Qatar
- Nov- 2020 -26 November
സ്കൂള് ജീവനക്കാര് അവധിക്ക് നാട്ടില് പോവരുത് : ഖത്തര് അധികൃതര്
ദോഹ : ഖത്തറിലെ അധ്യാപകര് ഉള്പ്പെടെയുള്ള സ്കൂള് ജീവനക്കാര് അടുത്ത മാസത്തെ ഇടക്കാല അവധിക്ക് സ്വന്തം നാടുകളിലേക്ക് പോവരുതെന്ന് ഖത്തര് അധികൃതര് വ്യക്തമാക്കി. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം…
Read More » - 25 November
ഖത്തര് ഇന്ത്യന് എംബസി പ്രത്യേക കോണ്സുലാര് കേമ്പ് 27 ന് ഏഷ്യന് ടൌണില് വച്ച് നടക്കും
ഖത്തറിലെ ഏഷ്യന് ടൌണില് താമസിച്ചു വരുന്ന ഇന്ത്യന് തൊഴിലാളികള്ക്ക് അടിയന്തിര പാസ്പോര്ട്ട് സേവനങ്ങള് ലഭ്യമാക്കുന്നതിനായി ഖത്തര് ഇന്ത്യന് എംബസി പ്രത്യേക കോണ്സുലാര് കാമ്പ് സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. ഈ…
Read More » - 25 November
മാലിന്യ നിര്മ്മാര്ജ്ജനം പുതിയ രൂപത്തിലാക്കാൻ ഒരുങ്ങി ഖത്തർ
പരിസ്ഥിതി വൃത്തിയാക്കലിന്റെ നടപടി ക്രമമായി ഖത്തര് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം മാലിന്യനിര്മ്മാര്ജ്ജനം കൂടുതല് കാര്യക്ഷമവും പുനുരുപയോഗ യോഗ്യവുമാക്കുന്നതിനായി പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ബാങ്കുകള്, മറ്റ്…
Read More » - 21 November
കോവിഡ് വാക്സിൻ എത്തിക്കാനുള്ള ശ്രമം വിജയം കാണുന്നു
ദോഹ: രാജ്യത്ത് കോവിഡ് വാക്സിൻ മതിയായ അളവിൽ എത്തിക്കുന്നതിനായുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ ശ്രമങ്ങൾ വിജയം കാണുന്നുവെന്ന് കോവിഡ് -19 ദേശീയ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാൻ ഡോ.…
Read More » - 21 November
ഖത്തറിൽ 239 പേർക്കുകൂടി കോവിഡ്; 50 പേർ മടങ്ങിയെത്തിയവർ
ദോഹ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 239 പേർക്കുകൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതിൽ 50 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 223 പേർക്കുകൂടി രോഗമുക്തിനേടിയിരിക്കുന്നു.…
Read More » - 20 November
ഖത്തർ-കുവൈത്ത് അഞ്ച് കരാറുകളിൽ ഒപ്പുവെച്ചു
ദോഹ: ഖത്തറും കുവൈത്തും തമ്മിലെ ഉഭയകക്ഷി, സഹകരണ ബന്ധം ശക്തമാക്കുന്നതിെൻറ ഭാഗമായി അഞ്ച് ധാരണപത്രങ്ങളിൽ ഇരുരാജ്യവും ഒപ്പുവെച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം സമാപിച്ച ഖത്തർ-കുവൈത്ത് സംയുക്ത സഹകരണ ഉന്നതാധികാര…
Read More » - Oct- 2020 -28 October
പിഞ്ചു കുഞ്ഞിനെ വിമാനത്താവളത്തിലെ ശുചിമുറിയില് ഉപേക്ഷിച്ച നിലയില് കണ്ടെത്തി
ദോഹ : പിഞ്ചു കുഞ്ഞിനെ വിമാനത്താവളത്തിലെ ശുചിമുറിയില് ഉപേക്ഷിച്ച നിലയില് കണ്ടെത്തി. ഖത്തറിലെ ഹമദ് വിമാനത്താവളത്തില് . ഒക്ടോബര് രണ്ടിനാണ് യാത്രക്കാര്ക്ക് മാത്രം പ്രവേശനമുള്ള ഭാഗത്ത് പിറന്ന…
Read More » - 27 October
ഖത്തറിൽ 257 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു : രോഗമുക്തരുടെ എണ്ണം ഉയർന്നു തന്നെ
ദോഹ : ഖത്തറിൽ 257 പേര്ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 6,013 പേരില് നടത്തിയ പരിശോധനയിലാണ് രോഗികളെ കണ്ടെത്തിയത്. ഇതിൽ 104 പേര് വിദേശത്തു നിന്നെത്തിയവരാണ്.…
Read More » - 27 October
ഹോം ക്വറന്റീന് ലംഘനം : നാല് പേർ കൂടി പിടിയിൽ
ദോഹ : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ഹോം ക്വറന്റീന് നിബന്ധന ലംഘിച്ച നാല് പേര് കൂടി ഖത്തർ കഴിഞ്ഞ ദിവസം പിടിയിൽ. രാജ്യത്തെ ആരോഗ്യ സുരക്ഷ…
Read More » - 24 October
കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ട് ഖത്തര്
ദോഹ: കോവിഡ് ബാധ കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ട് ഖത്തര്. പൊതുജനാരോഗ്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പുതിയ പട്ടികയിൽ ഇന്ത്യ ഉള്പ്പെട്ടിട്ടില്ല. ഖത്തറിലെയും ആഗോള…
Read More » - 18 October
ഖത്തറിൽ കോവിഡ് മുക്തരുടെ എണ്ണം 1.25ലക്ഷം കടന്നു
ദോഹ : ഖത്തറിൽ 204 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 23 പേര് ഉള്പ്പെടുന്നു. ഒരാൾ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചരുടെ…
Read More » - 14 October
കോവിഡ് വ്യാപനം : തൊഴില് നഷ്ടപ്പെട്ട വിദേശികള്ക്ക് ആശ്വസിക്കാം, അവസരങ്ങളുമായി ഗൾഫ് രാജ്യം
ദോഹ : നിരവധി തൊഴിലവസരങ്ങളുമായി ഖത്തർ, ഇതിനായി ഖത്തര് ചേമ്പര് ഓണ്ലൈന് പോര്ട്ടല് സംവിധാനം നവീകരിച്ചു. സ്വകാര്യ കമ്പനികള്ക്ക് പോര്ട്ടലില് രജിസ്റ്റര് ചെയ്യാവുന്ന തരത്തിലും, തൊഴില് സാമൂഹ്യക്ഷേമ…
Read More » - 12 October
സ്കൂള് മേശകളില് ഇനി കോവിഡ് പ്രതിരോധ ഷീല്ഡുകള്
ദോഹ: സ്കൂള് വിദ്യാര്ഥികളുടെ പഠനമേശക്ക് മുകളില് സ്ഥാപിക്കാവുന്ന പ്രത്യേക കോവിഡ് പ്രതിരോധ പ്ലാസ്റ്റിക് ഷീല്ഡുമായി ടെക്സാസ് എ ആന്ഡ് എം യൂണിവേഴ്സിറ്റി. യൂണിവേഴ്സിറ്റിയിലെ ഓഫീസ് ഓഫ്…
Read More » - 11 October
ഖത്തറിൽ ആശ്വാസം : പ്രതിദിന ദിന രോഗികളുടെ എണ്ണം കുറയുന്നു, മരണങ്ങളില്ല
ദോഹ : ഖത്തറിൽ ആശ്വാസത്തിന്റെ നാളുകൾ. ശനിയാഴ്ച 178പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,27,778ആയി. മരണസംഖ്യ…
Read More » - 4 October
ഖത്തറിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ കൂടുതൽ രോഗമുക്തർ : ഒരു മരണം
ദോഹ : കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറിൽ കോവിഡ് സ്ഥിരീകരിച്ചത് 174പേർക്ക്, ഒരാൾ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,26,339ഉം, മരണസംഖ്യ 216ഉം ആയതായി…
Read More » - Sep- 2020 -29 September
വ്യാജ സര്ട്ടിഫിക്കറ്റുകള് ഹാജരാക്കിയ 23 ആരോഗ്യ പ്രവര്ത്തകര്ക്കെതിരെ കർശന നടപടിയുമായി ഗൾഫ് രാജ്യം
ദോഹ : വ്യാജ സര്ട്ടിഫിക്കറ്റുകള് ഹാജരാക്കിയ ആരോഗ്യ പ്രവര്ത്തകര്ക്കെതിരെ കർശന നടപടിയുമായി ഖത്തർ. 23 ആരോഗ്യ പ്രവർത്തകരെ കരിമ്പട്ടികയില് ഉൾപ്പെടുത്തി. . 17 ഡോക്ടര്മാര്, രണ്ട് നഴ്സുമാര്,…
Read More » - 29 September
ഖത്തറില് കോവിഡ് സ്ഥിരീകരിച്ചവർ 1.25ലക്ഷം കടന്നു : രോഗമുക്തരുടെ എണ്ണത്തിലും വർദ്ധന
ദോഹ : ഖത്തറിൽ 24മറണിക്കൂറിനിടെ 4,658 പേരില് നടത്തിയ പരിശോധനയില് 227 പേര്ക്ക് കോവിഡ്-19. 9 പേര് വിദേശത്ത് നിന്നെത്തിയവരാണ്. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്തെ…
Read More » - 28 September
ഖത്തറിൽ ഒരു ആശ്വാസ ദിനം കൂടി : കോവിഡ് മരണങ്ങളില്ല, രോഗമുക്തർ വർദ്ധിക്കുന്നു
ദോഹ : ഖത്തറിൽ ഒരു ആശ്വാസ ദിനം കൂടി. കോവിഡ് മാറ്റങ്ങളൊന്നും ഞായറാഴ്ച റിപ്പോർട്ട് ചെയ്തിട്ടില്ല. 4,902 പേരില് നടത്തിയ പരിശോധനയിൽ 234 പേര്ക്ക് കൂടി പുതുതായി…
Read More » - 23 September
ഹോം ക്വാറൻറീൻ നിർദേശങ്ങൾ ലംഘിച്ച ആറുപേർ കൂടി അറസ്റ്റിൽ
ദോഹ : ഹോം ക്വാറൻറീൻ നിർദേശങ്ങൾ ലംഘിച്ച ആറുപേർ കൂടി ഖത്തറിൽ അറസ്റ്റിൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതിെൻറയും കോവിഡ് വ്യാപനം തടയുന്നതിെൻറയും ഭാഗമായി പൊതുജനാരോഗ്യ വകുപ്പ് അധികാരികൾ പുറത്തിറക്കിയ…
Read More » - 19 September
ഖത്തറിൽ ഇന്നും കോവിഡ് മരണങ്ങളില്ല : രോഗമുക്തരുടെ എണ്ണം ഉയർന്നു തന്നെ
ദോഹ : ഖത്തറിൽ 229 പേര്ക്ക് കൂടി ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു, മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. 21 പേര് വിദേശ രാജ്യങ്ങളില് നിന്നെത്തിയവര്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്…
Read More » - 19 September
ഹോം ക്വാറന്റീന് ലംഘനം : ആറു പേർ പിടിയിൽ
ദോഹ : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ഹോം ക്വാറന്റീന് ലംഘിച്ചതിന് ആറുപേര് ഖത്തറിൽ അറസ്റ്റില്. രാജ്യത്തെ ആരോഗ്യ വിഭാഗത്തിന്റെ കൊവിഡ് പ്രതിരോധ മാര്ഗനിര്ദ്ദേശങ്ങള് ലംഘിച്ചതിനാണ് ബന്ധപ്പെട്ട…
Read More » - 17 September
ഖത്തറിൽ ആശ്വാസം : കോവിഡ് മരണങ്ങളില്ല, രോഗമുക്തരുടെ എണ്ണം ഉയർന്നു തന്നെ
ദോഹ : ഖത്തറിൽ കഴിഞ്ഞ ദിവസം പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. 4568പേരിൽ നടത്തിയ പരിശോധനയിൽ 256 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്…
Read More » - 13 September
അനസ്തേഷ്യ നൽകിയ ശേഷം രോഗിയെ ഉണർത്തി മസ്തിഷ്ക ശസ്ത്രക്രിയ ; ചരിത്രം കുറിച്ച് എച്ച്എംസിയിലെ ഡോക്ടർമാർ
ഖത്തർ :‘കോർട്ടിക്കൽ ബ്രെയിൻ മാപ്പിങ് ടെക്നോളജി’ ഉപയോഗിച്ച് വിജയകരമായി മസ്തിഷ്ക ശസ്ത്രക്രിയ നടത്തി ഹമദ് മെഡിക്കല് കോര്പറേഷനിലെ(എച്ച്എംസി) വിദഗ്ധ ഡോക്ടര്മാര് . ബ്രെയിന് ടൂമറുള്ള അന്പത്തിയഞ്ചുകാരിക്കായിരുന്നു ‘അവെയ്ക്ക്…
Read More » - 12 September
ഖത്തറിൽ കാലാവസ്ഥ മുന്നറിയിപ്പ്
ദോഹ : ഖത്തറിൽ കാലാവസ്ഥ മുന്നറിയിപ്പ്. വാരാന്ത്യ ദിസങ്ങളില് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പെട്ടെന്നുള്ള ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല് തീരപ്രദേശങ്ങളിലും കടലിലും കാഴ്ചാ പരിധി…
Read More » - 12 September
കോവിഡ് : ഖത്തറിൽ തുടർച്ചയായ നാലാം ദിനത്തിലും ആശ്വാസം
ദോഹ : ഖത്തറിൽ തുടർച്ചയായ നാലാം ദിനത്തിലും ആശ്വാസം, കഴിഞ്ഞ 24മണിക്കൂറിനിടെ കോവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 4,463 പേരിൽ നടത്തിയ പരിശോദനയിൽ 235 പേര്ക്ക്…
Read More »