India
- Jun- 2020 -24 June
രഹ്ന ഫാത്തിമയ്ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ ബാലാവകാശ കമ്മിഷന്റെ ഉത്തരവ്
കൊല്ലം: നഗ്നശരീരത്തില് കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് പത്തനംതിട്ട…
Read More » - 24 June
മാവോയിസ്റ്റ് പരിശീലന ക്യാമ്പ് സുരക്ഷാ സേന തകര്‍ത്തു ; പിടിച്ചെടുത്തത് റോക്കറ്റ്ലോഞ്ചര്‍ ഉള്‍പ്പെടെ ആയുധ ശേഖരം
റായ്പൂര്‍ : ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീകരരുടെ പരിശീലന ക്യാമ്പ് തകര്‍ത്തെറിഞ്ഞ് സുരക്ഷാ സേന. ക്യാമ്പില്‍ നിന്നും ഉഗ്രസ്ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെ വന്‍ ആയുധ ശേഖരം കണ്ടെടുത്തു. കഴിഞ്ഞ…
Read More » - 24 June
കാണാതായ ഗവേഷണ വിദ്യാര്‍ത്ഥി ഹിസ്ബുള്‍ മുജാഹിദിനില്‍ ചേര്‍ന്നെന്ന് വിവരം
ശ്രീനഗര്‍: ഒരാഴ്ചയിലേറെയായി കാണാതിരുന്ന ശ്രീനഗറിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ ഹിലാല്‍ അഹ്മദ് ദാര്‍ ഭീകരവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നതായി ജമ്മു കാശ്മീര്‍ പൊലീസ് വെളിപ്പെടുത്തി. സര്‍ക്കാരിനോട് കുടുംബാംഗങ്ങള്‍…
Read More » - 24 June
‘ചൈന അതിര്‍ത്തി അല്ല , ഇത് ഇന്ത്യ – ടിബത്ത് അതിര്‍ത്തി’ ; അരുണാചല്‍ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ രാജ്യത്തിന്റെ പ്രശംസ
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി എന്നുപയോഗിക്കുന്നതിന് പകരം ഇന്ത്യ-ടിബറ്റ് അതിര്‍ത്തി എന്ന പ്രയോഗവുമായി അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു. ബുംല പോസ്റ്റില്‍ ഇന്ത്യന്‍ സൈനികരുമായി കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു…
Read More » - 24 June
സഹകരണ ബാങ്കുകള്‍ ഇനി ആർബിഐ നിയന്ത്രണത്തിൽ; ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം
ന്യൂഡല്‍ഹി : രാജ്യത്തെ സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവരാനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം. ഇതൊടെ മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും റിസര്‍വ്…
Read More » - 24 June
സൈനിക ക്യാമ്പിലേക്ക് കിലോമീറ്ററുകള്‍ നടന്ന് ജവാന് ചികിത്സ നല്കി മിസോറം നിയമസഭാംഗമായ ഡോക്ടര്‍
ഐസ്വാള്‍ : മിസോറം നിയമസഭാംഗമായി 2018 -ൽ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഇസഡ്.ആര്.ധിയമസംഗ തന്റെ ഡോക്ടര്‍ ജീവിതത്തോട് വിട പറഞ്ഞത്. എന്നാൽ അടിയന്തരമായ ആവശ്യങ്ങളോ സാഹചര്യങ്ങളോ ഉണ്ടായാൽ ധിയമസംഗ…
Read More » - 24 June
നാല് ഭീകരര്‍ സുരക്ഷാസേനയുടെ പിടിയില്‍
ശ്രീനഗര്‍: നാല് ഭീകരര്‍ സുരക്ഷാസേനയുടെ പിടിയില്‍. കാശ്മീരിലാണ് നാല് ഭീകരര്‍ സുരക്ഷാസേനയുടെ പിടിയിലായത്. സോപോറില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.ചോദ്യം ചെയ്യല്‍ തുടരുകയാണ്. പിടിയിലായവര്‍…
Read More » - 24 June
കൊവിഡിന്റെ പേരില്‍ ചികിത്സ നിഷേധിച്ചു: രോഗിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ 100 കിലോമീറ്റര്‍ സൈക്കിളോടിച്ച് യുവാവ്
റാഞ്ചി : കൊവിഡിന്റെ പേരില്‍ ജന്മനാട്ടിലെ ആശുപത്രി അധികൃതര്‍ ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ യുവാവ് സൈക്കിളോടിച്ചത് 100 കിലോമീറ്റര്‍ ദൂരം. പശ്ചിമബംഗാളിലെ പുരുലിയയില്‍ നിന്ന്…
Read More » - 24 June
ഐഎഎസ് ഓഫിസറെ മരിച്ച നിലയില്‍ കണ്ടെത്തി
ഐഎഎസ് ഓഫിസറെ മരിച്ച നിലയില്‍ കണ്ടെത്തി. ഐഎംഎ കുംഭ കോണക്കേസില്‍ കുറ്റാരോപിതനായ ഐഎഎസ് ഓഫിസറെ വീടിനുള്ളില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read More » - 24 June
മോദി സര്‍ക്കാര്‍ കോവിഡും പെട്രോള്‍- ഡീസല്‍ വിലവര്‍ധനയും അണ്‍ലോക്ക് ചെയ്തിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മോദി സര്‍ക്കാര്‍ കോവിഡ് 19ഉം പെട്രോള്‍- ഡീസല്‍…
Read More » - 24 June
നിയന്ത്രണ രേഖയില്‍ കൂടുതല്‍ ടാങ്കുകള്‍ വിന്യസിച്ചു; ചൈനീസ് പ്രകോപനം മുന്നില്‍ കണ്ട് അതിർത്തിയിൽ നിർണായക നീക്കവുമായി ഇന്ത്യ
ചൈനീസ് അതിർത്തിയിൽ എന്തും നേരിടാൻ തയ്യാറായി ഇന്ത്യ. ചൈനീസ് പ്രകോപനം മുന്നില്‍ കണ്ട് കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ കൂടുതല്‍ ടാങ്കുകള്‍ ഇന്ത്യ വിന്യസിച്ചു. വ്യോമസേനയുടെ…
Read More » - 24 June
ആഗസ്റ്റ് പകുതി വരെ ട്രെയിന്‍ ഓടില്ല: റിസര്‍വേഷന്‍ തുക തിരിച്ച് നൽകും
ന്യൂഡല്‍ഹി: ആഗസ്റ്റ് പകുതി വരെ ട്രെയിന്‍ സര്‍വ്വീസുകള്‍ ഉണ്ടാകില്ല. ബുക്ക് ചെയ്ത മുഴുവന്‍ തുകയും തിരിച്ചുനല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ നിർദേശം നൽകിയിട്ടുണ്ട്. ഏപ്രില്‍ 14 നോ അതിന്…
Read More » - 24 June
ഇന്ത്യ – ചൈന സംഘർഷം; ചൈനീസ് പ്രതിരോധ മന്ത്രിയുമായി ചർച്ച? നിലപാട് വ്യക്തമാക്കി കേന്ദ്ര പ്രതിരോധ മന്ത്രാലയം
ഇന്ത്യ- ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ചര്‍ച്ച നടത്തുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ബുധനാഴ്ച നടക്കുന്ന പരേഡില്‍…
Read More » - 24 June
‘ബോയ്കോട്ട് ചൈന’; വൈദ്യുതി വകുപ്പിൽ ചൈനീസ് നിർമിത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി യോഗി സർക്കാർ
രാജ്യത്ത് 'ബോയ്കോട്ട് ചൈന' ആഹ്വനം ശക്തമാകുന്നതിനിടെ വൈദ്യുതി വകുപ്പിൽ ചൈനീസ് നിർമിത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി യോഗി ആദിത്യനാഥ് സർക്കാർ. വൈദ്യുതി വകുപ്പ് ചൈന നിർമിത മീറ്ററുകളടക്കമുള്ള…
Read More » - 24 June
ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ റോഡ് നിര്‍മാണം വേഗത്തിലാക്കി ഇന്ത്യ
ന്യൂഡൽഹി: ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ റോഡ് നിര്‍മാണം വേഗത്തിലാക്കി ഇന്ത്യ. 32 റോഡുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് വേഗത്തിലാക്കിയിരിക്കുന്നത്. ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച നിർദേശം നൽകിക്കഴിഞ്ഞു.…
Read More » - 24 June
എംഎൽഎ കോവിഡ് ബാധിച്ച് മരിച്ചു
പശ്ചിമ ബംഗാളിൽ എംഎൽഎ കോവിഡ് ബാധിച്ച് മരിച്ചു. ബംഗാളിലെ തൃണമൂൽ കോൺഗ്രസ് എംഎൽഎ തമോനോഷ് ഘോഷ് (60) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തിന്…
Read More » - 24 June
എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങള്‍ക്ക് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവം: ബദല്‍ സാദ്ധ്യതകള്‍ തേടി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങള്‍ അമേരിക്കയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിയുടെ പശ്ചാത്തലത്തിൽ ബദൽ മാർഗങ്ങൾ തേടി കേന്ദ്രസര്‍ക്കാര്‍. വിമാനസര്‍വീസുകള്‍ നടത്തുന്നതിന്…
Read More » - 24 June
നഗ്ന ശരീരത്തിൽ സ്വന്തം കുട്ടികളെ കൊണ്ട് രഹ്നാ ഫാത്തിമ ചിത്ര കല നടത്തി വീഡിയോ പ്രചരിപ്പിച്ച സംഭവം; കുട്ടികൾ വളർന്നു വരുമ്പോൾ എങ്ങനെയൊക്കെ പെരുമാറിയേക്കാമെന്ന് മനോരോഗ വിദഗ്ധൻ
നഗ്ന ശരീരത്തിൽ സ്വന്തം കുട്ടികളെ കൊണ്ട് രഹ്നാ ഫാത്തിമ ചിത്ര കല നടത്തി വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ നിർണായക കുറിപ്പുമായി മനോരോഗ വിദഗ്ധൻ ഡോ.സി.ജെ.ജോൺ.
Read More » - 24 June
വന്ദേ ഭാരത് മിഷൻ; മടങ്ങിയെത്തിയത് ലക്ഷക്കണക്കിന് പ്രവാസികൾ; കണക്കുകൾ പുറത്തു വിട്ട് കേന്ദ്ര സർക്കാർ
വന്ദേ ഭാരത് മിഷന്റെ ഭാഗമായി ജന്മ നാട്ടിലേക്ക് മടങ്ങിയെത്തിയ ലക്ഷക്കണക്കിന് പ്രവാസികളുടെ കണക്കുകൾ പുറത്തു വിട്ട് കേന്ദ്ര സർക്കാർ. മിഷന്റെ ഭാഗമായി 1.25 ലക്ഷം ഇന്ത്യക്കാര്‍ ആണ്…
Read More » - 24 June
‘മൻമോഹൻ സിംഗ് യുപിഎ ഭരണ കാലത്ത് ചൈനയുടെ അതിക്രമങ്ങളെ കൈയ്യും കെട്ടി നോക്കി നിന്നു , ആന്റണി സമ്പൂര്‍ണ്ണ പരാജയം’ : എ പി അബ്ദുള്ളക്കുട്ടി
തലശ്ശേരി: ഇന്ത്യാ-ചൈന തര്‍ക്കത്തില്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിയ മന്മോഹന് സിംഗിന്റെ നടപടി അപലനീയമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി. അബ്ദുളളക്കുട്ടി.മന്മോഹന് സിംഗ് രാജ്യരക്ഷയുടെ കാര്യത്തില്‍ പൂച്ചയായിരുന്നു. യുപിഎ…
Read More » - 24 June
അലി അക്ബര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സിനിമക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വാരിയന്‍ കുന്നന്റെ കുടുംബം
അലി അക്ബർ സംവിധാനം ചെയ്യാനുദ്ദേശിക്കുന്ന വാരിയൻ കുന്നന്റെ സിനിമയ്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വാരിയന്‍ കുന്നന്റെ കുടുംബ കൂട്ടായ്മ്മ. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബ കൂട്ടായ്മയായ…
Read More » - 24 June
നേപ്പാളിലെ ഒരു ഗ്രാമത്തെ വിഴുങ്ങി ചൈന; നേപ്പാളിൽ പ്രവേശിച്ച ചൈനീസ് സംഘം അതിര്‍ത്തി തൂണുകള്‍ മാറ്റി സ്ഥാപിച്ചു; ഇരുട്ടടിയിൽ പകച്ച് ഒലി ഭരണകൂടം
നേപ്പാളിന് ഇരുട്ടടി നൽകി ചൈനീസ് നീക്കം. നേപ്പാളിലെ ഒരു ഗ്രാമത്തെത്തന്നെ ചൈന വിഴുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമത്തില്‍ പ്രവേശിച്ച ചൈനീസ് സംഘം അതിര്‍ത്തി തൂണുകള്‍ മാറ്റി സ്ഥാപിച്ചതായി അന്താരാഷ്ട്ര…
Read More » - 24 June
വയനാട് എം പി രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് പധവി ഏറ്റെടുക്കണം;- എ കെ ആന്റണി
വയനാട് എം പി രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് പധവി ഏറ്റെടുക്കണമെന്ന് മുതിർന്ന നേതാവ് എ കെ ആന്റണി. ഇന്നലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ്…
Read More » - 24 June
‘മലദ്വാരത്തിൽ ലാത്തി കയറ്റി, നെഞ്ചിൽ തൊഴിച്ചു”അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം
തൂത്തുക്കുടി : തമിഴ്നാട്ടില്‍ തൂത്തുക്കുടി ജില്ലയിലെ സാത്താന്‍കുളത്ത് അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് വ്യാപക പ്രതിഷേധം . ലോക്ക് ഡൗണ്‍ നിയമ ലംഘനത്തിന്റെ പേരിലായിരുന്നു തടിവ്യാപാരി…
Read More » - 24 June
പഴയ സ്വര്‍ണാഭരണങ്ങള്‍ക്ക് പരമാവധി മൂല്യം നൽകി തിരിച്ചെടുക്കാൻ ജോയ് ആലുക്കാസ്, ഓൺലൈനിലും ബുക്കിങ്
കൊച്ചി: ഉപഭോക്താക്കളുടെ കൈവശമുള്ള പഴയ സ്വര്‍ണാഭരണങ്ങള്‍ക്ക് പരമാവധി മൂല്യം നല്കി തിരിച്ചെടുക്കുന്ന പദ്ധതിയുമായി ജോയ് ആലുക്കാസ്. ഏത് ജുവലറിയില്‍ നിന്ന് വാങ്ങിയ സ്വര്‍ണാഭരണങ്ങളും ജോയ് ആലുക്കാസില്‍ എക്സ്ചേഞ്ച്…
Read More »