India
- Feb- 2020 -19 February
പുല്‍വാമയില്‍ വീണ്ടും ഭീകരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു
ന്യൂഡല്‍ഹി: പുല്‍വാമയില്‍ വീണ്ടും ഭീകരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കശ്മീരിലെ പുല്‍വാമ സെക്ടറില്‍ പെടുന്ന ട്രാലില്‍ ഭീകരരും ഇന്ത്യന്‍ സൈന്യവും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍…
Read More » - 19 February
രജിത് സാറിന്റെ ജീവൻ നഷ്ടപ്പെടുന്നതിന് മുമ്പ് എന്തെങ്കിലും ചെയ്തെ പറ്റൂ.. ബിഗ് ബോസിലെ ഫുക്രുവിന്റെ പേരിൽ വധശ്രമത്തിന് പോലീസ് കേസ് എടുക്കുക; ആവശ്യവുമായി സംവിധായകൻ ആലപ്പി അഷറഫ്
ബിഗ്ഗ്ബോസിനെതിരെ വീണ്ടും സംവിധായകൻ ആലപ്പി അഷറഫ്. രജിത് കുമാറിനെ ഗെയിമുകൾക്കിടയിൽ മനഃപൂർവ്വം ഫുക്രു പരിക്കേൽപ്പിക്കുന്നത് നേരത്തെയും വിവാദമായിരുന്നു. ഇന്നലത്തെ ടാസ്കിൽ ബസാർ അടിക്കുന്നതിനു മുന്നേ രജിത് കുമാറിനെ…
Read More » - 19 February
ജാമിയ മിലിയയിലെ കലാപങ്ങൾക്ക് പിന്നില്‍ ഷര്‍ജീല്‍ ഇമാം; ഷര്‍ജീല്‍ ഉള്‍പ്പെടെ 17 പേർക്കെതിരെ കുറ്റപത്രം
ഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡല്‍ഹി പോലീസ് കുറ്റ പത്രം സമര്‍പ്പിച്ചു. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാം എന്ന വിദ്യാര്‍ത്ഥിയാണെന്ന്…
Read More » - 19 February
പൗരത്വ നിയമ ഭേദഗതി: ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ച് പൊലീസ്
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ച് പൊലീസ്. മുംബൈയില്‍ ആണ് റാലി നടത്താനിരുന്നത്. ഈ മാസം…
Read More » - 19 February
വളർച്ചാനിരക്ക് കുറവെന്ന് പറയുമ്പോഴും ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ : പിന്തള്ളപ്പെട്ടത് വൻശക്തികൾ
ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി ഇന്ത്യ. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തിങ്ക് ടാങ്ക് വേള്‍ഡ് പോപ്പുലേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് അഞ്ചാമത്തെ…
Read More » - 19 February
കാശ്മീരി പണ്ഡിറ്റുകൾക്കായി 10 ടൗൺഷിപ്പുകൾ , ഭീകരര്‍ തകര്‍ത്ത ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കും : അമിത് ഷാ
ന്യൂഡല്‍ഹി: കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം സര്‍ക്കാരിന്റെ പ്രധാന പരിഗണന വിഷയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. താഴ്വരയില് ഭീകരര്‍ തകര്‍ത്ത ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരി…
Read More » - 19 February
ബാങ്കുവിളി കേട്ട് കസബ് അമ്പരന്നു, ഇന്ത്യയില്‍ മോസ്കുകള്‍ പൂട്ടിയെന്നും മുസ്ലിങ്ങള്‍ക്കു നിസ്കരിക്കാന്‍ പോലും അനുവാദമില്ലെന്നുമാണ് കസബിനെ വിശ്വസിപ്പിച്ചിരുന്നത്, മുംബൈ ഭീകരാക്രമണം ഹിന്ദു ഭീകരാക്രമണമാക്കാൻ ചെയ്ത കാര്യങ്ങൾ
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ ലഷ്കറും പാക് ചാരസംഘടനയായ ഐ.എസ്.ഐയുമാണെന്നതിന്റെ ഒരേയൊരു തെളിവായിരുന്നു കസബ്. കസബ് കൂടെ മരിച്ചിരുന്നുവെങ്കിൽ മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഹിന്ദുക്കളുടെ മേൽ വന്നു…
Read More » - 19 February
കാണാതായ വെടിയുണ്ട ജയരാജന്റെ കഴുത്തില്‍ : കെ ആർ ഗോപീകൃഷ്ണനെതിരെ വന്‍ പ്രതിഷേധം
തിരുവനന്തപുരം: വ്യവസായ മന്ത്രി ഇപി ജയരാജനെ പരിഹസിക്കുന്ന മാതൃഭൂമി പത്രത്തിലെ കാര്‍ട്ടൂണിന് എതിരെ വ്യാപക വിമര്‍ശനം. കേരള പോലീസിന്റെ വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവത്തിന്റെ പശ്ചാത്തലത്തിലുളളതാണ് കെആര്‍…
Read More » - 19 February
ഷോപ്പിങ് മാളില്‍ നിന്ന് ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
ഹൈദരാബാദ് : ഷോപ്പിങ് മാളില്‍ നിന്ന് ചോക്ലേറ്റ് മോഷ്ടിച്ചു എന്ന് സെക്ക്യൂരിറ്റി ഗാര്‍ഡുകള്‍ ആരോപിച്ച വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. 17 വയസുകാരനായ ആദിവാസി വിദ്യാര്‍ഥിയാണ് മരിച്ചത്. സംഭവത്തിന്…
Read More » - 19 February
നടപ്പിലാക്കുന്നതില്‍ കുഴപ്പങ്ങളൊന്നുമില്ല ; ദേശീയ ജനസംഖ്യ രജിസ്റ്റര്‍ മഹാരാഷ്ട്രയില്‍ തടയില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പിലാക്കുന്നതില്‍ കുഴപ്പങ്ങളൊന്നുമില്ലെന്നും മഹാരാഷ്ട്രയില്‍ ഇത് തടയില്ലെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എന്‍പിആര്‍ പട്ടികയുടെ എല്ലാ വശങ്ങളും പരിശോധിച്ചെന്നും ഉദ്ധവ് പറഞ്ഞു.
Read More » - 18 February
വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേന വീണ്ടും
ദില്ലി: വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേന വുഹാനിലേക്ക് പോകും. ഫെബ്രുവരി 20നായിരിക്കും സി 17 മിലിറ്ററി എയര്‍ക്രാഫ്റ്റ് വുഹാനിലെത്തുക. നേരത്തെ രണ്ട് എയര്‍…
Read More » - 18 February
വെളുത്ത് സുന്ദരിയായിരിക്കണം, ധീരയും കരുത്തയും പണക്കാരിയും മിലിട്ടറി, കായിക മേഖലകളിലെ കഴിവുകള്‍ വളര്‍ത്താന്‍ താല്പര്യമുള്ളവളാകണം; വധുവിനെ തേടി യുവാവ്
വധുവിനെ തേടി യുവാവ് നൽകിയ പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബീഹാറില്‍ നിന്നുള്ള മുപ്പതുകാരനായ ഡോ. അഭിനവ് കുമാര്‍ എന്നയാളാണ് വധുവിനെ തേടുന്നത്. ഹിന്ദു ബ്രാഹ്മണ…
Read More » - 18 February
6+23….. വിവാഹവാർഷിക ദിനത്തിൽ വൈകാരിക കുറിപ്പുമായി പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: വിവാഹവാർഷിക ദിനത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് പ്രിയങ്ക ഗാന്ധി. ഭർത്താവ് റോബർട്ട് വാദ്രക്കും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ട്വിറ്ററിലൂടെയാണ് പ്രിയങ്ക കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ”ഒരു മില്യൺ…
Read More » - 18 February
രാജ്യാന്തര വിപണിയില്‍ കോടികള്‍ വില വരുന്ന കടല്‍ വെള്ളരി വേട്ട : റെയ്ഡ് നടന്നത് മത്സ്യത്തൊഴിലാളികളില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്
കൊച്ചി : രാജ്യാന്തര വിപണിയില്‍ കോടികള്‍ വില വരുന്ന കടല്‍ വെള്ളരി വേട്ട. ലക്ഷദ്വീപിലായിരുന്നു കടല്‍ വെള്ളരി വേട്ട നടന്നത്. മത്സ്യത്തൊഴിലാളികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍…
Read More » - 18 February
റെയില്‍വെ ടിക്കറ്റ് ബുക്കിംഗിലെ വ്യാജന്മാരെ പിടികൂടി ; ഇനി കൂടുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ ലഭിക്കും
ദില്ലി: റെയില്‍വെ ടിക്കറ്റ് ബുക്കിംഗിനായി ഉപയോഗിക്കുന്ന അനധികൃത സോഫ്റ്റ്വെയറും അതുപയോഗിക്കുന്ന ഏജന്റുമാരെയും കണ്ടെത്തിയതോടെ ഇനി കൂടുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എഎന്‍എംഎസ്, എംഎസി, ജാഗ്വര്‍ എന്നീ…
Read More » - 18 February
എറിഞ്ഞപ്പോൾ നിലവിളി കേട്ടു, മരണം ഉറപ്പാക്കാൻ വീണ്ടും കടലിൽ മുക്കി.. പിഞ്ചു ജീവൻ പൊലിഞ്ഞില്ലെന്നറിഞ്ഞു കഴുത്തു ഞെരിച്ചും ക്രൂരത: കണ്ണൂരിലെ ‘അമ്മ മാതൃത്വത്തിന് തന്നെ അപമാനമാകുമ്പോൾ
കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ മാതാവ് ശരണ്യയെ പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 24 മണിക്കൂറിലധികം നീണ്ട…
Read More » - 18 February
പശുക്കടത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണം ; അക്രമികള്‍ക്കെതിരെ കേസെടുക്കാതെ പൊലീസ് പരുക്കേറ്റവര്‍ക്കെതിരെ കേസ് എടുത്തു
ജയ്പുര്‍: അല്‍വറില്‍ പശുക്കടത്തിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം. രാജസ്ഥാന്- ഹരിയാന അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശത്തുണ്ടായ സംഭവത്തില്‍ രണ്ടു പേര് ചികില്‍സയിലാണ്. മതിയായ രേഖകളുണ്ടായിട്ടും പൊലീസ് ഇവര്‍ക്കെതിരെ…
Read More » - 18 February
ആര്‍മിയില്‍ ചേരാനൊരുങ്ങി രാജ്യത്തിനുവേണ്ടി വിരമൃത്യു വരിച്ച ജവാന്റെ ഭാര്യ
മുംബൈ: രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സൈനികന്റെ ഭാര്യ ആര്‍മിയില്‍ ചേരാനൊരുങ്ങുന്നു. നിതിക കൗള്‍(28) ആണ് ഭര്‍ത്താവായ കൊല്ലപ്പെട്ട മേജര്‍ വിഭുതി ശങ്കര്‍ ധൗണ്ടിയാലിനോടുള്ള ആദര സൂചകമായി ആര്‍മിയില്‍…
Read More » - 18 February
കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം കേന്ദ്രസര്‍ക്കാരിന്റെ പ്രധാന പരിഗണന വിഷയം, ഭീകരര്‍ തകര്‍ത്ത ക്ഷേത്രങ്ങള്‍ പുനര്‍ നിര്‍മ്മിക്കും:അമിത് ഷാ
ന്യൂഡല്‍ഹി: കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം സര്‍ക്കാരിന്റെ പ്രധാന പരിഗണന വിഷയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. താഴ്വരയില് ഭീകരര്‍ തകര്‍ത്ത ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരി…
Read More » - 18 February
രാജ്യത്തെ ഭിന്നിപ്പിയ്ക്കാനുള്ള ശ്രമവുമായി മുസ്ലീം പുരോഹിതന് :മോദിയുടേയും അമിത് ഷായുടേയും മരണം എങ്ങിനെയായിരിയ്ക്കുമെന്ന് പ്രസംഗം : രാജ്യത്ത് ഇനി ഉയരാന്‍ പോകുന്നത് ഇസ്ലാമിന്റെ പതാകകള്‍ മാത്രം … വിവാദമായി വിദ്വേഷ പ്രസംഗം
ന്യൂഡല്‍ഹി: രാജ്യത്തെ ഭിന്നിപ്പിയ്ക്കാനുള്ള ശ്രമവുമായി മുസ്ലിം പുരോഹിതന്. ഗുലാം-ഇ-റാസ എന്ന മുസ്ലിം പുരോഹിതനാണ് രാജ്യത്ത് കലാപം സൃഷ്ടിയ്ക്കാനായി മതവിദ്വേഷ പ്രസംഗം നടത്തിയത്. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ…
Read More » - 18 February
കണ്ണൂരിലെ ഒന്നരവയസുകാരന്റെ കൊലപാതകം , കൊലപ്പെടുത്തിയ ആളെ കണ്ടെത്തി
കണ്ണൂര്‍: ഒന്നരവയസുകാരന്റെ കൊലപാതകത്തില്‍ ഒടുവിൽ യഥാർത്ഥ പ്രതിയെ പോലീസ് കണ്ടെത്തി. സംഭവത്തിൽ മാതാവിനെ അറസ്റ്റ് ചെയ്തു. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ മാതാവ് ശരണ്യ പൊലീസിനോട്…
Read More » - 18 February
മഹാരാഷ്ട്രയിൽ എന്‍പിആര്‍ നടപ്പിലാക്കുന്ന വാർത്ത; വിവാദമാക്കേണ്ടതായി ഒന്നുമില്ലെന്ന് ഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്ട്രയിൽ എന്‍പിആര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എന്‍പിആറിലെ കോളങ്ങളെല്ലാം പരിശോധിച്ചിട്ടുണ്ടെന്നും എന്‍പിആര്‍ നടപ്പിലാക്കുന്നത് കൊണ്ട് പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 18 February
സ്വത്ത് കിട്ടിയതോടെ മകന് അമ്മയെ അവഗണിച്ചു ; ഒടുവില്‍ അമ്മയുടെ പരാതിയും കളക്ടറുടെ ആക്ഷനും
ചെന്നൈ: സ്വത്ത് കൈയില്‍ കിട്ടിയാല്‍ അമ്മയെ മറക്കുന്ന മക്കളുടെ ശ്രദ്ധയ്ക്ക് വാങ്ങിയ പോലെ തിരിച്ച് നല്‍കേണ്ടി വരും. പുതുക്കോട്ട ജില്ലയില്‍ എണ്‍പതുകാരിയായ കാളിയമ്മാളിനാണ് കലക്ടര്‍ ഉമ മഹേശ്വരി…
Read More » - 18 February
ആന്ധ്രാപ്രദേശില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ വ്യാപക അക്രമം ; അക്രമങ്ങൾ കൂടിയത് ജഗന്റെ സർക്കാർ അധികാരമേറ്റതിന് ശേഷം, ആക്രമിക്കപ്പെട്ട ദേവാലയങ്ങളുടെ കണക്ക് ഇങ്ങനെ
വിജയവാഡ:ആന്ധ്രാപ്രദേശിലെ നിരവധി ഹിന്ദു ക്ഷേത്രങ്ങളും അവയുടെ സ്വത്തുക്കൾക്കും നേരെയുണ്ടായത് ആസൂത്രണം ചെയ്ത ഒരു ആക്രമണമാണെന്നാണ് ഇപ്പോഴത്തെ സംശയം. കോണ്ടബിത്രഗുണ്ട ഗ്രാമത്തിലെ പ്രസന്ന വെങ്കിടേശ്വര ക്ഷേത്രത്തിൽ നിന്നുള്ള രഥം…
Read More » - 18 February
ജയ്ഷ് ഇ മുഹമ്മദ് ഭീകര സംഘടനയുടെ സ്ഥാപകന്റെ ഒളിത്താവളം കണ്ടെത്തി
ജയ്ഷ് ഇ മുഹമ്മദ് ഭീകര സംഘടനയുടെ സ്ഥാപകനായ മൗലാന മസൂദ് അസ്ഹറിന്റെ ഒളിത്താവളം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. പാകിസ്ഥാനിലെ മര്‍ക്കസ്-ഇ-ഉസ്മാന്-ഒ-അലിയില്‍, ഭഗല്‍പൂര്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഉണ്ടെന്നാണ് രഹസ്യാന്വേഷണ…
Read More »