India
- Feb- 2020 -19 February
ശ്രീരാമജന്മ ഭൂമിയില്‍ ക്ഷേത്രം ഉയരുന്നതു കാണാന്‍ കാത്തിരിക്കുന്നു, ഒരുപാട് സന്തോഷമെന്ന് ഷിയാ വഖഫ് ബോര്‍ഡ്
ലക്നൗ : അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഷിയ വഖഫ് ബോര്‍ഡ് അദ്ധ്യക്ഷന്‍ വാസിം റിസ്വി. ഭഗവാന് ശ്രീരാമന്റെ ജന്മ സ്ഥലത്ത് ക്ഷേത്രം പണിയുന്നത് കാണാന്‍…
Read More » - 19 February
ചരക്ക് കപ്പലിലെ ചൈനീസ് ജീവനക്കാര്‍ക്ക് കൊറോണവൈറസ് ബാധയെന്ന സംശയം : ചെന്നൈ തീരത്ത് പിടിച്ചിട്ടു
ചെന്നൈ: ചരക്ക് കപ്പലിലെ ചൈനീസ് ജീവനക്കാര്‍ക്ക് കൊറോണവൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് ചെന്നൈ തീരത്ത് പിടിച്ചിട്ടു. 19 ചൈനീസ് ജീവനക്കാരുള്ള എംവി മാഗ്നറ്റ് എന്ന കപ്പലാണ് പിടിച്ചിട്ടത്.…
Read More » - 19 February
അമേരിക്കാസ് ഗോട്ട് ടാലന്റില്‍ ഇന്ത്യയില്‍ നിന്നുള്ള നൃത്ത സംഘത്തിന് കിരീടം; ഇത് അഭിമാനനിമിഷം
മുംബൈ: അമേരിക്കാസ് ഗോട്ട് ടാലന്റില്‍ കിരീടം നേടി ഇന്ത്യയില്‍ നിന്നുള്ള നൃത്തസംഘം. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡാന്‍സ് ഗ്രൂപ് വി അണ്ബീറ്റബിളാണ് ഈ അഭിമാനനേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷവും…
Read More » - 19 February
മാതൃകാ നവോത്ഥാന ദമ്പതികൾ കരുണയുടെ പേരിൽ കരുണയില്ലാതെ വൻതട്ടിപ്പു നടത്തിയിട്ട്, മുഖ്യമന്ത്രിക്ക് കത്തെഴുതി മുതലക്കണ്ണീർ ഒഴുക്കുന്ന വിചിത്ര കേരളം
ഒരു കള്ളം നൂറു വട്ടം ആവർത്തിച്ചു പറഞ്ഞാൽ അത് സത്യമാകുമെന്ന ഇടതുപക്ഷപ്രമാണത്തിൽ ഉറച്ചു വിശ്വസിക്കുന്ന പുരോഗമനവാദികളായ ദമ്പതികളാണ് ആഷിഖ് അബുവും റിമാ കല്ലിങ്കലും. അതുക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ…
Read More » - 19 February
നിങ്ങൾക്ക് മാത്രമല്ല അവര്‍ക്കും അവകാശങ്ങളുണ്ട്, അതിനു വിഘാതം സൃഷ്ടിക്കരുത് : ഷഹീന്‍ബാഗ് പ്രതിഷേധക്കോരോട് മധ്യസ്ഥ സമിതി
ദില്ലി: ഷഹീന്‍ബാഗ് പ്രതിഷേധം മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി മധ്യസ്ഥ സമിതി. സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സംഘം ചൊവ്വാഴ്ച വൈകിട്ടാണ് ഷഹീന്‍ബാഗിലെത്തി പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ട്…
Read More » - 19 February
ഇതില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് നല്ലത്, അല്ലെങ്കിലും അവരുടെയൊക്കെ തനിസ്വരൂപം വെളിവാക്കും ; യോഗി ആദിത്യനാഥ്
കുറ്റകൃത്യങ്ങളിലും, വനിതാ ക്ഷേമത്തിന്റെ പേരിലും തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയ പ്രതിപക്ഷത്തിന് എതിരെ ആഞ്ഞടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭയിലാണ് അദ്ദേഹം പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. ഭരണഘടനയെ അപമാനിച്ചവരാണ്…
Read More » - 19 February
ബഡാ സഹേബിന്റെ വരവോടനുബന്ധിച്ച് ഗുജറാത്തിൽ ജനങ്ങളെ അണിനിരത്തുകയാണ് ഛോട്ടാ സാഹിബ്; സ്വീകരണറാലിയില്‍ ഒരു തൊഴില്‍ മേള സംഘടിപ്പിക്കൂവെന്ന് അല്‍ക്ക ലാംബ
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെ തുടർന്ന് നടത്തുന്ന മുന്നൊരുക്കങ്ങളെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ. ട്വിറ്ററിലൂടെയാണ് അവരുടെ പ്രതികരണം. അമേരിക്കയുടെ ബഡാ…
Read More » - 19 February
അമിത്ഷായുമായുള്ള കൂടിക്കാഴ്ച , ഡല്‍ഹിയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാരുമായി ഒരുമിച്ച് മുന്നോട്ടുപോകുമെന്ന് കേജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി മൂന്നാം തവണയും അധികാരമേറ്റ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അധികാരമേറ്റ ശേഷം…
Read More » - 19 February
ഇന്ത്യ തിരിച്ചയച്ച ബ്രിട്ടീഷ് എംപി പാകിസ്ഥാനിൽ; ഇന്ത്യയുടെ കണ്ടെത്തലുകൾ ശരിയെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രാലയം വിസ റദ്ദാക്കി ഇന്ത്യയിൽ നിന്ന് അയച്ച ബ്രിട്ടിഷ് എംപി ഡെബ്ബി അബ്രഹാംസ് പാകിസ്ഥാനില്‍. ഇസ്ലാമാബാദില് എത്തിയ അബ്രഹാംസ് പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ്…
Read More » - 19 February
മോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരത് കേരളത്തിലും, പിണറായി സര്‍ക്കാര്‍ 12,000 ജോഡി ശുചിമുറികള്‍ നിര്‍മ്മിക്കുന്നു
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ പരിഹസിച്ച കേരളത്തിൽ ഇപ്പോൾ പിണറായി സര്‍ക്കാര്‍ ഒടുവില്‍ ആ പദ്ധതിയും സ്വന്തമായി നടപ്പാക്കുന്നു . സംസ്ഥാനത്താകെ 12,000…
Read More » - 19 February
ട്രംപ് ആരാ ഭഗവാനോ? വിമർശനവുമായി അധീർ രഞ്ജൻ ചൗധരി
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം പ്രമാണിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഒരുക്കങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ ലോക്സഭയിലെ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ട്രംപ് എന്താ ഭഗവാനാണോ? എഴുപതുലക്ഷം പേര് ചേര്‍ന്ന്…
Read More » - 19 February
സംഗീത മാന്ത്രികൻ ലോക ജല കീർത്തനവുമായി എത്തുന്നു, ജല സംരക്ഷണ സന്ദേശം നൽകുന്ന പാട്ട്
സംഗീതം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന എ ആർ റഹ്മാൻ പുതിയ സംഗീത പദ്ധതിയുമായി എത്തുന്നു. ജല സംരക്ഷണമാണ് ഇത്തവണ ലക്ഷ്യം. ജലവും നദിയും വിഷയമാക്കി നേരത്തെയും റഹ്മാൻ…
Read More » - 19 February
തമിഴ് താരം തല അജിത്തിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്
തമിഴ് താരം തല അജിത്തിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. വലിമൈ എന്ന ചിത്രത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ചിത്രത്തിനു വേണ്ടിയുള്ള ഒരു ബൈക്ക് സ്റ്റണ്ടിനിടയാണ് താരത്തിന് പരിക്കേറ്റത്.
Read More » - 19 February
കോണ്‍ഗ്രസിനേയും സോണിയ ഗാന്ധിയേയും കുരുക്കിലാക്കി ഹവാല ഇടപാട് : കോണ്‍ഗ്രസ് ഓഫീസിലേയ്ക്ക് ഒഴുകിയത് കോടികള്‍
അഹമ്മദാബാദ്: കോണ്‍ഗ്രസിനേയും സോണിയ ഗാന്ധിയേയും കുരുക്കിലാക്കി ഹവാല ഇടപാട് , കോണ്‍ഗ്രസ് ഓഫീസിലേയ്ക്ക് ഒഴുകിയത് കോടികള്‍ . സംഭവത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് ആദായ…
Read More » - 19 February
ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം; യമുനയെയും ശുദ്ധീകരിക്കുന്നു, ദുര്‍ഗന്ധം കുറയ്ക്കാന്‍ ഒഴുക്കിയത് 500 ക്യുസെക് വെള്ളം
മഥുര: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം പ്രമാണിച്ച് പാതയോരത്തെ ചേരി മറയ്ക്കുന്നതിനായി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ ഇന്ദിര ബ്രിഡ്ജ്? വരെയുള്ള…
Read More » - 19 February
സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില; ഇന്ന് മാത്രം കൂടിയത് 280 രൂപ
കൊച്ചി: സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില. പവന് 280 രൂപയാണ് ഇന്ന് കൂടിയത്. പവന് 30,680 രൂപയും ഗ്രാമിന് 3835 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇന്നലെ ആഭ്യന്തര വിപണിയില്‍ പവന്…
Read More » - 19 February
തിരഞ്ഞെടുപ്പില്‍ തോറ്റു; പ്രചാരണവേളയില്‍ സമ്മാനിച്ച പണവും സാരികളും തിരികെ നല്കാന് വോട്ടര്‍മാരോട് ആവശ്യപ്പെട്ട് സ്ഥാനാര്‍ഥി
നിസാമാബാദ്: തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പലതും നല്‍കാറുണ്ട് സ്ഥാനാര്‍തഥികള്‍. പണത്തിന് പുറമെ സത്രീ വോട്ടര്‍മാരെ കയ്യിലെടുക്കാന്‍ സാരിയും വീട്ടുപകരണങ്ങളും നല്കല് പുരുഷന്മാരെ മദ്യവും പണവും കൊടുത്ത് കയ്യിലെടുക്കല്‍.…
Read More » - 19 February
പുല്‍വാമയില്‍ വീരമൃത്യു വരിച്ച ഉദ്യോഗസ്ഥന്റെ ഭാര്യ സൈന്യത്തിൽ ചേരുന്നു
ഡെറാഡൂണ്‍: പുല്‍വാമഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന് മേജര്‍ വിഭൂതി ശങ്കര്‍ ഡൗന്‍ഡിയാലിന്റെ ഭാര്യ നികിത കൗള്‍ സൈനികസേവനത്തിനൊരുങ്ങുന്നു. സേനയില്‍ ചേരുന്നതിനായുള്ള പരീക്ഷയും അഭിമുഖവും കഴിഞ്ഞ ശേഷം തിരഞ്ഞെടുക്കപ്പെട്ടവരുടെ…
Read More » - 19 February
ട്രംപിനായി ആറടി ഉയരത്തില്‍ പ്രതിമ, വെള്ളിയാഴ്ചകളില്‍ ഉപവാസം, നിത്യപൂജ; പ്രതിമ പണിത ബുഷ കൃഷ്ണ ഇപ്പോള്‍ ട്രംപ് കൃഷ്ണന്, സംഭവം ഇങ്ങനെ
തെലങ്കാന: സിനിമ താരങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കളുടെയും കടുത്ത ആരാധകര്‍ പ്രതിമ നിര്‍മ്മിക്കുകയും ആരാധിക്കുന്നതുമെല്ലാം പതിവാണ്. പ്രധാന മന്ത്രിയുടെ കടുത്ത ഒരു ആരാധകന് തമിഴ്നാട്ടില്‍ ക്ഷേത്രം പണിയുകയും അതില്‍…
Read More » - 19 February
അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം: ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഉടൻ? രാമ ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ് നിർമ്മാണ സഭയുടെ പ്രഥമ യോഗം ഇന്ന്
അയോധ്യയിലെ ശ്രീ രാംജന്മഭൂമിയിൽ ക്ഷേത്രം നിർമ്മിക്കുന്നതിനായി രൂപീകരിച്ച ട്രസ്റ്റിന്റെ ഔദ്യോഗിക യോഗം ഇന്ന് നടക്കും. രാമജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന ക്ഷേത്ര നിർമ്മാണ…
Read More » - 19 February
പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഗ്യാരന്‍ഡി കാര്‍ഡ് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ചര്‍ച്ചകള്‍ ഇന്ന് ഉണ്ടാകുമോ? കെജ്രിവാൾ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഉടൻ
ഡൽഹിയിൽ അധികാരമേറ്റ അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ആരംഭിക്കും. അരവിന്ദ് കെജ്രിവാളിന്റെ മൂന്നാം സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗമാണ് ഇന്നു ചേരുക.
Read More » - 19 February
ആർത്തവകാലത്ത് പാചകം ചെയ്യുന്നവർ അടുത്ത ജന്മത്തിൽ വേശ്യകളാകും, വീണ്ടും വിവാദ പരാമർശവുമായി സ്വാമി കൃഷ്ണരൂപ് ദാസ്ജി
അഹമ്മദാബാദ്∙ ആർത്തവ ദിനങ്ങളിൽ പാചകം ചെയ്യുന്ന സ്ത്രീകൾ അടുത്ത ജന്മം വേശ്യ ആകുമെന്ന് സ്വാമി കൃഷ്ണരൂപ് ദാസ്ജി. ഈ ദിവസങ്ങളിൽ സ്ത്രീകളുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്ന പുരുഷന്മാർ അടുത്ത…
Read More » - 19 February
ശബരിമലയിൽ യുവതികൾ പ്രവേശിക്കണമെന്ന നിലപാട് തന്നെയാണ് പാർട്ടിയുടേത്; കേസ് വിശാല ബെഞ്ചിന് വിട്ടത് ശരിയായില്ല; സിപിഎം കേന്ദ്ര കമ്മിറ്റി
ശബരിമലയിൽ യുവതികൾ പ്രവേശിക്കണമെന്ന നിലപാട് തന്നെയാണ് പാർട്ടിയുടേതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. തീരുമാനത്തിൽ മാറ്റമൊന്നുമില്ല. നീണ്ട പന്ത്രണ്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ 2018 സെപ്റ്റംബര്‍ 28 നാണ്…
Read More » - 19 February
റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്സ് പുനർ വിവാഹിതനാവുന്നു, വധു ഇവർ
അവതാരകയും ഗായികയും നടിയുമായ റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്സ് വീണ്ടും വിവാഹിതനാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമാണ് റിമിയും റോയ്സും വിവാഹമോചനം നേടിയത്.വിവാഹ നിശ്ചത്തിന്റെ ക്ഷണക്കത്ത് സോഷ്യല്‍…
Read More » - 19 February
പുല്‍വാമയില്‍ വീണ്ടും ഭീകരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു
ന്യൂഡല്‍ഹി: പുല്‍വാമയില്‍ വീണ്ടും ഭീകരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കശ്മീരിലെ പുല്‍വാമ സെക്ടറില്‍ പെടുന്ന ട്രാലില്‍ ഭീകരരും ഇന്ത്യന്‍ സൈന്യവും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍…
Read More »