Gulf
- May- 2017 -5 May
ഷാര്‍ജയില്‍ തീപിടിത്തം
ഷാര്‍ജ: ഷാര്‍ജയിലെ സഹാറ സെന്ററില്‍ തീപിടിത്തം. വെള്ളിയാഴ്ച ഉച്ചക്ക് ഇവിടുത്തെ ഒരു റെസ്റ്റോറന്റിലായിരുന്നു സംഭവം. ചെറിയ തീപിടിത്തമായിരുന്നുവെന്നും അഗ്നിബാധയുണ്ടായ റെസ്റ്റോറന്റിലെയും അതിന് തൊട്ടടുത്ത ഏതാനും ഷോപ്പുകളിലെയും ആളുകളെ…
Read More » - 5 May
മലയാളി നടിയ്ക്ക് ദുബായ് റാഫിളില്‍ അമ്പരപ്പിക്കുന്ന സമ്മാനം
ദുബായ്•അക്ഷയ തൃതീയ റാഫില്‍ ഡ്രോയില്‍ മലയാളി നടിയ്ക്ക് അരക്കിലോ സ്വര്‍ണം സമ്മാനം. നിവില്‍ പോളിയുടെ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഐമ…
Read More » - 5 May
ആത്മരക്ഷക്കെന്ന വാദം അംഗീകരിച്ച് ദുബായിൽ വിട്ടയച്ചയാൾ ചെയ്ത കുറ്റവും കാരണവും
ദുബായ്: തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആത്മരക്ഷക്കെന്ന വാദം അംഗീകരിച്ച് പാക്കിസ്ഥാന് സ്വദേശിയായ യുവാവിനെ യുഎഇ കോടതി കുറ്റവിമുക്തനാക്കി. തന്നെ ബലംപ്രയോഗിച്ച് പ്രകൃതിവിരുദ്ധബന്ധത്തിന് വിധേയനാക്കാന്‍…
Read More » - 5 May
നല്ല ഡ്രൈവർമാർക്ക് സമ്മാനവുമായി ദുബായ് പോലീസ്; വിജയികളിൽ ഇന്ത്യക്കാരും
ദുബായ്: നല്ല ഡ്രൈവർമാർക്ക് സമ്മാനവുമായി ദുബായ് പോലീസ്. ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുന്ന, ഒരു വർഷത്തിനുള്ളിൽ പിഴയൊന്നും കിട്ടാത്ത ഡ്രൈവർമാർക്കാണ് സമ്മാനം നൽകുന്നത്. ഇങ്ങനെയുള്ള 2000 പേരെ…
Read More » - 5 May
ഐ.എസ് ബന്ധം; സൗദിയില്‍ കസ്റ്റഡിയിലുള്ള ഇന്ത്യക്കാരനെതിരായുള്ള വിചാരണ തുടങ്ങി
സൗദി: ഐഎസ് ബന്ധം ആരോപിച്ച് പിടിയിലായ ഇന്ത്യക്കാരനെതിരെയുള്ള വിചാരണ ആരംഭിച്ചു. ഐ.എസ് കൂടാതെ അല്‍ നുസ്റ, ജയ്ഷ് അല്‍ ഫതഹ് തുടങ്ങിയ നിരവധി സംഘടനകളുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന്…
Read More » - 4 May
കേക്ക് കഴിച്ചതിനുശേഷം വെള്ളമല്ലാതെ മറ്റൊന്നും കഴിക്കാനാകാതെ യുഎഇ പൗരന്; കാരണമിതുകൊണ്ട്
അബുദാബി: സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആശുപത്രിയില്‍ നടത്തിയ ചെറിയ പാര്‍ട്ടിക്കിടെ ഒരു കഷണം കേക്ക് കഴിച്ച ഡോക്ടര്‍ക്ക് വേണ്ടിവന്നത് ശസ്ത്രക്രിയ. കേക്ക് കഷണത്തില്‍ ഉണ്ടായിരുന്ന ലോഹകഷണം ഡോക്ടറുടെ വയറിലെത്തി കുടലിന്…
Read More » - 4 May
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത മുംബൈ നിന്നും അബുദാബിയിലേക്ക് തിരിച്ചു
മുംബൈ : നാടകീയമായ സംഭവങ്ങള്‍ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായിരുന്ന ഇമാന് അഹമ്മദ് മുംബൈയില്‍ നിന്നും അബുദാബിയിലേക്ക് പറന്നു. ദക്ഷിണ മുംബൈയിലുള്ള സെയ്ഫി ആശുപത്രിയില്‍…
Read More » - 4 May
യു.എ.ഇയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍നാശനഷ്ടം; കെട്ടിടത്തിലെ മുഴുവന്‍ താമസക്കാരേയും ഒഴിപ്പിച്ചു
അജ്മന്: യുഎഇയിലെ അജ്മനില് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വന്‍നാശനഷ്ടം. അപകടത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഗ്യാസ് ലീക്ക് ചെയ്ത അപകടത്തെ തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന മുഴുന്‍ ആളുകളെയും…
Read More » - 4 May
ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ പാക് യുവാവിനെ വെറുതെവിട്ടു
ദുബായി: തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പാക്കിസ്ഥാന് സ്വദേശിയായ യുവാവിനെ യുഎഇ കോടതി കുറ്റവിമുക്തനാക്കി. തന്നെ ബലംപ്രയോഗിച്ച് പ്രകൃതിവിരുദ്ധബന്ധത്തിന് വിധേയനാക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വയം പ്രതിരോധിക്കാനും…
Read More » - 4 May
യുഎഇയിൽ വൻ തുക സമ്മാനം സ്വന്തമാക്കി ഒരു ഇന്ത്യൻ പ്രവാസി
അബുദാബി : യുഎഇയിൽ വൻ തുക സമ്മാനം സ്വന്തമാക്കി ഒരു ഇന്ത്യൻ പ്രവാസി. തങ്കരാജ് നാഗരാജനാണ് അൾട്ടിമേറ്റ് ബിഗ് ടിക്കറ്റ് സീരീസ് നറുക്കെടുപ്പിലൂടെ അഞ്ച് മില്യൺ ദിർഹം…
Read More » - 4 May
ഒന്നര മില്യണ്‍ പ്രവാസി തൊഴിലാളികൾക്ക് സൗജന്യ ഇൻറർനെറ്റ് സൗകര്യം നല്കുന്ന
ദോഹ• 2018 ഓടെ ഒന്നര മില്യണ്‍ പ്രവാസി തൊഴിലാളികള്‍ക്ക് താമസ സ്ഥലങ്ങളിൽ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്കാന് ഖത്തര്‍ ഒരുങ്ങുന്നു. ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് നടന്ന…
Read More » - 4 May
അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്ത പ്രവാസി യുവാവ് അറസ്റ്റില്‍
റിയാദ്•സൗദി അറേബ്യയിലെ ജുബൈലില്‍ ഇന്റര്‍നെറ്റില്‍ നിന്നും അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്ത പ്രവാസി യുവാവ് അറസ്റ്റിലായി. ബംഗ്ലാദേശ് സ്വദേശിയായ ഖമറുൽ ഇസ്ലാം (40 ) ആണ് പിടിയിലായത്.…
Read More » - 4 May
സൗദി രാജകുമാരന് അന്തരിച്ചു
റിയാദ്•സൗദി രാജുമാരന് മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് അന്തരിച്ചു. മയ്യിത്ത് നമസ്കാരം മക്കയിലെ ഗ്രാന്‍ഡ് മോസ്കില്‍ മേയ് 4, വ്യാഴാഴ്ച വൈകുന്നേരം ഇസ്ഹാ നമസ്കാരത്തിന്…
Read More » - 4 May
15 വയസുപോലും തികയാത്ത പെൺകുട്ടികളെ നിർബന്ധിപ്പിച്ച് വ്യഭിചാരം ചെയ്യിച്ചവർ ദുബായിൽ അറസ്റ്റിൽ
ദുബായ്: 15 വയസുപോലും തികയാത്ത പെൺകുട്ടികളെ നിർബന്ധിപ്പിച്ച് വ്യഭിചാരം ചെയ്യിച്ചവർ ദുബായിൽ അറസ്റ്റിൽ. ബിസിനെസ്സുകാരനായ ഇയാൾ ഫ്ലാറ്റിലാണ് വേശ്യാലയം നടത്തിക്കൊണ്ടിരുന്നത്. 15 വയസു പോലും തികയാത്ത കുട്ടികളെക്കൊണ്ടാണ്…
Read More » - 4 May
ഡിസ്കൗണ്ട് സെയില്‍ -ടിഷർട്ടുകളും ചെറിയ പാവാടകളുമടക്കമുള്ള വസ്ത്രങ്ങൾക്കായി ബുര്‍ഖ അണിഞ്ഞ സ്ത്രീകള്‍ നടത്തിയ തമ്മില്‍ത്തല്ല് വൈറലാകുന്നു- വീഡിയോ കാണാം
റിയാദ്: സൗദിയിലെ നിയമം ശിരോവസ്ത്രം അണിയാതെ സ്ത്രീകൾ പുറത്തിറങ്ങരുതെന്നാണ്.എന്നാൽ ബുർഖയ്ക്കല്ലാതെ മോഡേൺ ഡ്രസ്സുകൾക്കായി ബുർഖയണിഞ്ഞ സ്ത്രീകൾ നടത്തിയ പിടിവലിയും തമ്മിൽ തല്ലുമാണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.…
Read More » - 4 May
ദേശവാസികളുടെ സന്തോഷം പ്രവാസികൾക്ക് വിഷമമാകുന്നതിങ്ങനെ
റിയാദ്: ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കു കൂടുന്നത് ദേശവാസികളുടെ സന്തോഷമാണെങ്കിൽ പ്രവാസികൾക്ക് അത് ഒരു വിഷമമാണ്. രൂപയുടെ മൂല്യം ഒരു മാസത്തിലേറെയായി കൂടിവരികയാണ്. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്…
Read More » - 4 May
സൗദിയിൽ സൈബർ ആക്രമണം വർധിക്കുന്നതായി റിപ്പോർട്ട്
ജിദ്ദ: സൗദിയിൽ സൈബർ ആക്രമണം വർധിക്കുന്നതായി റിപ്പോർട്ട്. 2015 ല്‍ സൗദിക്ക് നേരിടേണ്ടി വന്നത് ഒരുലക്ഷത്തി അറുപത്തിനാലായിരം സൈബര്‍ ആക്രമണമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. സൗദി നാഷണല്‍ സെന്റര്‍…
Read More » - 4 May
കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി എത്തിഹാദ് എയര്‍വേയ്സ്
ദുബായി: എത്തിഹാദ് എര്‍ലൈന്‍സ് കേരളത്തിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ തുടങ്ങി. കേരളത്തിലേക്കുള്ള സര്‍വീസിന്റെ പത്താംവാര്‍ഷികം പ്രമാണിച്ചാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് -അബുദാബി റൂട്ടില്‍ ദിവസേന നേരിട്ടുള്ള ഒരു…
Read More » - 3 May
വന്‍ ഇളവുകളുമായി എമിറേറ്റ്സ്
ദുബായ്•ഇന്ത്യ ഉള്‍പ്പടെയുള്ള വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി യു.എ.ഇ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്സ്. പരിമിതകാലത്തേക്കുള്ള ഓഫറില്‍ യു.എ.ഇ നഗരങ്ങളില്‍ നിന്നും യു.എസ്, ഇന്ത്യ, ഫിലിപൈന്‍സ്,…
Read More » - 3 May
കഴിഞ്ഞ ഒരു മാസം മാത്രം കുവെെത്തില്‍ നിന്നും നാടുകടത്തിയത് 767 ഇന്ത്യാക്കാരെ- കാരണം ഇതാണ്
കുവൈറ്റ് സിറ്റി: കഴിഞ്ഞ ഏപ്രിലിൽ മാത്രം 767 ഇന്ത്യാക്കാരെ നാടുകടത്തിയതായി റിപ്പോര്‍ട്ട്.നിയമലംഘനങ്ങള്‍ക്ക് പിടിയിലായവര്‍, വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് നാട് കടത്തിയവർ വിവിധ കേസുകളിൽ പെട്ടവർ അങ്ങനെ നിരവധി…
Read More » - 3 May
സൗദി പൊതുമാപ്പ്: മടങ്ങുന്നത് 20,000 ഇന്ത്യക്കാര്‍
റിയാദ്: സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതിന്റെ ആനുകൂല്യത്തില്‍ നാട്ടിലേക്ക് മടങ്ങുന്നത് 20,000 ല്‍ അധികം ഇന്ത്യക്കാരാകുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍. അനധികൃതതാമസക്കാര്‍ക്കും അനധികൃതമായി ജോലി ചെയ്യുന്നവര്‍ക്കും മൂന്നു…
Read More » - 3 May
സെക്കന്‍ഡില്‍ 24 ജിബി ഡൗണ്‍ലോഡ് ചെയ്യാം: പുതിയ അതിവേഗ ഇന്റര്‍നെറ്റ് വരുന്നു
അബുദാബി•സെക്കന്‍ഡില്‍ 24 ജിബി ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന അതിവേഗ 5 ജി ഡാറ്റ സേവനം അവതരിപ്പിക്കാനൊരുങ്ങി യു.എ.ഇ ദേശീയ ടെലികോം കമ്പനിയായ എത്തിസലാത്ത്. അഞ്ചാംതലമുറ ഇന്റര്‍നെറ്റ്…
Read More » - 3 May
പുനര്‍നിയമന വിഷയത്തില്‍ പ്രതികരണവുമായി സെന്‍കുമാര്‍
തിരുവനന്തപുരം : ഡിജിപി പുനര്‍നിയമന വിഷയത്തില്‍ സര്‍ക്കാരുമായി യുദ്ധത്തിനില്ലെന്ന് ടി.പി.സെന്‍കുമാര്‍. നിയമനം വൈകുന്നത് സംബന്ധിച്ച് താന്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കുന്നുണ്ടെന്നും അതുവരെ കാത്തിരിക്കുമെന്നും സെന്‍കുമാര്‍…
Read More » - 3 May
സൗദിയില്‍ കനത്ത പരിശോധന : എംബസികള്‍ക്ക് സൗദിമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
റിയാദ്: ജൂലൈ ആദ്യവാരം മുതല്‍ നിയമ ലംഘകര്‍ക്കായുള്ള പരിശോധന ശക്തമാക്കുമെന്ന് റിയാദ് ജവാസാത്ത് മേധാവി സഫര്‍ മന്‍സൂര്‍ അല്‍ ദലീം വ്യക്തമാക്കി. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന…
Read More » - 3 May
ഇന്ത്യാക്കാര്‍ക്ക് പൊതുമാപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് മടങ്ങാന്‍ അവസരം നല്കി സൗദി
ചെന്നൈ : ഇന്ത്യാക്കാര്‍ക്ക് പൊതുമാപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് മടങ്ങാന്‍ അവസരം നല്കി സൗദി. മതിയായ രേഖകളില്ലാത്തവരും വിസാ കാലാവധി കഴിഞ്ഞിട്ടും തുടരുകയും ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന്…
Read More »