Gulf
- Aug- 2017 -31 August
കുവൈറ്റ് അധികാരികള്‍ ശുദ്ധികലശം നടത്താനുള്ള ഒരുക്കത്തില്‍ : എട്ട് ലക്ഷം വിദേശികളെങ്കിലും പുറത്തായേക്കും
കുവൈറ്റ്: വിദേശജനസംഖ്യ കുറയ്ക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കുവൈറ്റ് മന്ത്രാലയം ആരംഭിച്ചു. ഇതോടെ എട്ടുലക്ഷം വിദേശികള്‍ പുറത്തായേക്കുമെന്നാണ് സൂചന. മാരകമായ പകര്‍ച്ചവ്യാധി അസുഖങ്ങള്‍ പിടിക്കപ്പെട്ടവരും വിസാ കച്ചവടക്കാരുടെ…
Read More » - 31 August
ബലി മൃഗങ്ങളുടെ ഡിമാന്റ് കൂടുന്നു, ഒപ്പം വിലയും
ബലി പെരുന്നാളിന് ഇനി ഒരു ദിവസം മാത്രം. എന്നാല്‍ ബലി കൊടുക്കുന്ന മൃഗങ്ങൾക്ക് വൻ ഡിമാന്റ്. ഇന്ത്യയിൽ നിന്ന് എത്തിക്കുന്നതും യു.എ.ഇയിലെ നജ്ദി, നഈമി ഇനം ആടുകൾക്കാണ്…
Read More » - 30 August
ഈ പെര്‍ഫ്യൂം നിങ്ങളെ കൊല്ലുമോ? ദുബായ് മുനിസിപ്പാലിറ്റി പറയുന്നത്
ദുബായ്•റിലാക്സ് എന്ന പെര്‍ഫ്യൂമില്‍ വിഷം അടങ്ങിയിട്ടുണ്ടെന്നും ഇത് ഉപഭോക്താക്കളെ പതിയെ കൊല്ലുമെന്നുമുള്ള പ്രചാരണത്തില്‍ വിശദീകരണവുമായി യു.എ.ഇ മുനിസിപ്പാലിറ്റിയുടെ പൊതുജനാരോഗ്യ സുരക്ഷാ മന്ത്രാലയം. അഭ്യൂഹങ്ങള്‍ക്ക് യാതൊരു ശാസ്ത്രീമായ അടിസ്ഥാനവും…
Read More » - 30 August
യു.എ.ഇയില്‍ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
അബുദാബി•യു.എ.ഇ ഊര്‍ജ്ജ മന്ത്രാലയം സെപ്റ്റംബറിലെ പുതിക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. അണ്‍ലീഡഡ് ഗ്യാസോലിന്‍ 98 ന് പ്രതി ലിറ്ററിന് 2.01 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റില്‍ ഇത് 1.89…
Read More » - 30 August
പുതിയ 50, 200 രൂപാ നോട്ടുകള്‍ ആദ്യം സ്വന്തമാക്കിയത് ഈ പ്രവാസി മലയാളി
ദുബായ്: റിസര്‍വ്വ് ബാങ്ക് പുതിയതായി പുറത്തിറക്കിയ 50, 200 രൂപാ നോട്ടുകള്‍ ആദ്യമായി സ്വന്തമാക്കി പ്രവാസി മലയാളി. ദുബായില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി എം.കെ ലത്തീഫാണ്…
Read More » - 30 August
കുവൈറ്റില്‍ ആരോഗ്യരംഗത്ത് പുതിയ നിയമം
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ആരോഗ്യ രംഗത്ത് പുതിയ നിയമം പാസാക്കി കുവൈറ്റ് ആരോഗ്യമന്ത്രാലയം . ആശുപത്രികളില്‍ ജീവനക്കാര്‍ ആക്രമിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്കു ശിക്ഷ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ.…
Read More » - 30 August
ഒടുവിൽ നാരായണൻ നാട്ടിലേക്ക്
അല്‍ഹസ്സ: നിയമപോരാട്ടങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍, നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നാരായണന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. അല്‍ഹസ്സ മസ്രോയിയയില്‍ കട നടത്തുകയായിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി നാരയണൻ,…
Read More » - 29 August
യുഎഇയില്‍ വിപിഎന്‍ നെറ്റ്വര്‍ക്ക് ഉപയോഗിക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്
ദുബായ്: യുഎഇയില്‍ വിഎപിഎന് നെറ്റ്വര്‍ക്ക് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. പുതിയ നിയമം കൊണ്ടുവന്ന് യുഎഇ സര്‍ക്കാര്‍. ഇത് പ്രകാരം നിരോധിക്കപ്പെട്ട സൈറ്റുകളും മറ്റും ലഭിക്കാന്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്ക്കുകള്…
Read More » - 29 August
ടോര്‍ച്ച് ടവറിലെ അഗ്നിബാധയുടെ കാരണം ദുബായ് പോലീസ് വെളിപ്പെടുത്തി
ദുബായ്: ദുബായ് മറീനയിലെ ടോര്‍ച്ച് ടവറിലെ അഗ്നിബാധയുടെ കാരണം സിഗരറ്റായിരുന്നയെന്നു പോലീസ് അറിയിച്ചു. മുകളിലത്തെ നിലയില്‍ നിന്നും കത്തിച്ച സിഗരറ്റ് എറിഞ്ഞതാണ് തീ പിടിക്കാന്‍ കാരണമായത്. ബാല്‍ക്കണിയിലെ…
Read More » - 29 August
കേരളത്തിലെ ടാലന്റ് ഷോയിൽ യുഎഇക്ക് വേണ്ടി മത്സരിക്കുന്നത് മലയാളി ബാലിക
ദുബായ്: കേരളത്തിലെ ടാലന്റ് ഷോയിൽ യുഎഇക്ക് വേണ്ടി മത്സരിക്കുന്നത് മലയാളി ബാലിക. ഫാഷൻ റൺവേ ഇന്റർനാഷനൽ ലോകത്തെങ്ങുമുള്ള കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന രണ്ടാമത് ജൂനിയർ മോഡൽ ഇന്റർനാഷനൽ…
Read More » - 29 August
ഈദ് അല്‍ അദാ അവധി ദിവസങ്ങളില്‍ സൗജന്യ വൈഫൈ വാഗ്ദാനം നല്കി യുഎഇ
ദുബായ്: ഈദ് അല്‍ അദാ അവധി ദിവസങ്ങളില്‍ യുഎഇകാര്‍ക്ക് ആശ്വാസകരമായ ഓഫറുമായി യുഎഇ ടെലികോം അധികൃതര്‍. സൗജന്യ വൈഫൈ ആണ് ഈ ദിവസങ്ങളില്‍ യുഎഇ നല്‍കുക. മാള്‍,…
Read More » - 29 August
കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണത്തിന് ഒരുങ്ങി ഒമാൻ
മസ്കറ്റ് ; കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണത്തിന് ഒരുങ്ങി ഒമാൻ.വരുന്ന ആറുമാസക്കാലം ലേണിംഗ് ആന്റ് ഡെവലപ്മെന്റ് സെന്ററുകളില്‍ വിദേശികള്‍ തൊഴിലെടുക്കരുതെന്ന് മാനവ വിഭവശേഷി മന്ത്രി അബ്ദുല്ല അല്‍ ബക്രി…
Read More » - 29 August
ഖത്തറിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു
ദോഹ: ഖത്തറിൽ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയുടെ ഈദ് അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെയാണ് അവധി. വെള്ളി, ശനി വാരാന്ത്യ…
Read More » - 29 August
ഓണത്തിന് ഷിവാസ് റീഗല്‍ വാങ്ങിയാല്‍ രണ്ടുണ്ട് കാര്യം: പൂസും ആകാം, ഭാര്യക്ക് ഫ്രീയായി സാരിയും നല്‍കാം
കൊച്ചി•ഓണത്തിന് നിരവധി തകര്‍പ്പന്‍ ഓഫറുകളാണ് കൊച്ചിന് ഡ്യൂട്ടി ഫ്രീ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഷിവാസ് റീഗല്‍ ഒരു പ്രത്യേക ഓഫറുമായാണ് ഇത്തവണ എത്തിയിരിക്കുന്നത്. 100 ഡോളറിന്റെ (ഏകദേശം 6,400…
Read More » - 29 August
മയക്കുമരുന്ന് കടത്തിയതിന് മൂന്ന് ഏഷ്യക്കാര്‍ അറസ്റ്റില്‍
ദുബായ്: മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയതിന് മൂന്ന് ഏഷ്യക്കാര്‍ അറസ്റ്റില്‍. ദുബായ് പോലീസിന്റെ ആന്റി നാര്‍ക്കോട്ടിക് വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നും 25 kg കഞ്ചാവും…
Read More » - 29 August
ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് യുവതിയെ കയറിപ്പിടിച്ചു: പ്രവാസി സിവില്‍ എന്‍ജിനീയര്‍ക്ക് ദുബായില്‍ ശിക്ഷ
ദുബായ്•ഹോട്ടലില്‍ ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് യുവതിയെ അനുചിതമായി സ്പര്‍ശിച്ച പ്രവാസി സിവില്‍ എന്‍ജിനീയര്‍ക്ക് ദുബായില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതിയാണ്…
Read More » - 29 August
ദുബായില്‍ ഗതാഗതമേഖലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ആര്‍ടിഎ
ദുബായ് : ദുബായില്‍ ഗതാഗതമേഖലയില്‍ വിപുലമായ ആര്‍ടിഎ ഏര്‍പ്പെടുത്തി. ബലിപെരുന്നാള്‍ പ്രമാണിച്ചാണ് മെട്രോ, ബസ് ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങളുടെയും സേവനകേന്ദ്രങ്ങളുടെയും സമയം ആര്‍ടിഎ പുനഃക്രമീകരിച്ചത്. സേവനകേന്ദ്രങ്ങള്‍ക്കു വ്യാഴാഴ്ച…
Read More » - 28 August
ഹജ്ജ് കര്‍മങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാവും
ഹജ്ജ് കര്‍മങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാവും. ഇരുപത് ലക്ഷത്തിലേറെ ഹാജിമാര്‍ വ്യാഴാഴ്ച അറഫയില്‍ സംഗമിക്കും. തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഹജ്ജ് നഗരികള്‍ ഒരുങ്ങിക്കഴിഞ്ഞു. മിനായിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ് തീര്‍ഥാടക ലക്ഷങ്ങള്‍.…
Read More » - 28 August
പ്രവാസികൾക്കൊരു സന്തോഷ വാർത്ത ; കുറഞ്ഞനിരക്കിലുള്ള ടിക്കറ്റ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്
ദുബായ് ; പ്രവാസികൾക്കൊരു സന്തോഷ വാർത്ത വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് കുറഞ്ഞനിരക്കിലുള്ള ടിക്കറ്റ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഒാഗസ്റ്റ് 26നും 31നും ഇടയിൽ…
Read More » - 28 August
അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധന ബഹ്റൈനില്‍ ശക്തമാക്കി
മനാമ: അനധികൃതമായി ജോലി ചെയുന്ന തൊഴിലാളികളെ കണ്ടെത്താനുള്ള നീക്കം ശക്തമാക്കി ബഹ്റൈന്‍. സ്വദേശി പൗരന്മാര്ക്ക് അനധികൃത തൊഴിലാളികള്‍ സൃഷ്ടിക്കുന്ന വിവിധ സാമൂഹിക പ്രശ്നങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതിയാണ്…
Read More » - 28 August
വ്യാജ മത്സരപദ്ധതി ; മുന്നറിയിപ്പുമായി ഖത്തർ എയർവേയ്സ്
ദോഹ ; വ്യാജ മത്സരപദ്ധതി മുന്നറിയിപ്പുമായി ഖത്തർ എയർവേയ്സ്. സമൂഹ മാധ്യമങ്ങളിൽ വിമാന ടിക്കറ്റുകൾ സമ്മാനമായി ലഭിക്കുമെന്ന തരത്തിൽ നടക്കുന്ന വ്യാജ മത്സരപദ്ധതിയെക്കുറിച്ചു ജാഗ്രത പാലിക്കണമെന്നും ഈ…
Read More » - 28 August
തടവുകാർക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ പുതിയ സംവിധാനം ഒരുക്കി യുഎഇ
അബുദാബി ; അബുദാബി ; തടവുകാർക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ പുതിയ വീഡിയോ ചാറ്റ് സംവിധാനം ഒരുക്കി യുഎഇ. അബുദാബിയിലെ അൽ വത്ഭ ജയിലിലാണ് ഇപ്പോൾ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ഇതിലൂടെ…
Read More » - 28 August
നൂറുക്കണക്കിനു തടവുകാര്‍ക്കു ഷെയ്ഖ് ഖലീഫ മാപ്പു നല്കി
ബാലിപെരുന്നാളിനോട് അനുബന്ധിച്ചു 803 തടവുകാര്‍ക്ക് മാപ്പുനല്കി യുഎഇ പ്രസിഡന്റ് ഷെയ്ഖ് സെയ്ദു അല്‍ നഹ്യാന്. നല്ല നടപ്പുകാരായ തടവുകാർക്കാണ് ഈ ആനുകുല്യം പ്രയോജനപ്പെടുക. ഇതിനു പുറമേ സാമ്പത്തികപരമായി…
Read More » - 28 August
ദുബായില്‍ പ്രവാസിയ്ക്ക് അമ്പരപ്പിക്കുന്ന സമ്മാനം
ദുബായ്•ദുബായ് സിറ്റി സെന്റര്‍ സമ്മര്‍ സര്‍പ്രൈസില്‍ പ്രവാസി യുവാവിന് ഒരു കിലോ സ്വര്‍ണം സമ്മാനം. ഫിലിപ്പിനോ സ്വദേശിയായ എഡ്മുണ്ടോ ക്യാറ്റന്ഗേ എന്നയാളാണ് 150,000 ദിര്‍ഹം (ഏകദേശം 20…
Read More » - 28 August
ഖത്തറിലേയ്ക്ക് ഇന്ത്യന്‍ കമ്പനികളെ സ്വാഗതം ചെയ്ത് ഖത്തര്‍ അമീര്‍
ഖത്തര്‍ : ഖത്തറിലേയ്ക്ക് ഇന്ത്യന്‍ കമ്പനികളെ സ്വാഗതം ചെയ്ത് ഖത്തര്‍ അമീര്‍. ഫിഫ ലോകകപ്പിനുള്ള അടിസ്ഥാന വികസന പദ്ധതികളില്‍ പങ്കാളികളാകാനാണ് ഇന്ത്യന്‍ കമ്പനികളെ ഖത്തറിന്റെ മണ്ണിലേയ്ക്ക്…
Read More »