UAE
- May- 2019 -27 May
ഈദുല്‍ ഫിത്തര്‍; അവധി പ്രഖ്യാപിച്ചു
ദുബായ്: ഈദുല്‍ ഫിത്തറിന് യു.എ.ഇയിൽ അവധി പ്രഖ്യാപിച്ചു. ഒരാഴ്ചത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ രണ്ടു മുതലാണ് സർക്കാർ- സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് അവധി. പ്രസിഡന്റ് ശൈയിഖ് ഖലീഫ…
Read More » - 26 May
ലുലു ഗ്രൂപ്പിന് യു.എ.ഇ ദേശീയ പുരസ്കാരം
ദുബായ്: പ്രമുഖ വ്യവസായി എം.എ.യൂസഫലിയുടെ കീഴിലുള്ള ലുലു ഗ്രൂപ്പിന് യു.എ.ഇ ദേശീയ പുരസ്കാരം ലഭിച്ചു. യുഎഇ ദേശീയ പുരസ്കാരമായ അല്‍വതാനി അല്‍ ഇമറാത്ത് അവാര്‍ഡാണ് ലുലു ഗ്രൂപ്പിന്…
Read More » - 26 May
യുഎഇയിലെത്തിയ ഇന്ത്യക്കാരിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ
ദുബായ്: ജോലി അന്വേഷിച്ച് യുഎഇയിലെത്തിയ ഇന്ത്യക്കാരിയെ ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍. 25കാരനായ പാകിസ്ഥാനി ഡ്രൈവറെയാണ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയത്. ജോലി സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍…
Read More » - 26 May
സുഹൂർ വിഭവങ്ങൾ തയ്യാറാക്കുന്നതിനിടെ സ്ഫോടനം- വീഡിയോ
ഫുജൈറ: നോമ്പ് വിഭവമായ സുഹൂർ തയ്യാറാക്കുന്നതിനിടയിൽ യു എ ഇ യിലെ വീട്ടിൽ സ്ഫോടനം. അടുക്കളയിലെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. സംഭവം വീട്ടിൽ സ്ഥാപിച്ച സിസിടിവി…
Read More » - 26 May
യു.എ.ഇയില്‍ ഈദ് അവധി പ്രഖ്യാപിച്ചു : അവധി ദിനങ്ങള്‍ എന്ന് മുതല്‍ ആരംഭിയ്ക്കുമെന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് യു.എ.ഇ മന്ത്രാലയം
ദുബായ് : യു.എ.ഇയില്‍ ഈദ് അവധി പ്രഖ്യാപിച്ചു. അവധി ദിനങ്ങള്‍ എന്ന് മുതല്‍ ആരംഭിയ്ക്കുമെന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് യു.എ.ഇ മന്ത്രാലയം. പൊതുമേഖലയിലുള്ളവര്ക്കുള്ള അവധിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യു.എ.ഇ…
Read More » - 26 May
ദുബായ് പോലീസിൽ പാർട്ട് ടൈം ജോലി.
ദുബായ്: പോലീസ് ഡിപ്പാർട്ട്മെന്റിൽ സർവകലാശാല വിദ്യാർത്ഥികൾക്ക് പാർട് ടൈം ജോലി ചെയ്യാൻ സൗകര്യമുണ്ടാക്കി ദുബായ് പോലീസ് രംഗത്ത്. ഇതിനോടകം തന്നെ 15 പേരെ പോലീസ് ഇതിനായി തെരഞ്ഞെടുത്ത്…
Read More » - 26 May
കുഞ്ഞ് ജനിച്ച വിവരം പറയാന്‍ വിളിച്ച ഭാര്യയോട് ഒന്നേ ചോദിച്ചുള്ളു, മറുപടി കേട്ട അയാള്‍ ഭാര്യയോട് പറഞ്ഞു, മോദിയെന്ന് പേരിട്ടോളു
ദുബായ്: സ്വന്തം മകന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരിട്ട് പ്രവാസി യുവാവ്. ഇന്ത്യയുടെ മുന്നോട്ടുള്ള വളർച്ചയിൽ നരേന്ദ്രമോദിയെ ജനം വീണ്ടും തിരഞ്ഞെടുത്ത അതേ ദിവസമായിരുന്നു മകന്റെ ജനനവും. നാട്ടിൽ…
Read More » - 26 May
യുഎഇയിൽ മലയാളി വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു
മാതാപിതാക്കൾ മകനെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി.
Read More » - 26 May
വൻ സുരക്ഷാ സജ്ജീകരണങ്ങളുമായി തീർഥാടകരെ വരവേൽക്കാനൊരുങ്ങി മക്ക
മക്ക: വൻ സുരക്ഷാ സജ്ജീകരണങ്ങളുമായി തീർഥാടകരെ വരവേൽക്കാനൊരുങ്ങി മക്ക. പൊലീസ് നായ മുതൽ റോബട്ട് വരെ ഉൾപ്പെടുന്ന സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 20…
Read More » - 26 May
കാമുകിക്ക് സഹപ്രവർത്തകനുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ക്രൂരമായി കൊലപ്പെടുത്തി; പ്രതി കീഴടങ്ങി
അജ്മാൻ; കാമുകിക്ക് തന്റെ സഹപ്രവർത്തകനുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തിൽ കാമുകൻ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. 28 വയസ്സുള്ള അറബ് യുവാവാണ് 34കാരിയായ യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. തുടർന്ന് സഹപ്രവർത്തകനുമായി വാക്കുതർക്കത്തിൽ…
Read More » - 26 May
ദുരിതമനുഭവിയ്ക്കുന്നവര്‍ക്ക് യു.എ.ഇയിയുടെ കാരുണ്യപ്രവാഹം
അബുദാബി : റമദാന് മാസത്തില്‍ ദുരിതമനുഭവിയ്ക്കുന്നവര്‍ക്ക് യു.എ.ഇയുടെ കാരുണ്യ പ്രവാഹം. മ്യാന്മറില് വംശീയ ഉന്മൂലനം നേരിടുന്ന റോഹിങ്ക്യന്‍ വംശജര്‍ക്കു വേണ്ടിയാണ് യു.എ.ഇയുടെ കാരുണ്യപ്രവാഹം. ലോകത്തിന്റെ പല ഭാഗങ്ങളില്‍…
Read More » - 26 May
ഓടിക്കൊണ്ടിരിക്കെ വേഗ നിയന്ത്രണ സംവിധാനം തകർന്നു; സാഹസികമായി ഡ്രൈവറെ രക്ഷപെടുത്തി അബുദാബി പോലീസ്
അബുദാബി: വേഗ നിയന്ത്രണ സംവിധാനം (ക്രൂസ് കൺട്രോൾ) തകരാറിലായ കാറിൽ നിന്ന് ഡ്രൈവറെ സാഹസികമായി രക്ഷിച്ച് അബുദാബി പോലീസ്. പൊലീസ് പട്രോൾ വാഹനത്തിലിടിപ്പിച്ച് കാറും വേഗനിയന്ത്രണ സംവിധാനവും…
Read More » - 26 May
മലയാളി യുവതി ഷാര്‍ജയില്‍ നിര്യാതയായി
ഷാര്‍ജ•ഷാര്‍ജയില്‍ മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍ഗോഡ് പെരള സ്വദേശിയും ഷാര്‍ജയില്‍ സ്വകാര്യ സ്കൂളില്‍ അദ്ധ്യാപികയുമായ മര്‍സൂന (28) ആണ് മരിച്ചത്. ആറുമാസം മുന്‍പാണ് ഇവര്‍…
Read More » - 25 May
ഷാര്‍ജയില്‍ മലയാളി അദ്ധ്യാപിക കുഴഞ്ഞ് വീണു മരിച്ചു
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
Read More » - 25 May
വിദേശത്ത് ജോലി തേടുന്നവരുടെ ശ്രദ്ധയ്ക്ക് : യുഎഇയില്‍ ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന ഈ 10 തൊഴില്‍ മേഖലകളെ കുറിച്ചറിയുക
ഏറ്റവും നല്ല ശമ്പളം ഏത് മേഖലയില്‍ ലഭിക്കുമെന്ന് നോക്കിയാകും അധികപേരും ജോലിയും സ്ഥാപനവുമൊക്കെ തെരഞ്ഞെടുക്കുക.
Read More » - 25 May
പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി മാളുകളും
അബുദാബി: പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി മാളുകളും. കലാവിരുന്നുകളും വിലക്കുറവുമായി അബുദാബിയിലെയും അൽഐനിലെയും ഷോപ്പിങ് മാളുകൾ അണിഞ്ഞൊരുങ്ങി. 350ലേറെ ബ്രാൻഡുകളിൽ ആദായ വിൽപനയൊരുക്കിയാണ് അൽ വഹ്ദ മാൾ സന്ദർശകരെ ആകർഷിക്കുന്നത്.…
Read More » - 24 May
പ്രവാസികൾക്ക് തിരിച്ചടിയായി വിമാനടിക്കറ്റിൽ വൻ വർധനവ് ഉണ്ടായേക്കും
ദുബായ്: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഈ വർഷം മൂന്നിരട്ടിയിലേറെ വർധനവ് ഉണ്ടാകുമെന്ന് സൂചന. റമസാന്റെ അവസാനദിനങ്ങളും പെരുന്നാളും നാട്ടിൽ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ആളുകൾ…
Read More » - 24 May
അറ്റകുറ്റപ്പണികൾക്കായി റൺവേ അടച്ചിടും : യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ഈ വിമാനത്താവളം
വിമാനങ്ങളിൽ ചിലത് റദ്ദാക്കുമെന്നതിനാൽ യാത്രക്കാർ സമയ വിവരവും മറ്റും ചോദിച്ച് ഉറപ്പുവരുത്തണം
Read More » - 24 May
മോദിക്ക് അബുദാബി കിരീടാവകാശിയുടെ അഭിനന്ദനം; ഹിന്ദിയിലും ട്വീറ്റ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അബുദാബി കിരീടാവകാശി. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍…
Read More » - 24 May
യുഎഇയിൽ മുതിർന്നവരെ സംരക്ഷിക്കാത്തവരെ കാത്തിരിക്കുന്നത് കനത്ത പിഴ
അബുദാബി: 60 വയസ്സിനു മുകളിലുള്ള പൗരന്മാരുടെ അവകാശം ലംഘിക്കുന്നവർക്ക് പത്തു ലക്ഷം ദിർഹം പിഴ. സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായാണ് തീരുമാനം. ഇതു സംബന്ധിച്ച കരടു ബില്ലിന് സ്പീക്കർ…
Read More » - 24 May
പുണ്യമാസത്തിൽ തടസ്സമില്ലാത്ത ആംബുലൻസ് സേവനവുമായി എച്ച്എംസി
ദോഹ: പുണ്യമാസത്തിൽ തടസ്സമില്ലാത്ത ആംബുലൻസ് സേവനവുമായി ഹമദ് മെഡിക്കൽ കോർപറേഷൻ. പുണ്യമാസം തുടങ്ങി ഇതുവരെ 8,395 കോളുകളാണ് എച്ച്എംസിക്ക് ലഭിച്ചത്. പ്രതിദിനം 576 മുതൽ 636 വരെ…
Read More » - 24 May
ദുബായിലെ ബ്യൂട്ടി സെന്ററുകളിൽ കർശന പരിശോധന
ദുബായ്: ദുബായിലെ സലൂൺ, ബ്യൂട്ടി സെന്ററുകൾ എന്നിവിടങ്ങളിൽ കർശന പരിശോധനയുമായി ദുബായ് മുനിസിപാലിറ്റി. മുനിസിപാലിറ്റിയുടെ നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. സൗന്ദര്യവർധക ഉത്പന്നങ്ങളുടെ നിലവാരവും ജീവനക്കാരുടെ പരിചയ…
Read More » - 23 May
‘പ്രവാസികള്‍ സൂക്ഷിക്കുക, അബുദാബിയില്‍ കര്‍ശന പരിശോധന
അബുദാബി : ‘പ്രവാസികള്‍ സൂക്ഷിക്കുക, അബുദാബിയില്‍ കര്‍ശന പരിശോധന. താമസ സുരക്ഷ സംബന്ധിച്ചാണ് തലസ്ഥാന എമിറേറ്റില്‍ പരിശോധന ഊര്‍ജിതമാക്കി. നഗരസഭയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍…
Read More » - 22 May
യുഎഇയിലെ ആദ്യ ഗോൾഡ് കാർഡ് ഇന്ത്യക്കാർക്ക്
ദുബായ്: യുഎഇയിലെ ആദ്യ ഗോൾഡ് കാർഡ് ഇന്ത്യക്കാർക്ക്. ദുബായിൽ ബിസിനസുകാരായ വാസു ശ്യാംദാസ് ഷ്റോഫ്, ഖുഷി ഖത് വാനി എന്നീ ഇന്ത്യക്കാർക്കാണ് കാർഡ് ലഭിച്ചത്. യുഎഇയിലെ വിദേശികളുടെ…
Read More » - 22 May
കുടുംബ പ്രശ്നങ്ങൾ സ്മാർട്ടായി പരിഹരിക്കാൻ വാട്ട്സാപ്പ് കൂട്ടായ്മ
അബുദാബി: കുടുംബ പ്രശ്നങ്ങൾ സ്മാർട്ടായി പരിഹരിക്കാൻ വാട്ട്സാപ്പ് കൂട്ടായ്മയുമായി അബുദാബി ജുഡീഷ്യൽ ഡിപാർട്മെന്റിനു കീഴിലുള്ള കുടുംബ കൗൺസലിങ് കേന്ദ്രം. സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായാണ് പദ്ധതി. കുടുംബ പ്രശ്നങ്ങൾ…
Read More »