Life Style
- Feb- 2020 -23 February
വീടിന്റെ പാല് കാച്ചല് സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പ്രധാനപ്പെട്ട ചടങ്ങാണ് പാലു കാച്ചല്. ജാതിമത ഭേദമെന്യേ എല്ലാവരും ഈ ചടങ്ങ് നടത്താറുണ്ട്. എന്നാല്‍ എങ്ങനെയാണീ ചടങ്ങ് നടത്തേണ്ടത് എന്ന് പലര്‍ക്കുമറിയില്ല.…
Read More » - 23 February
ഉച്ചയൂണിന് തയ്യാറാക്കാം തേങ്ങാപ്പാല്‍ ചേര്‍ത്ത കോഴിക്കറി
കോഴിക്കറിയില്‍ തേങ്ങയരച്ച് പലരും കഴിക്കാറുണ്ട്. ഇവ കഴിച്ച് മടുത്തവരാണ് പലരും. ചിക്കന്‍ കറിയില്‍ വ്യത്യത്ഥത കണ്ടെത്തുന്നവര്ക്കായിതാ ഒരു വൈറൈറ്റി ടിപ്സ്. തേങ്ങാപ്പാല്‍ ചേര്‍ത്ത് ചിക്കന്‍ കറി ഒന്ന്…
Read More » - 22 February
ചിക്കന്‍പോക്സ്, ചെങ്കണ്ണ് : ജാഗ്രത പാലിക്കണമെന്ന് നിർദേശം
മലപ്പുറം : ചിക്കന്‍പോക്സ്, ചെങ്കണ്ണ് തുടങ്ങിയ രോഗങ്ങള്‍ ജില്ലയില്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സകീന…
Read More » - 22 February
സൂര്യാതപവും ആരോഗ്യ പ്രശ്നങ്ങളും : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലും ചില ജില്ലകളില്‍ നിന്നും സൂര്യാതപം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാലും എല്ലാവരും മുന്‍കരുതലെടുക്കണമെന്ന്…
Read More » - 22 February
ഗായത്രീമന്ത്രം ജപിക്കുമ്പോള്‍
സൂര്യദേവനെ ഉപാസിച്ചു കൊണ്ടുള്ള മന്ത്രമാണ് ഗായത്രീമന്ത്രം. ഏറെ ശക്തിയുള്ള മന്ത്രമാണിതെന്നാണ് വിശ്വാസം. യഥാര്‍ത്ഥ വേദത്തില്‍ എഴുതപ്പെട്ട ഇത് ശരീരത്തിനും മനസിനും ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ഈശ്വരകടാക്ഷം,…
Read More » - 21 February
ഇന്ന് മഹാ ശിവരാത്രി: ഭക്തിയുടെ നിറവിൽ വിശ്വാസ സമൂഹം
ഹൈന്ദവരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ശിവരാത്രി. ശിവരാത്രി കൃഷ്ണചതുര്‍ദ്ദശി തിഥിയെ അടിസ്ഥാനമാക്കി അനുഷ്ഠിക്കപ്പെടുന്ന വ്രതമാണ്. കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. വ്രത…
Read More » - 21 February
വേനല്‍ക്കാലം; ജാഗ്രത പാലിക്കണം
അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി മുന്നറിയിപ്പ് നല്കി. ചൂട് കൂടുതലുള്ളപ്പോള്‍ (രാവിലെ 10…
Read More » - 21 February
ദാമ്പത്യജീവിതം സുഗമമായി മുന്നോട്ടു പോകാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവ
നല്ല ഒരു കുടുംബജീവിതം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കുക..കാര്യങ്ങള്‍ ചെറുതെങ്കിലും കി്ട്ടുന്നത് നല്ല ഒരു കുടുംബ ജീവിതമായിരിക്കും. ഒരു നല്ല ദാമ്ബത്യജീവിതത്തില്‍ നിന്നും…
Read More » - 21 February
സ്ത്രീകളുടെ ലൈംഗീക പങ്കാളിയെ സംബന്ധിച്ച് പുതിയ പഠനം
സ്ത്രീകളുടെ ലൈംഗീക പങ്കാളിയെ സംബന്ധിച്ച് പുതിയ പഠനം ഒരു പങ്കാളി മാത്രമാകുന്നതും ഒരേ ബന്ധം തന്നെ വര്‍ഷങ്ങളോളം തുടരുന്നതും സ്ത്രീകളുടെ ലൈംഗീക താല്പര്യം ഇല്ലാതാക്കുമെന്ന് പഠനങ്ങള്‍. ഫിന്‍ലാന്‍ഡിലുള്ള…
Read More » - 21 February
കുട്ടികള്‍ക്ക് സ്നാക്സ് ആയി കൊടുത്തയക്കാന്‍ പോഷകമേറിയ പ്രാതല്‍
കുട്ടികളുടെ വയറു നിറയ്ക്കാന്‍ വേണ്ടി മാത്രമാകാരുത് സ്നാക്സ് ബോക്സ് നിറയ്ക്കാന്‍. വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് പോഷക ഗുണങ്ങളേറിയ പ്രഭാത ഭക്ഷണം അത്യന്താപേക്ഷിതമാണ്. വൈറ്റമിന്‍സും പ്രോട്ടീനും അടങ്ങിയ ഭക്ഷണം…
Read More » - 20 February
മഹാ ശിവരാത്രി: വ്രതം അനുഷ്ഠിക്കുന്നതിന്റെ പിന്നിലെ ഐതിഹ്യം
കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ…
Read More » - 20 February
ശിവരാത്രി ശിവന്റെ രാത്രിയാണ്; നാടും നഗരവും ആഘോഷങ്ങൾക്ക് ഒരുങ്ങി
നാടും നഗരവും ശിവരാത്രി ആഘോഷിക്കാനുളള തയാറെടുപ്പിലാണ്. ഭഗവാൻ ശിവനെ പ്രീതിപ്പെടുത്താനുളള എട്ട് വ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി. കുംഭമാസത്തിലെ കൃഷ്ണ ചതുർദ്ദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. വ്രതമനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തിൽ ചെയ്ത…
Read More » - 20 February
മഹാ ശിവരാത്രി: ആയിരം ഏകാദശിക്കു തുല്യമാണ് അര ശിവരാത്രി
ശിവഭഗവാൻ ലിംഗ സ്വരൂപിയായ ദിവസമാണ് ശിവരാത്രി. “ലിം ഗമയതെ ഇതി ലിംഗ ” (ലയനാവസ്ഥയില് നിന്നും ഉണ്ടാകുന്നത് അല്ലങ്കില്‍ ഗമിക്കുന്നത് ) “ലിമ ഗമയതെ ഇതി ലിംഗ…
Read More » - 20 February
മഹാശിവരാത്രി മഹോത്സവം നാളെ ആഘോഷിക്കപ്പെടുമ്പോള്‍ അതേപ്പറ്റിയുള്ള ഐതീഹ്യങ്ങളെ കുറിച്ചും മറ്റു സവിശേഷതകളെ കുറിച്ചും എഴുത്തുകാരി വിനീത പിള്ള
മഹാശിവരാത്രി കുംഭമാസത്തിലെ (മാഘ മാസം )കറുത്ത പക്ഷത്തിലെ സന്ധ്യ കഴിഞ്ഞു, ചതുർദശി തിഥി വരുന്ന കാലമാണ് ശിവരാത്രി. ഈ വർഷം 21ഫെബ്രുവരി (കുംഭം 8), വെള്ളിയാഴ്ച ആണ്…
Read More » - 20 February
ചതുര്‍വേദങ്ങളില്‍ നാലാമത്തേത് അഥര്‍വവേദം
ചതുര്‍വേദങ്ങളില്‍ നാലാമത്തേത്. അഥര്‍വാംഗിരസ്, അഥര്‍വാണം, ബ്രഹ്മവേദം എന്നിങ്ങനെ മറ്റു പല പേരുകളിലും അറിയപ്പെടുന്നു. ഇവയില്‍ അഥര്‍വാംഗിരസ്സെന്ന പേര് പ്രാചീനവും ബ്രഹ്മവേദം എന്നത് ആധുനികവുമാണ്. അഥര്‍വവേദം എന്ന പേര്…
Read More » - 19 February
ഏത് കാര്യവും നെഗറ്റീവായി ചിന്തിക്കുന്ന ആളാണോ നിങ്ങള്‍ ? ഏങ്കില്‍ സൂക്ഷിക്കണം
നെഗറ്റീവ് ചിന്തകള്‍ പലരെയും ബാധിക്കുന്ന ഒന്നാണ്. നമ്മുടെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും കാരണം നമ്മളിലുടലെടുക്കുന്ന ചിന്തകളാണെ കാര്യത്തില്‍ തര്‍ക്കമില്ല. അതെ എന്തുതരം ചിന്തകളാണ് നമ്മുടെ മനസില്‍ കൂടുതലായി കടന്നുവരുന്നത്…
Read More » - 19 February
പ്രമേഹം അകറ്റാന്‍ നടത്തം ശീലമാക്കാം
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നു നില്ക്കുന്ന അവസ്ഥയാണ് പ്രമേഹം. ശരീരത്തിന് ആവശ്യത്തിനുള്ള ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനാവാതെ വരുന്നതാണ് ഇതിന്റെ കാരണം. ഇന്‍സുലിന്‍ ആണ് ശരീരത്തിലെ പഞ്ചസാരയെ എനര്‍ജിയാക്കി…
Read More » - 19 February
വേനലില്‍ കുളിരേകാന്‍ കശുമാങ്ങ സോഡാ
വേനലില്‍ കുളിരേകാന്‍ ഇനി രുചിയാര്‍ന്ന കശുമാങ്ങ സോഡയും. മറ്റേത് പഴങ്ങളെ പോലെയും പോഷക സമ്ബന്നമാണ് കശുമാങ്ങയും. പക്ഷെ കറയുള്ളത് കൊണ്ട് അധികം ആരും ഇത് കഴിക്കാറില്ല. എന്നാല്‍…
Read More » - 19 February
ചെമ്പരത്തി കൊണ്ട് രസം ഉണ്ടാക്കാം … ഈ കൂട്ടൊന്നു പരീക്ഷിയ്ക്കൂ
ചെമ്പരത്തി മുടിയ്ക്ക് മാത്രമല്ല അടുക്കളയിലും താരമായിരിക്കുകയാണ്. ചെമ്പരത്തികൊണ്ട് രസം ഉണ്ടാക്കാം.കേട്ടിട്ട് ഞെട്ടേണ്ട.സംഭവം സത്യമാണ്.ചെമ്പരത്തി രസം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം ചെമ്പരത്തി രസം തയ്യാറാക്കുന്ന വിധം: ചെമ്പരത്തി പൂവ്…
Read More » - 19 February
തടി കുറയ്ക്കും ഇഡ്ലി
തടി കുറയ്ക്കാന്‍ എന്താണ് പ്രതിവിധി എന്നാണ് പലരും തിരയുന്നത്. ഭക്ഷണം കഴിച്ച് തടി കുറയ്ക്കാനാകില്ലല്ലോ.. ഭക്ഷണം കഴിക്കാതെ തടി കുറയ്ക്കാം എന്നല്ലേ.. എന്നാല്‍, ഇഡ്ലി കഴിച്ച് നിങ്ങള്‍ക്ക്…
Read More » - 19 February
ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിയ്ക്കുക : ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണമാകാം
2018ലെ Globocan-ന്റെ പഠനം അനുസരിച്ച് ഇന്ത്യയിലെ പുരുഷന്മാരില് ഏറ്റവും അധികം കാണപ്പെടുന്ന രണ്ടാമത്തെ ക്യാന്‍സറാണ് ശ്വാസകോശാര്‍ബുദം. ഏകദേശം 48,698 പേര്‍ക്കാണ് 2018ല്‍ രോഗം സ്ഥിരീകരിച്ചത്. 19,097 സ്ത്രീകളിലും…
Read More » - 19 February
ക്ഷേത്രത്തിനുള്ളില്‍ ബലി കര്‍മ്മം നടക്കുന്ന ഇന്ത്യയിലെ ഒരേയൊരു ക്ഷേത്രം കേരളത്തിൽ
ക്ഷേത്രത്തിനുള്ളിൽ ബലി കർമ്മങ്ങൾ നടക്കുന്നതും കേരളത്തിലെ ഏക പരശുരാമ ക്ഷേത്രവുമാണ് തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രം. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പരശുരാമ ക്ഷേത്രം ബലികര്‍മ്മങ്ങള്‍ക്ക് പ്രസിദ്ധമാണ്.
Read More » - 19 February
ലൈംഗിക ബന്ധത്തി ന് ശേഷം സ്ത്രീകളിലെ മൂത്രത്തിലെ അണുബാധ : കാരണങ്ങളും പരിഹാരങ്ങളും
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ചില സ്ത്രീകള്‍ക്ക് മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകുന്നതായി കണ്ടുവരുന്നു. ഈ അവസ്ഥയെയാണ് ‘ഹണിമൂണ്‍ സിസ്റ്റൈറ്റിസ്’ എന്നു പറയുന്നത്.ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍, ഗര്‍ഭിണികളില്‍, മാസമുറ നിന്ന സ്ത്രീകളില്‍, മൂത്രത്തില്‍…
Read More » - 19 February
കാന്‍സറിനെ അകറ്റിനിര്‍ത്താന്‍ ഇതാ ഈ കര്യങ്ങള്‍ ശ്രദ്ധിയ്ക്കുക
വ്യായാമത്തിലൂടെ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതു തടയുക വഴി സ്തനാര്‍ബുദം , ഗര്‍ഭാശയാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍, വന്‍കുടല്‍ കാന്‍സര്‍ എന്നിവയൊക്കെ ഒരു പരിധിവരെ തടയാം. നിത്യേന അരമണിക്കൂറെങ്കിലും…
Read More » - 19 February
തക്കാളി സോസ് വീട്ടില്‍ തന്നെ തയ്യാറാക്കാം
തക്കാളി സോസ് വീട്ടില്‍ തന്നെ തയ്യാറാക്കാം തക്കാളി 1/2 കിലോ വിനാഗിരി 500 മില്ലി ഇഞ്ചി അരിഞ്ഞത് 1 ടീസ്പൂണ്‍ ഗ്രാമ്പൂ 3 എണ്ണം പഞ്ചസാര 100…
Read More »