India
- Apr- 2020 -26 April
ചിലരുടെ തെറ്റുകൾക്ക് ആ സമുദായത്തെ മുഴുവൻ കുറ്റം പറയുന്നതും, അവരെ ഒറ്റപ്പെടുത്തുന്നതും ശരിയല്ല; രാജ്യത്തെ തകർക്കാനും സമുദായങ്ങൾ തമ്മിൽ ഭിന്നതയുണ്ടാക്കാനും ശ്രമിക്കുന്നവരെ കരുതിയിരിക്കണം : മോഹൻ ഭാഗവത്
മുംബൈ ; ഒരാൾ സമർഷത്തിന്റെയോ ഭീതിയുടേയോ പേരിൽ എന്തെങ്കിലും തെറ്റു ചെയ്താൽ അതിന് ആ സമൂഹത്തെ പൂർണമായി കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നു ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പറഞ്ഞു.…
Read More » - 26 April
കോവിഡ്: ഗുജറാത്തില്‍ മരണസംഖ്യ ഉയരാന്‍ കാരണം വുഹാനില്‍ വ്യാപകമായി കാണപ്പെട്ട എല്‍ – ടൈപ്പ് കൊറോണ വൈറസിന്റെ സാന്നിധ്യം
അഹമ്മദാബാദ്: ഗുജറാത്തില്‍ കോവിഡ് ബാധിച്ച് കൂടുതൽ പേർ മരിക്കാനിടയായത് വുഹാനില്‍ വ്യാപകമായി കാണപ്പെട്ട എല്‍ – ടൈപ്പ് കൊറോണ വൈറസിന്റെ സാന്നിധ്യം മൂലമാണെന്ന് ആരോഗ്യ വിദഗ്ധര്‍. എന്നാല്‍,…
Read More » - 26 April
കോവിഡ് പ്രതിരോധം : ഇന്ത്യയിലെ 4 സംസ്ഥാനങ്ങളിൽ സഹായമെത്തിച്ച് ഹ്യുണ്ടായി
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി : ഇന്ത്യയിലെ 4 സംസ്ഥാനങ്ങളിൽ സഹായമെത്തിച്ച് പ്രമുഖ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. ഡല്‍ഹി, ഹരിയാന, മഹാരാഷ്ട, തമിഴ്നാട് എന്നീ…
Read More » - 26 April
ധോണിക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല; അവനെ എനിക്കറിയാമെന്ന് മുന്‍ ഇന്ത്യന്‍ താരം
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ധോണിക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്റ. ധോണിയെ എനിക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഇനി ഇന്ത്യക്ക്…
Read More » - 26 April
അന്വേഷണം ശരിയായ ദിശയിലല്ല, പാല്‍ഘര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്
ന്യൂഡല്‍ഹി മഹാരാഷ്ട്രയിലെ പാല്‍ഘറില്‍,രണ്ട് സന്യാസിമാരെയും ഡ്രൈവറെയും ജനക്കൂട്ടം ആക്രമിച്ചു കൊന്ന സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി അഖില ഭാരതീയ സന്ത് സമിതി. ആള്‍ക്കൂട്ടക്കൊലക്ക് കാരണക്കാരായവര്‍ക്കെതിരെ…
Read More » - 26 April
ഉദ്ധവിന്റെ മുഖ്യമന്ത്രിസ്ഥാനം തുലാസിൽ, കോടതി നിർദ്ദേശം ബിജെപിയ്ക്ക് ലോട്ടറി : സഖ്യം പിളരുമെന്ന് സൂചന
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ സർക്കാരിന് കടുത്ത പ്രതിസന്ധി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിട്ട് എംഎൽഎ ആയി വിജയിക്കുകയോ അതല്ലെങ്കിൽ എംഎൽസി ആയി…
Read More » - 26 April
കേന്ദ്രം നടപ്പാക്കാൻ തീരുമാനിച്ച വിവരങ്ങൾ അറിഞ്ഞാൽ ഉടനെ ‘ക്രെഡിറ്റ്’ നേടാനായി ആ കാര്യം ആവശ്യപ്പെട്ട് സോണിയ അപ്പോൾ കത്തെഴുതും : പരിഹാസവുമായി പ്രകാശ് ജാവ്ദേക്കർ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ക്രെഡിറ്റാണ് സോണിയക്ക് വേണ്ടതെന്നും കേന്ദ്ര നടപടികളെ കുറിച്ച് എന്തെങ്കിലും അറിവ് ലഭിച്ചാല്‍…
Read More » - 26 April
ലോക്ഡൗണിന് ശേഷം പ്രവാസികളെ ഇന്ത്യയിലേക്ക് കൊണ്ടുവരും; ടിക്കറ്റ് പണം സ്വന്തമായി മുടക്കണം
ന്യൂഡൽഹി: വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ ലോക്ഡൗണിന് ശേഷം മാത്രമേ തിരിച്ചെത്തിക്കുകയുള്ളുവെന്ന് കേന്ദ്രസർക്കാർ. ഓരോ സംസ്ഥാനങ്ങളിലേയും സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാകും തിരിച്ചുകൊണ്ടുവരുന്നത്. ചെലവ് സ്വയം വഹിക്കണം. പ്രത്യേക വിമാനങ്ങൾ വഴിയോ…
Read More » - 26 April
പഞ്ചാബ് അതിർത്തിയിൽ നിന്ന് പാകിസ്ഥാൻ പൗരനെ പിടികൂടി
അമൃത്സര്‍ : പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്താന് പൗരന് പിടിയിലായി. കാസൂര്‍ സ്വദേശി ഷബാസാണ് പിടിയിലായത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം വെച്ച്…
Read More » - 26 April
കെജ്രിവാളിന് കോവിഡ് കേസിൽ മതമില്ലെങ്കിൽ പിന്നെ ‘മർകസ് പ്രത്യേകമായി ലിസ്റ്റുചെയ്തത് എന്തുകൊണ്ട്?’- ചോദ്യങ്ങളുമായി ഒവൈസി
ദില്ലി : മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ‘രക്തം മതം കാണുന്നില്ല’ എന്ന് പ്രഖ്യാപിക്കുമ്പോഴും ചില കാര്യങ്ങളിൽ വിശദീകരണം നൽകണമെന്ന് എ.ഐ.ഐ.എം മേധാവി അസദുദ്ദീൻ ഒവൈസി ഞായറാഴ്ച ആവശ്യപ്പെട്ടു.…
Read More » - 26 April
ഇന്ത്യയിൽ കോവിഡ് ബാധിച്ച് 47പേർ കൂടി മരിച്ചു : പുതുതായി രോഗബാധ സ്ഥിരീകരിച്ചത് 1975പേർക്ക്
ന്യൂ ഡൽഹി : ഇന്ത്യയിൽ 24 മണിക്കൂറിനിടെ 47 പേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1975 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച്…
Read More » - 26 April
പാവപ്പെട്ടവർ ആമിർ ഖാൻ നൽകിയ ആട്ട വാങ്ങാൻ എത്തി; വീട്ടിലെത്തിയപ്പോൾ ആട്ടയ്ക്കുള്ളിൽ 15000 രൂപ; വൈറലായ വീഡിയോ ഇങ്ങനെ
ബോളിവുഡ് താരം ആമിർ ഖാൻ വിതരണം ചെയ്ത ആട്ടയിൽ 15000 രൂപ ഉണ്ടായിരുന്നുവെന്ന രീതിയിലുള്ള വാർത്തകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഒരു യുവാവിന്റെ ടിക് ടോക് വീഡിയോയാണ് ഇത്തരമൊരു…
Read More » - 26 April
കോവിഡ് പരിശോധനയുടെ എണ്ണം ഉയര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല, പ്രധാനമന്ത്രി ആ തടസ്സം ഇല്ലാതാക്കി വേഗതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട് : രാഹുല്‍ ഗാന്ധി
ന്യൂ ഡൽഹി : കോവിഡ് പ്രതിരോധം പ്രവർത്തനനം കേന്ദ്രത്തിനെതിരെ കോൺഗ്രസ് നേതാവും, വയനാട് എംപിയുമായ രാഹുൽ ഗാന്ധി രംഗത്ത്. കോവിഡ് പരിശോധനയുടെ എണ്ണം ഉയര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്നും…
Read More » - 26 April
ഉദ്ധവ് സര്‍ക്കാര്‍ ജനങ്ങളെ മരണത്തിന് വിട്ടു കൊടുക്കുന്നു, സഖ്യസര്‍ക്കാര്‍ സംസ്ഥാനത്തെ രോഗബാധയുടെ യഥാര്‍ത്ഥ ചിത്രം മറച്ച് വെക്കുന്നു, കണ്ടില്ലെന്ന് നടിച്ച് മാറി നില്‍ക്കാനാവില്ല’; ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പരാജയപ്പെട്ടതായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസ്. രോഗികളെന്ന് സംശയിക്കുന്നവരെ പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകുന്നില്ല. സഖ്യസര്‍ക്കാര്‍ സംസ്ഥാനത്തെ…
Read More » - 26 April
‘കമലുദ്ദിന്‍ മുഹമ്മദ് മജീദ് എന്ന പേരുപയോഗിച്ചത് മതപരമായി തന്നെ ആക്രമിക്കാൻ’, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിന്റെ രാജിക്കു പിന്നിലും കമലിന്റെ ലൈംഗിക പീഡന കേസ് , കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിന്റെ രാജിക്കു പിന്നില്‍ ചെയര്മാന് കമലിനെതിരായി ഉയര്‍ന്ന ലൈംഗിക പീഡന കേസു തന്നെയാണെന്ന് ആരോപണം. ചലച്ചിത്ര അക്കാഡമിയുടെ ഓഫിസിലേക്കാണ് കമാലുദ്ദീന്…
Read More » - 26 April
പോലീസിന്റെ ഡ്രോൺ പരിശോധനയിൽ കണ്ടത് തോട്ടത്തിലിരിക്കുന്ന കമിതാക്കളെ; ഒടുവിൽ സംഭവിച്ചത്, ഇങ്ങനെയൊന്നും ചെയ്യരുതേ പോലീസെയെന്ന് സോഷ്യൽ മീഡിയ
ചെന്നൈ: ലോക്ഡൗണ്‍ ലംഘകരെ കണ്ടെത്താനുള്ള പോലീസിന്റെ ഡ്രോൺ പരിശോധനയിൽ കുടുങ്ങി കമിതാക്കൾ. കഴിഞ്ഞ ദിവസം തമിഴ്നാട് തിരുവെള്ളൂരിലാണ് സംഭവം. ഒരു മാസം വീട്ടിലിരുന്നു മടുത്തതോടെ തിരുവെള്ളൂര് കുമഡിപൂണ്ടിയിലെ…
Read More » - 26 April
ഇന്ത്യ -യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ കോവിഡില്‍ നിന്ന് മുക്തമാകാന്‍ വേണ്ട ദിവസങ്ങളെ കുറിച്ച് വിശദവിവരങ്ങള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ട്
സിംഗപ്പുര്‍ : ഇന്ത്യ -യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ കോവിഡില്‍ നിന്ന് മുക്തമാകാന്‍ വേണ്ട ദിവസങ്ങളെ കുറിച്ച് വിശദവിവരങ്ങള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ട് . രോഗവ്യാപനമില്ലായ്മ എന്ന നിലയിലേയ്ക്ക് ഇന്ത്യ…
Read More » - 26 April
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണവും മരണവും സംബന്ധിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപിക്കുന്നത് തടയാനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ അവസാനിയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിയ്ക്കെ കോവിഡ് ബാധിതുടെ എണ്ണത്തിലും മരണത്തിലും നേരിയ വര്‍ധന രേഖപ്പെടുത്തി. ഏറ്റവും പുതിയ…
Read More » - 26 April
മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുതുതായി കൊറോണ വൈറസ് സ്ഥിരീകരിച്ചു
മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗ വ്യാപനം രൂക്ഷമായ ഡൽഹിയിൽ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. നേരത്തെ പരിശോധന നടത്തിയ 160 പേർക്ക് ഫലം നെഗറ്റീവ്…
Read More » - 26 April
ഇന്റര്‍നെറ്റ് കുട്ടികള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാതായിരിക്കുകയാണെന്ന് പഠനം; വാട്ട്സ് ആപ്പിനും ട്വിറ്ററിനും നോട്ടീസ് അയച്ച് ദേശീയ ബാലാവകാശ കമ്മീഷന്
ഇന്റര്‍നെറ്റ് കുട്ടികള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാതായിരിക്കുകയാണെന്ന് പഠനം പുത് വിട്ട് ദേശീയ ബാലാവകാശ കമ്മീഷന്. കുട്ടികളോട് ലൈംഗികാസക്തി ഉള്ള ധാരാളം പേര് ഇപ്പോള്‍ ഓണ്‍ലൈനുകളില്‍ സജീവമാണെന്നും അതിനാല്‍ ഇന്റര്‍നെറ്റ്…
Read More » - 26 April
ഈ റമദാന് കാലം തീരും മുന്‍പ് ലോകം കോവിഡില്‍ നിന്നും മുക്തി നേടും .. വൈറസിനെതിരെയുള്ള യുദ്ധത്തില്‍ മതമോ നിറമോ നോക്കാതെ എല്ലാവരും പടയാളികള്‍ : ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് മന് കി ബാത്തില്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി :കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ എല്ലാവരും പടയാളികളാണ്. ഇന്ത്യയിലേത് ജനങ്ങളുടെ നേതൃത്വത്തിലുള്ള പ്രതിരോധമാണെന്നും കൊവിഡിനെതിരായ പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഒറ്റ ടീമായാണ് മുന്നോട്ട് നീങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.…
Read More » - 26 April
സമ്പദ് വ്യവസ്ഥ താഴോട്ട് : പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം : ആവശ്യം ഉന്നയിച്ച് സോണിയാ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യം കോവിഡ് പ്രതിരോധത്തിന് നടപടികള്‍ സ്വീകരിയ്ക്കുമ്പോഴും രാജ്യത്തെ സമ്പദ് വ്യവസ്ഥ താഴോട്ട് പോകുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സാമ്പത്തിക രംഗത്തെ ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവമായി…
Read More » - 26 April
മുടി മുറിക്കാനും ഷേവിങ്ങിനുമായി ഒരേ ബാർബർ ഷോപ്പിൽ എത്തിയ ആറു പേർക്ക് കോവിഡ്; ബാർബറുടെ പരിശോധന ഫലം പുറത്ത്
മുടി മുറിക്കാനും ഷേവിങ്ങിനുമായി ഒരേ ബാർബർ ഷോപ്പിൽ എത്തിയ ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ ബാര്‍ഗാവ് ഗ്രാമത്തിലാണ് സംഭവം. ഇതോടെ ഗ്രാമം പൂർണമായും…
Read More » - 26 April
വിമാനം വരും; നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഇന്നു മുതല്‍ നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്യാം
കോവിഡ് ഭീതിയിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയവരെ മടക്കി കൊണ്ടുവരാൻ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഇന്നു മുതല്‍ നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്യാം.
Read More » - 26 April
കൊറോണയെ തുരത്താന്‍ പാതാളമൂലി ഫലപ്രദമോ ? എന്താണ് പാതാളമൂലി
ലോകരാഷ്ട്രങ്ങളില്‍ ലക്ഷങ്ങളെ മരണത്തിലേയ്ക്ക് തള്ളിവിട്ട കൊറോണയെ പ്രതിരോധിയ്ക്കാന്‍ എല്ലാ രാഷ്ട്രങ്ങളും സ്വന്തമായി വാക്സിനുകളും ഫലപ്രദമായ മരുന്നുകളും കണ്ടെത്താനുള്ള പരീക്ഷണത്തിലാണ്. കൊറോണയെ തുരത്താന്‍ ഒറ്റമൂലികളും പരീക്ഷണത്തില്‍ വരുന്നുണ്ട്. ഇതിലൊന്നാണ്…
Read More »