ത്തമർന്നാ ആപ്ലിക്കേഷൻ വഴി പ്രത്യേക അനുമതി ലഭിക്കുമെന്ന് സൗദി അറേബ്യ
റിയാദ്: ആഭ്യന്തര വിദേശ തീർത്ഥാടകർക്ക് ഉംറ നിർവഹിക്കാനുള്ള പ്രത്യേക അനുമതി ഇഹ്ത്തമർന്നാ ആപ്ലിക്കേഷൻ വഴി ലഭിക്കുമെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലമാണ് ഇക്കാര്യം അറിയിച്ചത്. ഇഹ്ത്തമർന്നാ…
Read More » - 20 July
ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ വിതരണത്തിന് നിയന്ത്രണം: അറിയിപ്പുമായി ഖത്തർ
ദോഹ: രാജ്യത്തെ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്കുള്ളിലുള്ള ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി ഖത്തർ. ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ആരോഗ്യ കേന്ദ്രങ്ങൾക്കുള്ളിൽ അംഗീകൃത…
Read More » - 20 July
പാം ജുമൈറ വില്ല വിറ്റു: ലഭിച്ചത് 128 ദശലക്ഷം ദിർഹം
ദുബായ്: പാം ജുമൈറ വില്ല വിറ്റു. 128 ദശലക്ഷം ദിർഹത്തിലാണ് പാം ജുമൈറ ആഢംബര വില്ല വിറ്റത്. അന്താരാഷ്ട്ര ആർക്കിടെക്ചറൽ സ്ഥാപനമായ EAA – Emre Arolat…
Read More » - 20 July
ഒമാനിൽ വിവിധ മേഖലകളിൽ മഴ തുടരുന്നു: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: ഒമാനിൽ വിവിധ മേഖലകളിൽ മഴ തുടരുന്നു. ന്യൂനമർദം ദുർബലമായെങ്കിലും രാജ്യത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നോർത്ത് അൽ ഷർഖിയ, അൽ ദാഖിലിയ,…
Read More » - 20 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,378 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,378 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,275 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 20 July
ന്യൂനമർദ്ദത്തിന്റെ തീവ്രത കുറഞ്ഞു: അറിയിപ്പുമായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: വടക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ തീവ്രത കുറഞ്ഞതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം. ന്യൂനമർദ്ദത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും സൗത്ത് അൽ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലും,…
Read More » - 19 July
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 707 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 700 ന് മുകളിൽ. ചൊവ്വാഴ്ച്ച 707 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 389 പേർ രോഗമുക്തി…
Read More » - 19 July
പ്രോപ്പർട്ടി ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾക്ക് ഇൻസെന്റീവ് പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
അബുദാബി: പ്രോപ്പർട്ടി ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾക്ക് ഇൻസെന്റീവ് പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം…
Read More » - 19 July
ശനിയാഴ്ച്ച വരെ രാജ്യത്ത് ചൂട് തുടരും: മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: ശനിയാഴ്ച്ച വരെ രാജ്യത്ത് ചൂട് വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. റിയാദിന്റെ കിഴക്കൻ പ്രദേശങ്ങൾ, ഖസീം, വടക്കൻ അതിർത്തികൾ തുടങ്ങിയ സ്ഥലങ്ങളിൽ…
Read More » - 19 July
ജോലി സ്ഥലത്ത് കഞ്ചാവ് കൃഷി: യുഎഇയിൽ പ്രവാസികൾ അറസ്റ്റിൽ
അബുദാബി: ജോലി സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയ രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്ത് യുഎഇ പോലീസ്. ജോലി ചെയ്തിരുന്ന ഫാമിൽ 14 കഞ്ചാവ് ചെടികൾ വളർത്തിയ രണ്ടു…
Read More » - 19 July
യുഎഇ പ്രസിഡന്റിന്റെ ഫ്രഞ്ച് സന്ദർശനം അവസാനിച്ചു
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഫ്രാൻസ് സന്ദർശനം സമാപിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More » - 19 July
കാറുകളിൽ ശബ്ദമലിനീകരണത്തിനിടയാക്കുന്ന എക്സ്ഹോസ്റ്റ് സംവിധാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കുവൈത്ത്
കുവൈത്ത് സിറ്റി: കാറുകളിൽ ശബ്ദമലിനീകരണത്തിനിടയാക്കുന്ന എല്ലാ തരം എക്സ്ഹോസ്റ്റ് സംവിധാനങ്ങൾക്കും വിലക്കേർപ്പെടുത്തി കുവൈത്ത്. കുവൈത്ത് മിനിസ്ട്രി ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് ഇക്കാര്യം അറിയിച്ചത്. കാറുകളിൽ ഉപയോഗിക്കുന്നതിനുള്ള…
Read More » - 19 July
ജൂലൈ 31-നകം മൂല്യവർദ്ധിത നികുതി റിട്ടേൺ സമർപ്പിക്കണം: നിർദ്ദേശം നൽകി ഒമാൻ
മസ്കത്ത്: ഈ വർഷത്തെ രണ്ടാം പാദത്തിലെ മൂല്യവർദ്ധിത നികുതി റിട്ടേൺ 2022 ജൂലൈ 31-നകം സമർപ്പിക്കണമെന്ന് ഒമാൻ. ടാക്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നികുതി റിട്ടേൺ ഫയൽ…
Read More » - 19 July
ദോഫാറിലേക്കുള്ള പാതകളിൽ പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തി ഒമാൻ പോലീസ്
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തി റോയൽ ഒമാൻ പോലീസ്. രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടപടി. അപകട സാധ്യതകൾ കണക്കിലെടുത്ത്…
Read More » - 19 July
ഹജ് തീർത്ഥാടനം വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച് സൽമാൻ രാജാവ്
മക്ക: ഹജ് വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവ്. മന്ത്രിമാർ, വിവിധ പ്രവിശ്യകളിലെ ഗവർണർമാർ തുടങ്ങി എല്ലാവർക്കും സൽമാൻ രാജാവ്…
Read More » - 19 July
ഇ- സ്കൂട്ടർ യാത്രക്കാർക്ക് ബോധവത്ക്കരണ ക്യാംപെയ്ൻ ആരംഭിച്ച് ദുബായ് പോലീസ്
ദുബായ്: ഇ- സ്കൂട്ടർ യാത്രികർ ബോധവത്കരണ ക്യാംപെയ്ൻ ആരംഭിച്ച് ദുബായ് പോലീസ്. ഇ- സ്കൂട്ടർ അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. യാത്രികർ നിർബന്ധമായും റിഫ്ലക്ടീവ് ജാക്കറ്റ്…
Read More » - 19 July
പ്രത്യേക പരിചരണം ആവശ്യമായ വിഭാഗങ്ങളുടെ തൊഴിൽ സമയം കുറച്ചു: അറിയിപ്പുമായി ഖത്തർ
ദോഹ: പ്രത്യേക പരിചരണം ആവശ്യമായ വിഭാഗങ്ങളുടെ തൊഴിൽ സമയം കുറച്ച് ഖത്തർ. പ്രതിദിന തൊഴിൽ സമയത്തിൽ ഒരു മണിക്കൂറാണ് കുറച്ചത്. സിവിൽ സർവ്വീസ് ആൻഡ് ഗവൺമെന്റൽ ഡെവലപ്മെന്റ്…
Read More » - 19 July
യുഎഇയിലെ ചില സ്ഥലങ്ങളിൽ നേരിയ മഴ: താപനില കുറഞ്ഞു
ദുബായ്: യുഎഇയിലെ ചില സ്ഥലങ്ങളിൽ നേരിയ മഴ. കിഴക്കൻ മേഖലയിൽ താപനിലയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അബുദാബി അൽ ദഫ്ര മേഖലയിലെ ബദാ ദഫാസിൽ 47.1 ഡിഗ്രി സെൽഷ്യസ്…
Read More » - 19 July
പാരമ്പര്യ വൈദ്യന്റെ കൊലപാതകം: പ്രതികൾക്ക് കോഴിക്കോട് സ്വദേശിയുടെ മരണത്തിലും പങ്ക്, അന്വേഷണം ആരംഭിച്ചു
മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫ് വധക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികൾ ദുബായിൽ കൊല്ലപ്പെട്ട കോഴിക്കോട് മലയമ്മ സ്വദേശി ഹാരിസിന്റെ മരണത്തിൽ പങ്കാളികളാണെന്ന മൊഴിയിൽ പോലീസ് അന്വേഷണം…
Read More » - 19 July
നോർക്ക റൂട്ട്സ് വഴി ദുബായിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്സ്, ടെക്നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നോർക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു.…
Read More » - 19 July
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 806 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. തിങ്കളാഴ്ച്ച 806 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 405 പേർ രോഗമുക്തി…
Read More » - 19 July
കോവിഡ്: യുഎഇയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 1,386 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,409 പുതിയ കേസുകളാണ് യുഎഇയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത്. 1,386 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More »