Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -20 December
കുഞ്ഞിനെ ഡോക്ടറെ കാണിച്ചു മടങ്ങുംവഴി സ്കൂട്ടർ അപകടം: കാലിലൂടെ കരിങ്കല്ല് ലോറി കയറി പരിക്ക്
വിഴിഞ്ഞം: കുഞ്ഞിനെ ആശുപത്രിയിൽ കാണിച്ച് മടങ്ങിവന്ന വീട്ടമ്മയുടെ സ്കൂട്ടർ അപകടത്തിൽപ്പെട്ടു. വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി സ്വദേശി രഞ്ജിത്തിന്റെ ഭാര്യ സിന്ധുറാണി(37)യ്ക്കാണ് ഗുരുതര പരിക്കേറ്റത്. Read Also :…
Read More » - 20 December
കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന ഗ്രൂപ്പിൽ ഗവർണറെ അവഹേളിച്ച് പോസ്റ്റ്, എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് സന്ദീപ്
ഗവർണർക്കെതിരെയുള്ള പ്രതിഷേധം എസ്എഫ്ഐ കടുപ്പിക്കുമ്പോൾ അതേരീതിയിൽ അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയിൽ അവഹേളനവും പ്രതിഷേധവുമായി സിപിഎം അനുകൂലികൾ. മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന ഗ്രൂപ്പിൽ ഗവർണറെ കാണ്ടാമൃഗത്തോട് ഉപമിച്ചുള്ള ചിത്രം…
Read More » - 20 December
സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചു: രണ്ടുപേർ പിടിയിൽ
മണര്‍കാട്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. തൃക്കൊടിത്താനം മാടപ്പള്ളി പാലക്കുളം കണ്ണാട്ട് പാലക്കുളം എം. വൈശാഖ്(33), പാമ്പാടി വെള്ളൂര്‍ ഗ്രാമറ്റം ആശാരിപ്പറമ്പില്‍ ജെറിന്…
Read More » - 20 December
സംസ്ഥാനത്ത് കള്ളക്കടത്ത് സ്വര്‍ണം കൂടുതലായും എത്തുന്നത് കരിപ്പൂര്‍ വിമാനത്താവളം വഴി
കോഴിക്കോട്: സംസ്ഥാനത്ത് കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ വന്‍ വര്‍ധന. വിമാനത്താവളത്തില്‍ നിന്ന് വീണ്ടും കോടികളുടെ സ്വര്‍ണം പിടികൂടി. കസ്റ്റംസും പൊലീസും ഡിആര്‍ഐയും ചേര്‍ന്ന് വ്യത്യസ്ത കേസുകളിലായി…
Read More » - 20 December
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: രണ്ടുപേർ പിടിയിൽ
കടുത്തുരുത്തി: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. കടുത്തുരുത്തി പൂഴിക്കോല്‍ ലക്ഷംവീട് കോളനി കൊടുംതലയില്‍ അജി (45), കടുത്തുരുത്തി കോഴിക്കോട് ലക്ഷംവീട് കോളനി ലക്ഷംവീട്ടില്‍ സത്യന്(53)…
Read More » - 20 December
കാമരാജ് യൂണിവേഴ്സിറ്റിയിലെ ഉന്നതരെ സന്തോഷിപ്പിക്കാൻ പ്രൊഫസർ നിർബന്ധിച്ചെന്ന് വിദ്യാർത്ഥിനികൾ: ഇടപെട്ട് ഹൈക്കോടതി
ചെന്നൈ: വിദ്യാർഥിനികളെ അനാശാസ്യത്തിനു പ്രേരിപ്പിച്ചെന്ന കേസിൽ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് മദ്രാസ് ഹൈക്കോടതി നിർദേശം. അറുപ്പുകോട്ട ദേവാംഗ ആർട്സ് കോളജ് അസി.…
Read More » - 20 December
വില്പനയ്ക്ക് സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ
കുമരകം: വില്പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. കുമരകം മേലേക്കര അജീഷ് ഗോപി(43)യെയാണ് അറസ്റ്റ് ചെയ്തത്. കുമരകം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 20 December
കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു
ഏറ്റുമാനൂര്‍: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. ഏറ്റുമാനൂര്‍ ഓണംതുരുത്ത് നീണ്ടൂര്‍ പ്രാവട്ടം മഠത്തില്‍പ്പറമ്പില്‍ അനില്‍കുമാറിനെ(മുത്തുപ്പട്ടര്-33)യാണ് കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ ആക്കിയത്. Read Also…
Read More » - 20 December
റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗിൽ ബൈക്കിനു തീപിടിച്ചു
കോട്ടയം: റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗിൽ ബൈക്കിനു തീപിടിച്ച് കത്തി നശിച്ചു. കൊല്ലാട് വട്ടുകുന്നേൽ അനന്തു സതീഷിന്റെ(29) കരിഷ്മ ബൈക്കാണ് കത്തിനശിച്ചത്. സമയോചിത ഇടപെടലിലൂടെ ജീവനക്കാർ തീ കെടുത്തിയതോടെ…
Read More » - 20 December
മദ്യപിച്ചെത്തി ഭാര്യയുടെ കണ്ണുകളും കവിളും കടിച്ചുപറിച്ച് ഭർത്താവ്: കേസെടുത്ത് പോലീസ്
ബെംഗളൂരു: ഭാര്യയുടെ കണ്ണുകളും കവിളും കടിച്ചുപറിച്ച് ഭർത്താവ്. സുരേഷ് എന്നയാളാണ് ഭാര്യയെ ക്രൂരമായി ആക്രമിച്ചത്. മദ്യപിച്ചെത്തി ആയിരുന്നു ആക്രമണം. കർണാടക ദക്ഷിണ കന്നഡ ജില്ലയിലെ ബെൽതൻഗാഡി പ്രദേശത്ത്…
Read More » - 20 December
വിവാഹ ചടങ്ങിനിടെ വേദിയിൽ വച്ച് വരൻ കുഴഞ്ഞു വീണ് മരിച്ചു
വിവാഹ ചടങ്ങിനിടെ വരൻ വേദിയിൽ വച്ച് കുഴഞ്ഞു വീണ് മരിച്ചു. ഇസ്ലാമാബാദിലെ മഖ്ദൂം റഷീദ് ആണ് മരിച്ചത്. സിയാൽകോട്ടിലെ ദാസ്കയിലാണ് ദാരുണസംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു.…
Read More » - 20 December
ബന്ധുക്കൾ തമ്മിൽ വഴക്ക്: ഇടപെട്ട യുവാവിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം; 2 പേർ പിടിയിൽ
കോട്ടയം: കടുത്തുരുത്തിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കടുത്തുരുത്തി സ്വദേശികളായ അജി, സത്യൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ്…
Read More » - 20 December
ആദ്യം വ്യവസായങ്ങൾ തകർത്തു, സാമ്പത്തിക മേഖല കുളംതോണ്ടി, ഇപ്പോൾ വിദ്യാഭ്യാസവും, തെളിവ് എസ്എഫ്ഐ ബാനറുകൾ- ജിതിൻ ജേക്കബ്
കേരളത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാർ വരുത്തിയ മാറ്റങ്ങളുടെ വില അനുവഭവിക്കേണ്ടി വരുന്നത് സംസ്ഥാനത്തെ യുവതലമുറയാണെന്ന് ഓർമ്മിപ്പിച്ച് എഴുത്തുകാരൻ ജിതിൻ ജേക്കബ്. എല്ലാ രംഗത്തും സർക്കാർ കൊണ്ടുവന്ന നേട്ടങ്ങളുടെ ഭാഗമായി…
Read More » - 20 December
തെക്കൻ തമിഴ്നാട്ടിലെ പ്രളയത്തില്‍ മരണം പത്തായി; കേന്ദ്ര സംഘം ഇന്നെത്തും
ചെന്നൈ: തെക്കന്‍ തമിഴ്നാട്ടിലെ പ്രളയത്തില്‍ മരണ സംഖ്യ പത്തായി. തിരുനെൽവേലി -തിരുച്ചെന്തൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം ഇതുവരെയും പുന:സ്ഥാപിക്കാനായിട്ടില്ല. ഈ റൂട്ടിലെ 16 ട്രെയിനുകൾ റദ്ദാക്കി. പ്രളയത്തെതുടര്‍ന്ന്…
Read More » - 20 December
കൊല്ലത്തിന് പിന്നാലെ നവകേരള സദസ്സ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ : മൂന്ന് ദിവസം മണ്ഡലങ്ങളിൽ പര്യടനം
തിരുവനന്തപുരം: നവ കേരള സദസ്സ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. കൊല്ലത്തെ പര്യടനം പൂർത്തിയാക്കി വൈകിട്ട് വർക്കലയിലാണ് ജില്ലയിലെ ആദ്യ പൊതുയോഗം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ…
Read More » - 20 December
സ്കൂട്ടർ മറിഞ്ഞ് വീണ യുവതിയുടെ കാലിലൂടെ ടിപ്പർ ലോറി കയറിയിറങ്ങി: ഗുരുതര പരിക്ക്
തിരുവനന്തപുരം: സ്കൂട്ടർ മറിഞ്ഞ് വീണ യുവതിയുടെ കാലിലൂടെ ടിപ്പർ ലോറി കയറിയിറങ്ങി അപകടം. കുഞ്ഞിനെ ആശുപത്രിയിൽ കാണിച്ച് മടങ്ങവെയാണ് അപകടം നടന്നത്. റോഡിലേക്ക് തെറിച്ച് വീണ യുവതിയുടെ…
Read More » - 20 December
2024 ലെ ട്രംപിന്റെ സ്ഥാനാർത്ഥിത്വത്തിന് അയോഗ്യത കൽപ്പിച്ച് കൊളറാഡോ സുപ്രീംകോടതി
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വരുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് കൊളറാഡോ സുപ്രീംകോടതി വിലക്കി. യുഎസ് പാർലമെൻറ് സമുച്ചയമായ ക്യാപിറ്റോളിൽ 2021ൽ…
Read More » - 20 December
സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കയ്യേറ്റം ചെയ്തു: രണ്ടുപേർ അറസ്റ്റിൽ
കോട്ടയം: മണർകാട് സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചികിത്സയ്ക്ക് കുട്ടിയുമായി എത്തിയ അച്ഛനും ബന്ധവുമാണ് അറസ്റ്റിലായത്. മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ തിങ്കളാഴ്ച…
Read More » - 20 December
സ്വർണക്കടത്തിലും കേരളം നമ്പർ വൺ: കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കണക്ക് കണ്ടു ഞെട്ടരുത്
ന്യൂഡൽഹി: രാജ്യത്തേക്ക് നികുതി വെട്ടിച്ച് സ്വർണം കടത്തുന്നതിൽ കേരളം നമ്പർ വൺ എന്ന് റിപ്പോർട്ട്. കേന്ദ്ര ധനമന്ത്രാലയമാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. വിമാനത്താവളങ്ങളും തുറമുഖങ്ങളും വഴി…
Read More » - 20 December
റോഡരികിൽ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് വാരി വിതറിയ നിലയിൽ: അന്വേഷണം ആരംഭിച്ച് എക്സൈസ്
കണ്ണൂര്‍: തലശ്ശേരി കൊടുവള്ളിയിലെ റോഡരികിൽ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് വാരി വിതറിയ നിലയിൽ കണ്ടെത്തി. പോലീസ് പരിശോധന ഭയന്ന് ഉപേക്ഷിച്ചതാണെന്നാണ് സൂചന. സംഭവത്തിൽ എക്സൈസ്…
Read More » - 20 December
മുഖ്യമന്ത്രിക്ക് കരിങ്കൊടി: പതിവുപോലെ ആക്രമിക്കാനെത്തിയ ഡിവൈഎഫ്ഐക്കാരെ അടിച്ചോടിച്ച് യുവമോർച്ച, നിരവധിപേർ ചികിത്സയിൽ
കൊല്ലം: കൊല്ലത്ത് യുവമോർച്ച-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മില്‍ സംഘര്‍ഷം. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടപ്പാക്കടയിൽ എത്തിയപ്പോഴാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ഇത് തടയാൻ…
Read More » - 20 December
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ വീഡിയോ ഹെൽമെറ്റിന്റെ ക്യാമറയിൽ രഹസ്യമായി എടുക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ വീഡിയോ രഹസ്യമായി ഒളിക്യാമറയിൽ റെക്കോർഡ് ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. ഛത്തീസ്ഗഢ് സ്വദേശി ഭാനു പട്ടേൽ ആണ് അറസ്റ്റിലായത്. ഇയാളെ രാമജന്മഭൂമി സമുച്ചയത്തിന്റെ…
Read More » - 20 December
മോഷ്ടിച്ച ബൈക്കുമായി കറങ്ങി മാല മോഷണം: തിരുവന്തപുരം സ്വദേശികൾ അറസ്റ്റില്‍
ആലപ്പുഴ: മോഷ്ടിച്ച ബൈക്കുമായി സഞ്ചരിച്ച് മാല മോഷ്ടിച്ച പ്രതികള്‍ പിടിയില്‍. തിരുവനന്തപുരം ശംഖുമുഖം രാജീവ് നഗറില്‍ അനൂപ് ആന്റണി (28), തിരുവനന്തപുരം പൂങ്കളം ഐശ്വര്യയില്‍ അരുണ്‍ (37)…
Read More » - 20 December
സർപ്പ ദോഷങ്ങൾ അകറ്റാനായി നൂറുംപാലും
സർപ്പ ദോഷങ്ങൾ, രാഹു ദോഷങ്ങൾ എന്നിവയ്ക്ക് പരിഹാരമായി നടത്തുന്ന പ്രധാന വഴിപാടാണ് നൂറുംപാലും. സർപ്പക്കാവുകളിലും മണ്ണാറശാല, വെട്ടിക്കോട്ട്, പാമ്പിൻമേക്കാട് തുടങ്ങിയ പ്രസിദ്ധമായ നാഗക്ഷേത്രങ്ങളിലും നൂറുംപാലും വഴിപാട് നടത്താറുണ്ട്.…
Read More » - 20 December
കൊവിഡ് വ്യാപനം, സംസ്ഥാനത്ത് വീണ്ടും മാസ്ക്കുകള്‍ തിരിച്ച് വരുന്നു
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ നിര്‍ദ്ദേശം. ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളില്‍ എത്തുന്ന രോഗികളും മാസ്ക് ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.…
Read More »