Business
- Jul- 2019 -2 July
ഓഹരി വിപണിയിൽ മുന്നേറ്റം : വ്യാപാരം നേട്ടത്തിൽ അവസാനിച്ചു
മുംബൈ: ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു. വ്യാപാര ആഴ്ച്ചയായിലെ രണ്ടാം ദിനത്തിൽ സെന്‍സെക്സ് 129 പോയിന്റ് ഉയർന്നു 39816.48ലും നിഫ്റ്റി 44.70 പോയിന്റ് ഉയര്‍ന്ന് 11910.30ലും നേട്ടത്തോടെ…
Read More » - 2 July
ഓഹരി വിപണിയിൽ ഉണർവ്വ് : വ്യാപാരം ആരംഭിച്ചത് നേട്ടത്തിൽ
മുംബൈ: നേട്ടം കൈവിടാതെ ഓഹരി വിപണി. ഈ ആഴ്ചയിലെ രണ്ടാം ദിനവും ഓഹരി വിപണി നേട്ടത്തിൽ തുടങ്ങി. സെന്‍സെക്സ് 3.70 പോയിന്റ് ഉയർന്ന് 39690.20ലും നിഫ്റ്റി 1.90…
Read More » - 1 July
നേട്ടം കൈവിടാതെ ഓഹരി വിപണി : വ്യാപാരം നേട്ടത്തിൽ അവസാനിച്ചു
മുംബൈ : ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 291.86 പോയിന്റ് ഉയർന്നു 39686.50ലും, നിഫ്റ്റി 76.75 പോയിന്റ് ഉയർന്നു 11865.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്, കഴിഞ്ഞ ആഴ്ച…
Read More » - 1 July
ഇന്ത്യയിൽ ഇനി വാഹനവില കുത്തനെ കുറയും, കാരണം
രാജ്യത്തെ വാഹനവിൽപ്പനയിലുള്ള പുതിയ നിയമം മൂലം ഇനിയുള്ള മാസങ്ങളില്‍ വാഹനവിലയില്‍ വന്‍ വിലക്കിഴിവിന് ഇടയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലിനീകരണ നിയന്ത്രണം സംബന്ധിച്ചുള്ള കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ ബി എസ്…
Read More » - 1 July
നഷ്ടത്തിൽ നിന്നും നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഓഹരിവിപണി
മുംബൈ : വ്യാപാര ആഴ്ച്ചയിലെ ആദ്യ ദിനത്തിൽ നഷ്ടത്തിൽ നിന്നും നേട്ടത്തിലെത്തി ഓഹരിവിപണി. സെന്‍സെക്സ് 201 പോയിന്റ് ഉയര്‍ന്ന് 39595 ലും നിഫ്റ്റി 57 പോയിന്റ് ഉയർന്ന്…
Read More » - Jun- 2019 -28 June
സെന്‍സെക്സും നിഫ്റ്റിയും താഴ്ന്നു : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ച്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 191 പോയിന്റ് താഴ്ന്ന് 39394ലും നിഫ്റ്റി 52 പോയിന്റ് താഴ്ന്ന് 11788ലുമാണ്…
Read More » - 28 June
നേട്ടത്തിൽ തുടങ്ങിയ ഓഹരി വിപണി നഷ്ടത്തിലേക്ക് വീണു
മുംബൈ: വ്യാപാര ആഴ്ചയിലെ അവസാന ദിനം നേട്ടത്തിൽ തുടങ്ങിയ ഓഹരി വിപണി നഷ്ടത്തിലേക്ക് വീണു. രാവിലെ 9.16ഓടെ സെന്‍സെക്സ് 66.54 പോയിന്റ് നേട്ടത്തില്‍ 39652ലും നിഫ്റ്റി 26…
Read More » - 27 June
ഓഹരി വിപണിയിൽ തിരിച്ചടി : വ്യാപാരം അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : ഇന്ന് നേട്ടത്തിൽ മുന്നേറിയ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 5 പോയിന്റ് താഴ്ന്നു 38586ലും നിഫ്റ്റി 6 പോയിന്റ് താഴ്ന്നു 11841ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.…
Read More » - 27 June
ആമസോണ്‍ പ്രൈം ഉപയോക്താക്കൾക്കൊരു സന്തോഷ വാർത്ത
പ്രൈം ഉപയോക്താക്കൾക്കായി പ്രത്യേക ഓഫർ സെയിലുമായി ആമസോണ്‍. 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രൈം ഡേ സെയിൽ ജൂലൈ 15ന് ആരംഭിക്കും. 15 ന് അര്‍ധരാത്രി മുതല്‍ ജൂലൈ…
Read More » - 27 June
ഓഹരി വിപണി ഉണർന്ന് തന്നെ :വ്യാപാരം ആരംഭിച്ചത് നേട്ടത്തിൽ
മുംബൈ: ഓഹരി വിപണി ഉണർന്ന് തന്നെ. ഇന്നത്തെ വ്യാപാരവും ആരംഭിച്ചത് നേട്ടത്തിൽ തന്നെ. സെന്‍സെക്സ് 121 പോയിന്റ് ഉയർന്നു 38713ലും നിഫ്റ്റി 34 പോയിന്റ് ഉയര്‍ന്ന് 11881ലുമായിരുന്നു…
Read More » - 26 June
ഇന്ന് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി
മുംബൈ : ഇന്ന് ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 157 പോയിന്റ് ഉയര്‍ന്ന് 39592ലും നിഫ്റ്റി 51 പോയിന്റ് താഴ്ന്നു 11847ലുമാണ് വ്യാപാരം അവസാനിപ്പിച്ചത് .…
Read More » - 26 June
ഓഹരി വിപണിയിൽ ഉണർവ് : വ്യാപാരം തുടങ്ങിയത് നേട്ടത്തിൽ
മുംബൈ : ഇന്ന് ഓഹരി വിപണിയിൽ ഉണർവ്. വ്യാപാരം നേട്ടത്തിൽ ആരംഭിച്ചു. സെന്‍സെക്സ് 100 പോയിന്റ് ഉയര്‍ന്ന് 39537ലും നിഫ്റ്റി 24 പോയിന്റ് ഉയർന്നു 11822ലുമായിരുന്നു വ്യാപാരം.…
Read More » - 26 June
കേന്ദ്ര ബജറ്റില്‍ ഈ മേഖലയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിയ്ക്കുമെന്ന് സൂചന : ഭവനവായ്പയുടെ പലിശ വന്‍തോതില്‍ കുറയും : കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ഈ മേഖലയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിയ്ക്കുമെന്ന് സൂചന. ജൂലായ് അഞ്ചിന് അവതരിപ്പിക്കുന്ന മോദി സര്‍ക്കാരിന്റെ ബജറ്റില്‍ ഹൗസിങ് മേഖലയ്ക്ക് അനുകൂലമായ നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്നാണ്…
Read More » - 24 June
നേട്ടമില്ലാതെ ഓഹരി വിപണി : വ്യാപാരം അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ നേട്ടമില്ലാതെ വ്യാപാരം അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 72 പോയിന്റ് താഴ്ന്ന് 39122ലും നിഫ്റ്റി 24 പോയിന്റ് താഴ്ന്ന് 11699ലുമാണ് വ്യാപാരം…
Read More » - 24 June
ഓഹരി വിപണിയ്ക്ക് തിരിച്ചടി : വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ച്ചയിലെ ആദ്യ ദിനത്തിൽ തന്നെ ഓഹരി വിപണിക്ക് തിരിച്ചടി. വ്യാപാരം നഷ്ടത്തിൽ ആരംഭിച്ചു. സെന്‍സെക്സ് 105 പോയിന്റ് താഴ്ന്ന് 39088ലും നിഫ്റ്റി 31…
Read More » - 21 June
ജി എസ് ടി റിട്ടേൺ : തീയതി നീട്ടി നൽകി
ന്യൂ ഡൽഹി : ജി എസ് ടി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജി എസ് ടി കൗണ്‍സിൽ നീട്ടി നൽകി. 5 കോടിക്ക് മുകളിൽ വിറ്റുവരവുള്ളവർക്ക്…
Read More » - 21 June
നേട്ടം കൈവിട്ടു : ഓഹരി വിപണി അവസാനിച്ചത് കനത്ത നഷ്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ച്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് കനത്ത നഷ്ടത്തിൽ. സെന്‍സെക്സ് 407.14 പോയന്റ് താഴ്ന്ന് 39194.49ലും നിഫ്റ്റി 107.70 പോയിന്റ് താഴ്ന്നു…
Read More » - 21 June
നേട്ടത്തിലായിരുന്ന ഓഹരി വിപണി ഇന്ന് തുടങ്ങിയത് നഷ്ടത്തിൽ
മുംബൈ: വ്യാപാര ആഴ്ച്ചയിലെ അവസാന ദിനത്തിൽ നേട്ടത്തിലായിരുന്ന ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ. സെന്‍സെക്സ് 143 പോയിന്റ് താഴ്ന്നു 39451ലും നിഫ്റ്റി 41 പോയിന്റ് താഴ്ന്നു 11790ലുമായിരുന്നു…
Read More » - 21 June
യാത്രക്കാര്‍ക്ക് ആശ്വാസമായി ജെറ്റ് എയര്‍വേയ്സ് സംബന്ധിച്ച് തീരുമാനം
മുംബൈ: വിമാനയാത്രക്കാര്‍ക്ക് ആശ്വാസമായി ജെറ്റ്എയര്‍വെയ്സ് സംബന്ധിച്ച് തീരുമാനമാകുന്നു. പാപ്പരായ ജെറ്റ് എയര്‍വേസിനെതിരേ എസ്.ബി.ഐ. നല്കിയ അപേക്ഷയില്‍ നടപടിയെടുക്കാന്‍ ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ (എന്‍.സി.എല്‍.ടി.) തീരുമാനിച്ചു. ജെറ്റ്…
Read More » - 20 June
നേരിയ നേട്ടത്തിൽ നിന്നും വമ്പൻ കുതിപ്പുമായി ഓഹരി വിപണി : ഇന്നത്തെ വ്യാപാരം അവസാനിച്ചു
മുംബൈ: നേരിയ നേട്ടത്തിൽ നിന്നും വമ്പൻ കുതിപ്പുമായി ഇന്നത്തെ ഓഹരി വിപണി അവസാനിച്ചു. സെന്‍സെക്സ് 489 പോയിന്റ് ഉയര്‍ന്ന് 39601ലും നിഫ്റ്റി 140 പോയിന്റ് ഉയർന്നു 11831…
Read More » - 20 June
ഇന്നത്തെ ഓഹരി വിപണി തുടങ്ങിയത് നേരിയ നേട്ടത്തിൽ
മുംബൈ : ഇന്നത്തെ ഓഹരി വിപണി തുടങ്ങിയത് നേരിയ നേട്ടത്തിൽ. സെന്‍സെക്സ് 39 പോയിന്റ് ഉയര്‍ന്ന് 39152ലും നിഫ്റ്റി 7 പോയിന്റ് ഉയർന്നു 11698 ലുമായിരുന്നു വ്യാപാരം.…
Read More » - 19 June
റെക്കോർഡ് നേട്ടം സ്വന്തമാക്കി കേരളത്തിലെ പൊതുമേഖല സ്ഥാപനം
തിരുവനന്തപുരം : കേരളത്തിലെ പൊതുമേഖല സ്ഥാപനമായ കെൽട്രോൺ(കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോര്പ്പറേഷന്) റെക്കോർഡ് നേട്ടം സ്വന്തമാക്കി. മന്ത്രി ഇപി ജയരാജന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം…
Read More » - 19 June
കരുത്താർജ്ജിച്ച് ഓഹരിവിപണി : വ്യാപാരം ആരംഭിച്ചത് നേട്ടത്തിൽ
മുംബൈ : കരുത്താർജ്ജിച്ച് ഓഹരിവിപണി. ഇന്നത്തെ വ്യാപാരം നേട്ടത്തിൽ ആരംഭിച്ചു. ബിഎസ്ഇ സെൻസെക്സ് 100.43 പോയിൻ്റ് ഉയർന്നു 39,146.77ലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ നിഫ്റ്റി 13.55 പോയിൻ്റ്…
Read More » - 19 June
ആഗോളതലത്തില്‍ ഉപയോഗിയ്ക്കാവുന്ന ഫേസ്ബുക്കിന്റെ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കി
കാലിഫോര്‍ണിയ : ആഗോളതലത്തില്‍ ഉപയോഗിയ്ക്കാവുന്ന ഫേസ്ബുക്കിന്റെ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കി. ബിറ്റ്കോയിന് പോലെ, ആഗോളതലത്തില്‍ ഉപയോഗിക്കാവുന്ന സാങ്കല്പിക നാണയമായ (ക്രിപ്റ്റോകറന്‍സി) ‘ലിബ്ര’യാണ് ഫേസ്ബുക്ക് അവതരിപ്പിച്ചത്. ഒരുവര്‍ഷത്തിനകം ലിബ്ര,…
Read More » - 18 June
നഷ്ടത്തിൽ നിന്നും കരകയറി : ഓഹരി വിപണി ഇന്ന് നേട്ടത്തിൽ അവസാനിച്ചു
മുംബൈ: നഷ്ടത്തിൽ നിന്നും കരകയറിയ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 85 പോയിന്റ് ഉയര്‍ന്ന് 39046ലും നിഫ്റ്റി 19 പോയിന്റ് ഉയർന്നു 11692 ലുമാണ്…
Read More »