India
- Feb- 2020 -4 February
ഡല്‍ഹിയില്‍ ബി.ജെ.പിയ്ക്ക് എത്ര സീറ്റുകള്‍ ലഭിക്കും? സുബ്രഹ്മണ്യന് സ്വാമി പറയുന്നതിങ്ങനെ
ന്യൂഡല്‍ഹി•ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടി വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ബി.ജെ.പി രാജ്യസഭാ എം.പി ഡോ. സുബ്രഹ്മണ്യൻ സ്വാമി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് 41 ലധികം സീറ്റുകള്‍ ലഭിക്കുമെന്ന്…
Read More » - 4 February
വീരപ്പന്റെ കൂട്ടാളിയായ സ്ത്രീ പിടിയില്‍: പിടിയിലാകുന്നത് 27 വര്‍ഷങ്ങള്‍ക്ക് ശേഷം
മൈസൂരു•വനം കൊള്ളക്കാരനായ വീരപ്പന്റെ കൂട്ടാളിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദവും വിനാശകരവുമായ പ്രവർത്തനങ്ങൾ (തടയല്‍) പ്രകാരം കേസെടുത്ത് 27 വര്‍ഷത്തിന് ശേഷമാണ് ഇവരെ ചാമരാജനഗർ ജില്ലയിൽ…
Read More » - 3 February
ജയ്ഷെ ഭീകരര്‍ ഇപ്പോഴും അതിര്‍ത്തി കടന്നുവരുന്നുണ്ട് ; അവര്‍ ആ മേഖലകളിലാണ് കഴിയുന്നത് ; വെളിപ്പെടുത്തലുമായി അറസ്റ്റിലായ ഡ്രൈവര്‍
ജമ്മു : ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഇപ്പോഴും അതിര്‍ത്തി കടന്നുവരുന്നുണ്ടെന്നും അവര്‍ പുല്‍വാമ, ട്രാല്‍ മേഖലകളില്‍ കഴിയുന്നുണ്ടെന്നും അറസ്റ്റിലായ ട്രക്ക് ഡ്രൈവര്‍ സമീര്‍ ധര്. ജയ്ഷ് ബന്ധമുള്ള…
Read More » - 3 February
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പില്‍, വിജയം ആർക്കൊപ്പം ? : അഭിപ്രായ സര്‍വേയിൽ പറയുന്നതിങ്ങനെ
ന്യൂ ഡൽഹി : നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം അരവിന്ദ് കെജ്രിവാളിനൊപ്പമെന്ന് അഭിപ്രായ സര്‍വേ. ടൈംസ് നൗ-ഇപ്സോസ് നടത്തിയ സർവ്വേയിലാണ് എഎപി അധികാരം നിലനിര്‍ത്തുമെന്നും കെജ്രിവാള് മുഖ്യമന്ത്രിയാകുമെന്നും പറയുന്നത്.…
Read More » - 3 February
വീണ്ടും പാക് പ്രകോപനം : ഒരാൾ കൊല്ലപ്പെട്ടു, രണ്ടു പേർക്ക് പരിക്കേറ്റു
ശ്രീനഗർ: വീണ്ടും പാക് പ്രകോപനം. ജമ്മുകാഷ്മീരിലെ തങ്ധർ സെക്ടറിലാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് വെടിനിർത്തൽ കരാർ ലംഘനമുണ്ടായത്. ആക്രമണത്തിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റു.…
Read More » - 3 February
കൊറോണ വൈറസ് ; കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ കര്‍ണാടക ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം ; കേരളത്തില്‍ നിന്നും വരുന്നവരെ പരിശോധിച്ചു തുടങ്ങി
ബെംഗളുരു: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ കര്‍ണാടക ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്കി. മൈസൂരു, കുടഗ്, ചാമരാജ്നഗര്‍, മംഗളൂരു ജില്ലകളിലാണ് ജാഗ്രതാ…
Read More » - 3 February
ആംആദ്മി എംഎല്‍എയുടെ മകന് കോണ്‍ഗ്രസിൽ
ന്യൂഡല്‍ഹി: ആംആദ്മി എംഎല്‍എയുടെ മകന് കോണ്‍ഗ്രസില്‍. കല്‍ക്കാജി എംഎല്‍എ സര്‍ദാര്‍ മന്‍പ്രീത് സിംഗിന്റെ മക അവതാര്‍ സിംഗാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡല്‍ഹി പിസിസി അധ്യക്ഷന്‍ സുഭാഷ് ചോപ്രയുടെ…
Read More » - 3 February
മഹാത്മ ഗാന്ധിയേയും സ്വാതന്ത്ര്യസമരത്തേയും അപമാനിച്ച ബിജെപി എംപി ഹെഗ്ഡെക്ക് കാരണംകാണിയ്ക്കല്‍ നോട്ടീസ്
ദില്ലി: സ്വാതന്ത്ര്യ സമരം നാടകമായിരുന്നുവെന്നും, ഗാന്ധിജിയുടെ സത്യഗ്രഹം ബ്രിട്ടീഷുകാരുമായുള്ള ഒത്തുകളിയായിരുന്നുവെന്ന പരാമര്‍ശത്തില്‍ മുന്‍കേന്ദ്രമന്ത്രിയും എംപിയുമായ അനന്ത്കുമാര്‍ ഹെഗ്ഡെക്ക് ബിജെപി കേന്ദ്രനേതൃത്വം കാരണംകാണിയ്ക്കല്‍ നോട്ടീസ് നല്കി. പരാമര്‍ശത്തില്‍ ഹെഗ്ഡെ…
Read More » - 3 February
എല്‍ഐസിയിലെ കേന്ദ്ര സര്‍ക്കാരിനുള്ള ഓഹരി വില്‍ക്കുന്നതിനുള്ള നടപടികള്‍ സെപ്റ്റംബറിനു ശേഷം ; എതിര്‍പ്പുമായി ബിഎംഎസ്
ന്യൂഡല്‍ഹി : എല്‍ഐസിയിലെ കേന്ദ്ര സര്‍ക്കാരിനുള്ള ഓഹരി വില്‍ക്കുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ സെപ്റ്റംബറിനു ശേഷം ആരംഭിക്കുമെന്നു ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. 10% ഓഹരി വില്‍ക്കാനാണ്…
Read More » - 3 February
ക്രിക്കറ്റ് വാതുവെപ്പ് സംഘത്തിൽപ്പെട്ട പത്തുപേർ അറസ്റ്റിൽ
ബെംഗളൂരു: ക്രിക്കറ്റ് വാതുവെപ്പ് സംഘത്തിൽപ്പെട്ട പത്തുപേരെ പിടികൂടി. ബെംഗളൂരുവിലെ ലാവെല്ലേ റോഡിലെ കെട്ടിടത്തിൽ നിന്നും സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. Also read : മയക്കുമരുന്ന്…
Read More » - 3 February
വാഗ്ദാനം ചെയ്ത 15 ലക്ഷം എവിടെയെന്ന് മോദിക്കും അമിത് ഷായ്ക്കുമെതിരെ പോലീസിൽ പരാതി, പബ്ലിസിറ്റി സ്റ്റണ്ടെന്ന് ബിജെപി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്കെതിരെ റാഞ്ചി കോടതിയിൽ പരാതി. വഞ്ചനാക്കുറ്റം ആരോപിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസ് നല്‍കിയിരിക്കുന്നത്. കേന്ദ്ര മന്ത്രി രാംദാസ്…
Read More » - 3 February
മദ്യലഹരിയില്‍ അമ്മയെ നിരന്തരം ഉപദ്രവിച്ച അച്ഛനെ മകന് അടിച്ചുകൊന്നു
ബെംഗളൂരു : ദിവസവും മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിക്കുന്ന അച്ഛനെ സഹികെട്ട് മകന് അടിച്ചുകൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു ഗണപതി നഗര്‍ സ്വദേശി ഗഹനെ (19) പൊലീസ് അറസ്റ്റ്…
Read More » - 3 February
‘എന്റെ ക്ലാസ്സില്‍ കയറില്ലെന്ന അവരുടെ ആ വാശി എന്റെ അധ്യാപക ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയും അനുഭവമായിരുന്നു” ഇപ്പോൾ വീണ്ടും അതിലൊരാൾ കണ്ട അനുഭവം പങ്കുവച്ച് കെപി ശശികല ടീച്ചര്‍
തന്റെ രാഷ്ട്രീയം അവരുമായി പൊരുത്തപ്പെടാത്തതില്‍ ക്ലാസില്‍ നിന്ന് മാറാന്‍ ആഗ്രഹിച്ച കുട്ടികള്‍ തന്റെ പ്രിയ ശിഷ്യരായി മാറി അനുഭവം പങ്കുവച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും മുന്‍…
Read More » - 3 February
എസ്.ഡി.പി.ഐയെ ഒഴിവാക്കി ഒരു പഞ്ചായത്ത് ഭരണമെങ്കിലും സിപിഎമ്മിന് വേണ്ടെന്ന് വെക്കാന്‍ പറ്റുമോ ?; യൂത്ത് ലീഗ്
തിരുവനന്തപുരം: കേരളത്തില്‍ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞുകയറി ആക്രമണമുണ്ടാക്കുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ…
Read More » - 3 February
അദ്ദേഹം വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ അരാജകത്വം വ്യാപിക്കും; കേജ്രിവാളിനെതിരെ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അരവിന്ദ് കേജ്രിവാൾ വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ അരാജകത്വം വ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം…
Read More » - 3 February
കോളേജ് അധ്യാപികയെ പട്ടാപ്പകൽ നടുറോഡിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം : അദ്ധ്യാപികയുടെ നില ഗുരുതരം, യുവാവ് പിടിയിൽ
മുംബൈ : കോളേജ് അധ്യാപികയെ പട്ടാപ്പകൽ നടുറോഡിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. മഹാരാഷ്ട്രയിലെ വിദര്‍ഭ ജില്ലയില്‍ തിങ്കളാഴ്ച രാവിലെ അന്‍കിത എന്ന ഇരുപത്തി…
Read More » - 3 February
‘ഞാന്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു’: പ്രധാനമന്ത്രിയെ പ്രശംസിച്ച് ശത്രുഘ്നന്‍ സിന്‍ഹ
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ നിന്ന് ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ശത്രുഘ്നന്‍ സിന്‍ഹ.360 ഓളം പേര് കൊല്ലപ്പെട്ട…
Read More » - 3 February
ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തിന് വെടിയുതിര്‍ത്ത് ആഘോഷിക്കാനെന്ന് പറഞ്ഞ് തോക്ക് വാങ്ങി ; പിന്നീട് സംഭവിച്ചത്
ദില്ലി: ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിയുതിര്‍ത്ത 17കാരന് തോക്ക് വിറ്റയാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ജെവാര്‍ സ്വദേശിയായ അജിത് എന്നയാളെയാണ് പിടികൂടിയത്.…
Read More » - 3 February
കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്ന് കണ്ടെടുത്ത തോക്കുകള്‍ കണ്ട് ഞെട്ടി സുരക്ഷാസേന, രാത്രിയിലും കാഴ്ച സാധ്യമാക്കുന്ന അതിനൂതന അമേരിക്കൻ നിര്‍മിത റൈഫിള്‍ ; അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം
ന്യൂദല്‍ഹി: ശ്രീനഗറിലെ ബാന്‍ ടോള്‍ പ്ലാസയ്ക്കു സമീപം സുരക്ഷ ഉദ്യോഗസ്ഥര്‍ വധിച്ച തീവ്രവാദികളില്‍ നിന്ന് കണ്ടെടുത്തത് അതിനൂതനമായ അമേരിക്കന്‍ നിര്‍മിത റൈഫിള്‍. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സംഭവത്തെ അതീവ…
Read More » - 3 February
രാജ്യ താത്പര്യം മുന്‍നിര്‍ത്തിയാണ് പൗരത്വ നിയമം കൊണ്ടുവന്നത്, സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുക എന്നതാണ് കോണ്‍ഗ്രസിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും ലക്ഷ്യം. : പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാമിയമിലിയ സര്‍വകലാശാലയിലും ഷഹീന് ബാഗിലും നടക്കുന്ന പ്രക്ഷോഭങ്ങള്‍ രാജ്യത്തെ തകര്‍ക്കാനാണെന്നും,പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും കിഴക്കന്‍ ഡല്‍ഹിയിലെ…
Read More » - 3 February
കൊറോണ വൈറസ് ; തലസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനത്തിന് 15 ടീമുകളെ നിയോഗിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം
തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാതല…
Read More » - 3 February
കേന്ദ്രം കേരളത്തിന് 15,323 കോടി നല്‍കണമെന്ന് ധനകാര്യ കമ്മിഷന്റെ നിര്‍ദേശം
ദില്ലി: കേരളത്തിന് അടുത്ത സാമ്പത്തിക വര്‍ഷത്തിലെ റവന്യു കമ്മി പരിഹരിക്കാന്‍ കേന്ദ്രം 15,323 കോടി നല്‍കണമെന്ന് 15 -ാം ധനകാര്യ കമ്മീഷന്റെ നിര്‍ദേശം. കേന്ദ്രത്തിന്റെ നികുതി വരുമാനത്തിന്റെ…
Read More » - 3 February
എല്ലാവർക്കും മാതാപിതാക്കളുടെ ജനന തിയതി അറിയുമെന്ന് വിശ്വസിക്കുന്നില്ല; വിമർശനവുമായി ഗുലാം നബി ആസാദ്
ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രംഗത്ത്. എന്‍പിആര്‍ മുൻപും നടത്തിയിരുന്നുവെങ്കിലും അതിലെ ചോദ്യങ്ങള്‍ സാധാരണയായിരുന്നുവെന്നും…
Read More » - 3 February
ഹിസ്ബുള്‍ ഭീകരരുമായി ബന്ധം; ജമ്മു കശ്മീര്‍ മുന്‍ എംഎല്‍എയെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഐഎ
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ക്കൊപ്പം ഡിവൈഎസ്പി പിടിയിലായ കേസില്‍ മുന്‍ ജമ്മു കശ്മീര്‍ എംഎല്‍എ ഷെയ്ഖ് അബ്ദുള്‍ റഷീദിനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഐഎ . ഷെയ്ഖ് അബ്ദുളുമായി…
Read More » - 3 February
‘അരവിന്ദ് കെജ്രിവാൾ തീവ്രവാദി, ഒരു അരാജകവാദിയും തീവ്രവാദിയും തമ്മില്‍ വ്യത്യാസമില്ല’- ആരോപണവുമായി ബിജെപി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍.’ഡല്‍ഹി മുഖ്യമന്ത്രി നിഷ്കളങ്ക മുഖവുമായി ജനങ്ങളോട് ചോദിക്കുന്നു താന്‍ ഭീകരവാദി ആണോ എന്ന്. അതെ…
Read More »