India
- Apr- 2020 -2 April
കോവിഡ് 19 ; സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകരെ ജനക്കൂട്ടം കല്ലെറിഞ്ഞോടിച്ചു ; ഏഴ് പേര് അറസ്റ്റില്‍
ദില്ലി:കോവിഡ് രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകരെ ജനക്കൂട്ടം കല്ലെറിഞ്ഞോടിച്ചു. സംഭവത്തില്‍ ഏഴ് പേര് അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ടാട്പാട്ടി ഭഗാല്‍ പ്രദേശത്ത് വച്ച്…
Read More » - 2 April
കൊറോണ: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ സംഭാവന ചെയ്ത് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദുരിതാശ്വാസ നിധിയിലേക്ക് ( പ്രധാനമന്ത്രി കെയേഴ്സ് ഫണ്ട്) 25 കോടി രൂപ സംഭാവന ചെയ്ത് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി.
Read More » - 2 April
കൊറോണ ബാധയുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ നടപടിയെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യ സംഘടന
ഇന്ത്യയിൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ സമ്പൂർണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ നടപടിയെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യ സംഘടന.
Read More » - 2 April
തബ്ലീഗി ജമാഅത്ത്: 960 വിദേശികളെ കരിമ്പട്ടികയിൽ പെടുത്തി; വിസ റദ്ദാക്കി; നിയമനടപടിയും
ന്യൂഡല്‍ഹി• തബ്ലീഗി ജമാഅത്ത് പ്രവർത്തനങ്ങളിൽ പങ്കാളികളായ 960 വിദേശികളെ സര്‍ക്കാര്‍ കരിമ്പട്ടികയിൽ പെടുത്തി. സ വ്യവസ്ഥകൾ ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അവരുടെ വിസ റദ്ദാക്കുകയും…
Read More » - 2 April
കൊറോണ പ്രതിരോധം; കേന്ദ്ര വിഹിതമായി കേരളത്തിന് 157 കോടി രൂപ
തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം കേരളത്തിന് 157 കോടി രൂപ നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് പ്രത്യേക കൊറോണ ആശുപത്രികള്‍ തുടങ്ങാന്‍…
Read More » - 2 April
കൊവിഡ് ബാധിച്ച് മരിച്ചയാളെ ഖബറടക്കാന്‍ വിസമ്മതിച്ച് ഖബര്സ്ഥാന് അധികൃതര്‍: ഒടുവിൽ ഹിന്ദു ശ്മശാനത്തില്‍ ദഹിപ്പിച്ചു
മുംബൈ: മുംബൈയിൽ കൊവിഡ് ബാധിച്ച് മരിച്ച മുസ്ലീം മത വിശ്വാസിയെ ഖബര്സ്ഥാന് അധികൃതര്‍ ഖബറടക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ദഹിപ്പിച്ചു. മുംബൈയിലെ മലാദില്‍ നിന്നുള്ള 65 കാരനെയാണ് ഖബറടക്കാന്‍…
Read More » - 2 April
കൊറോണ വൈറസ് പടര്‍ന്നത് അല്ലാഹുവിന്റെ കോപം മൂലമാണെന്ന് നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്‍ സാദി
കൊറോണ വൈറസ് പടര്‍ന്നത് അല്ലാഹുവിന്റെ കോപം മൂലമാണെന്ന് നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്‍ മൗലാനാ മുഹമ്മദ് സാദി തന്റെ പുതിയ ശബ്ദ സന്ദേശത്തിലൂടെ വെളിപ്പെടുത്തി.
Read More » - 2 April
ആളുകളെ അണുവിമുക്തമാക്കാൻ ചൈനാ മോഡലിൽ ശുചീകരണ തുരങ്കവുമായി തമിഴ് നാടും
ചെന്നൈ: ചൈനയിൽ കോവിഡ് 19 പ്രതിരോധിക്കാൻ ഒരുക്കിയ ശുചീകരണ ടണലുകളിലുകളുടെ മാതൃകയിൽ ടണലൊരുക്കി തമിഴ്നാട്. മൂന്ന് മുതൽ അഞ്ച് സെക്കൻഡ് വരെ ടണലിലൂടെ നടക്കുമ്പോൾ അത് ആളുകളെ…
Read More » - 2 April
ലോക്ക്ഡൗൺ ലംഘിച്ചാൽ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പുറമെ ദുരന്ത നിവാരണ നിയമത്തിന് കീഴിലും കർശന ശിക്ഷാ നടപടികൾ സ്വീകരിക്കണം; സംസ്ഥാനങ്ങളോട് നിലപാട് കടുപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ലോക്ക്ഡൗൺ ലംഘിച്ചാൽ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പുറമെ ദുരന്ത നിവാരണ നിയമത്തിന് കീഴിലും കർശന ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് നിലപാട് കടുപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
Read More » - 2 April
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവർക്കായുളള തിരച്ചിൽ ഊർജ്ജിതം : ബീഹാറിൽ നിന്നും 70 വിദേശ മതപ്രഭാഷകരെ കണ്ടെത്തി
ന്യൂഡല്‍ഹി : വിലക്ക് ലംഘിച്ച് നിസാമുദ്ദീനിലെ മര്‍ക്കസില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെയും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയും കണ്ടെത്താനുള്ള ഊർജ്ജിത ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. ഇതിനായി സമ്മേളനത്തിൽ…
Read More » - 2 April
കേന്ദ്രം നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും സംസ്ഥാനത്ത് നടപ്പാക്കി; കോവിഡ് ആശുപത്രികള്‍ക്കായി ദുരന്ത നിരവാരണ നിധിയില്‍ നിന്ന് തുക ഉപയോഗിക്കാന്‍ അനുവാദം നൽകണം; പ്രധാനമന്ത്രിയോട് അഭ്യര്‍ഥനയുമായി മുഖ്യമന്ത്രി
കോവിഡ് ആശുപത്രികള്‍ക്കായി ദുരന്ത നിരവാരണ നിധിയില്‍നിന്ന് തുക ഉപയോഗിക്കാന്‍ അനുവാദം നൽകണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയന്.
Read More » - 2 April
നാട്ടുകാര്‍ കൊറോണ ബാധിതനെന്ന് ആരോപിച്ച് അപമാനിച്ചു, സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചു: കേരളത്തിൽ നിന്ന് മടങ്ങിയ യുവാവ് ആത്മഹത്യ ചെയ്തു; പരിശോധനാ ഫലം വന്നപ്പോൾ..
മധുര: കൊറോണ വൈറസ് ബാധിതനാണെന്നാരോപിച്ച് നാട്ടുകാര്‍ അപമാനിച്ച യുവാവ് ജീവനൊടുക്കി. ഇയാളില്‍ നിന്നും വൈറസ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ നാട്ടുകാര്‍ പെരുമാറുകയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിപ്പിച്ച്…
Read More » - 2 April
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ധനസഹായം ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് വെള്ളിയാഴ്ച മുതല്‍ പിന്‍വലിക്കാം: മൂന്ന് മാസവും 500 വീതം
ന്യൂഡല്‍ഹി: രാജ്യത്തെ വനിതകളുടെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ വെള്ളിയാഴ്ച മുതല്‍ 500 രൂപ നിക്ഷേപിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്…
Read More » - 2 April
ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്; നിർണായക വെളിപ്പെടുത്തലുകളുമായി ദേശീയ വനിതാ കമ്മീഷന്
ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തലുകളുമായി ദേശീയ വനിതാ കമ്മീഷന്. ചിലര്‍ പരാതിപ്പെടുന്നുണ്ടെങ്കിലും മറ്റ് ചിലര്‍ അതിന് മടിക്കുകയാണെന്നും വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍…
Read More » - 2 April
ഡല്‍ഹി കലാപം : ജാമിയ മിലിയ യൂണിവേഴ്സിറ്റി പി.എച്ച്.ഡി വിദ്യാര്‍ത്ഥി അറസ്റ്റില്‍
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയ യൂണിവേഴ്സിറ്റി പി.എച്ച്.ഡി വിദ്യാര്‍ത്ഥി അറസ്റ്റില്‍. രാഷ്ട്രീയ ജനതാദള്‍ (ആർ ജെഡി) യുവജന വിഭാഗത്തിന്റെ ദില്ലി യൂണിറ്റ് പ്രസിഡന്റ്…
Read More » - 2 April
പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയായ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് ഉടൻ പണം നിക്ഷേപിക്കും; വനിതകൾക്ക് ആശ്രയമായി കേന്ദ്ര സർക്കാർ
പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയായ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് വെള്ളിയാഴ്ച മുതല്‍ പണം നിക്ഷേപിക്കും. 500 രൂപയാണ് നിക്ഷേപിക്കുന്നത്. രാജ്യമൊട്ടാകെ അടച്ചിട്ടതിനെ തുടര്‍ന്ന് പാവപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍…
Read More » - 2 April
ലോക്ക് ഡൗണ്‍: പാവങ്ങളെ സഹായിക്കാനായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച മോദി സര്‍ക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തിൽ പാവങ്ങളെ സഹായിക്കാനായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച മോദി സര്‍ക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന.
Read More » - 2 April
കോവിഡ് 19 രോഗ ഭീതിയിൽ സർക്കാർ ഉദ്യോഗസ്ഥൻ ജീവനൊടുക്കി
കോവിഡ് 19 രോഗ ഭീതിയിൽ സർക്കാർ ഉദ്യോഗസ്ഥൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ നകൂറിലാണ് സംഭവം. കൊറോണ വൈറസിനെ ഭയമെന്നാണ് ആത്മഹത്യ കുറിപ്പിൽ ഉള്ളതെന്ന് പൊലീസ് പറഞ്ഞു. കുറച്ച് നാളായി…
Read More » - 2 April
അരുണാചലില്‍ ആദ്യ കൊറോണ സ്ഥിരീകരിച്ച ആള് തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തെന്ന് സ്ഥിരീകരണം
അരുണാചലിലെ ആദ്യ കൊറോണ ബാധിതനും തബ് ലീഗില്‍ പങ്കെടുത്തു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊറോണ സ്ഥിരീകരിക്കുന്ന നാലാമത്തെ സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്.
Read More » - 2 April
രാജ്യത്ത് കോവിഡിനെതിരെ നീണ്ട പോരാട്ടം വേണ്ടി വരും : പ്രധാനമന്ത്രി മോദി : കടുത്ത നിയന്ത്രണങ്ങള്‍ തുടരും : ലോക് ഡൗണ്‍ നീട്ടുമോ എന്നതിനെ കുറിച്ചും പ്രതികരണം
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് വൈറസിനെതിരെ നീണ്ട പോരാട്ടം വേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതേസമയം, രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 2 April
കോവിഡ് ആരോഗ്യ പോളിസിയില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : കോവിഡ് ആരോഗ്യ പോളിസിയില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. എല്ലാ പോസിറ്റീവ് കേസുകള്‍ക്കും ആശുപത്രി വാസം എന്ന നിബന്ധന ഒഴിവാക്കും. ആരോഗ്യസ്ഥിതി മോശമല്ലാത്ത രോഗികളുടെ ആശുപത്രി…
Read More » - 2 April
കോവിഡ് ബാധിച്ചവർക്കെതിരെ വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ പിടിയിൽ
ഭദ്രക് : കൊവിഡ് 19 വൈറസ് ബാധിച്ചവർക്കെതിരെ വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ പിടിയിൽ. ഒഡീഷയിലെ ഭദ്രകിൽ മൂന്നു പേരാണ് അറസ്റ്റിലായത്. ഇവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. സമൂഹ…
Read More » - 2 April
കോവിഡ് ഭീതിക്കിടയില്‍ ലോകത്തില്‍ പലമാറ്റങ്ങളും സംഭവിയ്ക്കുന്നു : നദി ഭൂമിക്കടിയിലേയ്ക്ക് ഗതി മാറി ഒഴുകി : ഏറ്റവും പ്രസിദ്ധമായ വെള്ളച്ചാട്ടം അപ്രത്യക്ഷമായി
ക്വിറ്റോ: കോവിഡ് ഭീതിക്കിടയില്‍ ലോകത്തില്‍ പലമാറ്റങ്ങളും സംഭവിയ്ക്കുന്നു . നദി ഭൂമിക്കടിയിലേയ്ക്ക് ഗതി മാറി ഒഴുകി . ഏറ്റവും പ്രസിദ്ധമായ വെള്ളച്ചാട്ടം അപ്രത്യക്ഷമായി . ഇക്വഡോറിലെ ഏറ്റവും…
Read More » - 2 April
ഇന്ത്യയുടെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി ടിക് ടോക്കും, നൂറു കോടിയുടെ സഹായം
ന്യൂ ഡൽഹി : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കൊപ്പം പങ്കു ചേർന്ന് പ്രമുഖ സോഷ്യൽ മീഡിയ ആപ്പായി ടിക് ടോക്.യുടെ സഹായം…
Read More » - 2 April
രാജ്യത്ത് വരാനിരിക്കുന്നത് അതിനിര്‍ണായക ദിനങ്ങള്‍ നിസാമുദ്ദീന്‍ ഹോട്ട്സ്പോട്ടായ മാറിയതോടെ ലോക് ഡൗണ്‍ നീട്ടുമോ എന്ന കാര്യത്തിലും പ്രതികരണമറിയിച്ച് കേന്ദ്രം
ന്യൂഡല്‍ഹി : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വരാനിരിക്കുന്നത് അതിനിര്‍ണായക ദിനങ്ങളെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ധന് അറിയിച്ചു. നിസാമുദ്ദീന്‍ ഹോട്ട്സ്പോട്ടായ മാറിയതോടെ ലോക് ഡൗണ്‍ നീട്ടുമോ എന്ന…
Read More »