UAE
- May- 2019 -22 May
അനധികൃതമായി സിം കാര്‍ഡുകള്‍ വിതരണം ചെയ്ത മൂന്ന് പേര് അറസ്റ്റില്‍
അനധികൃതമായി സിം കാര്‍ഡുകള്‍ വിതരണം ചെയ്ത് സാമ്പത്തിക തട്ടിപ്പിന് ഉപയോഗിച്ചതിനെ തുടര്‍ന്ന് മൂന്ന് അംഗസംഘം ദുബായിയില്‍ അറസ്റ്റിലായി. ദുബായ് ക്രിമിനല്‍ കോടതിയില്‍ ഇവര്‍ വിചാരണ നേരിടുകയാണ്.കേസില്‍ അറസ്റ്റിലായവരില്‍…
Read More » - 22 May
ചികിത്സാ പിഴവ്; രോഗിക്ക് വൻ തുക നഷ്ടപരിഹാരം
ദോഹ: ചികിത്സാ പിഴവ് സംഭവിച്ചതിനെ തുടർന്ന് സ്വകാര്യ ക്ലിനിക്കും ഡോക്ടറും ചേർന്ന് രോഗിക്ക് 10 ലക്ഷം റിയാൽ നൽകാൻ ഉത്തരവ്. ഏകദേശം 1.90 രൂപ വരും ഇത്.…
Read More » - 22 May
പ്രവാസികൾക്ക് ആശ്വാസം; ഗോ എയറിന്റെ ഈ സർവീസ് വർധിപ്പിക്കുന്നു
മസ്ക്കറ്റ്: പ്രവാസികൾക്ക് ആശ്വാസമായി മസ്കറ്റ്–കണ്ണൂര്‍ സര്‍വീസ് വര്‍ധിപ്പിക്കാനൊരുങ്ങി ഗോ എയർ. ജൂണ്‍ ഒന്നു മുതല്‍ ആഴ്ചയില്‍ ഏഴ് ദിവസവും സര്‍വീസുകളുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. കണ്ണൂരില്‍ നിന്നും മസ്കറ്റിലേക്ക്…
Read More » - 21 May
ദിവസേന അബുദാബി-മസ്ക്കറ്റ് വിമാന സര്‍വീസുകളുമായി ഈ വിമാനക്കമ്പനി
കൊച്ചി: ദിവസേന മസ്ക്കറ്റിലേക്കും, അബുദാബിയിലേക്കും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു സർവീസ് ആരംഭിക്കാനൊരുങ്ങി ഗോ എയര്‍. ഈ മാസം 30 ന് ആരംഭിക്കുന്ന സര്‍വീസുകള്‍ക്ക് ബുക്കിംഗ് ആരംഭിച്ചു. കണ്ണൂരില്‍…
Read More » - 21 May
ആറാം വയസ്സിൽ നോമ്പ് ആചരിച്ച് യു.എ.ഇ യിൽ ഒരു മലയാളി പെൺകുട്ടി
അബുദാബി:ആറ് വയസ് മാത്രമാണ് അലീന ഖാന്റെ പ്രായം. പക്ഷെ പ്രായം ഒരു തടസ്സമായി കാണാതെ വിശുദ്ധ റമദാൻ മാസത്തിൽ മാതാപിതാക്കൾക്കൊപ്പം നോമ്പെടുക്കുകയാണ് ഈ കൊച്ചു മിടുക്കി. അബുദാബിയിലെ…
Read More » - 21 May
യു എ ഇയില്‍ പ്രവാസികള്‍ക്ക് ആജീവനാന്ത താമസത്തിന് സംവിധാനം : പ്രവാസികള്‍ക്കായി ഗോള്‍ഡന്‍ കാര്‍ഡ് പ്രഖ്യാപിച്ചു : വിശദാംശങ്ങള്‍ ഇങ്ങനെ
ദുബായ് : യു എ ഇയില്‍ പ്രവാസികള്‍ക്ക് ആജീവനാന്ത താമസത്തിന് സംവിധാനം വരുന്നു. പ്രവാസികള്‍ക്കായി ഗോള്‍ഡന്‍ കാര്‍ഡ് പ്രഖ്യാപിച്ചു . യു എ ഇ വൈസ് പ്രസിഡന്റും…
Read More » - 21 May
വിവാഹമോചനം കഴിഞ്ഞ് വീണ്ടും ഒരുമിക്കണമെന്ന് ദമ്പതികള്‍; കോടതി വിധി ഇങ്ങനെ
അബുദാബി: വിവാഹമോചനം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ക്ക് വീണ്ടും ഒരുമിച്ച് ജീവിക്കണമെന്ന ദമ്പതികളുടെ ആവശ്യം കോടതി തള്ളി. അബുദാബി പേഴ്സണല്‍ സ്റ്റാറ്റസ് കോടതിയാണ് വിവാഹ മോചനം…
Read More » - 21 May
പ്രവാസി മലയാളി ഷാർജയിൽ മരിച്ചു
ഷാർജ : ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ഷാർജയിൽ അന്തരിച്ചു. കാസര്‍കോട് ചേറൂർ മേനങ്കോട് കാനത്തിൻ മൂലയിലെ അബ്ബാസ്–നബീസ ദമ്പതികളുടെ മകനും ജുബൈലിലെ അൽ മദീന സൂപ്പർമാർക്കറ്റിലെ…
Read More » - 21 May
വിവാഹമോചനം നേടിയിട്ട് രണ്ടു വര്‍ഷം; ഒടുവില്‍, ഒരുമിച്ച് ജീവിക്കണമെന്ന ആവശ്യവുമായി ദമ്പതികള്‍ കോടതിയില്‍
. ഇസ്ലാമിക നിയമപ്രകാരമുള്ള തങ്ങളുടെ ഒന്നാമത്തെയും രണ്ടാമത്തെയും തലാഖുകള്‍ റദ്ദാക്കണമെന്നായിരുന്നു കോടതിയില്‍ ദമ്പതികളുടെ ആവശ്യം. എന്നാല്‍ ദമ്പതികളുടെ ആവശ്യം കോടതി തള്ളി. അബുദാബി പേഴ്സണല്‍ സ്റ്റാറ്റസ് കോടതിയാണ്…
Read More » - 21 May
മധുരത്തില്‍ പൊതിഞ്ഞ ക്ഷണക്കത്ത്; സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വിവാഹക്ഷണക്കത്തിന്റെ വിശേഷങ്ങള്‍
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂന്ന് പുത്രന്മാരുടെ വിവാഹക്ഷണക്കത്താണ് ഇപ്പോഴത്തെ താരം. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തിന്റെ പുത്രന്മാര്…
Read More » - 21 May
റിയാദിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
റിയാദ്: റിയാദിന് സമീപം മുസാഹ്മിയയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. കാർ ട്രെയിലറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കന്യാകുമാരി സൗത്ത് കുണ്ടൽ സ്വദേശി മുരുകൻ (48), കൊൽക്കത്ത…
Read More » - 21 May
പബ്ലിക് ഹെൽത്ത് സെന്റർ സ്ഥാപിക്കാനൊരുങ്ങി യുഎഇ ഭരണാധികാരി
അബുദാബി: പബ്ലിക് ഹെൽത്ത് സെന്റർ സ്ഥാപിക്കാനൊരുങ്ങി യുഎഇ പ്രസിഡന്റും എമിറേറ്റ് ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. ജോലിസ്ഥലത്തുണ്ടാകുന്ന ഗുരുതരമായ അപകടം പരുക്ക് എന്നിവ…
Read More » - 21 May
യുഎഇയിലെ കനത്ത മഴയ്ക്ക് പിന്നിലെന്ത്? കാരണം വ്യക്തമാക്കി അധികൃതര്‍
ഉഷ്ണകാലത്തുണ്ടായ ഈ മഴയുടെയും ആലിപ്പഴ വര്‍ഷത്തിന്റെയും യഥാര്‍ത്ഥ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൃത്രിമ മഴ പെയ്യിക്കാനുള്ള ക്ലൗഡ് സീഡിങ് നടത്തിയിരുന്നതായാണ് അധികൃതര്‍ വ്യക്തമാക്കിയത്.…
Read More » - 21 May
വിമാനം തകർന്നെന്ന വാർത്ത നിഷേധിച്ച് അധികൃതർ
ദുബായ് : ദുബായിലുണ്ടായ വിമാനാപകടത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് യു.എ.ഇ. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി.യു.എ.ഇ.യിലെ വ്യോമയാന വിഭാഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ തങ്ങൾ…
Read More » - 21 May
യുഎഇയില്‍ ജലസംരക്ഷണത്തിന് വേറിട്ട സന്ദേശവുമായി ഒരു വിദ്യാര്‍ത്ഥി
യുഎഇയില്‍ ജലസംരക്ഷണത്തിനായി വിദ്യാര്‍ത്ഥി നടത്തുന്ന ബോധവത്കരണം ശ്രദ്ധനേടുന്നു. ഫൈസ് മുഹമ്മദ് എന്ന പതിനൊന്നുകാരനാണ് ജലസംരക്ഷണത്തിനുള്ള സന്ദേശം പ്രചരിപ്പിക്കുന്നത്. ടാപ്പില്‍ നിന്നും നേരിട്ട് എടുക്കുന്നതിന് പകരം ഒരു പാത്രത്തില്‍…
Read More » - 21 May
പൗരന്മാരുടെ മോചനം; യു.എ.ഇ ഭരണകൂടത്തിന് നന്ദി അറിയിച്ച് ദക്ഷിണ കൊറിയ
ലിബിയയില്‍ വെച്ച് തട്ടികൊണ്ടുപോയ ദക്ഷിണ കൊറിയന്‍ പൗരന്മാരെ വിട്ടയുക്കന്നതില് മുന്‍കയ്യെടുത്ത യു.എ.ഇ ഭരണകൂടത്തിന് നന്ദി അറിയിച്ച് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍. അബുദാബി കിരീടാവകാശി ഷെയ്ഖ്…
Read More » - 21 May
നഗരസൗന്ദര്യത്തിനും സുരക്ഷയ്ക്കും വെല്ലുവിളിയായ കെട്ടിടങ്ങൾ പൊളിച്ച് നീക്കി അബുദാബി
അബുദാബി: നഗരസൗന്ദര്യത്തിനും സുരക്ഷയ്ക്കും വെല്ലുവിളിയായ കെട്ടിടങ്ങളും മതിലുകളും പൊളിച്ചുനീക്കി അബുദാബി നഗരസഭ. സി65, പി19 മേഖലകളിലെ കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്. അറ്റകുറ്റപ്പണിയുടെ ഭാഗമായി 612.50 ചതുരശ്ര മീറ്റർ…
Read More » - 21 May
മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസമായി ദുബായിൽ കെട്ടിട വാടകയിൽ മാറ്റം
ദുബായ്: മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസമായി ദുബായിൽ കെട്ടിട വാടക വീണ്ടും കുറയുന്നതായി സ്വകാര്യ ഏജൻസി നടത്തിയ പഠനറിപ്പോർട്ട്. യുഎഇയിൽ താമസിക്കുന്ന ആയിരത്തോളം പേരുമായി നടത്തിയ ആശയവിനിമയ…
Read More » - 20 May
യു.എ.ഇ-യിൽ നോർക്ക-റൂട്ട്സ് മുഖേന ഈ തസ്തികയില്‍ നിയമനം : മികച്ച ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, വിമാന ടിക്കറ്റ് , താമസം, എന്നിവ സൗജന്യമാണ്
Read More » - 20 May
റോഡരികിൽ നിന്ന് യുഎഇ ഭരണാധികാരികൾ ഇഫ്താർ കിറ്റുകൾ വാങ്ങുന്ന വീഡിയോ വൈറലാകുന്നു
അജ്മാൻ: വഴിയരികിൽ നിന്ന് ഇഫ്താർ കിറ്റുകൾ വാങ്ങുന്ന യുഎഇ ഭരണാധികാരികളുടെ വീഡിയോ വൈറലാകുന്നു. യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ്…
Read More » - 19 May
വിമാന സര്‍വീസുകള്‍ക്ക് മുന്നറിയിപ്പ്
ദുബായ്: ഗള്‍ഫ് മേഖലയിലെ വിമാന സര്‍വീസുകള്‍ക്ക് മുന്നറിയിപ്പ്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അറേബ്യന്‍ ഗള്‍ഫ് മേഖലകളിലൂടെയുള്ള വിമാന സര്വീകള്ക്ക് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (എഫ്.എ.എ)നാണ് മുന്നറിയിപ്പ്…
Read More » - 19 May
യുഎഇയിലെ വിവിധയിടങ്ങളില്‍ കനത്ത മഴ
അബുദാബി: യുഎഇയിലെ വിവിധയിടങ്ങളില്‍ ഇന്ന് രാവിലെ മഴ ലഭിച്ചു. അബുദാബിയിലെ അല്‍ ശവാമീഖ്, അല്‍ റുവൈസ്, അല്‍ ദല്‍മ ഐലന്റ്, അല്‍ മിര്‍ഫ, അല്‍ ദിഫ്റ തുടങ്ങിയ…
Read More » - 19 May
ദുബായ് എക്സ്പോ; അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ
ദുബായ്: ദുബായ് ഏറെ കാത്തിരിക്കുന്ന ദുബായ് എക്സ്പോയ്ക്ക് 2020 ഒക്ടോബർ 20 മുതൽ തുടക്കമാകും. 2021 ഏപ്രിൽ 10 വരെയാണ് എക്സ്പോ നടക്കുന്നത്. 16 മണിക്കൂർ വരെ…
Read More » - 19 May
സ്വകാര്യ ആശുപത്രിയില്‍ നിന്ന് കാണാതായ നവജാത ശിശുവിനെ കണ്ടെത്തി
ജിദ്ദ: സ്വകാര്യ ആശുപത്രിയില്‍ നിന്ന് കാണാതായ നവജാത ശിശുവിനെ തിരിച്ചുകിട്ടി. ജിദ്ദ ഹയ്യ് റൗദയിലെ സ്വകാര്യ പോളിക്ലിനിക്കില്‍ കസേരയില്‍ ഉപേക്ഷിച്ച നിലയില്‍ 36 മണിക്കൂറിന് ശേഷമാണ്…
Read More » - 19 May
ഹോട്ടലുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ശക്തമായ നടപടി സ്വീകരിച്ച് ദുബായ്
ദുബായ് : ഹോട്ടലുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ശക്തമായ നടപടി സ്വീകരിച്ച് ദുബായ്. ഹോട്ടലുകള്‍, കഫ്തീരിയകള്‍ ഉള്‍പ്പടെ ഭക്ഷ്യവിതരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ നിരീക്ഷിക്കാന്‍ നടപടി വരുന്നു. ഇവിടങ്ങളില്‍…
Read More »