India
- Jun- 2021 -15 June
വൈറസ് നമ്മുടെ ഇടയില്‍ എപ്പോഴും ഉണ്ടാകും, അതുകൊണ്ട് എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജനങ്ങളോടും കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ പാലിക്കണമെന്ന്…
Read More » - 15 June
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപ ധന സഹായവുമായി വിജയ് സേതുപതി
ചെന്നൈ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ധനസഹായവുമായി മക്കൾ സെൽവം വിജയ് സേതുപതി. 25 ലക്ഷം രൂപയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് വിജയ് സേതുപതി കൈമാറിയത്. സെക്രട്ടറിയേറ്റിലെത്തി…
Read More » - 15 June
62കാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കുത്തികൊലപ്പെടുത്തി: പ്രതി പിടിയിൽ
ദില്ലി: ദില്ലിയില്‍ 62കാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കത്തികൊണ്ട് മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ 62കാരി മരിച്ചു. ആശുപത്രിയില്‍ നിന്നാണ് പൊലീസിന് സംഭവത്തെ കുറിച്ച് വിവരം ലഭിച്ചത്. ബലാത്സംഗത്തിനിരയാക്കിയതിന് ശേഷം…
Read More » - 15 June
മദ്യഷാപ്പിന് മുന്നില്‍ ആരതിയുഴിഞ്ഞ്, മദ്യക്കുപ്പികള്‍ തൊട്ട് വന്ദിച്ച് മദ്ധ്യവയസ്കന്: കാരണം പുറത്ത്
മധുര: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും മദ്യശാലകളും പൂട്ടി. ഇതോടെ വെളളംകുടി മുട്ടി വിഷമത്തിലായത് നിരവധി മദ്യപന്മാരാണ്. ഇപ്പോള്‍ ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന്…
Read More » - 15 June
കോവിഡ് വാക്സിനേഷന് : ഡ്രോണുകളുടെ സഹായത്തോടെ വാക്സിന് എത്തിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന് ഡ്രൈവിന്റെ ഭാഗമായി വിദൂര ഗ്രാമങ്ങളില്‍ വാക്സിനും മരുന്നും ഡ്രോണുകളുടെ സഹായത്തോടെ എത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ബിഡ് ക്ഷണിച്ചു. ഡിസംബറോടെ സമ്പൂർണ്ണ വാക്സിനേഷന് നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍…
Read More » - 15 June
44 രാഷ്ട്രീയ റൈഫിൾസിന്റെ പുലിക്കുട്ടി ശൗര്യ ചക്ര ഔറംഗസേബ് വീരമൃത്യു വരിച്ചിട്ട് മൂന്ന് വർഷം: ഓർമ്മകളുമായി സോഷ്യൽ മീഡിയ
ശ്രീനഗർ: വീര യോദ്ധാവിന് അശ്രുപുഷ്പങ്ങൾ നേർന്നു സോഷ്യൽ മീഡിയ. A++ കാറ്റഗറി ജിഹാദി ഭീകരവാദി ഹിസ്ബുൾ മുജാഹിദീൻ കമാണ്ടർ ആയ സമീർ ടൈഗറിനെ കൊന്ന കുപ്രസിദ്ധ ഓപ്പറേഷനിൽ…
Read More » - 15 June
നിമിഷ ഫാത്തിമ സിറിയയിൽ പോയപ്പോൾ അമ്മ ബിന്ദു ഫാഷൻ പരേഡ് നടത്തുകയായിരുന്നു, കുറിപ്പ്: ചിത്രങ്ങൾ വൈറലാകുന്നു
തിരുവനന്തപുരം: ഭീകര പ്രവർത്തനങ്ങൾക്കായി ഇന്ത്യ വിട്ടുപോയി ഐ.എസിൽ ചേർന്ന നാല് യുവതികളെയും ഇന്ത്യയിൽ പ്രവേശിപ്പിക്കില്ലെന്ന റിപ്പോർട്ട് വന്നതോടെ മകൾ നിമിഷ ഫാത്തിമയെ രാജ്യത്തേക്ക് മടക്കി കൊണ്ടുവരണമെന്ന ആവശ്യവുമായി…
Read More » - 15 June
ഗ്രാമത്തിലുള്ളത് ആകെ 4 മുസ്ലിം കുടുംബം: പള്ളി നിര്‍മിക്കാനൊരുങ്ങി ഗ്രാമീണർ
ചണ്ഡീഗഢ്: മതസൗഹാര്‍ദത്തിന് മാതൃകയായി പഞ്ചാബിലെ മോഗയിലെ ഭൂലര്‍ എന്ന ഗ്രാമം. ഗ്രാമത്തിലുള്ളത് ആകെ നാലു മുസ്ലിം കുടുംബങ്ങളാണ്. 1947ലെ വിഭജന കാലത്ത് ഇന്ത്യ വിടാതെ ഗ്രാമത്തില്‍ തന്നെ…
Read More » - 15 June
‘ഫാത്തിമയല്ല, അവൾ നിമിഷയാണ്, ചിന്നുവാണ്’: പാർട്ടിയിൽ പോയി പറഞ്ഞാൽ മതിയെന്ന് ഓ എം ശാലീനയോട് നിമിഷ ഫാത്തിമയുടെ അമ്മ
തിരുവനന്തപുരം: ഐ.എസിൽ ചേർന്ന് വിധവകളായ മലയാളി യുവതികളെ അഫ്ഗാൻ ജയിലിൽ നിന്നും തിരികെ കൊണ്ടുവരേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതിന് പിന്നാലെ മകളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ നിയമനടപടികളുമായി മുന്നോട്ട്…
Read More » - 15 June
‘ശ്രീരാമന് എന്നാല്‍ നീതി, സത്യം, വിശ്വാസം എന്നാണ്’: വിശ്വാസ വഞ്ചന പൊറുക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശ്രീരാമന്റെ പേരിലുള്ള വഞ്ചന അന്യായമാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ‘ശ്രീരാമന് എന്നാല്‍ നീതി, സത്യം,…
Read More » - 15 June
കേന്ദ്ര നിയമ മന്ത്രാലയം 52 നിയമങ്ങള്‍ പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്
ന്യൂഡല്‍ഹി : ഭരണഘടന പരിഷ്കരിക്കുകയെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി രാജ്യത്തെ 52 നിയമങ്ങള്‍ പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. 1937ലെ മുസ്ലിം വ്യക്തി നിയമം, ഹിന്ദു വിവാഹ…
Read More » - 15 June
ഐഎസ് വിധവകളുടെ ഒന്നര വാർഷികാഘോഷം തകർത്തു, കേരളത്തിലെ റിക്രൂട്ടിങ്ങിനെ പൊതിഞ്ഞ് പിടിക്കുന്ന ഗൂഢാലോചന: ശങ്കു ടി ദാസ്
മലപ്പുറം: 2019 നവംബറിലാണ് നിമിഷ ഫാത്തിമ ഉൾപ്പെടെയുള്ള 4 ഇന്ത്യൻ വനിതകൾ അടങ്ങുന്ന ഐസിസ് സംഘം അഫ്ഘാനിസ്ഥാൻ പട്ടാളത്തിന് കീഴടങ്ങുന്നത്. എന്നാൽ അന്നത്തെ വാർത്തകൾ ഇന്ന് കുത്തിപ്പൊക്കി…
Read More » - 15 June
എന്റെ ഡ്രൈവർ ഇനി ജോലിക്ക് വരില്ലെന്നാണ് പറയുന്നത്: അനുപം ഖേറിന്റെ ട്വീറ്റ് കുത്തിപൊക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി
മുംബൈ: രാജ്യത്ത് ഇന്ധന വില വർദ്ധിക്കുന്ന സാഹചര്യത്തിൽ ബോളിവുഡ് താരം അനുപം ഖേറിന്റെ ട്വീറ്റ് കുത്തിപ്പൊക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി യഷോമതി താക്കൂർ. പെട്രോൾ വില സർക്കാരിനെ ബാധിക്കുന്നില്ല,…
Read More » - 15 June
പേരക്കുട്ടിയുടെ മുന്നില്‍ വച്ച് കൂട്ടബലാല്‍സംഗം ചെയ്തു: തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കെതിരെ 60-കാരി
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. പ്രവര്‍ത്തകര്‍ ബലാത്സംഗം ചെയ്ത രണ്ട് സ്ത്രീകള്‍ നല്കിയ ഹര്‍ജിയാണ് ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നത്. തങ്ങളെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബലാത്സംഗം…
Read More » - 15 June
ബംഗാൾ വഴി നുഴഞ്ഞു കയറിയത് ഏകദേശം 50 പേരടങ്ങിയ രാജ്യാന്തര സെക്സ് റാക്കറ്റ് : പെൺകുട്ടിയുടെ വെളിപ്പെടുത്തൽ
ബെംഗളൂരു: ബംഗ്ലദേശി യുവതിയെ സ്വകാര്യ ഭാഗത്തു കുപ്പി കയറ്റി ക്രൂരമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ ചോദ്യം ചെയ്തതിലൂടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പൊലീസിന്…
Read More » - 15 June
ഐ.എസ്.ആര്.ഒ യുടെ സൗജന്യ ഓണ്‍ലൈന്‍ കോഴ്സുകള്‍ : ഇപ്പോൾ അപേക്ഷിക്കാം
ന്യൂഡല്‍ഹി : ഐഎസ്ആര്‍ഒ സൗജന്യ ഓണ്‍ലൈന്‍ കോഴ്സുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോര്‍ട്ട് സെന്‍സിങ്ങുമായി ചേര്‍ന്നാണ് ഐ എസ് ആർ ഓ കോഴ്സുകൾ നടത്തുന്നത്.…
Read More » - 15 June
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ, ലോകത്തിലെ ഏറ്റവും ഉദാരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും: ഡബ്ല്യുജിഐ പറയുന്നു
ന്യൂഡൽഹി: വേൾഡ് ഗിവിംഗ് ഇൻഡെക്സിന്റെ (ഡബ്ല്യുജിഐ) ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 2021 ൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെട്ട് ലോകത്തെ ഏറ്റവും ഉദാരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യ.…
Read More » - 15 June
ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയതിന് യുവതിയെ നഗ്നയാക്കി നടത്തിച്ച് ഗ്രാമവാസികളുടെ ക്രൂരത: സംഭവം ഇങ്ങനെ
കൊല്‍ക്കത്ത: ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് 35കാരിയായ യുവതിക്ക് ഗ്രാമവാസികളുടെ ശിക്ഷ. യുവതിയെ ക്രൂരമായി തല്ലിയ ശേഷം നഗ്നയാക്കി നടത്തിച്ചു. പശ്ചിമബംഗാളിലെ ആലിപ്പൂര്‍ദുര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര…
Read More » - 15 June
ഐഷ സുൽത്താനയ്ക്ക് ഐക്യദാര്‍ഢ്യമായി സിനിമാതാരം ഉഷ ആലപിച്ച പ്രവാസിയുടെ പാട്ട്
ഷാര്‍ജ: സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചലച്ചിത്ര നടി ഉഷ ആലപിച്ച മാപ്പിളപ്പാട്ട് ആലപ്പുഴ എം.പി എ.എം. ആരിഫ് റിലീസ് ചെയ്തു. വാരിയന്‍ കുന്നത്ത്…
Read More » - 15 June
രോഗബാധിതരുടെ എണ്ണത്തിൽ കുറവ്: രാജ്യത്ത് പുതുതായി രോഗം ബാധിച്ചവരുടെ കണക്കുകൾ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 60,471 പേര്‍ക്ക്. കഴിഞ്ഞ 75 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ്…
Read More » - 15 June
ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ നഗ്നതാപ്രദര്‍ശനം: 15 കാരന് കസ്റ്റഡിയില്‍
മുംബൈ: ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ അധ്യാപികയ്ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ 15 കാരന് അറസ്റ്റില്‍. ഫെബ്രുവരി 15 നും മാര്‍ച്ച് 2 നും ഇടയിലായിരുന്നു സംഭവം. വ്യാജ നമ്പരും…
Read More » - 15 June
പത്തനാപുരത്ത് തീവ്രവാദ ബന്ധമെന്ന് സംശയം: ആയുധ പരിശീലനത്തിന്റെ തെളിവുകൾ പുറത്ത്
കൊല്ലം: പത്തനാപുരത്ത് ബോംബ് നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ ബന്ധമെന്ന് സംശയം. ഇന്ന് സംസ്ഥാന തീവ്രവാദവിരുദ്ധസേന സ്ഥലം സന്ദര്‍ശിക്കും. കേന്ദ്ര അന്വേഷണ ഏജന്‍സികളും കഴിഞ്ഞ ദിവസം…
Read More » - 15 June
അന്താരാഷ്ട്ര ഇന്ത്യാവിരുദ്ധ ഫേസ്ബുക്ക് പ്രചാരണത്തിന് പിന്നിൽ പാകിസ്ഥാൻ പിആർ ഏജൻസി: കയ്യോടെ പൊക്കി ഫേസ്ബുക്ക്
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ വിദ്വേഷ പ്രചാരണത്തിനു നേതൃത്വം കൊടുത്ത അനധികൃത നെറ്റ്വര്‍ക്കുകള്‍ക്ക് തടയിട്ട് ഫേസ്ബുക്ക്.. പാക് സൈന്യം നിയോഗിച്ച പി ആര്. കമ്പനിയാണ് വിദ്വേഷ പ്രചാരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.…
Read More » - 15 June
രാജ്യത്തെ ഉയര്‍ന്ന തോതിലുള്ള വിലക്കയറ്റത്തിന് കാരണമെന്തെന്ന് വ്യക്തമാക്കി മുന്‍ ധനകാര്യ മന്ത്രി പി ചിദംബരം
ചെന്നൈ : രാജ്യത്തെ ഉയര്‍ന്ന തോതിലുള്ള വിലക്കയറ്റത്തിന് കാരണം ഇന്ധനവില വർദ്ധനവ് ആണെന്ന് മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. പയര്‍ വര്‍ഗങ്ങളുടെ…
Read More » - 15 June
പിഎം കെയേഴ്സ് ഫണ്ട് വഴി രാജ്യത്ത് സ്ഥാപിച്ചത് 850 ഓക്സിജൻ പ്ലാന്റുകൾ : ഡിആർഡിഒ
ന്യൂഡൽഹി : രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താൻ കേന്ദ്രം നടത്തിയ നടപടികളെക്കുറിച്ച് വ്യക്തമാക്കി ഡിആർഡിഒ. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ഓക്സിജന്റെ ആവശ്യകതയുയർത്തി. ഇത് പരിഹരിക്കാൻ രാജ്യത്തുടനീളം…
Read More »