India
- Apr- 2020 -23 April
അര്‍ണബ് ഗോസ്വാമിക്കെതിരായ ആക്രമണം; രണ്ട് പേര് അറസ്റ്റില്‍
ന്യൂഡൽഹി: റിപ്പബ്ലിക് ടിവി ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് പേര് അറസ്റ്റില്‍. ഇവര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. എന്‍എം ജോഷി മാര്‍ഗ് പൊലിസ്…
Read More » - 23 April
സാലറി ചാലഞ്ച് : ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കുകയല്ല മാറ്റിവെയ്ക്കുകയാണ് ചെയ്യുന്നത് … മയപ്പെടുത്തിയ വാക്കുകളും നിലപാടുമായി ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ സാലറി ചാലഞ്ചില്‍ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്. സാലറി ചാലഞ്ച് എന്നതുകൊണ്ടുദ്ദേശിക്കുന്നത് ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കുകയല്ല മാറ്റിവെയ്ക്കുകയാണ്…
Read More » - 23 April
ഇന്ത്യയിൽ ലോക്ക് ഡൗണ്‍ ഫലപ്രദമാകണമെങ്കില്‍ പത്ത് ആഴ്ച സമയം നല്‍കണം; കോവിഡിന്റെ അപകടകരമായ മറ്റൊരു തിരിച്ചുവരവ് ഉണ്ടാകും; ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ ധൃതികൂട്ടരുതെന്ന് റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍
മുംബൈ: ഇന്ത്യയിൽ ലോക്ക് ഡൗണ്‍ ഫലപ്രദമാകണമെങ്കില്‍ പത്ത് ആഴ്ച സമയം നല്‍കണമെന്ന് ലോകപ്രശസ്ത്ര ആരോഗ്യപ്രസിദ്ധീകരണമായ ദി ലാന്‍സെറ്റിന്റെ എഡിറ്റര്‍ റിച്ചാര് ഹോര്‍ട്ടൺ. മഹാമാരി ഒരു രാജ്യത്തും ദീര്‍ഘകാലം…
Read More » - 23 April
ചൈനയ്ക്ക് തിരിച്ചടിയായി വിദേശകമ്പനികളുടെ തീരുമാനം : നൂറുകണക്കിന് വിദേശ കമ്പനികള്‍ ഇന്ത്യന്‍ മണ്ണിലേയ്ക്ക്
ന്യൂഡല്‍ഹി : ചൈനയ്ക്ക് തിരിച്ചടിയായി വിദേശകമ്പനികളുടെ തീരുമാനം. അമേരിക്കയിലെ ബഹുരാഷ്ട്ര കമ്പനികളാണ് ചൈനയ്ക്ക് തിരിച്ചടി നല്കി പുതിയ തീരുമാനവുമായി രംഗത്ത് വന്നിരിക്കുന്നത്. കൊറോണയുടെ ആവിര്‍ഭാവത്തിന് മുമ്പുതന്നെ അതായത്…
Read More » - 23 April
ലോക്ക്ഡൗണിൽ ആശ്രയമായത് സർക്കാർ സ്കൂൾ; അഭയമായ സ്കൂള്‍ കെട്ടിടം പെയിന്റിടിച്ച് കുടിയേറ്റ തൊഴിലാളികള്‍; അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയ
ജയ്പൂര്‍: രാജ്യമെങ്ങും വ്യാപിച്ച കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ദേശീയ ലോക്ക്ഡൗണിനിടെ സ്വന്തം നാട്ടിലെത്താതെ രാജസ്ഥാനില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍ ഒഴിവുനേരങ്ങള്‍ ക്രിയാത്മകമായി ഉപയോഗിച്ച് കൈയ്യടി നേടുകയാണ്.…
Read More » - 23 April
കോവിഡ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന തബ്ലീഗ് പ്രവര്ത്തകന് മരിച്ചു; നെഗറ്റിവ് ആയിട്ടും ഡല്‍ഹി സര്‍ക്കാറിന്റെ ക്വാറന്റീന് കേന്ദ്രത്തില്‍ മരുന്നും ഭക്ഷണവുമില്ലെന്ന് പരാതി
ന്യൂഡല്‍ഹി: കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിയായ തബ്ലീഗ് പ്രവര്ത്തകന് മരിച്ചു. ഡല്‍ഹി സര്‍ക്കാറിന്റെ ക്വാറന്റീന് കേന്ദ്രത്തില്‍ മരുന്നും ഭക്ഷണവും ലഭിക്കാതെയാണ് മരണമെന്ന് പരാതിയുണ്ട്. തമിഴ്നാട് കോയമ്പത്തൂര്‍…
Read More » - 23 April
ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ശേഷം മറ്റൊരു യുവ നേതാവ് കൂടി : രാഹുല്‍ ഗാന്ധിയെ ഞെട്ടിച്ച് വിശ്വസ്തന് മിലിന്ദ് ദിയോറ
ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നത്. ഏറ്റവും ഒടുവിലായി അന്താരാഷ്ട്ര വിപണിയില്‍ എണ്ണ…
Read More » - 23 April
വില്ലനായി കൊവിഡ് , മലയാളി നഴ്സ് അടക്കം കുടുംബത്തിലെ ആറുപേര്‍ക്ക് കോവിഡ്; നഴ്സിന് 14 ദിവസം പ്രായമുള്ള കുഞ്ഞും
ന്യൂഡല്‍ഹി: വില്ലനായി കൊവിഡ്, ഡല്‍ഹി അതിര്‍ത്തിയിലെ നോയ്ഡയില് മലയാളി കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചു. തെക്കന്‍ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന മലയാളി നഴ്സിന്റെ കുടുംബത്തിലാണ് രോഗബാധ കണ്ടെത്തിയത്.…
Read More » - 23 April
മഹാരാഷ്ട്രയിൽ സന്യാസിമാരെ ക്രൂരമായി കൊന്നതിനു പിന്നിൽ ചിലർ പ്രചരിപ്പിക്കുന്നത് പോലെ മുസ്ലീങ്ങൾക്ക് യാതൊരു ബന്ധവുമില്ല, പകരം യഥാർത്ഥ കുറ്റവാളികളെ തുറന്നു കാട്ടി പ്രദേശവാസി
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഗഡ് ജില്ലയിലെ കാസ പോലീസ് സ്റ്റേഷന് പരിധിയിലാണ് രണ്ടു ഹിന്ദു സന്യാസിമാരും, അവരുടെ കാര്‍ ഡ്രൈവറും അതി ക്രൂരമായി കൊല്ലപ്പെട്ടത്. ഒരു ദാക്ഷിണ്യവും ഇല്ലാതെ…
Read More » - 23 April
ഉറവിടം തിരിച്ചറിയാത്ത രോഗബാധിതരുടെ എണ്ണം ഉയരുന്നു; സാമൂഹിക വ്യാപനഭീതിയിൽ ചെന്നൈ; ആശങ്കയായി പുതിയ റിപ്പോർട്ട്
ചെന്നൈ: ചെന്നൈയിൽ രോഗബാധയുടെ ഉറവിടം തിരിച്ചറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ഇതോടെ ചെന്നൈനഗരം സാമൂഹിക വ്യാപനഭീതിയിലായിരിക്കുകയാണ്. അതേസമയം ഇതുവരെ സാമൂഹികവ്യാപനമായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. 60-ഓളം പേര്‍ക്ക്…
Read More » - 23 April
കയ്യടി നേടി ഒഡീഷ; കൊവിഡ് പ്രതിരോധ നടപടികൾക്കിടെ ആരോഗ്യപ്രവർത്തകർ മരിച്ചാൽ രക്തസാക്ഷി പദവി
ഭുവനേശ്വർ; കൊവിഡ് പ്രതിരോധ നടപടികൾക്കിടെ ആരോഗ്യപ്രവർത്തകർ മരണപ്പെട്ടാൽ രക്തസാക്ഷി പദവി നൽകുമെന്ന് വ്യക്തമാക്കി ഒീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. നാടിനുവേണ്ടി സേവനം അനുഷ്ഠിക്കുന്നവരെ ആദരിക്കുന്നത് നമ്മുടെ പാരമ്പര്യമാണെന്ന്…
Read More » - 23 April
ചെന്നൈയില്‍ കോവിഡ് മൂലം മരിച്ച ഡോക്ടറുടെ മൃതദേഹം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷ പ്രകാരം വീണ്ടും സംസ്ക്കരിക്കാന്‍ ഭാര്യ മുഖ്യമന്ത്രിയോട് അനുമതി തേടി
ചെന്നൈ: ചെന്നൈയില്‍ കോവിഡ് മൂലം മരിച്ച ഡോക്ടറുടെ മൃതദേഹം വീണ്ടും സംസ്ക്കരിക്കാന്‍ ഭാര്യ മുഖ്യമന്ത്രിയോട് അനുമതി തേടി. കോവിഡ് മൂലം മരിച്ച ന്യൂറോസര്ജന് സൈമണ്‍ ഹെര്ക്കുലീസിന്റെ മൃതദേഹം…
Read More » - 23 April
അർണാബിനും ഭാര്യക്കും നേരെ വധശ്രമം: കോൺഗ്രസ് ഗുണ്ടകളെന്ന് ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി അർണാബ്
മുംബൈ: പ്രശസ്ത മാധ്യമ പ്രവർത്തകനും റിപ്പബ്ലിക് ടിവിയുടെ മുഖ്യപത്രാധിപരും ആയ അർണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ മുംബൈയിൽ വധശ്രമം.ഏപ്രിൽ 22, 23 തീയതികളിൽ രാത്രി 10 മണിക്ക്…
Read More » - 23 April
കോവിഡ് സുരക്ഷയ്ക്കായി മാസ്ക് തയിച്ച് പ്രഥമ വനിതയും
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും ആവശ്യമുള്ള ഒന്നാണ് മാസ്ക്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യമെമ്പാടും മാസ്ക് നിര്‍മാണങ്ങള്‍ നടക്കുന്നുണ്ട്. രാഷ്ട്രപതി ഭവനിലെ ശക്തി ഹട്ടിലും ഇത്തരത്തിൽ മാസ്ക്…
Read More » - 23 April
സാനിറ്റൈസറുമായി പോയ ലോറിക്ക് തീപിടിച്ചു
ഹൈദരാബാദ്: തെലുങ്കാനയില്‍ സാനിറ്റൈസറുമായി പോയ ലോറിക്ക് തീപിടിച്ചു. ഹൈദരാബാധിലെ മിയാപുരിലാണ് അഗ്നിബാധ ഉണ്ടായത്. ഒന്നിലേറ അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തില്‍ 5,000 ലിറ്റര്‍ സാനിറ്റൈസര്‍…
Read More » - 23 April
2 ജാമിയ വിദ്യാർഥികൾക്ക് എതിരെ യുഎപിഎ ചുമത്തി
ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട് ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ നേതാവ് ഉമർ ഖാലിദിന്റെ പങ്ക് അന്വേഷിക്കാൻ ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം. സംഭവവുമായി…
Read More » - 22 April
ലോക്ക്ഡൗണ്‍ ലംഘിച്ച് നടിയും എംഎല്‍എയുമായ റോജയ്ക്ക് പുഷ്പവൃഷ്ടി ; വീഡിയോ വൈറലായി വിവാദമായതോടെ വിശദീകരണവുമായി റോജ
ഹൈദരാബാദ് : ലോക്ക്ഡൗണ്‍ ലംഘിച്ച് നടിയും എംഎല്‍എയുമായ റോജയെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ചേര്‍ന്ന് പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചത് വിവാദമായി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ കുഴല്‍ക്കിണര്‍ ഉദ്ഘാടനം…
Read More » - 22 April
എന്ത് തെറ്റാണ് ഞാന്‍ ചെയ്തത് ; അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനെത്തിയ ഓട്ടോറിക്ഷാ ഡ്രൈവറെ തടഞ്ഞുനിര്‍ത്തി പൊലീസിന്റെ മര്‍ദ്ദനം ; വീഡിയോ
ഹൈദരാബാദ്: അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനെത്തിയ ഓട്ടോറിക്ഷാ ഡ്രൈവറെ തടഞ്ഞുനിര്‍ത്തി പൊലീസിന്റെ മര്‍ദ്ദനം. മിര്‍ചൗക്കി പൊലീസ് സ്റ്റേഷന് പരിധിയിലാണ് വീട്ടിലേക്ക് പാചക വാതക സിലിണ്ടര്‍ വാങ്ങാനും കുട്ടികള്‍ക്ക് പാല്…
Read More » - 22 April
മേയ് മൂന്നിന് ശേഷവും ഘട്ടം ഘട്ടമായേ ലോക്ക്ഡൗണ്‍ പിന്‍വലിക്കാവൂ; നിർദേശവുമായി നീതി ആയോഗ്
ന്യൂഡല്‍ഹി: മേയ് മൂന്നിന് ശേഷവും ഘട്ടം ഘട്ടമായേ ലോക്ക്ഡൗണ്‍ പിന്‍വലിക്കാവൂ എന്ന നിർദേശവുമായി നീതി ആയോഗ് അംഗം ഡോ.വി.കെ.പോള്‍. ലോക്ഡൗണ്‍ കാലാവധി കുറയ്ക്കുന്നത് വൈറസിന് വീണ്ടും വ്യാപിക്കാനുള്ള…
Read More » - 22 April
പാര്‍ട്ടിയുടെ ശ്രദ്ധ കൊറോണ പ്രതിരോധത്തില്‍ മാത്രം ; സ്പ്രിംഗ്ളര്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: സ്പ്രിംഗ്ലര്‍ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ മുഴുവന്‍ ഘടകങ്ങളും കൊറോണ പ്രതിരോധത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മറ്റു…
Read More » - 22 April
ഭാരതത്തിനിത് അഭിമാന നിമിഷം; കൊവിഡ് പ്രതിരോധ നടപടികളില്‍ പ്രധാനമന്ത്രി മോദിയുടെ നടപടികൾ മാതൃകാപരമെന്ന് ബിൽഗേറ്റ്സ്
ന്യൂഡല്‍ഹി: കൊവിഡ്പ്രതിരോധ മാര്‍ഗങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചുവരുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകസമ്ബന്നനുമായ ബില്‍ഗേറ്റ്സ് രംഗത്ത്,, തന്റെ അഭിനന്ദനം അറിയിച്ചുകൊണ്ട് ബില്‍ഗേറ്റ്സ് മോദിക്ക് കത്തെഴുതുകയായിരുന്നു,,…
Read More » - 22 April
കോവിഡ് 19: മുഖ്യമന്ത്രിമാരുമായി ചർച്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരുമായും ചർച്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ഏപ്രില്‍ 27 നാണ് ആശയവിനിമയം നടത്തുന്നത്.…
Read More » - 22 April
സന്യാസിമാരുടെ കൊലപാതകം: മഹാരാഷ്ട്ര ഡിജിപിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
ന്യൂഡല്‍ഹി: പാല്‍ഘറില്‍ സന്യാസിമാരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് മഹാരാഷ്ട്ര ഡിജിപിക്ക് നോട്ടീസ് അയച്ചു. നാല് ആഴ്ചയ്ക്കുള്ളില്‍ വിശദമായ…
Read More » - 22 April
പട്ടിക വർഗ വിഭാഗത്തിന് 100 ശതമാനം ജോലിയോ? ; മറുപടിയുമായി സുപ്രീംകോടതി
ദില്ലി; പട്ടിക വർഗ വിഭാഗത്തിന് 100 ശതമാനം ജോലിയെന്ന വിഷയത്തിൽ തീരുമാനമെടുത്ത് സുപ്രീം കോടതി, അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് ഭരണഘടനാ ബഞ്ചിന്റെ വിധി പുറത്ത് വന്നിരിക്കുന്നത്. പട്ടികവർഗ…
Read More » - 22 April
ലോക്ക്ഡൗണിനിടെ ആശുപത്രിയിലേക്ക് പോയ 17 വയസ്സുകാരിയെ രണ്ടു പേര് കാറിലേക്ക് വലിച്ചിഴച്ച് കയറ്റി തട്ടിക്കൊണ്ടുപോയി മൂന്ന് മണിക്കൂറോളം പീഡിപ്പിച്ചു
ഭോപ്പാല്‍ : ലോക്ക്ഡൗണിനിടെ ആശുപത്രിയിലേക്ക് പോയ 17 വയസ്സുകാരിയെ കാറിലെത്തിയ രണ്ടു പേര് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഏപ്രില്‍ 18 നായിരുന്നു സംഭവം. തന്നെ കാറിലേക്ക്…
Read More »