Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -22 May
കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതുവരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മെഹബൂബ മുഫ്തി
ശ്രീനഗര്‍ : ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതുവരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി . ഇഡിയും മറ്റ് ഏജന്‍സികളും നടത്തുന്ന തിരച്ചില്‍…
Read More » - 22 May
രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ടത്
നല്ല ഉറക്കം എന്നത് നല്ല ആരോഗ്യത്തിന്റെ ലക്ഷണമാണ്. ഇന്ന് പലര്‍ക്കും നല്ല ഉറക്കം കിട്ടാറില്ല. സ്ട്രെസ്, ജോലിയിലെ ആശങ്ക, വീട്ടിലെ പ്രശ്നങ്ങള്‍ എന്നിവയാണ് പലരുടെയും നല്ല ഉറക്കം…
Read More » - 22 May
കാത്തിരിപ്പിന് വിരാമമാകുന്നു! കൊച്ചി- ലണ്ടൻ സർവീസ് മൂന്ന് മാസത്തിനകം ആരംഭിക്കാനൊരുങ്ങി ബ്രിട്ടീഷ് എയർവെയ്സ്
യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിടാനൊരുങ്ങി പ്രമുഖ എയർലൈനായ ബ്രിട്ടീഷ് എയർവേയ്സ്. റിപ്പോർട്ടുകൾ പ്രകാരം, ലണ്ടനിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചും നേരിട്ടുള്ള വിമാന സർവീസ് മൂന്ന് മാസത്തിനകം ആരംഭിക്കാനാണ് ബ്രിട്ടീഷ്…
Read More » - 22 May
കുർബാനക്കിടെ അൾത്താരയിൽ കയറി വൈദികനെയും വിശ്വാസിയെയും മർദിച്ചു : മധ്യവയസ്കനെതിരെ കേസ്
മൂഴിക്കുളം: കുർബാനക്കിടെ അൾത്താരയിൽ കയറി വൈദികനെയും വിശ്വാസിയെയും മർദിച്ച മധ്യവയസ്കനെതിരെ പൊലീസ് കേസെടുത്തു. ചെട്ടിക്കുളം സ്വദേശി മാർട്ടിനെതിരെയാണ് (55) കേസെടുത്തത്. ഇയാൾ കുരിശും ഫർണിച്ചറും മറ്റും തകർക്കുകയും…
Read More » - 22 May
കാട്ടുപോത്ത് ജനങ്ങളെ അക്രമിക്കാറില്ല, ജനങ്ങളോട് ഫ്രണ്ട്ലി ആയിട്ടാണ് പോത്ത് ഇടപെടാറുള്ളത്: മന്ത്രി എകെ ശശീന്ദ്രന്
തിരുവനന്തപുരം: പൊതുജനങ്ങളോട് കാട്ടുപോത്തിന്റേത് ഫ്രണ്ട്ലി ഇടപെടലാണെന്ന വിവാദ പ്രസ്താവനയുമായി വനംമന്ത്രി എകെ ശശീന്ദ്രന്. കാട്ടുപോത്ത് സാധാരണ ജനങ്ങളെ അക്രമിക്കാറില്ലെന്നും ജനങ്ങളോട് ഫ്രണ്ട്ലി ആയിട്ടാണ് പോത്ത് ഇടപെടാറുള്ളതെന്നും എകെ…
Read More » - 22 May
2000 രൂപ നോട്ട് ഇറക്കിയത് മണ്ടത്തരം, പിന്‍വലിക്കുന്നതില്‍ സന്തോഷം: പി.ചിദംബരം
ന്യൂഡല്‍ഹി: 2000 രൂപ നോട്ട് വിപണിയില്‍ നിന്ന് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന പി.ചിദംബരം. 2000 രൂപയുടെ നോട്ട് ഇറക്കിയത്…
Read More » - 22 May
ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് വാൾമാർട്ട്, കളിപ്പാട്ടങ്ങളും സൈക്കിളുകളും ഉടൻ വാങ്ങിയേക്കും
ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കാൻ ഒരുങ്ങി പ്രമുഖ അമേരിക്കൻ ഇ-കൊമേഴ്സ് ഭീമനായ വാൾമാർട്ട്. 2027 ഓടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി പ്രതിവർഷം 10 ബില്യൺ ഡോളറായി ഉയർത്താനാണ്…
Read More » - 22 May
‘ഈ സംഘികളുടെ കാര്യം ഓര്‍ത്താല്‍ കഷ്ടമാണ്, ഇവരെ പരിഗണന അര്‍ഹിക്കുന്ന പ്രത്യേക വിഭാഗമായി കാണാന്‍ വല്ല മാര്‍ഗവുമുണ്ടോ?’
കോഴിക്കോട്: സംഘികളുടെ കാര്യമോര്ത്താല് കഷ്ടമാണെന്നും നോട്ടു നിരോധിച്ചാല്‍ അത് കാക്കാമാരുടെ കള്ളപ്പണം തടയാനാണെന്ന് പറയുമെന്നും പരിഹാസവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ഇവരെ…
Read More » - 22 May
ഇരുന്ന് ജോലി ചെയ്യുന്നവർ അറിയാൻ
ഇരുന്ന് ജോലി ചെയ്യുന്ന മിക്കവരെയും അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം ആണ് കുടവയർ. ഏത് സമയവും സിസ്റ്റത്തിന്റെ മുന്നില്‍ ഇരുപ്പുറപ്പിച്ച് വ്യായാമം പോലും ഇല്ലാതെ ഇരിക്കുന്നവര്‍ക്ക് ഇത്…
Read More » - 22 May
യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം : പ്രതികൾ അറസ്റ്റിൽ
കോട്ടയം: മണിമലയിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ പൊലീസ് പിടിയിൽ. വെള്ളാവൂർ വടകര ഭാഗത്ത് അമ്പിളി ഭവൻ വീട്ടിൽ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന അനൂപ്…
Read More » - 22 May
സമീര്‍ വാങ്കഡെയും ഷാരൂഖ് ഖാനും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തുപോകരുത്: ബോംബെ ഹൈക്കോടതി
ന്യൂഡല്‍ഹി : ആഡംബര കപ്പലിലെ ലഹരി ഇടപാടിന്റെ പേരില്‍ ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ കസ്റ്റഡിയില്‍ വച്ച് വിലപേശിയെന്ന കേസില്‍ നര്‍ക്കോട്ടിക്സ് കണ്ട്രോള്…
Read More » - 22 May
അച്ഛന് മരിച്ചാല്‍ ഞങ്ങള്‍ വേണം ചടങ്ങുകള്‍ ചെയ്യാന്‍, ഞങ്ങളുടെ ഭര്‍ത്താക്കന്മാരല്ലെന്ന് അച്ഛന് പറഞ്ഞു: അഹാന കൃഷ്ണ
കൊച്ചി: മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് അഹാന കൃഷ്ണ. സിനിമയ്ക്കൊപ്പം സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ ഒരു അഭിമുഖത്തില്‍ അഹാന തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞതാണ്…
Read More » - 22 May
ആഭ്യന്തര സൂചികകൾ മുന്നേറി, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ദീർഘ നാളത്തെ ഇടവേളയ്ക്കുശേഷം വിപണിയിൽ അദാനി ഓഹരികൾ തിരിച്ചെത്തിയതോടെയാണ് സൂചികകൾ നേട്ടത്തിലേറിയത്. ബിഎസ്എഇ സെൻസെക്സ് 234…
Read More » - 22 May
അകാലനര ഇല്ലാതെ ആരോഗ്യമുള്ള മുടി സ്വന്തമാക്കാൻ ചെയ്യേണ്ടത്
അകാലനരയെ തീർച്ചയായും ചെറുക്കാന്‍ സാധിക്കും. ശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനും അകാലനരയെ ചെറുക്കാനും സാധിക്കും. പ്രായമാകുമ്പോള്‍ തലയോട്ടിയിലെ കൊളാജന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫൈബ്രോബ്ലാസ്റ്റുകള്‍ ഗണ്യമായി കുറയുന്നു. ചിലപ്പോള്‍…
Read More » - 22 May
പുരസ്കാര നിറവിൽ സൗത്ത് ഇന്ത്യൻ ബാങ്ക്
പുരസ്കാര നിറവിൽ പ്രമുഖ സ്വകാര്യമേഖല ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. മികച്ച ഉപഭോക്തൃ സേവനങ്ങൾ നൽകുന്നതിൽ ഇത്തവണ രണ്ട് പുരസ്കാരങ്ങളാണ് സൗത്ത് ഇന്ത്യൻ ബാങ്കിനെ തേടിയെത്തിയത്. സിംഗപ്പൂരിൽ…
Read More » - 22 May
വാടക വീട്ടിൽ ഡോക്ടർ ജീവനൊടുക്കിയ നിലയിൽ : മരിച്ചത് വിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് എഴുതിവച്ച്
കൊച്ചി: ആലുവയിലെ വാടക വീട്ടിൽ ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എറണാകുളം കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലെ ഡോക്ടറായിരുന്ന എംകെ മോഹനനാണ് (76) മരിച്ചത്. Read Also…
Read More » - 22 May
പൂമാല കെട്ടി ജീവിക്കുന്ന കുടുംബത്തിന് മീശ വിനീത് എന്നും ബാധ്യതയും നാണക്കേടും
സമൂഹമാധ്യമങ്ങളിലൂടെ താരമായ മീശ വിനീത് കവർച്ച കേസിൽ ആറ്റിങ്ങൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്തെ പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ…
Read More » - 22 May
കോഴിക്കോട് നഗരത്തില്‍ യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍, അറസ്റ്റിലായത് മുഹമ്മദ് അജ്മല്‍
കോഴിക്കോട് : കോഴിക്കോട്ട് നഗരത്തില്‍ യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. നടുവട്ടം സ്വദേശി മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. പ്രതിയെ പരാതിക്കാരന് തിരിച്ചറിഞ്ഞു. കേസില്‍ അഞ്ച്…
Read More » - 22 May
ഗരുഡ എയറോസ്പേസും നൈനി എയറോസ്പേസും കൈകോർക്കുന്നു, ലക്ഷ്യം ഇതാണ്
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഡ്രോൺ സേവനതാക്കളായ ഗരുഡ എയറോസ്പേസും, ഹിന്ദുസ്ഥാൻ എയറാനോട്ടിക്സ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ നൈനി എയറോസ്പേസും തമ്മിൽ കൈകോർക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, ആധുനിക ഡ്രോൺ…
Read More » - 22 May
ഒരേ സമയം അമ്മയുമായും മകളുമായും അവിഹിത ബന്ധം: ഒടുവിൽ ഇരുപത്തിയൊന്നുകാരനായ യുവാവിന് സംഭവിച്ചത്
കൊൽക്കത്ത: ഒരേ സമയം അമ്മയുമായും മകളുമായും അവിഹിത ബന്ധത്തിലേർപ്പെട്ട ഇരുപത്തിയൊന്നുകാരനായ യുവാവിനെ കാമുകിമാരുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഗ്രാട്ടിൽ…
Read More » - 22 May
മൂന്ന് കാറുകൾ കൂട്ടിയിടിച്ച് അപകടം : എട്ടുപേർക്ക് പരിക്ക്
ചാത്തന്നൂർ: മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. കന്യാകുമാരി മുട്ടം സ്വദേശി ജോൺ സർഫിയാസ് (46), കിളിമാനൂർ പുളിമാത്ത് സനുജ മൻസിലിൽ സജീർ (39),…
Read More » - 22 May
യുവതിയെ വീട്ടിൽ കയറി ആക്രമിച്ച് ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചു : പ്രതികൾ അറസ്റ്റിൽ
ആറ്റിങ്ങൽ: വക്കം സ്വദേശിയായ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച് ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. കിഴുവിലം വില്ലേജിൽ വലിയഏല വൈദ്യന്റെമുക്ക് വയൽതിട്ട വീട്ടിൽ കുമാർ…
Read More » - 22 May
സമാധാനാന്തരീക്ഷത്തിനുശേഷം വീണ്ടും സംഘർഷ ഭൂമിയായി മണിപ്പൂർ, ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചു
ദിവസങ്ങൾ നീണ്ട സമാധാനാന്തരീക്ഷത്തിനു ശേഷം വീണ്ടും സംഘർഷ ഭൂമിയായി മണിപ്പൂർ. തലസ്ഥാന നഗരമായ ഇംഫാലിലെ ന്യൂ ചെക്കോൺ മേഖലയിലാണ് ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തത്. ഈ മേഖലയിൽ മെയ്തി,…
Read More » - 22 May
സൂര്യാഘാതം ഒഴിവാക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള എളുപ്പവഴികൾ ഇവയാണ്
സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ ദീർഘനേരം ശരീരത്തിൽ ഏൽക്കുന്നതാണ് സൂര്യാഘാതത്തിന് കാരണം. സൂര്യാഘാതം സാധാരണയായി ചുവന്നതും വേദനാജനകവും ചിലപ്പോൾ ചർമ്മത്തിന്റെ ചൊറിച്ചിൽ പാടുകളും പോലെ കാണപ്പെടുന്നു. ഭാഗത്ത്…
Read More » - 22 May
ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി : പൊലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: വാമനപുരത്തെ കാരേറ്റ് എന്ന സ്ഥലത്ത് ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി. കമുകൻകുഴി സ്വദേശി ബാബുവിന്റെ മൃതദേഹം ആണ് ബസിനുള്ളിൽ കണ്ടെത്തിയത്. വർക്ക് ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന ബസിനുള്ളിലാണ്…
Read More »