Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -7 July
സച്ചിന്റെ റിക്കാർഡ് തകർത്ത് വീണ്ടും കോഹ്ലി
കിംഗ്സ്റ്റണ്‍: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ വിരാട് കോഹ്ലി സച്ചിൻ ടെണ്ടുൽക്കറുടെ പേരിലുള്ള മറ്റൊരു റിക്കാർഡ് കൂടി സ്വന്തമാക്കി. ഏകദിനത്തിൽ റൺസ് പിന്തുടരുന്നതിനുള്ള മികവാണ് കോഹ്ലിയെ റിക്കോർഡ്…
Read More » - 7 July
ആ താരം വേണ്ട പ്രിയങ്ക ചോപ്ര
അടുപ്പിച്ചു രണ്ടു സിനിമയിൽ അഭിനയിച്ചാൽ പിന്നെ ആ നായികയുടെ കൂടെ അഭിനയിക്കില്ല എന്നത് നായകൻ മാരുടെ പതിവായിരുന്നു എന്നാൽ അതിപ്പോൾ മാറി നായികമാരും ആ നിലപാടിലാണ്. ബോളിവുഡ്…
Read More » - 7 July
ഷൂട്ടിംഗിനിടയില്‍ ശ്രീനിവാസന്റെ കാര്‍ അപകടത്തില്‍പ്പെട്ടു
സജിന്‍ ബാബു ഒരുക്കുന്ന അയാള്‍ ശശി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് കരമനയില്‍ നടക്കുകയായിരുന്നു
Read More » - 7 July
അതിർത്തി പ്രശ്നം: മോദി – ചിൻപിങ് ചർച്ച മാറ്റിവെച്ചു
ന്യൂഡൽഹി : മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ ജി-20 ഉച്ചകോടിയിൽ നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. ഇന്ത്യ – ചൈന അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ്…
Read More » - 7 July
അടുത്ത 20 വര്‍ഷത്തിനുള്ളില്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല
പാരീസ്: പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിരോധിക്കുമെന്ന് ഫ്രാന്‍സ്. 2040ഓടെ നിരോധനം പ്രാബല്യത്തിലാകുമെന്ന് പരിസ്ഥിതി മന്ത്രി നിക്കോളാസ് ഹൂലോട്ട് വ്യക്തമാക്കി. 2050ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ നടത്താത്ത…
Read More » - 7 July
പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് മരണം
ന്യൂഡല്‍ഹി: ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലെ കോളനിയില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ നാലു പേര് മരിച്ചു. എന്നാല്‍ തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. രണ്ടു പേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. വെള്ളിയാഴ്ച…
Read More » - 7 July
ശ്രീലങ്കൻ പര്യടനത്തിനു മുൻപ് പുതിയ കോച്ച് : രാജീവ് ശുക്ല
ന്യൂഡൽഹി: ശ്രീലങ്കൻ പര്യടനത്തിനു മുൻപ് തന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനു പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നു ബിസിസിഐ അംഗം രാജീവ് ശുക്ല മാധ്യമങ്ങളെ അറിയിച്ചു. ഇനി ടീം ഇന്ത്യയുടെ…
Read More » - 7 July
സുനന്ദയുടെ മരണം: ഹർജിയുമായി സുബ്രഹ്മണ്യൻ സ്വാമി
ന്യൂഡൽഹി: സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ഹർജിയുമായി സുബ്രഹ്മണ്യൻ സ്വാമി. കോൺഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ്…
Read More » - 7 July
കെഎടി നിയമനം: സർക്കാർ നൽകിയത് സെൻകുമാറിനെതിരായ റിപ്പോർട്ട്.
തിരുവനന്തപുരം :മുൻ ഡിജിപി ടി.പി.സെൻകുമാർ ഉൾപ്പെടെ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) അംഗങ്ങളായി നിയമിക്കേണ്ടവരെ സംബന്ധിച്ച ശുപാർശ കേന്ദ്രത്തിനയച്ചെന്നു കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം കള്ളമാണെന്ന് തെളിയുന്നു.…
Read More » - 7 July
യുവമോര്‍ച്ച ജില്ലാ സെക്രട്ടറി തീ കത്തി മരിച്ച സംഭവം : അമ്പിളിയെ പൊലീസ് തിരയുന്നു
തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവമോര്‍ച്ച ജില്ലാ സെക്രട്ടറി തീ കത്തി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചയോടെയാണ് ഒറ്റപ്പാലം സ്വദേശിയും പാലക്കാട് യുവമോര്‍ച്ച സെക്രട്ടറിയുമായ സജിന്‍രാജിനെ…
Read More » - 7 July
നടന് ദിലീപിനെതിരെ തെളിവുകളില്ല : ഇപ്പോള്‍ നടക്കുന്നത് എഡിജിപി ബി.സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ട് : മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍
തിരുവനന്തപുരം: നടിയെ ആക്രമിയ്ക്കുന്ന കേസ് അന്വേഷിയ്ക്കുന്ന എ.ഡി.ജി.പി ബി സന്ധ്യയ്ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ . നടന് ദിലീപിനെതിരെ തെളിവുകളൊന്നും ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ…
Read More » - 7 July
ഭര്‍ത്താവും ഭാര്യയുമടങ്ങിയ പെണ്‍വാണിഭ സംഘം പിടിയില്‍
നാഗ്പൂര്‍: നാഗ്പൂരിലെ നന്ദാവന്‍ പ്രദേശത്തെ ഒരു ഫ്ലാറ്റില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഭര്‍ത്താവും ഭാര്യയുമടങ്ങിയ പെണ്‍വാണിഭ സംഘം പിടിയിലായി. ശക്തി നഗറിലെ ശിവാലയ അപ്പാര്‍ട്ട്മെന്റ് ഫ്ലാറ്റ് 103…
Read More » - 7 July
പൂർത്തിയാക്കാൻ കഴിയാത്ത ഒരു ഫോൺ കോൾ; ബി.ജെ.പി നേതാവ് ടി.ചന്ദ്രശേഖരന്റെ ഓർമ്മകൾ പങ്കിട്ടുകൊണ്ട് കെ.വി.എസ് ഹരിദാസ്
ടി ചന്ദ്രശേഖരൻ അന്തരിച്ചു. ഇന്ന് രാത്രിവൈകിയാണ് ആ വാർത്ത ചെവിയിലെത്തിയത്. അത് അപ്രതീക്ഷിതമായിരുന്നു എന്ന് പറഞ്ഞുകൂടാ. അദ്ദേഹത്തിന്റെ ആരോഗ്യനില അത്ര മെച്ചമായിരുന്നില്ല, കുറച്ചുനാളായി. അർബുദ രോഗം ബാധിച്ചതിനെത്തുടർന്ന്…
Read More » - 7 July
ഇന്റർനെറ്റ് സേവനം നിർത്തിവയ്ക്കാൻ സേവനദാതാക്കളോട് പൊലീസ്
ശ്രീനഗർ: കശ്മീരിൽ വ്യാഴാഴ്ച രാത്രി 10 മുതൽ ഇന്റർനെറ്റ് സേവനം നിർത്തിവെക്കാൻ സേവനദാതാക്കളോട് പൊലീസ് ആവശ്യപ്പെട്ടു. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാന്‍ വാനിയുടെ മരണം നടന്ന് ഒരു…
Read More » - 7 July
ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളിലെ ലാപ്ടോപ് ഉപയോഗിക്കുന്നതിനുള്ള വിലക്ക് മാറ്റി
ദോഹ: അമേരിക്കയിലേക്കുള്ള ഖത്തർ എയര്‍വേയ്സിന്റെ വിമാനങ്ങളിൽ ലാപ്ടോപ് കൈവശം വയ്ക്കുന്നതിന് നിലവിൽ ഉണ്ടായിരുന്ന വിലക്ക് നീക്കം ചെയ്തു. എമിറേറ്റ്സ്, എത്തിഹാദ്, തുര്‍ക്കി വിമാനങ്ങളിലെ ലാപ്ടോപ് വിലക്ക് മാറ്റിയതിന്…
Read More » - 7 July
നടിയെ ആക്രമിച്ച കേസ് : പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തല്‍ : അന്വേഷണം കൂടുതല്‍ സിനിമാ താരങ്ങളെ കേന്ദ്രീകരിച്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റം തെളിയ്ക്കാന് പോലീസിന്റെ കഠിന ശ്രമം. ഇതിനായി കൂടുതല്‍ സിനിമാതാരങ്ങളെ ചോദ്യംചെയ്യാനാണ് പോലീസ് ശ്രമം ആലോചിക്കുന്നതെന്ന് സൂചന. ഗൂഢാലോചന, സൂത്രധാരന്‍ എന്നീ…
Read More » - 7 July
ജി 20 ഉച്ചക്കോടിക്കായി മോദി ജർമനിയിലേക്ക്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ജർമനിയിലേക്ക് തിരിച്ചു. മൂന്നു ദിവസം നീണ്ടു നിന്ന ഇസ്രയേൽ സന്ദർശനത്തിനുശേഷമാണ് ജർമനിയിലേക്ക് തിരിച്ചത്. ഇസ്രയേൽ സന്ദർശനത്തിനിടെ…
Read More » - 7 July
ഉത്തര കൊറിയയുടെ ശക്തി ക്ഷയിപ്പിയ്ക്കാന് അമേരിക്ക രംഗത്ത് : അമേരിക്ക രംഗത്തെത്തിയിരിക്കുന്നത് പുതിയ തന്ത്രവുമായി
വാഷിങ്ടന്‍ : അമേരിക്കയെവരെ ഒറ്റയടിക്കു ലക്ഷ്യമിടാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ചതിന് തൊട്ടു പിന്നാലെ ഉത്തര കൊറിയയെ വീഴ്ത്താനുറച്ച് അമേരിക്ക…
Read More » - 7 July
ബിരുദം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് യുവാവ് കോടതിയില്‍; കാരണം ഇതാണ്
മുംബൈ: ബിരുദം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് യുവാവ് കോടതിയില്‍. വൈഭവ് പാട്ടീല്‍ എന്ന യുവാവാണ് വളരെ വിചിത്രമായ ഒരാവശ്യവുമായി മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. മുംബൈ സര്‍വകലാശാലയില്‍നിന്ന് 2012-ല്‍ ഐ.ടി.യില്‍ നേടിയ…
Read More » - 7 July
സി പി എം കേന്ദ്ര നേതാക്കളെ കണ്ടു പരാതി അറിയിക്കാൻ സി പി ഐ തയ്യാറാകുന്നു
തിരുവനന്തപുരം: ദേവികുളം സബ് കലക്റ്റർ ശ്രീറാം വെങ്കിട്ടരാമനെ തിരക്കിട്ടു മാറ്റിയതിൽ പരാതിയുമായി സി പി ഐ സി പി എം കേന്ദ്ര നേതാക്കളെ സമീപിക്കാൻ തയ്യാറാകുന്നു. കയ്യേറ്റം…
Read More » - 7 July
ജയിലിലുണ്ടായ കലാപത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ജയിലിലുണ്ടായ കലാപത്തില്‍ 28 പേര് കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അക്കാപല്കോ നഗരത്തിലെ ലാസ് ക്രൂസെസ് ജയിലിലാണ് രണ്ടു വിഭാഗം തടവുകാര്‍ തമ്മില്‍…
Read More » - 7 July
വയനാട്ടില്‍നിന്ന് പിടികൂടിയ വന്‍സ്ഫോടക ശേഖരം മലപ്പുറത്തേയ്ക്ക് ഉള്ളത് : വിശദമായ അന്വേഷണത്തിന് പൊലീസ്
വയനാട് : വയനാട് മുത്തങ്ങ ചെക്ക്പോസ്റ്റിന് സമീപം വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ കയറ്റിയ ലോറി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. മംഗലാപുരത്തു…
Read More » - 7 July
ഒറ്റ ബി.ജെ.പി എം.എൽ.എ പോലും ഇല്ലാത്ത ത്രിപുരയിൽ നിന്ന് രാഷ്ട്രപതി സ്ഥാർനാർഥി കോവിന്ദിന് 7 എം.എൽ.എമാരുടെ വോട്ടുകൾ
അഗർത്തല: ത്രിപുരയിൽ നിന്ന് എൻ.ഡി.എ രാഷ്ട്രപതി സ്ഥാർനാർഥി രാംനാഥ് കോവിന്ദിന് 7 എം.എൽ.എമാരുടെ വോട്ടുകൾ ലഭിച്ചേക്കും. ഒറ്റ ബി.ജെ.പി എം.എൽ.എ പോലും ഇല്ലാത്ത ത്രിപുരയിൽ കോൺഗ്രസ് എം.എൽ.എ…
Read More » - 7 July
ഇരിപ്പിടം മാറ്റിയും എം പിമാരുടെ യോഗത്തില്‍ റവന്യു മന്ത്രിയ്ക്കെതിരെ സി പി എം
തിരുവനന്തപുരം : വ്യാഴാഴ്ച മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എം.പി.മാരുടെ യോഗത്തില്‍ റവന്യൂ മന്ത്രിയുടെ ഇരിപ്പിടം മാറ്റി. എം.പി.മാരുടെ യോഗത്തില്‍ മുഖ്യമന്ത്രിക്കു തൊട്ടടുത്ത് ചീഫ് സെക്രട്ടറിക്കും അതിനപ്പുറത്ത് മന്ത്രി ഇ.…
Read More » - 7 July
കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ
ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം കുരിശു വരയ്ക്കുക എന്നത് അവരുടെ വിശ്വാസത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ഒരു സ്വയം സമർപ്പണത്തിന്റെ, വിശുദ്ധീകരണത്തിൻെറ ഒക്കെ പ്രതീകമാണ് കുരിശു വരയ്ക്കുന്നത്. കത്തോലിക്ക വിശ്വാസികള്‍…
Read More »