Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2021 -27 February
സ്വകാര്യ ആശുപത്രികളിലെ കോവിഡ് വാക്സിന് നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി : സ്വകാര്യ ആശുപത്രികളിലെ കോവിഡ് വാക്സിൻ നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനമായി. സ്വകാര്യ ആശുപത്രികൾ ഒരു ഡോസിന് 250 രൂപ നിരക്കിൽ വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ…
Read More » - 27 February
പാലക്കാട് ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം
പാലക്കാട് : ജില്ലയില്‍ ഇന്ന് 115 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 52 പേരാണ്. ഉറവിടം…
Read More » - 27 February
സിനിമ, സീരിയല്‍ താരം വിവേക് ഗോപന് ബിജെപി അംഗത്വം സ്വീകരിച്ചു
തൃശൂര്‍ : സിനിമ, സീരിയല്‍ താരം വിവേക് ഗോപന് ബിജെപി അംഗത്വം സ്വീകരിച്ചു. പുതുക്കാട് മണ്ഡലത്തിലെ ആമ്പല്ലൂരില്‍ വിജയ യാത്രയ്ക്ക് നല്കിയ സ്വീകരണ പരിപാടിക്കിടെ സംസ്ഥാന അധ്യക്ഷന്‍…
Read More » - 27 February
പതിനാല് ഇനം സാധനങ്ങളുമായി വിഷു-ഈസ്റ്റര്‍ സ്പെഷ്യൽ കിറ്റുമായി സർക്കാർ
തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കി വരുന്ന സൗജന്യ ഭക്ഷ്യകിറ്റ് ഏപ്രിലില്‍ വിഷു ഈസ്റ്റര്‍ കിറ്റായി നല്‍കും. നിലവിലുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായാണ്…
Read More » - 27 February
മലപ്പുറത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
മലപ്പുറം : ജില്ലയില്‍ ഇന്ന് 388 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. ഇതില്‍ 365 പേര്‍ക്ക്…
Read More » - 27 February
ഒരു സ്വാധീനത്തിനും വഴങ്ങില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് തനിക്കുനേരെ രൂക്ഷമായ ആക്രമണം: രാഹുല്‍ ഗാന്ധി
ചെന്നൈ ∙ മൂന്നില്‍ രണ്ടു ഭൂരിപക്ഷമില്ലാതെ രാജ്യത്തു കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കു രക്ഷയില്ലെന്നു കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 10 മുതല്‍ 15 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാല്‍ ബിജെപി…
Read More » - 27 February
ബിജെപിക്ക് ക്ഷണിക്കാന്‍ നല്ലത് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെ : കുഞ്ഞാലിക്കുട്ടി
മലപ്പുറം : ബിജെപിക്ക് ക്ഷണിക്കാന്‍ നല്ലത് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെ ആണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച ശോഭാ സുരേന്ദ്രന് മറുപടി നല്‍കുകയായിരുന്നു…
Read More » - 27 February
പെട്രോൾ വിലയോർത്ത് ഇനി ടെന്‍ഷനടിക്കേണ്ട ; സ്മാർട്ട് ഫോണിന്റെ വിലയിൽ ഇലക്ട്രിക്ക് സ്കൂട്ടർ വിപണിയിൽ എത്തി
ബെംഗളൂരു ആസ്ഥാനമായുള്ള ബൗണ്‍സ് ആണ് കുറഞ്ഞ വിലയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഊരി മാറ്റാൻ സാധിക്കുന്ന ബാറ്ററിയാണ് ഇലക്ട്രിക് സ്കൂട്ടറില്‍ വരുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു. പൂര്‍ണ്ണ ചാര്‍ജില്‍…
Read More » - 27 February
എൻ.ഡി.എ സഖ്യം ഉപേക്ഷിച്ച് ശരത് കുമാർ കമലിനൊപ്പം: രജനിയുടെ പിന്തുണ തേടാൻ ഉറച്ച് മക്കൾ നീതി മയ്യം
നടൻ ശരത് കുമാറിന്റെ അഖിലേന്ത്യാ സമത്വ മക്കൾ കക്ഷി എൻ.ഡി.എ വിട്ട് കമൽഹാസന്റെ മക്കൾ നീതി മയ്യത്തിനൊപ്പം സഖ്യം ചേർന്നു. സെറ്റ് വിഭജന ചർച്ചയ്ക്ക് പോലും വിളിക്കാതെ…
Read More » - 27 February
കൊവിഡ് വാക്സിന് സ്വകാര്യ ആശുപത്രികളിൽ 250 രൂപയ്ക്ക് ലഭ്യമായേക്കുമെന്ന് സൂചന
രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ 250 രൂപയാക്കാൻ ആലോചന. ഇതു സംബന്ധിച്ച തീരുമാനം കേന്ദ്ര ആരോഗ്യമന്ത്രാലയം ഉടൻ പുറത്തുവിടും. സർക്കാർ…
Read More » - 27 February
ഇത് ഇ.പി.മോഡൽ : ബന്ധു നിയമനവിവാദത്തിൽ വീണ്ടും പെട്ട് മന്ത്രി ഇ. പി.ജയരാജൻ
തിരുവനന്തപുരം: വീണ്ടും ബന്ധു നിയമന വിവാദത്തിൽ പെട്ട് ഇ.പി.ജയരാജൻ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഇ.പി.ജയരാജന്റെ ഭാര്യയുടെ ബന്ധു രാജേന്ദ്ര ബാബുവിന് സർക്കാർ അഭിഭാഷകനായി നിയമനം. സിപിഎം അനുകൂല…
Read More » - 27 February
മുസ്ലിം ലീഗ് വര്‍ഗീയ അജണ്ട ഉപേക്ഷിച്ച് വന്നാല്‍ സ്വീകരിക്കും; കെ സുരേന്ദ്രന്
സംസ്ഥാനത്ത് നേമത്ത് ഉള്‍പ്പെടെ യുഡിഎഫ്-എല്‍ഡിഎഫ് രഹസ്യധാരണ നിലവില്‍ വന്നു
Read More » - 27 February
തീരദേശത്തെ വഞ്ചിച്ച ഇടതു സര്‍ക്കാരിനെ കേരളത്തിലെ കടലിന്റെ മക്കള്‍ കടലിലെറിയും : ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധന കരാറിലൂടെ തീരദേശത്തെ വഞ്ചിച്ച ഇടതു സര്‍ക്കാരിനെ കേരളത്തിലെ കടലിന്റെ മക്കള്‍ കടലിലെറിയുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോവളം എംഎല്‍എ എം.വിന്‍സന്റ്…
Read More » - 27 February
സൗദിയിൽ പുതുതായി 338 പേർക്ക് കൂടി കോവിഡ്
റിയാദ്: സൗദിയിൽ പുതുതായി 338 പേർക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. രോഗബാധിതരിൽ 320 പേർ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ…
Read More » - 27 February
നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന, ‘നിഴല്‍’ ഏപ്രില്‍ ആദ്യവാരമെത്തും
തെന്നിന്ത്യൻ സൂപ്പര്‍താരം നയന്‍താരയും, മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബനും ഒന്നിച്ചെത്തുന്ന ‘നിഴല്‍’ ഏപ്രില്‍ ആദ്യവാരം തിയറ്ററുകളിലെത്തും.സംസ്ഥാന പുരസ്കാരം നേടിയ എഡിറ്റർ അപ്പു. എന്‍. ഭട്ടതിരി ആദ്യമായി…
Read More » - 27 February
മലയാളി പ്രവാസി ഖത്തറിൽ നിര്യാതനായി
ദോഹ: പത്തനംതിട്ട എലന്തൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. തോട്ടുപാട്ട് ബാബു എബ്രഹാം (80) ആണ് മരിച്ചിരിക്കുന്നത്. 30 വർഷമായി ഇദ്ദേഹം ദോഹയിൽ ആയിരുന്നു താമസം. നാട്ടിലേക്ക് മടങ്ങിയതിന്…
Read More » - 27 February
രാജ്യത്ത് ജനാധിപത്യം മരിച്ചെന്ന് വയനാട് എം പി രാഹുൽ ഗാന്ധി
തൂത്തുക്കുടി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ രാജ്യതാല്പര്യത്തില് മോദി വിട്ടുവീഴ്ച്ച ചെയ്തെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇന്ത്യയില്‍ ജനാധിപത്യം…
Read More » - 27 February
പാവപ്പെട്ടയാളുകള്‍ക്ക് വീട് വച്ചുനല്‍കാനുള്ള ഭൂമി തന്നെ വേണമോ ഇങ്ങനെ പിണറായി വിജയന്റെ സ്വന്തക്കാര്‍ക്ക് നല്കാന്?
പോകുന്ന പോക്കില്‍ കടുംവെട്ടും ആര്‍എസ്എസ് പ്രീണനമാണ് പിണറായി വിജയന്റെ ഇരട്ട ലക്ഷ്യം. ഇതെന്തൊരു നെറികെട്ട സര്‍ക്കാരാ ണ് !
Read More » - 27 February
ചുവന്നഗ്രഹത്തിലെ കാഴ്ചകളൊപ്പി പെഴ്സീവയറൻസ്
ന്യൂയോർക്ക് : ചുവന്ന ഗ്രഹത്തിലെ കാഴ്ചകളാണ് നാസയുടെ ഔദ്യോഗിക യുട്യൂബ് ചാനലുകളിലെ തരംഗം. പെഴ്സീവിയറൻസ് തന്റെ ചൊവ്വഗ്രഹത്തിലെ പര്യവേക്ഷണം തുടങ്ങി. അതിന്റെ എച്ച്.ഡി. നിലവാരത്തിലുള്ള വീഡിയോകൾ ആസ്വദിക്കുകയാണ്…
Read More » - 27 February
പുകയില ഉല്പന്നങ്ങള് വാങ്ങാൻ പ്രായപരിധി ഉയർത്തി, ഹുക്ക ബാറുകള്‍ക്ക് നിരോധനം; നിയമം ലംഘിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പിഴ
21 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉല്പന്നങ്ങള് വാങ്ങാന്‍ അനുവാദമില്ല.
Read More » - 27 February
കേരളം ഉൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം; യോഗം വിളിച്ച് ക്യാബിനറ്റ് സെക്രട്ടറി
കേരളം ഉൾപ്പടെയുളള ആറ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഉന്നതതല യോഗം ചേർന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി. കേരളം, മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, തമിഴ്നാട്, ഗുജറാത്ത് എന്നീ…
Read More » - 27 February
മലയാളത്തില്‍ ഇത് ത്രില്ലറുകളുടെ ചാകരക്കാലം: ‘അനുരാധ Crime No.59/2019’ ഇന്ദ്രജിത്തും, അനുസിത്താരയും ഒന്നിക്കുന്നു
മലയാളത്തില്‍ വരാൻ പോകുന്നത് ത്രില്ലറുകളുടെ ചാകര. മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’, ദുല്‍ഖര്‍ സല്മാന് നായകനായ ‘കുറുപ്പ്’, കുഞ്ചാക്കോ ബോബനും നയന്‍താരയും ഒരുമിക്കുന്ന ‘നിഴല്‍’, മാര്ട്ടിന് പ്രക്കാട്ട് ചിത്രം…
Read More » - 27 February
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട…
Read More » - 27 February
74കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: മരടിൽ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. മരട് തോമസപുരം സ്വദേശി കളപ്പുരയ്ക്കൽ തങ്കമ്മ ചാക്കോയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. തലയ്ക്ക് പരിക്കേറ്റ് തറയിൽ വീണ് കിടക്കുകയായിരുന്നു…
Read More » - 27 February
കോണ്‍ഗ്രസിന് എങ്ങനെ വിജയിക്കാം ; എ.കെ ആന്റണിയുടെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
കോഴിക്കോട് : പഴയ കാലം അല്ല ഇപ്പോള്‍, ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുന്ന കാലം കഴിഞ്ഞെന്ന് മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുടെ മുന്നറിയിപ്പ്. സ്ഥാനാര്‍ഥി…
Read More »