Latest News

Latest News, Kerala News, Malayalam News, National News, International News

  • Jul- 2017 -
    7 July

    ഇസ്ലാം; സമാധാനത്തിന്റെ മതം

      മതങ്ങള്‍ ഒരുപാടുള്ള ഇന്ത്യയില്‍ സമാധാനം ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. എന്നാല്‍ അക്രമം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ പലപ്പോഴും നാം വിരല്‍ ചൂണ്ടുന്നത് ഇസ്ലാമിലേക്കാണ്,അല്ലെങ്കില്‍ അതിന്റെ ചരിത്രത്തിലേക്കാണ്.…

    Read More »
  • 7 July

    കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ക്ഷേത്രം

    വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളുമാണ് ഓരോ ക്ഷേത്രവും പിന്തുടരുന്നത്. കുടത്തിലടച്ച് നാഗ സമര്‍പ്പണം നടത്തുന്ന ഒരു ക്ഷേത്രം കേരളത്തിലുണ്ട്. വെള്ളാമശ്ശേരി ഗരുഡന്‍ കാവ് ക്ഷേത്രം. സര്‍പ്പ ദോഷം കാരണം…

    Read More »
  • 6 July

    മൂ​ന്നാം റൗ​ണ്ടി​ൽ കടന്ന് ജോ​ക്കോ​വി​ച്ച്

    ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ൺ ടെന്നീസിൽ മൂ​ന്നാം റൗ​ണ്ടി​ൽ കടന്ന് ജോ​ക്കോ​വി​ച്ച്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് ആ​ദം പ​വ​ല​സെ​കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജോ​ക്കോ​വി​ച്ച് മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്ന​ത്. ഒ​ന്ന​ര​മ​ണി​ക്കൂ​ർ കൊണ്ടാണ് ജോ​ക്കോ​വിച്ച് എതിരാളിയെ…

    Read More »
  • 6 July

    ടിബറ്റിൽ യുദ്ധ സമാനമായ പരിശീലനവുമായി ചൈന രംഗത്ത്

    ബെയ്ജിങ് : ടിബറ്റിൽ യുദ്ധ സമാനമായ പരിശീലനവുമായി ചൈന രംഗത്ത്. സിക്കിം അതിർത്തിയിൽ ഇന്ത്യയുമായുള്ള ബന്ധം വഷളായിരിക്കെയുള്ള ചെെനയുടെ നടപടി ആശങ്ക പരത്തുന്നതാണ്. യുദ്ധമുഖത്തെ പ്രവർത്തനത്തിന് സമാനമായ…

    Read More »
  • 6 July

    ന​ടു​റോ​ഡി​ൽ മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി​യ നി​ല​യി​ൽ കണ്ടെത്തി

    കോ​ഴി​ക്കോ​ട്: ന​ടു​റോ​ഡി​ൽ മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി​യ നി​ല​യി​ൽ കണ്ടെത്തി. കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം കാ​ര​ശേ​രി തു​ണ്ടി​മേ​ൽ റോ​ഡി​ലാ​ണ് കൈ​യും കാ​ലും ത​ല​യും വെ​ട്ടി​മാ​റ്റി​യ നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ആ​രു​ടേ​താ​ണെ​ന്ന്‍…

    Read More »
  • 6 July

    യുഎഇയിൽ വേനൽ മഴ

    കടുത്ത ചൂടിൽ ആശ്വാസമായി യുഎഇയിൽ മഴ. ചൂട് 50 ഡിഗ്രിയിൽ എത്തിനിൽക്കുമ്പോൾ മസാഫിയിലും പരിസരപ്രദേശങ്ങളിലും പെയ്‌ത മഴ ജനങ്ങൾക്ക് ആശ്വാസമായിരിക്കുകയാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചൂട് 50…

    Read More »
  • 6 July

    ഭാര്യ മർദിച്ചതിനു ഭർത്താവിനു ജയിൽ ​

    ഭാര്യ മർദിച്ച സംഭവത്തിൽ ഭർത്താവിനു യുഎഇ സുപ്രീം കോടതി ഒരു മാസത്തെ ജയിൽശിക്ഷ വിധിച്ചു. അതിനു പുറമേ 5,000 ദിർഹം പിഴയും നൽകണമെന്ന് കോടതി വിധിയിൽ വ്യക്തമാക്കുന്നു.…

    Read More »
  • 6 July
    Sudhakaran

    മന്ത്രി ജി സുധാകരന്‍ മാപ്പു പറഞ്ഞു

    തിരുവനന്തപുരം: കറുത്തവര്‍ഗക്കാരനായ ലോകബാങ്ക് ഉദ്യോഗസ്ഥന്‍ ഡോ.ബെര്‍ണാഡ് അരിട്വേയ്ക്കെതിരെ  നടത്തിയ പരാമർശത്തിൽ മന്ത്രി ജി സുധാകരന്‍ മാപ്പു പറഞ്ഞു. കേരളത്തിലെ കെഎസ്ടിപി റോഡ് നിര്‍മാണം വിലയിരുത്താനെത്തുന്ന ലോക ബാങ്ക്…

    Read More »
  • 6 July

    ബിരുദധാരികളെ കാത്തലിക് സിറിയന്‍ ബാങ്ക് വിളിക്കുന്നു

    ബിരുദധാരികളെ വിവിധ തസ്തികകളിലേക്ക് കാത്തലിക് സിറിയന്‍ ബാങ്ക് വിളിക്കുന്നു. സെയില്‍സ് എക്സിക്യുട്ടീവ് , ഏരിയ സെയില്‍സ് ഹെഡ്, റീജണല്‍ സെയില്‍സ് ഹെഡ്,റീട്ടെയില്‍ ക്രെഡിറ്റ് മാനേജര്‍, സെയില്‍സ് മാനേജര്‍…

    Read More »
  • 6 July

    ഇരട്ട നിറങ്ങളില്‍ സുസുകി ലെറ്റ്‌സ്

    ന്യൂഡൽഹി: സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ലെറ്റ്സ് സ്‌കൂട്ടർ പുതിയ നിറങ്ങളിൽ അവതരിപ്പിച്ചു. റോയല്‍ ബ്ലൂ/മാറ്റ് ബ്ലാക്ക് (ബിഎന്‍യു), ഓറഞ്ച്/മാറ്റ് ബ്ലാക്ക് (ജിടിഡബ്ല്യു), ഗ്ലാസ്സ് സ്പാര്‍ക്കിള്‍ ബ്ലാക്ക് (വൈവിബി)…

    Read More »
  • 6 July

    ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ തി​ക്കി​ലും​തി​ര​ക്കി​ലും​പെ​ട്ട് എ​ട്ടു മ​ര​ണം

    ലി​ലോം​ഗ്‌​വി:  ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ തി​ക്കി​ലും​തി​ര​ക്കി​ലും​പെ​ട്ട് എ​ട്ടു മ​ര​ണം. തെ​ക്കു​കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മ​ലാ​വി​യി​ലാണ് സംഭവം. മരിച്ചവരിൽ ഏ​ഴു പേർ കുട്ടികളാണ്. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.…

    Read More »
  • 6 July
    Kerala-Election

    കൂറുമാറിയ നഗരസഭ അംഗത്തിന് പണികിട്ടി

    കണ്ണൂര്‍:  ഇരിട്ടി നഗരസഭയിലെ 20-ാം വാര്‍ഡില്‍ നിന്നും  ഐ.യു.എം.എല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച എം.പി.അബ്ദുള്‍ റഹിമാനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യനാക്കി.  കൂറുമാറ്റ നിരോധന നിയമ…

    Read More »
  • 6 July

    എഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ പരാതി നൽകി കുമ്മനം രാജശേഖരൻ

    തിരുവനന്തപുരം : എഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ പരാതി നൽകി കുമ്മനം രാജശേഖരൻ. തച്ചങ്കരിക്കെതിരയായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്കാണ് കുമ്മനം പരാതി നൽകിയത്. “നിരവധി…

    Read More »
  • 6 July

    നടി ആക്രമിക്കപ്പെട്ട സംഭവം: സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചതിങ്ങനെ

    കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. നടിക്ക് നീതി കിട്ടണമെന്ന് സന്തോഷ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് സന്തോഷിന്റെ പ്രതികരണം. കേസില്‍ പ്രമുഖ നടന്മാരെല്ലാം മൗനം പാലിക്കുമ്പോഴാണ്…

    Read More »
  • 6 July

    ബീച്ചിൽ ഉല്ലസിച്ച് നെതന്യാഹുവും മോദിയും 

    ന്യൂഡല്‍ഹി:  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ബീച്ചിൽ ഉല്ലസിക്കുന്ന ചിത്രങ്ങൾ വെെറലാകുന്നു. മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ അവസാന ദിനത്തിലാണ് ഇരു നേതാക്കളും…

    Read More »
  • 6 July

    തലസ്ഥാനത്തെത്തുന്ന സ്ത്രീകൾക്ക് തങ്ങാൻ വൺ ഡേ ഹോമുകൾ ഒരുങ്ങുന്നു

    തിരുവനന്തപുരം: അഭിമുഖ പരീക്ഷകള്‍ക്കും, വിവിധ ടെസ്റ്റുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി തലസ്ഥാനത്തെത്തുന്ന സ്ത്രീകള്‍ക്ക് ഒരു ദിവസത്തേക്ക് സുരക്ഷിതമായി തങ്ങാൻ വണ്‍ ഡേ ഹോമുകള്‍ ഒരുങ്ങുന്നു. കുറഞ്ഞ നിരക്കില്‍ താമസവും…

    Read More »
  • 6 July

    യുവ രാഷ്ട്രീയ നേതാവ് പൊള്ളലേറ്റു മരിച്ചു

    ആ​റ്റി​ങ്ങ​ൽ: യുവ രാഷ്ട്രീയ നേതാവ് പൊള്ളലേറ്റു മരിച്ചു. യു​വ​മോ​ർ​ച്ച പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​ ​ഒറ്റ​പ്പാ​ലം സ്വ​ദേ​ശി സ​ജി​ൻ​ലാ​(30)ലിനെയാണ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റ്റി​ങ്ങ​ൽ…

    Read More »
  • 6 July
    Computer-Mobile

    വെബ്‌സൈറ്റുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കുവൈറ്റ്

    കുവൈറ്റ്: അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകള്‍ക്കെതിരെ നിയമനടപടിയുമായി കുവൈറ്റ്. അടുത്തമാസം കടുത്ത നടപടി സ്വീകരിക്കുമെന്നാണ് വിവരം. ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കു ലൈസന്‍സ് സമ്പാദിക്കാന്‍ അനുവദിച്ചിരുന്ന സമയ പരിധി ഈ മാസം…

    Read More »
  • 6 July

    ഏഷ്യൻ അത്‌ലറ്റിക്‌സ് ;ആദ്യ സ്വർണം നേടി ഇന്ത്യ ;മലയാളി താരത്തിന് വെള്ളി

    ഏഷ്യൻ അത്‌ലറ്റിക്‌സിൽ ആദ്യ സ്വർണം നേടി ഇന്ത്യ . വനിതകളുടെ ഷോട്ട് പുട്ടിൽ രമൺപ്രീത്  കൗർ ആണ് ഇന്ത്യക്കായി സ്വർണ്ണം നേടിയത്. മലയാളി താരമായ വി നീന…

    Read More »
  • 6 July
    kummanam

    ജിഎസ്ടി; കൊള്ളലാഭം കൊയ്യാൻ ശ്രമിക്കുന്ന വ്യാപാരികളെ നിലയ്ക്ക് നിർത്തണമെന്ന് കുമ്മനം

    തിരുവനന്തപുരം: ജിഎസ് ടിയുടെ പേരില്‍ കൊള്ളലാഭം കൊയ്യാന്‍ ശ്രമിക്കുന്ന വ്യാപാരികളെ നിലയ്ക്ക് നിർത്താൻ സർക്കാർ ശ്രമിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…

    Read More »
  • 6 July

    ഫു​ട്ബോളിൽ ഇന്ത്യ മുന്നോട്ട്

    ന്യൂ​ഡ​ല്‍​ഹി: ഫു​ട്ബോളിൽ ഇന്ത്യ മുന്നോട്ട് കുതിക്കുന്നു. ഫിഫയുടെ പുതിയ റാ​ങ്കിം​ഗിലാണ് ഇന്ത്യയുടെ അഭിമാന കുതിപ്പ്. 96 ാം സ്ഥാനത്താണ് പുതിയ റാ​ങ്കിംഗ് പ്രകാരം ഇന്ത്യയുടെ സ്ഥാനം. ഇതോടെ…

    Read More »
  • 6 July

    സ്പോൺസർ ഉപേക്ഷിച്ച വീട്ടുജോലിക്കാരി, സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു

    ദമ്മാം: മാനസിക നില തകരാറിലായതിനെത്തുടർന്ന് സ്പോൺസർ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ച വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും തമിഴ്നാട് വെൽഫെയർ അസ്സോസ്സിയേഷന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് മധുര…

    Read More »
  • 6 July

    വ്യോ​മ​സേ​നാ വി​മാ​നം ത​ക​ർ​ന്നു​വീ​ണു

    ജ​യ്പു​ർ: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ വി​മാ​നം ത​ക​ർ​ന്നു​വീ​ണു. രാ​ജ​സ്ഥാ​നി​ലാണ് സംഭവം. രാജസ്ഥാനിലെ ജോ​ദ്പു​ർ‌ ജി​ല്ല​യി​ലെ ബ​ലേ​സ​റി​ലാ​ണ് അപകടം നടന്നത്. അ​പ​ക​ട​ത്തി​ൽ​നി​ന്നും പൈ​ല​റ്റു​മാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. എ ​മി​ഗ് 23…

    Read More »
  • 6 July

    ഹോണ്ടയുടെ ഒരു കാർ ഇന്ത്യ വിടാനൊരുങ്ങുന്നു

    ഹോണ്ടയുടെ ഒരു കാർ ഇന്ത്യ വിടാനൊരുങ്ങുന്നു. മള്‍ട്ടി പര്‍പ്പസ് വാഹനമായ മൊബീലിയോയുടെ നിര്‍മാണം ഇന്ത്യയിൽ ഹോണ്ട  അവസാനിപ്പിച്ചതായി റിപ്പോർട്ട്. 2014 ൽ മാരുതി എര്‍ട്ടിഗയോട് മത്സരിക്കാനെത്തിയ മൊബീലിയോക്ക്…

    Read More »
  • 6 July

    സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്ക്

    ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കാ​ഷ്മീ​രി​ൽ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ലാ​ണ് വിലക്ക് നിലവിൽ വരുന്നത്. ഹി​സ്ബു​ൾ മു​ജാ​ഹു​ദ്ദീ​ൻ തീ​വ്ര​വാ​ദി ബു​ർ​ഹാ​ൻ വാ​ണി കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ വാ​ർ​ഷി​ക​ത്തി​ൽ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​ണ് നിരോധനം.…

    Read More »
Back to top button