Gulf
- Jun- 2017 -1 June
സൗദി അറേബ്യയില്‍ സ്ഫോടനം
റിയാദ്• കിഴക്കന്‍ സൗദി അറേബ്യയില്‍ കാര്‍ ബോംബ് സ്ഫോടനം. ഷിയാ നഗരമായ ക്വതിഫിലാണ് സ്ഫോടനമുണ്ടായത്. ആളപായമുണ്ടായതായി വിവരമില്ലെന്ന് സൗദി അമ്ധ്യമങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Read More » - 1 June
അപകടകരമായ വിധത്തില്‍ വണ്ടിയോടിച്ച അഞ്ച് ഡ്രൈവര്‍മാര്‍ പിടിയില്‍
ഷാര്‍ജയില്‍ ജനങ്ങളുടെ ജീവന് ഭീഷണിയാകും വിധത്തില്‍ വണ്ടിയോടിച്ച ഡ്രൈവര്‍മാര്‍ പിടിയില്‍. അഞ്ച് ഡ്രൈവര്‍മാരെയാണ് ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസുകാര്‍ സംഭവത്തെ പറ്റി പറഞ്ഞത് ഇങ്ങനെയാണ് ;…
Read More » - 1 June
അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് പോലീസ് വാഹനം മറിഞ്ഞു
അബുദാബി : അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് അബുദാബിയിൽ പോലീസ് വാഹനം മറിഞ്ഞു. അൽ എയിന്‍ സമീപമുള്ള റോഡിനടുത്ത് പാർക്ക് ചെയ്തിരുന്ന പോലീസ് വാഹനത്തിലാണ് കാർ ഇടിച്ചത്. ആർക്കും…
Read More » - 1 June
പ്രവാചകനിന്ദ: പ്രവാസിയ്ക്ക് ജയില്‍ശിക്ഷ
ദുബായ്• പ്രവാചകനെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രവാസി യുവാവിന് ശിക്ഷ. ഒരു വര്‍ഷം തടവും അഞ്ചു ലക്ഷം ദിര്‍ഹം പിഴയുമാണ് ഇലക്ട്രീഷ്യനായി ജോലി നോക്കുന്ന ഇന്ത്യന്‍ യുവാവിന്…
Read More » - 1 June
ലാവ്ലിന് വിവാദ നായകനായ ദിലീപ് രാഹുലന് ദുബായില്‍ ജയില്‍ ശിക്ഷ
ദുബായ്•ദുബായിലെ സാങ്കേതിക വിദ്യ സ്ഥാപനമായ പസിഫിക് കണ്ട്രോള് സ്ഥാപകനും ഇന്ത്യന്‍ വംശജനുമായ ദിലീപ് രാഹുലനെ ദുബായ് കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. ദുബായ് പബ്ലിക് പ്രോസിക്ക്യൂഷനില്‍…
Read More » - 1 June
ദുബായിയിൽ പോലീസിനെ ആക്രമിച്ച സംഭവം ; യുവാവിന് ഒരു വര്‍ഷം തടവ്
ദുബായ് : ദുബായിയിൽ പോലീസിനെ ആക്രമിച്ച സംഭവം യുവാവിന് ഒരു വര്‍ഷം തടവ്. നൈജീരിയക്കാരനായ 33 കാരനെയാണ് പോലീസുകാരന്റെ കയ്യും കാലും തല്ലിയൊടിച്ച സംഭവത്തിൽ കോടതി ശിക്ഷിച്ചത്.…
Read More » - 1 June
ദുബായിലെ ഈ പുതിയ നിയമം ലംഘിച്ചാൽ കാത്തിരിക്കുന്ന പിഴ 20,000 ദിർഹം
ദുബായ്: ദുബായ് വ്യാമയാന മന്ത്രാലയം വ്യാഴ്ച പുതിയ നിയമം പുറത്തിറക്കി. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്…
Read More » - 1 June
സൗദി അറേബ്യയില്‍ വെടിവയ്പ്പ് : രണ്ടുപേര്‍ കൊല്ലപ്പെട്ടു
റിയാദ്: സൗദി അറേബ്യയില്‍ സ്കൂളില്‍ വെടിവയ്പ്പ്. അമേരിക്കന്‍ വംശജന് ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. തീവ്രവാദ ആക്രമണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതിനിടെയാണ് തലസ്ഥാന നഗരിയിലെ സംഭവം. എന്നാല്‍ സ്കൂളിലെ സംഭവത്തില്‍…
Read More » - May- 2017 -31 May
യുഎഇയില്‍ വീട്ടുജോലിക്കാരികള്‍ക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ഒരുങ്ങുന്നു
യുഎഇയില്‍ പതിനാറാമത്തെ ലെജിസ്ലേഷന് സെഷനില്‍ അവിടെ താമസിക്കുന്ന ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ പുതിയ നിയമം പുറപ്പെടുവിച്ചു. അവിടുത്തെ ജോലിക്കാരെ സഹായിക്കാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും റിക്രൂട്ട്മെന്റ്…
Read More » - 31 May
സൗദിയില്‍ മലയാളി ഉടമസ്ഥതയിലുള്ള സ്കൂളില്‍ നടന്ന വെടിവെയ്പ്പിൽ രണ്ട് മരണം
റിയാദ്: റിയാദിലെ സ്കൂളിൽ നടന്ന വെടിവയ്പ്പിൽ രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു. സൗദി സമയം ഉച്ചയ്ക്ക് മൂന്നിന് പ്രവാസി മലയാളി സണ്ണി വർക്കിയുടെ ഉടമസ്ഥതയിലുള്ള ജെംസ് ഗ്ലോബൽ ശൃംഖലയിൽപ്പെട്ട…
Read More » - 31 May
ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് സൗജന്യ ഹോട്ടൽ താമസം ഒരുക്കുന്നു
ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് സൗജന്യ ഹോട്ടൽ താമസമൊരുക്കി എത്തിഹാദ് എയർവേയ്സ്. സെപ്റ്റംബർ 15 വരെയാണ് ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. അബുദാബിയിലെ യാസ് ഐലൻഡിലുള്ള റാഡിസൺ ബ്ലൂ ഹോട്ടലിലാണ് സൗകര്യം…
Read More » - 30 May
ദുബായിലെ പ്ലാസ്റ്റിക് അരി : പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ച് അധികൃതര്‍
ദുബായ് : ദുബായില്‍ പ്ലാസ്റ്റിക് അരി വില്ക്കപ്പെടുന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ദുബായ് മുന്‍സിപ്പാലിറ്റി അറിയിച്ചു. ഇത്തരത്തില്‍…
Read More » - 30 May
യുഎഇയില്‍ മണി എക്സ്ചേഞ്ച് സ്ഥാപനം പൂട്ടി ഇന്ത്യന്‍ വ്യവസായി മുങ്ങി
അബുദാബി: ഇന്ത്യന്‍ വ്യവസായി യുഎഇയില്‍ മണി എക്സ്ചേഞ്ച് സ്ഥാപനം പൂട്ടി മുങ്ങി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ആയിരക്കണക്കിനു ദിര്‍ഹം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ എക്സ്ചേഞ്ച് വഴി…
Read More » - 30 May
പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കരുതെന്ന് നിര്‍ദ്ദേശം
കുവൈത്ത് സിറ്റി•വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നത് പുനപ്പരിശോധിക്കണമെന്ന് പാര്‍ലമെന്ററി സമിതിയുടെ നിര്‍ദ്ദേശം. രാജ്യത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. വിദേശികൾക്ക് വാഹനങ്ങൾ സ്വന്തമാക്കാനും ലൈസൻസ് എടുക്കാനുമുള്ള നടപടിക്രമങ്ങൾ…
Read More » - 30 May
ദുബായ് എമിഗ്രേഷന്റെ ഈ ഓഫീസുകള്‍ റംസാൻ രാത്രിയും പ്രവര്‍ത്തിക്കും
ദുബായ്: റംസാന്റെ രാത്രി കാലങ്ങളില്‍ ദുബായ് എമിഗ്രേഷന്റെ രണ്ട് ഓഫീസുകള്‍ പ്രവര്‍ത്തിക്കും. എമിഗ്രേഷന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ന്യൂ അല്‍ തവാര്‍ സെന്റര്‍, അല്‍ മാനാറ സെന്റര്‍ എന്നീ…
Read More » - 29 May
കുവൈറ്റിൽ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ; സുപ്രധാന തീരുമാനവുമായി അധികൃതർ
കുവൈറ്റ്: വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നത് പുനഃപരിശോധിക്കാൻ നിര്‍ദേശം. രാജ്യത്ത് രൂക്ഷമായി തുടരുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നിശ്ചയിക്കപ്പെട്ട പാർലമെന്ററി…
Read More » - 29 May
ക്യാന്‍സര്‍ രോഗത്തോട് മല്ലിട്ട് വിദ്യാര്‍ത്ഥി സിബിഎസ്സി പ്ലസ്ടു പരീക്ഷയില്‍ 95% മാര്‍ക്ക് വാങ്ങി
സി ബി എസ് ഇ റിസള്‍ട്ട് വന്നു, 82 % വിദ്യാര്‍ഥികള്‍ ജയിച്ചു. രക്ഷാ ഗോപാല്‍ എന്ന നോയിഡ വിദ്യാര്‍ത്ഥിനിയാണ് 99.6 % മാര്‍ക്കോടെ ഒന്നാം സ്ഥാനത്ത്…
Read More » - 29 May
റമദാനില്‍ 30ശതമാനം വരെ ഡിസ്കൗണ്ട് നല്കുന്ന എയര്‍ലൈനുകള്‍ ഇവയൊക്കെ
ദുബായ്: റമദാന് എന്ന പുണ്യരാവിനെ വരവേല്‍ക്കാന്‍ രാജ്യങ്ങള്‍ ഒരുങ്ങുമ്പോള്‍ വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി എയര്‍ലൈനുകള്‍. പല ഓഫറുകളും ജനങ്ങളെ തേടിയെത്തുകയാണ്. ഓണ്‍ലൈന്‍ സ്റ്റോറുകള്‍, മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങി എല്ലായിടത്തും…
Read More » - 29 May
ഇമാന്റെ ആരോഗ്യസ്ഥിതി; സന്തോഷവാർത്തയുമായി അബുദാബി ബുര്‍ജീല്‍ ആശുപത്രി അധികൃതർ
അബുദാബി: ഇന്ത്യയിലെ ചികിത്സയ്ക്ക് ശേഷം അബുദാബിയിലെ ബുർജീൽ ആശുപത്രിയിൽ തുടർ ചികിത്സയ്ക്കായി പോയ ഈജിപ്ഷ്യൻ യുവതി ഇമാൻ അഹമ്മദ് ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയില്‍ ആദ്യമായി തനിയെ ഭക്ഷണം കഴിച്ചുവെന്ന്…
Read More » - 29 May
പാവകള്‍ക്കായുള്ള ആശുപത്രിയുമായി ദുബായ്
ദുബായ്: ദുബായിലെ മുഹബത്ത് ബിന്‍ മെഡിക്കല്‍ സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ പാവകള്‍ക്കായി ആശുപത്രി ആരംഭിച്ചിരിക്കുന്നു. ഇത്തരം ഒരു സംരംഭവുമായി മുഹബത്ത് ബിന്‍ സര്‍വ്വകലാശാലയിലെ അധികൃതര്‍ രംഗത്ത് വന്നിരിക്കുന്നത് കുട്ടികളെ…
Read More » - 29 May
സൗദിയില്‍ വിദേശികള്‍ക്കുള്ള ജോലി സാധ്യതയ്ക്ക് വീണ്ടും തിരിച്ചടി
കൊച്ചി : സൗദിയില്‍ ഷോപ്പിങ്മാളുകളില്‍ മുഹറം ഒന്നുമുതല്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. നിയമം നടപ്പാക്കിയാല്‍ ഒട്ടേറെ മലയാളികള്‍ക്ക് ജോലി നഷ്ടമാകും. സൗദിയിലെ അല്‍ഖസീം,…
Read More » - 29 May
റമദാന് പ്രമാണിച്ച് സൗദിയിലെ ജയിലുകളില്‍ നിന്ന് മോചിപ്പിച്ച തടവുകാരുടെ എണ്ണം ഇങ്ങനെ
സൗദി: സൗദി അറേബ്യയിലെ ജയിലുകളില്‍ കഴിയുന്ന 2000 തടവുകാരെ മോചിപ്പിച്ചു. റമദാന് പ്രമാണിച്ചാണ് ഇവരെ മോചിതരാക്കിയത്. ഇവര്‍ക്ക് പൊതുമാപ്പ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത് ഭരണാധികാരി സല്മാന് രാജാവാണ്.…
Read More » - 28 May
ഗതാഗത നിയമലംഘനത്തിനുള്ള പിഴ ഒടുക്കാന്‍ 200 പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കി ദുബായ് പോലീസ്
ഗതാഗത നിയമലംഘനത്തിനുള്ള പിഴ ഒടുക്കാന്‍ 200 പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കി ദുബായ് പോലീസ്. ഇതിനായി ദുബായ് പോലീസിന്റെ വാള് സ്ട്രീറ്റ് എക്സ്ചേഞ്ചും എമിറേറ്റ്സ് നാഷണല്‍ ഓയില്‍ കമ്പനിയും…
Read More » - 28 May
ഏതാനും സാധനങ്ങള്‍ക്ക് ജൂണ്‍ 10 മുതല്‍ 100% നികുതി ഏര്‍പ്പെടുത്തുന്ന ആദ്യത്തെ ഗള്‍ഫ് രാജ്യം
ജിദ്ദ : ഏതാനും ചില ഉത്പ്പന്നങ്ങള്‍ക്ക് നൂറ് ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുന്നു. സൗദിയില്‍ ജൂണ്‍ 10 മുതലാണ് സിഗററ്റ്, എനര്‍ജി ഡ്രിങ്ക്സ് എന്നിവയ്ക്ക് 100 ശതമാനം…
Read More » - 28 May
യു.എ.ഇയിലെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
അബുദാബി•യു.എ.ഇ ഊര്‍ജ്ജ മന്ത്രാലയം ജൂണിലെ ഇന്ധന വിലകള്‍ പ്രഖ്യാപിച്ചു. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 1.96 ദിര്‍ഹമാണ് പുതിയ നിരക്ക്. മേയില്‍ ഇതിന് 2.01 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍…
Read More »