UAE
- Mar- 2020 -3 March
ടേക്ക്ഓഫിന് തൊട്ടുമുമ്പ് പാസ്പോർട്ട് കാണാതായി . അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ഇന്ത്യൻ എംബസ്സി .
അബുദാബി :ഇന്ത്യൻ എംബസിയുടെ സമയോചിത ഇടപെടൽ ഒരമ്മയ്ക്കും പിഞ്ചുക്കുഞ്ഞിനും നാട്ടിലേക്ക് എത്താനുള്ള സൌകര്യമൊരുക്കി . അബുദാബി വിമാനത്താവളത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം . ടേക്ക് ഓഫിന് നിമിഷങ്ങൾ…
Read More » - 2 March
ഓണ്‍ലൈനില്‍ സ്ത്രീക്കു നേരെ ബലാത്സംഗ ഭീഷണി മുഴക്കിയ ഇന്ത്യക്കാരനെതിരെ ശക്തമായ നടപടി സ്വീകരിച്ച് ദുബായ്
ഓണ്‍ലൈനില്‍ സ്ത്രീക്കു നേരെ ബലാത്സംഗ ഭീഷണി മുഴക്കിയ ഇന്ത്യക്കാരനെതിരെ ശക്തമായ നടപടി സ്വീകരിച്ച് ദുബായ്. സ്ത്രീക്കു നേരെ ബലാത്സംഗ ഭീഷണി മുഴക്കിയ ഇന്ത്യക്കാരനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.
Read More » - 2 March
തീകായുന്നതിനിടെ പൊള്ളലേറ്റു മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്കെത്തിച്ചു
ഉമ്മുൽഖുവൈൻ : തീകായുന്നതിനിടെ പൊള്ളലേറ്റു മരിച്ച ശ്രീലങ്കൻ സ്വദേശി ജനിത മധുഷന്റെ (24) മൃതദേഹം നാട്ടിലേക്കെത്തിച്ചു. നിയമ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കഴിഞ്ഞ ദിവസമാണ്…
Read More » - 2 March
ഭാഗ്യദേവത കടാക്ഷിച്ചു, ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സർപ്രൈസ് നറുക്കെടുപ്പിൽ ആഡംബര കാർ സ്വന്തമാക്കി ഇന്ത്യൻ പ്രവാസി
ദുബായ് : ഭാഗ്യദേവത കടാക്ഷിച്ചു, ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സർപ്രൈസ് നറുക്കെടുപ്പിൽ ആഡംബര കാർ സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. സയ്യിദ് എൻ. എസ്. വൈ എന്ന…
Read More » - 2 March
ഗൾഫ് രാജ്യത്ത് വീട്ടില്‍ വളര്‍ത്തിയിരുന്ന നാല് പുള്ളിപ്പുലികളെ അധികൃതര്‍ പിടികൂടി
അല്‍ഐന്‍: സ്വകാര്യ വ്യക്തി വീട്ടില്‍ വളര്‍ത്തിയിരുന്ന നാല് പുള്ളിപ്പുലികളെ അധികൃതര്‍ പിടികൂടി. യുഎഇ-സൗദി അതിര്‍ത്തിയിലെ ഒരു പ്രദേശത്ത് നിന്നാണ് ആറ് മുതല്‍ 10 ആഴ്ച വരെ പ്രായമുള്ള…
Read More » - 1 March
മോഷണം : ദുബായിൽ രണ്ട് പാക്കിസ്ഥാൻ പൌരന്മാർ പിടിയിൽ .
ദുബായ് : 80,000 ദിർഹം വിലവരുന്ന വസ്തുക്കൾ മോഷ്ടിച്ചതിന് രണ്ടു പാകിസ്ഥാനികളെ അറസ്റ്റ് ചെയ്തു . ഇരുവരും തങ്ങൾ ജോലി ചെയ്തിരുന്ന ഇലക്ട്രോണിക്സ് കടയിൽ നിന്നുമാണ് ഫോണുകളും…
Read More » - 1 March
കൊറോണ വൈറസ് : ജീവനക്കാരോട് സ്വമേധയാ അവധിയിൽ പോകാൻ ആവശ്യപ്പെട്ട് വിമാനക്കമ്പനി
ദുബായ് : ജീവനക്കാരോട് സ്വമേധയാ അവധിയിൽ പോകാൻ ആവശ്യപ്പെട്ട് യുഎഇയിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാനക്കമ്പനി എമിറേറ്റ്സ് ഗ്രൂപ്പ്. ലോക വ്യാപകമായി കൊറോണ വൈറസ്(കോവിഡ് -19) പടരുന്ന…
Read More » - 1 March
യുഎഇയില്‍ കാറപടകത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു
അല്‍ഐന്‍: യുഎഇയില്‍ കാറപടകത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ ക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ രാംകുമാര്‍ ഗുണശേഖരന് (30), സുഭാഷ് കുമാര്‍ (29), സെന്തില്‍ കാളിയപെരുമാള്‍ (36) എന്നിവരാണ് മരിച്ചത്.…
Read More » - Feb- 2020 -29 February
യുഎഇയിലെ നഴ്സറി സ്കൂളുകള്‍ക്ക് നാളെ മുതല്‍ അവധി
അബുദാബി: യുഎഇയിലെ നഴ്സറി സ്കൂളുകള്‍ക്ക് നാളെ മുതല്‍ വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. പ്രതിരോധ ശേഷി ദുര്‍ബലമായിരിക്കുമെന്നതിനാല്‍…
Read More » - 29 February
വിമാനത്താവളങ്ങളില്‍ അതീവജാഗ്രത : വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ പാസ്പോര്‍ട്ട് നിര്‍ബന്ധം
ദുബായ്: വിമാനത്താവളങ്ങളില്‍ അതീവജാഗ്രത , വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കി. കൊറോണ വൈറസ് (കോവിഡ്-19) ബാധയുടെ പശ്ചത്തലത്തിലാണ് യുഎഇ വിമാനത്താവളങ്ങളില്‍ സ്മാര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള യാത്ര…
Read More » - 29 February
എട്ടു വർഷത്തെ കാത്തിരിപ്പുകൾക്ക് ശേഷം ജനിച്ച കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യാൻ ഇന്ത്യൻ പ്രവാസി ദമ്പതികൾക്ക് വേണ്ടത് വൻ തുക; നാലു ശസ്ത്രക്രിയകൾ കഴിഞ്ഞ കുട്ടി ആശുപത്രിയിൽ
എട്ടു വർഷത്തെ കാത്തിരിപ്പുകൾക്ക് ശേഷം ജനിച്ച കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യാൻ വൻ തുകയ്ക്കായി രാപ്പകൽ അലയുകയാണ് ഇന്ത്യൻ പ്രവാസി ദമ്പതികൾ. മറ്റേതൊരു ദമ്പതികളെയും പോലെ, ഇന്ത്യൻ പ്രവാസി…
Read More » - 29 February
അപകട മരണം: പ്രവാസികൾക്ക് സാന്ത്വന സ്പർശമായി നോർക്ക ഇൻഷുറൻസ് കാർഡ്, 20 ലക്ഷം രൂപ വിതരണം ചെയ്തു
തിരുവനന്തപുരം•അപകടത്തിൽ മരണമടഞ്ഞ പ്രവാസി മലയാളികൾക്കുള്ള ഇൻഷുറൻസ് തുക വിതരണം ചെയ്തു. നോർക്ക റൂട്ട്സ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ ഇൻഷുറൻസ് തുകയായ…
Read More » - 27 February
മാർച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ
ദുബായ് : മാർച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ. യുഎഇ ഇന്ധന വില നിർണയ സമിതിയാണ് വ്യായാഴ്ച പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചത്. ഫെബ്രുവരി മാസത്തെക്കാൾ വില…
Read More » - 26 February
ദുബായിൽ ഇലക്ട്രിക് കേബിളുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 5.6 ടണ്‍ ലഹരി മരുന്ന് പിടികൂടി
ദുബായ് : യു എഇയിൽ വൻ ലഹരിമരുന്ന് വേട്ട. ഇലക്ട്രിക് കേബിളുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 5.6 ടണ്‍ ലഹരി മരുന്ന് ദുബായ് പോലീസിന്റെ ആന്റി നര്‍ക്കോട്ടിക്സ്…
Read More » - 26 February
ദുബായിലെ ആർട്ട് ഗ്യാലറിയിൽ നിന്ന് പെയിന്റിംഗുകൾ മോഷ്ടിച്ച ചിത്രകാരൻ പിടിയിൽ
ദുബായിലെ ആർട്ട് ഗ്യാലറിയിൽ നിന്ന് പെയിന്റിംഗുകൾ മോഷ്ടിച്ച ചിത്രകാരൻ പൊലീസ് പിടിയിൽ. ആർട്ട് ഗ്യാലറിയിൽ നിന്ന് പെയിന്റിംഗുകളും കലാസൃഷ്ടികളും ഇദ്ദേഹം മോഷ്ടിച്ചതായി പോലീസ് വ്യക്തമാക്കി. ചിത്രകാരനെ ദുബായ്…
Read More » - 26 February
ജോലിക്കു കൂലി ചോദിച്ച പ്രവാസി തൊഴിലാളിയെ മർദിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസ് : യുഎഇയിൽ ഇന്ത്യക്കാർക്ക് ശിക്ഷ വിധിച്ചു
ദുബായ് : യുഎഇയിൽ ജോലിക്കു കൂലി ചോദിച്ച തൊഴിലാളിയെ മർദിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഇന്ത്യക്കാർക്ക് ശിക്ഷ വിധിച്ചു. 21ഉം 27ഉം വയസുള്ള യുവാക്കളെയാണ്…
Read More » - 26 February
ദുബായ് എമിറേറ്റില്‍ പുതിയ ഉത്തരവ് : നിയമം ലംഘിച്ചാല്‍ വന്‍ തുക പിഴയെന്ന് ദുബായ് ഭരണാധികാരിയുടെ മുന്നറിയിപ്പ്
ദുബായ് : ദുബായ് എമിറേറ്റില്‍ പുതിയ ഉത്തരവ് , നിയമം ലംഘിച്ചാല്‍ വന്‍ തുക പിഴയെന്ന് ദുബായ് ഭരണാധികാരിയുടെ മുന്നറിയിപ്പ്. എമിറേറ്റില്‍ പരസ്യങ്ങള്‍ പതിക്കുന്നതിനാണ് നിയന്ത്രണം…
Read More » - 25 February
ജനപ്രിയ ഇന്റർനെറ്റ് കോളിംഗ് അപ്ലിക്കേഷൻ ഇനിമുതൽ യുഎഇയിൽ ലഭ്യമാകില്ല: ഇത്തിസലാത്ത്
ദുബായ് : ജനപ്രിയ ഇന്റർനെറ്റ് കോളിംഗ് അപ്ലിക്കേഷൻ യെർചാറ്റ് ഇനിമുതൽ യുഎഇയിൽ ലഭ്യമാകില്ല, പിൻവലിക്കുന്നതായി യുഎഇ ടെലികോം സേവന ദാതാവ് ഇത്തിസലാത്ത് ചൊവ്വാഴ്ച അറിയിച്ചു. ഫെബ്രുവരി 29…
Read More » - 25 February
ദുബായില്‍ പ്രവാസി യുവാവിന് സെക്സ് വാഗ്ദാനം ചെയ്ത് കൊള്ള : കൊള്ളയടിച്ചത് യുവതിയുടെ നേതൃത്വത്തിലുള്ള സംഘം
ദുബായ് : പ്രവാസി യുവാവിന് സെക്സ് വാഗ്ദാനം ചെയ്ത് കൊള്ള : കൊള്ളയടിച്ചത് യുവതിയുടെ നേതൃത്വത്തിലുള്ള സംഘം. ദുബായിലാണ് സംഭവം. 2019 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം…
Read More » - 25 February
ദുബായിലേക്കും ഷാര്‍ജയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് ഗള്‍ഫ് രാജ്യം
മനാമ•കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് ബഹ്റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റി ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ നിന്നുള്ള എല്ലാ വിമാനങ്ങളും 48 മണിക്കൂർ സമയത്തേക്ക് നിർത്തിവച്ചു. COVID-19 ന്റെ പശ്ചാത്തലത്തില്‍…
Read More » - 24 February
കൊറോണ വൈറസ് : രണ്ടു രാജ്യങ്ങളിലേക്കുള്ള യാത്രക്ക് വിലക്കേർപ്പെടുത്തി യുഎഇ
ദുബായ് : കൊറോണ വൈറസിനെ(കോവിഡ് -19) തുടർന്ന് ഇറാനിലേക്കും, തായ്ലൻഡിലേക്കുമുള്ള യാത്രക്ക് വിലക്കേർപ്പെടുത്തി യുഎഇ. പുതിയ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് യുഎഇ വിദേശകാര്യ,…
Read More » - 24 February
ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ച് ദുബായ്
ദുബായ് : ശമ്പള വര്‍ദ്ധനവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ദുബായ്. സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരുടെ ശമ്പള വര്‍ദ്ധനവ് ആണ് മാനവ വിഭവശേഷി വകുപ്പ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല ബിന്‍…
Read More » - 24 February
ശമ്പളം ലഭിയ്ക്കാത്ത 700 ലധികം വരുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമായി അബുദാബി തൊഴില്‍ കോടതിയുടെ ഉത്തരവ്
അബുദാബി : ശമ്പളം ലഭിയ്ക്കാത്ത 700 ലധികം വരുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമായി അബുദാബി തൊഴില്‍ കോടതിയുടെ ഉത്തരവ്. യുഎഇയില്‍ കാറ്ററിംഗ് കമ്പനിയുടെ കീഴില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക്…
Read More » - 24 February
മുന്‍ യുഎഇ സുല്‍ത്താന്റെ കാര്‍ഷിക ഉപദേഷ്ടാവ് അന്തരിച്ചു
അബുദാബി : മുന്‍ യുഎഇ സുല്‍ത്താന്റെ കാര്‍ഷിക ഉപദേഷ്ടാവ് അന്തരിച്ചു പാകിസ്ഥാന് വംശജനായ അബ്ദുള്‍ ഹഫീസാണ് അന്തരിച്ചത്. 82 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.…
Read More » - 23 February
യുഎഇയിൽ സാഹസിക യാത്രയ്ക്കിടെ പരിക്കേറ്റ് പര്‍വതനിരകളില്‍ കുടുങ്ങിയ സ്വദേശി യുവാവിനെ ഹെലികോപ്റ്ററിലെത്തി രക്ഷിച്ച് പോലീസ്
റാസല്‍ഖൈമ: യുഎഇയിൽ സാഹസിക യാത്രയ്ക്കിടെ പരിക്കേറ്റ് പര്‍വതനിരകളില്‍ കുടുങ്ങിയ സ്വദേശി യുവാവിനെ ഹെലികോപ്റ്ററിലെത്തി രക്ഷിച്ച് പോലീസ്. റാസല്‍ഖൈമയിലെ ശാം പര്‍വതനിരകളില്‍ കുടുങ്ങിയ സ്വദേശി യുവാവിനെയാണ് ശനിയാഴ്ച നാഷണല്‍…
Read More »