Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -29 April
ഇസ്ലാം വർഗീയത വളർത്താൻ ശ്രമിക്കുന്ന മതമല്ല: ദ കേരള സ്റ്റോറിയ്ക്ക് അനുമതി നിഷേധിക്കണമെന്ന് കാന്തപുരം
കണ്ണൂർ: ദ കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരെ പ്രതികരണവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ചിത്രം വെറുപ്പും കളവും മാത്രമാണെന്നും ചിത്രത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകരുതെന്നും…
Read More » - 29 April
നാളത്തെ എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു: മൻ കി ബാത്തിന് ആശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ
കൊച്ചി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന് ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ. രാജ്യത്തെയും സമൂഹത്തെയും എങ്ങനെ ഒന്നിപ്പിക്കാം എന്നതിന്റെ ഉദാഹരണമാണ് മൻ…
Read More » - 29 April
വിവേചനമില്ലാതെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നു: ഉത്തർപ്രദേശിനെ കുറിച്ചുള്ള ധാരണ മാറിയെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: യാതൊരു വിവേചനവും ഇല്ലാതെ സംസ്ഥാനത്തെ ഓരോ വ്യക്തിയുടെയും സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് സുരക്ഷിതമായ അന്തരീഷം സൃഷ്ടിച്ചതോടെ ഉത്തർപ്രദേശിനെ കുറിച്ചുള്ള എല്ലാവരുടെയും…
Read More » - 29 April
പാകിസ്താനിൽ പെൺമക്കളുടെ മൃതദേഹം ബലാത്സംഗത്തിനിരയാകാതിരിക്കാൻ കല്ലറ ഗ്രില്ലിട്ട് പൂട്ടി മാതാപിതാക്കൾ
ഇസ്ലാമബാദ്: പാകിസ്താനിൽ പെൺമക്കളുടെ മൃതദേഹം പീഡിപ്പിക്കപ്പെടാതിരിക്കാൻ കല്ലറ ഗ്രില്ലിട്ട് പൂട്ടി മാതാപിതാക്കൾ. രാജ്യത്ത് നെക്രോഫീലിയ ( മൃതദേഹങ്ങളെ പീഡിപിക്കൽ) വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. പാകിസ്താനി മാധ്യമമായ ഡെയ്ലി…
Read More » - 29 April
ഓട്ടിസം ബാധിതർക്ക് ശാസ്ത്രീയമായ പരിശീലനം നൽകണം: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: ഓട്ടിസം ബാധിതരായ കുട്ടികൾക്ക് ശാസ്ത്രീയമായ പരിശീലനം നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. ഓട്ടിസം ബാധിതർക്കായി നിപ്മെറും…
Read More » - 29 April
‘വെറുതെ ആരെയും വിലക്കില്ലല്ലോ? അസോസിയേഷൻ തീരുമാനമെടുത്തത് ശരിയായ പരാതി ലഭിച്ചത് കൊണ്ടാവാം: ധ്യാൻ ശ്രീനിവാസൻ
കൊച്ചി: ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമാ സംഘടനകൾ വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ രംഗത്ത്. സത്യസന്ധമായ പരാതി ലഭിച്ചതുകൊണ്ടായിരിക്കും അസോസിയേഷൻ ഇങ്ങനെ…
Read More » - 29 April
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ ശക്തം: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: സഹകരണ പ്രസ്ഥാനങ്ങൾ ശക്തമായി മുന്നോട്ടു പോകുന്ന ഒരു സംസ്ഥാനമാണ് കേരളമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മറൈൻ ഡ്രൈവിൽ നടക്കുന്ന സഹകരണ എക്സ്പോ വേദിയിൽ…
Read More » - 29 April
എംഡിഎംഎ വേട്ട: ഒരാൾ അറസ്റ്റിൽ
കൊച്ചി: ആലുവയിൽ എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ. കൊടികുത്തിമല വളവ് ജംഗ്ഷനിൽ വച്ച് സ്കൂട്ടറിൽ വന്ന യുവാവിനെ പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തത്. Read Also: ‘വെറുതെ ആരെയും വിലക്കില്ലല്ലോ? അസോസിയേഷൻ…
Read More » - 29 April
സുഡാൻ രക്ഷാദൗത്യം: ശനിയാഴ്ച്ച 26 മലയാളികൾ കൂടി കേരളത്തിലെത്തി
തിരുവനന്തപുരം: ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്നും ഇന്ന് 26 മലയാളികൾ കൂടി നാട്ടിൽ തിരിച്ചെത്തി. രാവിലെ 10.30ന് മൂന്നു പേർ തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് 1.30 ഓടെ…
Read More » - 29 April
കേന്ദ്ര സർക്കാർ നിരോധിക്കാത്തിടത്തോളം ഈ സിനിമ എല്ലാവരും കാണും, ആവിഷക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെ: ഹരീഷ് പേരടി
കൊച്ചി: വിവാദ ചിത്രം ദ കേരള സ്റ്റോറിയ്ക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി രംഗത്ത്. കേന്ദ്രസർക്കാർ നിരോധിക്കാത്തിടത്തോളം ഈ സിനിമ ഒടിടിയിൽ എത്തുമെന്നും എല്ലാവരും കാണുമെന്നും ഹരീഷ്…
Read More » - 29 April
അരികൊമ്പന്റെ പിടിയാനയും കുഞ്ഞും ആ കാട്ടില്‍ ഇനി ഒറ്റയ്ക്ക്.. : അഭിലാഷ് പിള്ള പറയുന്നു
ചെറുപ്പം മുതൽ ആനകളെ കണ്ട് വളർന്ന ഒരു കോന്നിക്കാരൻ ആയതു കൊണ്ടാകാം മനസ്സിൽ വല്ലാത്ത ഒരു വിഷമം
Read More » - 29 April
ലേഖനത്തിലെ പരാമര്‍ശം രാജ്യദ്രോഹപരം: ജോണ്‍ബ്രിട്ടാസിന് കാരണം കാണിക്കല്‍ നോട്ടീസ്
ബി ജെ പി നേതാവ് പി സുധീറാണ് ഉപരാഷ്ട്രപതിക്ക് പരാതി നല്‍കിയത്.
Read More » - 29 April
കോൺഗ്രസ് നടത്തിയ അധിക്ഷേപങ്ങൾക്ക് ജനം പോളിംഗ് ബൂത്തിൽ മറുപടി പറയും: പ്രധാനമന്ത്രി
ബംഗളൂരു: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് തനിക്കെതിരെ നടത്തിയ അധിക്ഷേപങ്ങൾക്ക് ജനം പോളിംഗ് ബൂത്തിൽ മറുപടി പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിയും…
Read More » - 29 April
‘എനിക്ക് മൂഡ് വന്നാലേ അഭിനയിക്കാനാകൂ, ഇന്ന് ഷൂട്ട് നടക്കില്ല’ സംവിധായകരെ വലച്ച ഷെയ്ൻ നിഗത്തിന്റെ ഫോൺ സംഭാഷണം വൈറൽ
ബാലതാരമായി സിനിമയിൽ എത്തിയ ഷെയ്ൻ നിഗമിന്റെ കരിയർ തന്നെ പ്രതിസന്ധിയിലാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സെറ്റിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ നടനെ സിനിമയിൽ നിന്ന് വിലക്കിയിരിക്കുകയാണ് സിനിമ സംഘടനകൾ.…
Read More » - 29 April
റമദാനിൽ ഷാർജയിൽ അറസ്റ്റിലായത് 200 ൽ അധികം ഭിക്ഷാടകർ: അറസ്റ്റിലായവരിൽ കുട്ടികളും സ്ത്രീകളും
ഷാർജ: റമദാനിൽ ഷാർജയിൽ അറസ്റ്റിലായത് 200 ൽ അധികം ഭിക്ഷാടകർ. മാർച്ച് പകുതിയോടെ ഭിക്ഷാടന വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചതിന് ശേഷം എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി 222 യാചകരെ…
Read More » - 29 April
വീട്ടുകാരെ എതിർത്ത് വിവാഹം ചെയ്തു: മകളുടെ ദേഹത്ത് കീടനാശിനി ഒഴിച്ച് നഗ്നയാക്കി ഓടയിൽ തള്ളിയ അച്ഛൻ അറസ്റ്റിൽ
ഉത്തര്‍പ്രദേശ്: മകളുടെ ദേഹത്ത് കീടനാശിനി ഒഴിച്ച് നഗ്നയാക്കി ഓടയിൽ തള്ളിയ അച്ഛൻ അറസ്റ്റിൽ. ശരീരത്തിൽ 40 ശതമാനം പൊള്ളലേറ്റ നിലയിൽ ഹൈവേയിൽ നിന്ന് കണ്ടെത്തിയ 25 വയസുകാരിയെ…
Read More » - 29 April
‘ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്നം കേരളത്തില്‍ നിന്ന് നാലു പേര് വഴിതെറ്റി സിറിയയില്‍ പോയതല്ല, ആര്‍എസ്എസാണ്’: എംഎ ബേബി
തിരുവനന്തപുരം: ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എംഎ ബേബി. സിനിമയിലൂടെ ആര്‍എസ്എസ് പ്രചാരണയന്ത്രം കേരളത്തെ അപമാനിക്കുകയാണെന്ന് എംഎ ബേബി പറഞ്ഞു. കേരളം…
Read More » - 29 April
വ്യാജ ഓൺലൈൻ മെഡിക്കൽ അപ്പോയിൻമെന്റ്: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: വ്യാജ ഓൺലൈൻ മെഡിക്കൽ അപ്പോയിൻമെന്റ് സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി പോലീസ്. മെഡിക്കൽ അപ്പോയിന്റ്മെന്റിന് വേണ്ടി എസ്എംഎസ് അല്ലെങ്കിൽ വാട്ട്സ് ആപ്പ് വഴി അയച്ചുകിട്ടിയ .apk ഫയൽ…
Read More » - 29 April
അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിന് 45 കോടി: ക്രമക്കേടുകൾ അന്വേഷിക്കാൻ ഉത്തരവിട്ട് ഗവർണർ
ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയുടെ നവീകരണത്തിനിടെ ക്രമക്കേടുകൾ നടന്നുവെന്ന റിപ്പോർട്ടിൽ അന്വേഷണത്തിന് ഉത്തരവിട്ട് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന. വിഷയത്തിൽ 15 ദിവസത്തിനകം…
Read More » - 29 April
സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയങ്ങൾ കേന്ദ്രത്തിന്റെ ചുമലിൽ കെട്ടിവെയ്ക്കുന്ന ശീലമാണ് എൽഡിഎഫിനുള്ളത്: പ്രകാശ് ജാവദേക്കർ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയങ്ങൾ കേന്ദ്ര സർക്കാരിന്റെ ചുമലിൽ കെട്ടിവെയ്ക്കുകയും കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് സ്വന്തം പേരിലാക്കുകയും ചെയ്യുന്ന ശീലമാണ് എൽഡിഎഫ് സർക്കാരിനുള്ളതെന്ന് ബിജെപി നേതാവ്…
Read More » - 29 April
‘ഇങ്കിളീസ് പോക്കൺ ഗ്ളാസുകൾക്ക് സമീപിക്കുക, ഗൈരളി ഷൂട്ടഡ് അക്കാഡമ്മി, ക്യൂബളം’: ചാനലിന് നേരെ പരിഹാസം
ഇങ്കിളീസ് പോക്കൺ ഗ്ളാസുകൾക്ക് സമീപിക്കുക, ഗൈരളി ഷൂട്ടഡ് അക്കാഡമ്മി, ക്യൂബളം: ചാനലിന് നേരെ പരിഹാസം
Read More » - 29 April
ചിന്നക്കനാൽ വിടുന്നു… അരിക്കൊമ്പൻ ഇനി പെരിയാറിലേക്ക്, കുമളിയിലെ സീനിയറോട വനമേഖലയിലേക്ക് മാറ്റും
ചിന്നക്കനാൽ: അരിക്കൊമ്പനെ കുമളിയിലെ സീനിയറോട വനമേഖലയിലേക്ക് മാറ്റും. കുമളി പഞ്ചായത്തിൽ ഇടുക്കി സബ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കും ഇടുക്കിയിലേക്കും മാറ്റില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ നേരത്തെ…
Read More » - 29 April
വഴിയോര കച്ചവട നിയന്ത്രണം: റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: റോഡരികിലെ കച്ചവടത്തിനും നടപ്പാത കൈയേറി നടത്തുന്ന കച്ചവടങ്ങളും നിയന്ത്രിക്കാൻ പോലീസും കോഴിക്കോട് നഗരസഭയും സ്വീകരിക്കുന്ന നടപടികളുടെ വിശദാംശങ്ങൾ അടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. നഗരപരിധിയിൽ…
Read More » - 29 April
ദൗത്യം വിജയം: അരിക്കൊമ്പനെ ലോറിയില്‍ കയറ്റി
ചിന്നക്കനാൽ: മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ മിഷൻ അരിക്കൊമ്പൻ വിജയം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാല് കുങ്കിയാനകൾ ചേർന്ന് അരിക്കൊമ്പനെ ലോറിയിൽ കയറ്റി. അഞ്ച് മയക്കുവെടി വെച്ചാണ് ആനയെ…
Read More » - 29 April
സാമ്പത്തിക തട്ടിപ്പ്: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. സാങ്കല്പികമായ ലാഭം വാഗ്ദാനം ചെയ്ത് കൊണ്ട്, ധനാപഹരണം ലക്ഷ്യമിട്ട് നടത്തുന്ന തട്ടിപ്പുകളെക്കുറിച്ചാണ് പബ്ലിക്…
Read More »