Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -7 June
‘അച്ഛനും മകനും ക്രിമിനൽ രാഷ്ട്രീയക്കാരോ?’: കെ. സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി എം.വി.ജയരാജൻ
കണ്ണൂർ: കുടുംബ രാഷ്ട്രീയം ക്രിമിനൽ രാഷ്ട്രീയത്തിന് വഴിമാറി കൊടുക്കുന്ന പാർട്ടിയായി ബി.ജെ.പി മാറിയെന്നും, സംസ്ഥാന അദ്ധ്യക്ഷനും മകനും കുഴൽപ്പണ ഇടപാടിൽ പ്രതിസ്ഥാനത്താണെന്ന റിപ്പോർട്ട് ബി.ജെ.പിയുടെ ക്രിമിനൽ രാഷ്ട്രീയമാണ്…
Read More » - 7 June
വില്ലേജ് ഓഫീസര്‍ മണിമലയാറ്റില്‍ ചാടി: തെരച്ചില്‍ തുടരുന്നു
കോട്ടയം: മണിമലയാറ്റില്‍ ചാടിയ വില്ലേജ് ഓഫീസറെ കാണാതായി. കങ്ങഴ സ്വദേശി എന്‍. പ്രകാശനാണ് പുഴയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചങ്ങനാശേരി വില്ലേജ് ഓഫീസിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസറാണ്…
Read More » - 7 June
കോവിഡ് അനാഥമാക്കിയത് 3627 കുട്ടികളെ: കേരളം മൂന്നാം സ്ഥാനത്ത്, റിപ്പോർട്ട്
ന്യൂഡൽഹി: കോവിഡ് മൂലം രാജ്യത്ത് അനാഥരായത് 3627 കുട്ടികളെന്ന് റിപ്പോർട്ട്. മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളെ കണ്ടെത്താന്‍ അതാത് സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി. കോവിഡിന്റെ വരവ്…
Read More » - 7 June
ഒരു കുഴല്‍ ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും, കുഴല്‍പ്പണ കേസില്‍ ബിജെപിയേയും സിപിഎമ്മിനേയും ട്രോളി പി.കെ.കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ പ്രതികരണവുമായി മുസ്ലിംലീഗ് നേതാവ് പി.കെ . കുഞ്ഞാലിക്കുട്ടി. കുഴല്‍പ്പണ കേസ് ദേശീയ പ്രാധാന്യമുള്ള വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. നഗ്നമായ അഴിമതിയുടെ ഉദാഹരണമാണ് കേരളത്തില്‍…
Read More » - 7 June
ജീവനുള്ള മീനുകളെ ഉപയോഗിച്ച് മാനിക്യൂര്‍: വിചിത്ര ഐഡിയകളിലൂടെ വൈറലായ നെയില്‍ സണ്ണിയ്ക്ക് നേരെ വിമര്‍ശനം
ഓര്‍ഗാനിക് നെയില്‍ ആര്‍ട്ട് എന്ന മോഡലില്‍ ഉള്ളി ഉപയോഗിച്ചും പരീക്ഷണം നടത്തി ശ്രദ്ധനേടിയ ആർട്ടിസ്റ്റാണ് സണ്ണി
Read More » - 7 June
BREAKING : കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണി: കെ.സുധാകരന് കെപിസിസി അധ്യക്ഷനാകും
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണി. പ്രതിപക്ഷ നേതാവിന് പിന്നാലെ കെപിസിസി അധ്യക്ഷനെയും മാറ്റാന്‍ തീരുമാനം. പുതിയ അധ്യക്ഷനായി കെ.സുധാകരന് ചുമതലയേല്‍ക്കും. ഇതുസംബന്ധിച്ച…
Read More » - 7 June
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1,968 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,933 പേര് രോഗമുക്തി നേടുകയും…
Read More » - 7 June
‘പാന്റ്സ് ധരിക്കാതെ, ഷോട്സ് ധരിച്ച് വാര്‍ത്ത വായിക്കുന്ന അവതാരകൻ’: സമൂഹമാധ്യമങ്ങളിൽ വൈറലായി ദൃശ്യങ്ങൾ
ലണ്ടന്‍: പാന്റ്സ് ധരിക്കാതെ, ഷോട്സ് ധരിച്ച് വാര്‍ത്ത വായിക്കുന്ന വാര്‍ത്താ അവതാരകൻ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. ബി.ബി.സി വാര്‍ത്താ അവതാരകനായ ഷോണ്‍ ലെയാണ് പാന്റ്സ് ധരിക്കാതെ തത്സമയ ടെലിവിഷന്‍…
Read More » - 7 June
റെയ്ഡിനിടെ പിടികൂടിയ 1000 ലിറ്റർ സ്പിരിറ്റ് സാനിറ്റൈസറാക്കി: മാതൃകയായി എക്സൈസ് ഉദ്യോഗസ്ഥർ
തൃശ്ശൂർ: റെയ്ഡിനിടെ പിടികൂടിയ സ്പിരിറ്റ് സാനിറ്റൈസറാക്കി മാതൃകയായി എക്സൈസ് ഉദ്യോഗസ്ഥർ. പിടിച്ചെടുത്ത 1000 ലിറ്റർ സ്പിരിറ്റ് 1240 ലിറ്റർ സാനിറ്റൈസറാക്കി ആരോഗ്യ കേന്ദ്രങ്ങൾക്കും പ്രധാന ആശപത്രികൾക്കും വിതരണം…
Read More » - 7 June
പോസിറ്റീവ് കേസുകളിൽ കുറവ്, പതിനായിരം കടന്ന് മരണം: ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 9313 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂർ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ…
Read More » - 7 June
ലക്ഷദ്വീപിനൊപ്പമെന്ന് രമ്യ ഹരിദാസ്: സാമൂഹിക അകലം പാലിക്കാതെ യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധം
തിരുവനന്തപുരം: തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ലക്ഷദ്വീപ് ജനതയ്ക്കൊപ്പമെന്ന് വ്യക്തമാക്കി രമ്യ ഹരിദാസ് എം.പി. ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങളിൽ പ്രതിഷേധിച്ച് കൊച്ചിയിലെ അഡ്മിനിസ്ട്രേഷൻ…
Read More » - 7 June
രാജ്യത്ത് വാക്സിന് നയത്തില്‍ മാറ്റം വരുത്തുന്നു, പുതിയതായി രണ്ട് വാക്സിന് കൂടി ഉടനെത്തും : പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: കൊവിഡിനെ നേരിടാന്‍ രാജ്യത്ത് ആരോഗ്യ മേഖലയില്‍ മികച്ച രീതിയില്‍ അടിസ്ഥാന സൗകര്യ വികസനം കേന്ദ്ര സര്‍ക്കാര്‍ നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 100 വര്‍ഷത്തിനിടെ രാജ്യം…
Read More » - 7 June
18 വയസിന് മുകളിൽ ഉള്ളവർക്ക് സൗജന്യ വാക്സിൻ: പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ഡൽഹി: രാജ്യത്ത് ജൂൺ 21 മുതൽ 18 വയസിന് മുകളിൽ ഉള്ളവർക്ക് സൗജന്യ വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്രസർക്കാർ നേരിട്ട് വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകാനാണ് തീരുമാനം.…
Read More » - 7 June
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി. ഈ മാസം 16 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. Also…
Read More » - 7 June
‘എല്ലാ വിഭാഗം വാക്സിനേഷനിലും ഇന്ത്യ മുന്നിൽ’: പ്രധാനമന്ത്രി
ഡൽഹി: എല്ലാ വിഭാഗം വാക്സിനേഷനിലും ഇന്ത്യ മുന്നിലാണെന്നും, രാജ്യം നേരിട്ടത് നൂറ്റാണ്ട് കണ്ട മഹാമാരിയെ ആണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു വർഷത്തിനിടെ രാജ്യത്ത് സ്വന്തമായി രണ്ട് വാക്സിനുകൾ…
Read More » - 7 June
പിണറായി ക്വട്ടേഷന്‍ സംഘത്തിന്റെ ക്യാപ്റ്റൻ, ലക്ഷ്യം ബി.ജെ.പിയെ തകർക്കുക: എ.എൻ രാധാകൃഷ്ണൻ
തൃശൂര്‍: ബിജെപിയെ തകര്‍ക്കാനുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എ എൻ രാധാകൃഷ്ണൻ. കുഴല്‍പ്പണക്കേസില്‍ ബിജെപിയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നു എന്നാണ്…
Read More » - 7 June
ത്രിവര്‍ണ പതാക കത്തിച്ച് ഖാലിസ്താന്‍ ഭീകരര്‍: നടപടി ഉറപ്പെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്
ലണ്ടന്‍: ഇന്ത്യയുടെ ദേശീയ പതാകയെ പരസ്യമായി അപമാനിച്ച് ഖാലിസ്താന്‍ ഭീകരര്‍. ലണ്ടനില്‍ ഖാലിസ്താന്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയ ഭീകരര്‍ പൊതുമധ്യത്തില്‍ ത്രിവര്‍ണ പതാക കത്തിച്ചു. ഓപ്പറേഷന് ബ്ലൂ സ്റ്റാറിന്റെ…
Read More » - 7 June
ബി.ജെ.പിയെ വെട്ടിലാക്കാന്‍ കരുക്കള്‍ നീക്കി സി.പി.എം, അഴിമതിക്കേസില്‍ അബ്ദുള്ള കുട്ടിയെ കുരുക്കുമെന്ന് എം.വി.ജയരാജന്
കണ്ണൂര്‍: ബി.ജെ.പിയെ വീണ്ടും വെട്ടിലാക്കാന്‍ കരുക്കള്‍ നീക്കുകയാണ് സി.പി.എം നേതാക്കള്‍. കണ്ണൂര്‍ കോട്ടയിലെ ലൈറ്റ്ആന്‍ഡ് സൗണ്ട് ഷോ അഴിമതിയില്‍ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ള കുട്ടിക്കെതിരെ…
Read More » - 7 June
എന്നെ ചാക്കിൽ പൊതിഞ്ഞ് സിറിയയിൽ ആട് മേയ്ക്കാൻ അയച്ചില്ല, പിണറായീടെ ഫോട്ടോ ഇട്ടല്ല ഹീറോയിസം കാണിക്കേണ്ടത്: ലക്ഷ്മി പ്രിയ
ആലപ്പുഴ: ബി.ജെ.പി യോടുള്ള അനുഭാവം ഈ രാജ്യം നൽകുന്ന സ്വാതന്ത്ര്യമാണെന്നും, അനാവശ്യം പറയുന്നവര്‍ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും നടി ലക്ഷ്മിപ്രിയ. പിണറായി വിജയന്റെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കിയിട്ടല്ല…
Read More » - 7 June
നിത അംബാനിയെ വണങ്ങുന്ന മോദിയുടെ ചിത്രം: സിർക്കാർ പ്രചരിപ്പിച്ച ഫോട്ടോയ്ക്ക് പിന്നിലെ സത്യമെന്ത് ?
ദില്ലി: നിതാ അംബാനിയെ വണങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച് പ്രസാര്‍ ഭാരതി മുന്‍ സി ഇ ഒ ജവഹര്‍ സിര്‍ക്കാര്‍. മോദി റിലയന്‍സ്…
Read More » - 7 June
സ്പോർട്സ് താരങ്ങൾക്കു വേണ്ടി മുഖ്യമന്ത്രിയോട് പ്രത്യേക അഭ്യർത്ഥനയുമായി പി ടി ഉഷ
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി വിടാതെ പിന്തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ വർഷം മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്സ് ഈ വർഷം ആരംഭിക്കും. വരാനിരിക്കുന്ന മത്സരങ്ങള്‍ കണക്കിലെടുത്തുകൊണ്ട് പങ്കെടുക്കാന്‍ പോകുന്ന താരങ്ങള്‍ക്കും,…
Read More » - 7 June
ജനങ്ങൾ നൽകിയ ‘അടിയുടെ’ ചൂട് നിങ്ങൾ മറന്നിട്ടുണ്ടാകില്ല: എ.എ റഹീം
തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം വക്താവ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം രംഗത്ത്. കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും സംഘത്തിനും ആശ്വാസം…
Read More » - 7 June
സംസ്ഥാനത്ത് രണ്ടാം തരംഗത്തില്‍ കോവിഡ് ബാധിച്ചത് ഈ പ്രായത്തിലുള്ളവരെ : റിപ്പോര്‍ട്ട് പുറത്തുവിട്ട് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം തരംഗത്തില്‍ കോവിഡ് ബാധിച്ചത് യുവാക്കളെയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 21 നും 30 നും ഇടയില്‍ പ്രായമുള്ളവരിലാണ് കോവിഡ് വൈറസ് പിടിപ്പെട്ടതെന്ന് മന്ത്രി…
Read More » - 7 June
‘ചക്കിക്കൊത്ത ചങ്കരൻ’: പെട്രോൾ വിലക്കയറ്റത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: പെട്രോൾ വില വർധനവിൽ പ്രതിഷേധവുമായി കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ. വില വർധനവിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണിത്താൻ. ‘പെട്രോൾ വിലയിൽ സെഞ്ച്വറി…
Read More » - 7 June
ഹമാസ് ഭീകരര്‍ക്ക് പാകിസ്താന് പട്ടാളം പരിശീലനം നല്‍കുന്നുണ്ട്: വെളിപ്പെടുത്തലുമായി പാക് സെനറ്റര്‍
ഇസ്ലാമാബാദ്: ഹമാസ് ഭീകരര്‍ക്ക് പാകിസ്താന് പട്ടാളത്തിന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് പാക് സെനറ്ററുടെ വെളിപ്പെടുത്തല്‍. രാജ സഫര്‍-ഉള്-ഹഖാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഹമാസ് ഭീകരര്‍ക്ക് പാകിസ്താന് പട്ടാളം പരിശീലനം നല്‍കുന്നുണ്ടെന്നായിരുന്നു…
Read More »