Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2021 -25 November
സംസ്ഥാനത്ത് നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രത കൂടിയേ തീരൂ: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5…
Read More » - 25 November
രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ ഓറഞ്ച്
ഓറഞ്ചിന് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ഹൃദ്രോഗസാധ്യത കുറയ്ക്കാനുമുള്ള കഴിവുണ്ടെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. ദിവസം രണ്ടു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിയ്ക്കുന്നത് മധ്യവയസ്കരായ ആളുകളിലെ അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ്…
Read More » - 25 November
ജനങ്ങൾ വികസനവും കാരുണ്യവും അറിഞ്ഞത് നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം : അമിത് ഷാ
ന്യൂഡൽഹി : നരേന്ദ്രമോദി സർക്കാരിന് കീഴിലാണ് വടക്ക് -കിഴക്കൻ മേഖലയിലെ ജനങ്ങൾ വികസനവും കാരുണ്യവും എന്താണെന്ന് അറിഞ്ഞതെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. എല്ലാ സംരംഭകരും അവരുടെ ഒരു…
Read More » - 25 November
മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിഐയെ സസ്പെന്‍ഡ് ചെയ്യണം: കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, അഞ്ചു പേര്‍ക്ക് പരിക്ക്
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ആലുവ സിഐ സിഎല്‍ സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്…
Read More » - 25 November
‘ഭക്ഷണത്തില്‍ പോലും സംഘപരിവാര്‍ വര്‍ഗീയ വിഷം കലര്‍ത്തുന്നു’: ഹലാല്‍ ഫുഡ് ഫെസ്റ്റുമായി യൂത്ത് കോൺഗ്രസ്
തൃശൂർ: ഹലാൽ വിവാദം പൊട്ടിപുറപ്പെട്ടതോടെ ഭക്ഷണത്തിൽ വർഗീയത കലർത്തുന്നുണ്ടെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ ഫുഡ് സ്ട്രീറ്റ് നടത്തിയിരുന്നു. ഇതിനു പിന്നാലെ ഹലാല്‍ ഫുഡ് ഫെസ്റ്റുമായി കോൺഗ്രസും രംഗത്ത്. യൂത്ത് കോണ്‍ഗ്രസ്…
Read More » - 25 November
മോഫിയയുടെ മരണം : പോലീസ് സ്റ്റേഷനുകളിൽ ഭീതിയില്ലാതെ കയറിച്ചെല്ലാനാകണമെന്ന് വനിതാ കമ്മീഷൻ
കോഴിക്കോട്: കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഭീതിയില്ലാതെ കയറിച്ചെല്ലാനാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. എല്ലാ സ്റ്റേഷനുകളും ജനമൈത്രി പോലീസ് സ്റ്റഷേനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രിയോട്…
Read More » - 25 November
മൂന്ന് കോടി രൂപയുടെ മയക്കുമരുന്നുമായി പിടിയിലായ പ്രതി റിമാൻഡിൽ
മലപ്പുറം: മയക്കുമരുന്നുമായി പിടിയിലായ പ്രതി റിമാൻഡിൽ. മൂന്ന് കോടിയിലധികം രൂപ വിലവരുന്ന 311 ഗ്രാം എം.ഡി.എം.എ (മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍)യുമായി മൊറയൂർ സ്വദേശി മുഹമ്മദ് ഹാരിസിനെ…
Read More » - 25 November
അനുപമയെക്കുറിച്ച് പരസ്യമായി അശ്ലീലം പറഞ്ഞും അവഹേളിച്ചും എം സ്വരാജിന്റെ സൈബർ സഖാക്കൾ
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയ്ക്കെതിരെ അശ്ലീല പരാമർശങ്ങളും വാർത്തകളുമായി എം സ്വരാജിന്റെ ആരാധകരുടെ ഫേസ്ബുക് ഗ്രൂപ്പ്. മോശമായ രീതിയിൽ അനുപമയെ ചിത്രീകരിക്കുകയും അശ്ലീല വാക്കുകളിൽ…
Read More » - 25 November
സെന്ററില്‍ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്സ്) എസ്.ആർ.എം റോഡിലുളള എറണാകുളം സെന്ററില്‍ ഡിപ്ലോമ ഇൻ…
Read More » - 25 November
കൊച്ചിന് ദേവസ്വം ബോര്‍ഡിലെ എല്‍ഡിസി പരീക്ഷ ഡിസംബര്‍ അഞ്ചിന്
തിരുവനന്തപുരം: കൊച്ചിന് ദേവസ്വം ബോര്‍ഡിലെ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷ ഡിസംബര്‍ അഞ്ചിന്. എല്‍.ഡി ക്ലാര്‍ക്ക് / ജൂനിയര്‍ ദേവസ്വം ഓഫീസര്‍/ദേവസ്വം അസിസ്റ്റന്റ്, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡിലെ എല്‍.ഡി…
Read More » - 25 November
ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യയ്ക്ക് മികച്ച തുടക്കം
ദില്ലി: ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 48 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 138 റൺസ്…
Read More » - 25 November
മിസ് കേരള മത്സരത്തിൽ അവസാന റൗണ്ടിൽ എത്തി ഗോത്ര പെൺകുട്ടി, അനു പ്രശോഭിനിയ്ക്ക് അഭിനന്ദനങ്ങളുമായി സാമൂഹ്യ മാധ്യമങ്ങൾ
തിരുവനന്തപുരം: മിസ് കേരള മത്സരത്തിൽ അവസാന റൗണ്ടിൽ എത്തിയ ഗോത്ര പെൺകുട്ടിയായ അനു പ്രശോഭിനിയ്ക്ക് അഭിനന്ദനങ്ങളുമായി സാമൂഹ്യ മാധ്യമങ്ങൾ. അട്ടപ്പാടിയിലെ ഷോളയൂർ പഞ്ചായത്തിലെ കോട്ടത്തറ ചൊറിയന്നൂർ ഊരിൽ…
Read More » - 25 November
ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വിലകുറയുമെന്ന് മന്ത്രി പി പ്രസാദ്
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില നിയന്ത്രിക്കുന്നതിന് സർക്കാർ നടപടികൾ ആരംഭിച്ചതായി കൃഷിമന്ത്രി പി. പ്രസാദ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടി, കർണാടക, തമിഴ്നാട് എന്നീ അയൽ സംസ്ഥാനങ്ങളുമായി…
Read More » - 25 November
ശബരിമലയിലെ ഹലാൽ ശർക്കര: എന്താണ് ഹലാൽ എന്ന് പരിശോധിച്ച് അറിയിക്കണമെന്ന് ദേവസ്വം ബോർഡിനോട് ഹൈക്കോടതി
കൊച്ചി: എന്താണ് ഹലാൽ എന്ന് പരിശോധിച്ച് അറിയിക്കണമെന്ന് ദേവസ്വം ബോർഡിനോടും സർക്കാരിനോടും ആവശ്യപ്പെട്ട് ഹൈക്കോടതി. ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.…
Read More » - 25 November
‘ഒരു ഭാര്യ നിലവിലിരിക്കെ മറ്റൊരു പെണ്‍കുട്ടിയെ വഞ്ചിച്ച് അമ്മയാക്കിയ മഹാന്’: അജിത്തിനെ പരിഹസിച്ച് പിഎസ് പ്രശാന്ത്
തിരുവനന്തപുരം : ദത്ത് വിവാദത്തില്‍ അനുപമയുടെ ഭര്‍ത്താവ് അജിത്തിനെ പരിഹസിച്ച് പി.എസ്.പ്രശാന്ത്. ഒരു ഭാര്യ നിലവിലിരിക്കെ മറ്റൊരു പെണ്‍കുട്ടിയെ വഞ്ചിച്ച് അമ്മയാക്കിയ മഹാനാണ് അജിത്ത് എന്നാണ് പ്രശാന്തിന്റെ…
Read More » - 25 November
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് പിടിയിൽ
അഞ്ചാലുംമൂട്: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുഴിമതിക്കാട് സ്വദേശി റോഷിത്ത് (27) ആണ് പൊലീസ് പിടിയിലായത്. തൃക്കടവൂർ കോട്ടക്കകം സ്വദേശിനിയായ യുവതിയെ…
Read More » - 25 November
കേരളത്തിൽ പുതിയ ന്യൂനമർദ്ദം: അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബർ 29 ഓടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ…
Read More » - 25 November
പഴത്തൊലിയുടെ ഔഷധ ഗുണങ്ങൾ..!!
പഴം കഴിച്ചു കഴിഞ്ഞ് അതിന്റെ തൊലി വെറുതെ വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. എന്നാലിനി തൊലി വെറുതെ കളയാന്‍ വരട്ടെ, തൊലി കൊണ്ടും നിരവധി ഉപയോഗങ്ങള്‍ ഉണ്ട്. പഴത്തെക്കാളധികം…
Read More » - 25 November
യുവതിയെയും മകളെയും വീട്ടിൽ കയറി കടന്നുപിടിച്ചു : പ്രതി പിടിയിൽ
കൊട്ടിയം: യുവതിയെ വീട്ടിൽ കയറി കടന്നുപിടിച്ച കേസിലെ പ്രതി അറസ്റ്റിൽ. കണ്ണനല്ലൂർ കള്ളിക്കാട് തൊടിയിൽ പുത്തൻവീട്ടിൽ ഇ. മുഹമ്മദ് റാഫി (38) ആണ് പിടിയിലായത്. അമിത പലിശക്ക്…
Read More » - 25 November
2023 അവസാനത്തോടെ ഇലക്ട്രിക് കാറുകള്‍ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഒപ്പോ
മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഒപ്പോ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനൊരുങ്ങുന്നു. ഒപ്പോയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.…
Read More » - 25 November
മോഫിയയുടെ ആത്മഹത്യ: സിഐയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ആലുവ സിഐയ്ക്ക് ഗുരുതര പിഴവുകള്‍ സംഭവിച്ചെന്ന് ഡി.വൈ.എസ്.പിയുടെ അന്വേഷണ…
Read More » - 25 November
വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച കേസ് : യുവാവ് അറസ്റ്റിൽ
കുന്നിക്കോട്: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. ചക്കുവരയ്ക്കല്‍ താഴത്ത് കമ്പുക്കാട്ടുവീട്ടില് ശ്യാംകുമാറാണ് കുന്നിക്കോട് പൊലീസ് പിടിയിലായത്. താഴത്ത് രമാവിലാസത്തില് രമാദേവീയമ്മയുടെ പരാതിയുടെ…
Read More » - 25 November
ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ എസ് സി പ്രമോട്ടർ ഒഴിവ്: ഇൻറർവ്യൂ ഡിസംബർ രണ്ടിന്
എറണാകുളം: മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിൽ ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ എസ് സി പ്രമോട്ടർ ഒഴിവിലേക്ക് പട്ടികവർഗ്ഗ യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.…
Read More » - 25 November
മലപ്പുറത്ത് പന്നി വിതരണം ചെയ്യാൻ പറയുന്നത് വെറുപ്പ് പ്രചരിപ്പിക്കാൻ, ഓരോ പ്രദേശത്തിനും പ്രത്യേക വിഭവമുണ്ട്: എ.എ റഹീം
തിരുവനന്തപുരം: ‘മലപ്പുറത്ത് പന്നിയിറച്ചി’ പരാമര്‍ശങ്ങളില്‍ മറുപടിയുമായി ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ എഎ റഹീം. പന്നിയിറച്ചി വിളമ്പല്‍ സംബന്ധിച്ച് അനാവശ്യ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഇത്തരം ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്.…
Read More » - 25 November
പമ്പയിലെ ഞുണങ്ങാര്‍ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം 10 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി
പത്തനംതിട്ട: മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന പമ്പയിലെ ഞുണങ്ങാര്‍ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം വിലയിരുത്താന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് പമ്പയിലെത്തി. പാലത്തിന്റെ നിര്‍മാണം 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി…
Read More »